moidheen Archives - Valanchery Online

മൊയ്തീൻ്റെ കൃഷിയിടം സന്ദർശിച്ചു തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിദ്യാർത്ഥികൾ
പുത്തനത്താണി: തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിദ്യാർത്ഥികൾ പ്രമുഖ കർഷകനായ പി.വി മൊയ്തീൻ്റെ കൃഷിയിടം സന്ദർശിച്ചു. ഇരുപത് സെൻ്റ് ഭൂമിയിൽ ഇരുപത്തിയാറോളം രാജ്യങ്ങളിലെ ഇരുനൂറിലധികം കൃഷികളെ കുറിച്ച് മൊയ്തീൻ വിദ്യാർത്ഥികൾക്ക് വിവരിച്ചു നൽകി. തൻ്റെ കൃഷിയിടത്തിൽ വിളഞ്ഞ വിവിധയിനം മാവുകൾ, തെങ്ങുകൾ, ട്രാഗൺ ഫൂട്ടുകൾ എന്നിവയെ കുറിച്ച് വിശദമായി വിദ്യാർത്ഥികൾക്ക് വിവരിച്ച് നൽകിയാണ് മൊയ്തീൻ തനിക്ക് കൃഷിയെ കുറിച്ചുള്ള അറിവുകൾ വിദ്യാർത്ഥികളുമായി പങ്ക് വെച്ചത്.

കൃഷിയിടം സന്ദർശിച്ച വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ കൃഷിക്കാരനോട് പങ്കുവെച്ചാണ് തിരിച്ചു പോയത്. ഇത്തിരി സ്ഥലത്ത് ഒത്തിരി കാർഷിക വിളകൾ തങ്ങൾക്ക് കാണാനായെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. അദ്ധ്യാപകരായ ഡോ.ഇബ്രാഹിം കുട്ടി, ഡോ.അബദുൽ ജബ്ബാർ, അസീസ്, ആശിഖ് , അബു, ഹംസ എന്നിവരും വിദ്യാർത്ഥികളായ ശരത് ശങ്കർ, ഹിലാൽ മുഹമ്മദ്, ശിൽപ, ഷാനില, ഷാൻ പർവീൻ, എം.സൂര്യ എസ് ദിൽബാർ എന്നിവരും സംബന്ധിച്ചു.

The post മൊയ്തീൻ്റെ കൃഷിയിടം സന്ദർശിച്ചു തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിദ്യാർത്ഥികൾ appeared first on Valanchery Online.