mobile phone Archives - Valanchery Online
തവനൂർ സെൻട്രൽ ജയിലിലെ ശൗചാലയത്തിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെടുത്തു
തവനൂർ: തവനൂർ സെൻട്രൽ ജയിലിലെ തടവുകാരുടെ ശൗചാലയത്തിൽനിന്ന് രണ്ട് മൊബൈൽ ഫോണുകൾ കണ്ടെടുത്തു. വ്യാഴാഴ്ച ജയിൽ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽപ്പരിശോധനയിലാണ് തടവുകാരുടെ ശൗചാലയത്തിലെ വാഷ്ബെയ്സിനടിയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ മൊബൈൽഫോണുകൾ കണ്ടെടുത്തത്. കണ്ടെടുത്ത ഫോണുകളിൽ സിം ഇല്ലായിരുന്നു. ജയിൽ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
The post തവനൂർ സെൻട്രൽ ജയിലിലെ ശൗചാലയത്തിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെടുത്തു appeared first on Valanchery Online.
തിരൂരിൽ കുക്കർ വാങ്ങാൻ എത്തി ആൾ കട ഉടമയുടെ ഫോണുമായി മുങ്ങി
തിരൂർ: കുക്കർ വാങ്ങാൻ എത്തിയവർ കടയുടമയുടെ മൊബൈൽ ഫോണുമായി കടന്നുകളഞ്ഞു. തിരൂർ താഴെപ്പാലത്തെ ലൈഫ് സ്റ്റാർ എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. രണ്ടുപേർ കുക്കർ ആവശ്യപ്പെട്ടു കടയിൽ എത്തുകയായിരുന്നു. ജീവനക്കാരൻ കുക്കർ കാണിച്ചു നൽകിയ ശേഷം അഞ്ചു മിനിറ്റു കഴിഞ്ഞ് വരാമെന്ന് പറഞ്ഞ് ഇരുവരും കടയിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിനു പിന്നാലെ മേശപ്പുറത്ത് വെച്ചിരുന്ന മൊബൈൽ ഫോണും കാണാതാകുകയായിരുന്നു.
കടയിൽ തെരച്ചിൽ നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുക്കർ വാങ്ങാനെത്തിയ ഒരാൾ മൊബൈൽ ഫോൺ മോഷ്ടിച്ചതാണെന്നു കണ്ടെത്തിയത്. ജീവനക്കാരൻ ഒരാൾക്ക് കുക്കർ കാണിച്ചു നൽകുമ്പോൾ മറ്റൊരാൾ മൊബൈൽ ഫോൺ അടിച്ചുമാറ്റുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യം സഹിതം കടയുടമ വിഷ്ണു തിരൂർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.
The post തിരൂരിൽ കുക്കർ വാങ്ങാൻ എത്തി ആൾ കട ഉടമയുടെ ഫോണുമായി മുങ്ങി appeared first on Valanchery Online.
കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് വിദ്യാര്‍ത്ഥികള്‍ക്ക് പലിശരഹിത വായ്പയായി മൊബൈല്‍ ഫോണ്‍ നല്‍കി
The post കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് വിദ്യാര്‍ത്ഥികള്‍ക്ക് പലിശരഹിത വായ്പയായി മൊബൈല്‍ ഫോണ്‍ നല്‍കി appeared first on Valanchery Online.
ഓൺലൈൻ പഠനത്തിന് സ്‌മാർട്ട് ഫോണുകളില്ലാത്ത കുട്ടികൾക്ക് സഹായഹസ്തവുമായി കെ.എസ്.ടി.എ, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ
കെ.എസ്.ടി.എ. പ്രതിനിധികളായ കെ. പ്രേമരാജൻ, സുമേഷ്, ഡി.വൈ.എഫ്.ഐ. പ്രതിനിധി ജിനീഷ്, സക്കീർ, ഷിനിൽ, ജിത്തു, പി.ടി.എ. പ്രസിഡന്റ് നസീർ തിരൂർക്കാട്, വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, പ്രഥമാധ്യാപിക ഖദീജ തുടങ്ങിയവർ പങ്കെടുത്തു.
The post ഓൺലൈൻ പഠനത്തിന് സ്‌മാർട്ട് ഫോണുകളില്ലാത്ത കുട്ടികൾക്ക് സഹായഹസ്തവുമായി കെ.എസ്.ടി.എ, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ appeared first on Valanchery Online.
