mnrega Archives - Valanchery Online

കുറ്റിപ്പുറത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു
കുറ്റിപ്പുറം: കഴുത്തല്ലൂർ ഏരിയാൽ ചോലയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തെരുവ് നായയുടെ കടിയേറ്റു. കുറ്റിപ്പുറം വാർഡ് 19  കഴുത്തല്ലൂർ ഏരിയൽ ചോല നവീകരണ പ്രവൃത്തി നടക്കുന്ന സമയത്ത് ഒരു പറ്റം തെരുവ് നായകൾ വന്നു  തൊഴിലുറപ്പ് തൊഴിലാളികളായ വാഹിദ, ശാരദ എന്നിവരെ ദേഹത്തും കയ്യിലും കാലിലും മാരകമായി കടിച്ചു മുറിവേൽപ്പുക്കുകയായിരുന്നു. കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റലിൽ പ്രാഥമിക പരിശോധനക്ക് ശേഷം ഇവരെ IDRV വാക്സിൻ എടുക്കാൻ തിരൂർ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി.

The post കുറ്റിപ്പുറത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു appeared first on Valanchery Online.

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തില്‍ പച്ചക്കറി വിളവെടുത്തു
തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ഒമ്പതാംവാര്‍ഡില്‍ നടന്ന പച്ചക്കറികൃഷി വിളവെടുത്തു. തൂതപ്പുഴയുടെ ചവറേങ്ങല്‍ കടവിന്റെ ഓരത്ത് നാല് ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത പച്ചക്കറിയാണ് വിളവെടുത്തത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. മൊയ്തു ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം മനോജ് അധ്യക്ഷത വഹിച്ചു. എഞ്ചിനീയര്‍മാരായ പി.ഫവാസുദ്ദീന്‍, ടി.കെ. ഹാഷിം എന്നിവര്‍ പങ്കെടുത്തു. വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 2,80,000 രൂപ വകയിരുത്തിയാണ് കൃഷി നടത്തിയത്.

The post ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തില്‍ പച്ചക്കറി വിളവെടുത്തു appeared first on Valanchery Online.