mohammed basheer kanjiratt Archives - Valanchery Online

7.2 കിലോ കഞ്ചാവുമായി രണ്ട് പേർ കുറ്റിപ്പുറത്ത് പിടിയിൽ
കുറ്റിപ്പുറം : 7.2 കിലോ കഞ്ചാവുമായി രണ്ട് പേർ കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായി. വട്ടംകുളം കാഞ്ഞിരങ്ങാട്ട് മുഹമ്മദ് ബഷീർ (47), ചങ്ങരംകുളം ആലംകോട് പള്ളിത്താഴത്ത് ഷഫീഖ് (22) എന്നിവരെയാണ് ദേശീയപാതയിലെ കുറ്റിപ്പുറം ഹീൽഫോർട്ട് ഹോസ്പിറ്റലിന് സമീപത്തുനിന്ന് ഞായറാഴ്ച രാവിലെ 9.15-ന് പിടികൂടിയത്. കഞ്ചാവ് വില്പനയ്ക്കായി ഇരുവരും ബൈക്കിൽ വരുന്നതിനിടെയാണ് പിടിയിലാകുന്നത്. ആന്ധ്രപ്രദേശിൽ നിന്നാണ് ഇവർക്ക് കഞ്ചാവ് എത്തുന്നതെന്നാണ് ചോദ്യംചെയ്യലിൽ ലഭിച്ച വിവരം. ഇരുവരേയും പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ എ. മുരുകദാസ്, അസി. ഇൻസ്പെക്ടർ എസ്.ജി. സുനിൽ, സിവിൽ ഓഫീർമാരായ എ.വി. ലെനിൻ, മുഹമ്മദാലി, വി.ടി. കമ്മുകുട്ടി, ഇന്ദുദാസ്, അബിദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

The post 7.2 കിലോ കഞ്ചാവുമായി രണ്ട് പേർ കുറ്റിപ്പുറത്ത് പിടിയിൽ appeared first on Valanchery Online.