മൈ ജിയുടെ വളാഞ്ചേരി ഷോറൂമിൽ മോഷണം
വളാഞ്ചേരി: മുൻ‌നിര റീട്ടെയ്ൽ മൊബൈൽ ഫോൺ വില്പനക്കാരായ മൈ ജിയുടെ വളാഞ്ചേരി ഷോറൂമിൽ മോഷണം. വളാഞ്ചേരി ടൌണിൽ കോഴിക്കോട് റോഡിൽ പ്രവർത്തിക്കുന്ന ഷോറൂമിന്റെ പിന്നിലെ ചുമർ തുരന്നാണ് മോഷ്ടാവ് അകത്ത് കടന്നത്.
ഇന്ന് ഷോറൂം തുറന്ന ജീവനക്കാരാണ് മോഷണ വിവരമറിയുന്നത്. തുടർന്ന് ബന്ധപ്പെട്ടവർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയെത്തുടർന്ന്  വളാഞ്ചേരി സി.ഐ എം.കെ ഷാജിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. തുടർന്ന് മലപ്പുറത്ത് നിന്ന് ഡോഗ് സ്വാഡും പരിശോധന നടത്തി.
പോലീസ് നായ കടക്ക് പിറകിലെ ഒഴിഞ്ഞ പറമ്പിലൂടെ റോഡിൽ വന്ന് നിന്നു. വൈകുന്നേരത്തോടെ ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ മോഷണം പോയതായി പറയപ്പെടുന്നു.
The post മൈ ജിയുടെ വളാഞ്ചേരി ഷോറൂമിൽ മോഷണം appeared first on Valanchery Online.
മൊബൈൽ ഫോൺ മോഷണം: മൂടാൽ സ്വദേശി പിടിയിൽ
പൊന്നാനി: ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം മൂടാൽ സ്വദേശി പള്ളിയാൽപറമ്പിൽ പ്രമോദി (28) നെയാണ് സിഐ സണ്ണി ചാക്കോ അറസ്റ്റ് ചെയ്തത്. വെളിയങ്കോട് ചെറിയ പള്ളിക്കു സമീപം റോഡരികിൽ ഫോണിൽ സംസാരിക്കുകയായിരുന്ന തമിഴ്നാട് സ്വദേശിയുടെ അടുത്തേക്ക് ബൈക്കിലെത്തിയ പ്രമോദ് ഫോൺ ചെയ്യുന്നതിനായി മൊബൈൽ ചോദിച്ചുവാങ്ങിക്കുകയും ഫോൺ കയ്യിൽ കിട്ടിയ ഉടൻ സ്ഥലം വിടുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫോണിന്റെ കവറിൽ 2000 രൂപയുമുണ്ടായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.
The post മൊബൈൽ ഫോൺ മോഷണം: മൂടാൽ സ്വദേശി പിടിയിൽ appeared first on Valanchery Online.
കുറ്റിപ്പുറത്ത് മൊബൈൽ ഫോണിൽ സംസാരിച്ചു നടന്ന യുവാവിനെ ട്രെയിൻ തട്ടി: ഇടതുകൈ അറ്റു
കുറ്റിപ്പുറം ∙ മൊബൈൽ ഫോണിൽ സംസാരിച്ചു നടന്ന ആന്ധ്ര സ്വദേശിയുടെ കൈ ട്രെയിൻ തട്ടി മുറിഞ്ഞു. കുറ്റിപ്പുറം ഹൈസ്കൂളിന് സമീപത്ത് കഴിഞ്ഞദിവസം രാത്രി പത്തോടെയാണ് സംഭവം. കുറ്റിപ്പുറത്ത് താമസിക്കുന്ന ആന്ധ്ര സ്വദേശി ദുർഗാപ്രസാദ് (24) ആണ് അപകടത്തിൽപ്പെട്ടത്.
ട്രാക്കിന് സമീപത്തുകൂടി ഇയാൾ ഫോൺ ചെയ്ത് നടക്കുന്നതിനിടെ ട്രെയിൻ തട്ടി ട്രാക്കിലേക്ക് വീഴുകയായിരുന്നുവെന്ന് പറയുന്നു. ഇടതു കൈ പൂർണമായും അറ്റു. കുറ്റിപ്പുറത്തെ ആംബുലൻസ് ഡ്രൈവർ റഷീദിന്റെ നേതൃത്വത്തിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
The post കുറ്റിപ്പുറത്ത് മൊബൈൽ ഫോണിൽ സംസാരിച്ചു നടന്ന യുവാവിനെ ട്രെയിൻ തട്ടി: ഇടതുകൈ അറ്റു appeared first on Valanchery Online.
