model anganwadi Archives - Valanchery Online

ഇരിമ്പിളിയം പഞ്ചായത്തിൽ മാതൃകാ അംഗനവാടി പദ്ധതിക്ക് തുടക്കമായി
വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് 2019-20വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗൻവാടികളുടെ ബൗദ്ധിക സാഹചര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന മാതൃക അംഗൻവാടി പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം വെണ്ടല്ലൂർ അംഗനവാടിയിൽ വെച്ച് നടന്ന ചടങ്ങിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റജുല നൗഷാദ് നിർവഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റ ചെയർ മാൻ വി.ടി.അമീർ അധ്യക്ഷത വഹിച്ചു. അരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എൻ.ഉമ്മു കുൽസു, മെമ്പർ മാരായ ഇബ്രാഹിം, അബ്ദു കുളമ്പിൽ ആശാ വർക്കർ ബുഷ്‌റ എന്നിവർ സംബസിച്ചു.

The post ഇരിമ്പിളിയം പഞ്ചായത്തിൽ മാതൃകാ അംഗനവാടി പദ്ധതിക്ക് തുടക്കമായി appeared first on Valanchery Online.