mobile tower Archives - Valanchery Online
മലപ്പുറം ജില്ലയിലെ ആറ് പഞ്ചായത്തുകളിൽ പുതിയ ടവറുകൾ സ്ഥാപിക്കാൻ ജിയോയ്ക്ക് അനുമതി
മലപ്പുറം: ജില്ലയിലെ ആറ് പഞ്ചായത്തുകളിലെ മൊബൈൽ ടവറുകൾക്ക് അനുമതി നൽകിയതായി  കലക്ടർ അമിത് മീണ അറിയിച്ചു. ടെലികോം ഹിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
മമ്പാട്, തുവ്വൂർ, മുന്നിയൂർ, തിരുന്നാവായ, മേലാറ്റൂർ, വളവന്നൂർ പഞ്ചായത്തുകളിലെ ജിയോ ടവറുകൾക്കാണ് അനുമതി നൽകിയത്. ബാക്കിയുള്ള ടവറുകൾ സംബന്ധിച്ച  പരാതികളിൽ പരിശോധന  നടത്തി റിപ്പോർട്ട് നൽകാൻ എൻജിനിയറിങ് കോളേജിനെ നിയോഗിക്കാനും യോഗത്തിൽ തീരുമാനമായി.
The post മലപ്പുറം ജില്ലയിലെ ആറ് പഞ്ചായത്തുകളിൽ പുതിയ ടവറുകൾ സ്ഥാപിക്കാൻ ജിയോയ്ക്ക് അനുമതി appeared first on Valanchery Online.
വെണ്ടല്ലൂരിൽ തുടങ്ങാനിരിക്കുന്ന മൊബൈൽ ടവറിനെതിരെ വ്യാപക പ്രതിഷേധം
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ വാർഡ് 14 വെണ്ടല്ലൂർ പറമ്പത്ത് കാവിനടുത്ത് അംഗനവാടിയും കൊടലൊടിപറമ്പ് കോളനിയും കൂടി ഉൾപ്പെടുന്ന ജനസാന്ദ്രമായ പ്രദേശത്ത് മൊബൈൽ ടവറിനെതിരെ പ്രാദേശിക വാസികളുടെ സഹകരണത്തോടെ മുഴുവൻ രാഷ്ട്രീയ പാർട്ടികളുടേയും യുവജന സാമൂഹ്യ സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തിൽ ജനകീയവേദിക്ക് രൂപം നൽകി.
അധികൃതർ ടവർ പദ്ധതിയിൽ നിന്നും പിന്മാറണമെന്നും ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഇതിനെതിരെ ശക്തമായ നിലപാടെടുത്ത് ജനപക്ഷത്ത് നിൽക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാനും നിയമ നടപടികൾ മുന്നോട്ടു കൊണ്ടു പോകുന്നതിനുമായി ആക്ഷൻ കമ്മിറ്റിക്കും രൂപം നൽകി. ശേഷം സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന പ്രതിഷേധറാലിയും സംഘടിപ്പിച്ചു.
വാർഡ് മെമ്പർമാരായ ഇബ്രാഹീം ടിപി, അബ്ദു K, ബാവ മാസ്റ്റർ കാളിയത്ത്, ഫാസിൽ കുന്നുംപുറം, സമദ് കെ.പി, രാജേഷ് കെ.കെ, ആഷിക്ക് പി എന്നിവർ പ്രസംഗിച്ചു. വേലായുധൻ കെ.പി, അജിത് കെ.പി, ഫായിസ് വരിക്കോടത്ത്, ഫൈസൽകുന്നുംപുറം, വിനേഷ് കെ, ഷഹബാസ് കെ.ടി, അനീസ് വരിക്കോടത്ത്, നവാസ് യു, ഉണ്ണികൃഷ്ണൻ കെ.പി ,രാമദാസ് കെ.പി, നൗഫൽ ടി.പി എന്നിവർ പ്രതിഷേധറാലിക്ക് നേതൃത്വം നൽകി.
The post വെണ്ടല്ലൂരിൽ തുടങ്ങാനിരിക്കുന്ന മൊബൈൽ ടവറിനെതിരെ വ്യാപക പ്രതിഷേധം appeared first on Valanchery Online.