മൊബൈൽ പ്രണയം; പൈങ്കണ്ണൂർ സ്വദേശിയെ തേടി കാമുകി കുറ്റിപ്പുറത്ത്!!!
കുറ്റിപ്പുറം: കാമുകനെ തേടി മതിലകം സ്വദേശിനി കുറ്റിപ്പുറത്ത്. കൊടുങ്ങല്ലൂർ മതിലകം സ്വദേശിനി 19കാരിയാണ് സുഹൃത്തായ മറ്റൊരു യുവതിക്കൊപ്പം കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയത്. പാണ്ടികശാല സ്വദേശിയായ കാമുകനെ അന്വേഷിച്ചാണ് ഇവർ എത്തിയത്. റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇവരെ കുറ്റിപ്പുറം എസ്.എച്ച്.ഒ ബഷീർ സി. ചിറക്കലും സംഘവും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. യുവതികളെ കാണാതായ പരാതിയിൽ മതിലകം സ്റ്റേഷനിൽ കേസുണ്ട്. കുറ്റിപ്പുറം പൊലീസ് മതിലകം സ്റ്റേഷനിലും ഇവരുടെ രക്ഷിതാക്കളെയും വിവരം അറിയിച്ചു.
The post മൊബൈൽ പ്രണയം; പൈങ്കണ്ണൂർ സ്വദേശിയെ തേടി കാമുകി കുറ്റിപ്പുറത്ത്!!! appeared first on Valanchery Online.
കുറ്റിപ്പുറത്ത് റെയിൽവെ വിശ്രമ മുറിയിൽ യുവതിയുടെ മൊബൈൽ ഫോൺ മോഷണം; രണ്ടു പേർ പിടിയിൽ
കുറ്റിപ്പുറം:കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ വിശ്രമ മുറിയിൽ കയറി യുവതിയുടെ മൊബൈൽ ഫോൺ മോഷ്ട്ടിച്ച കേസിൽ രണ്ടു പേരെ കുറ്റിപ്പുറം പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശി മുരുകനും കോട്ടക്കൽ ഇന്ത്യനൂർ സ്വദേശി മുത്തു വിനേയുമാണ് si ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒരാളെക്കൂടി കിട്ടാനുണ്ട് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു യാത്രക്കാരുടെ മൊബൈൽ ഫോണും പണവും കവരുന്ന സംഘമാണ് പിടിയിലായത്.
The post കുറ്റിപ്പുറത്ത് റെയിൽവെ വിശ്രമ മുറിയിൽ യുവതിയുടെ മൊബൈൽ ഫോൺ മോഷണം; രണ്ടു പേർ പിടിയിൽ appeared first on Valanchery Online.
മൊബൈൽ ഫോൺ റീട്ടൈലേഴ്സ് തിരൂർ മേഖലാ കൺവെൻഷൻ മാർച്ച് 2ന്
മൊബൈൽ ഫോൺ റീട്ടൈലേഴ്സ് അസോസിയേഷൻ ഓഫ് കേരള(MPRAK)യുടെ തിരൂർ മേഖലാ കമ്മറ്റി കൺ‌വെൻഷനും സ്വീകരണ യോഗവും മാർച്ച് 2ന് തിരൂർ ഏഴൂർ റോഡിലുള്ള കോരങ്ങത്ത് സാംസ്കാരിക സമുച്ചയത്തിൽ വച്ച് നടക്കും.
ചടങ്ങിൽ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ലീഗൽ അഡ്വൈസറും ഉപദേശക സമിതി ചെയർമാനുമായ അഡ്വ. സി‌കെ സമദ് മഞ്ചേരിക്ക് സ്വീകരണം നൽകും. തുടർന്ന് അംഗങ്ങൾക്കുള്ള ബോധവൽക്കരണ ക്ലാസും നടക്കും. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഷൈജൽ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ഷൌക്കത്ത് ഗസൽ, ജില്ലാ പ്രസിഡന്റ് മുസ്‌തഫ, ജില്ലാ സെക്രട്ടറി റബിയ മുഹമ്മദ് കുട്ടി, വ്യാപാരി വ്യവസായി സമിതി തിരൂർ ഏരിയ പ്രസിഡന്റ് എ‌‌കെ ജാഫർ, തിരൂർ ഗൾഫ് മാർക്കറ്റ് അസോസിയേഷൻ സെക്രട്ടറി കെ‌ടി ഇബ്‌നുൽ വഫ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
The post മൊബൈൽ ഫോൺ റീട്ടൈലേഴ്സ് തിരൂർ മേഖലാ കൺവെൻഷൻ മാർച്ച് 2ന് appeared first on Valanchery Online.