mk raghavan Archives - Valanchery Online
mk raghavan Archives - Valanchery Online
കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യാ വിമാനങ്ങൾ നിർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡെവലപ്‌മെന്റ് ഫോറം പ്രതിഷേധ സംഗമം നടത്തി
കോഴിക്കോട്: കരിപ്പൂരിൽ നിന്നും ദുബൈ,ഷാർജ സെക്ടറിലേക്കും തിരിച്ചും സർവീസ് നടത്തുന്ന എയർ ഇന്ത്യാ വിമാനങ്ങൾ മാർച്ച് മുതൽ നിർത്താനുള്ള എയർഇന്ത്യാ തീരുമാനം പുന:പരിശോധിച്ചില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് എം.കെ.രാഘവൻ എം.പി. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യാ വിമാനങ്ങൾ നിർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡെവലപ്‌മെന്റ് ഫോറം (എം.ഡി.എഫ്) സെൻട്രൽ കമ്മിറ്റി കോഴിക്കോട് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം […]
The post കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യാ വിമാനങ്ങൾ നിർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡെവലപ്‌മെന്റ് ഫോറം പ്രതിഷേധ സംഗമം നടത്തി appeared first on Valanchery Online.
കോഴിക്കോട്: കരിപ്പൂരിൽ നിന്നും ദുബൈ,ഷാർജ സെക്ടറിലേക്കും തിരിച്ചും സർവീസ് നടത്തുന്ന എയർ ഇന്ത്യാ വിമാനങ്ങൾ മാർച്ച് മുതൽ നിർത്താനുള്ള എയർഇന്ത്യാ തീരുമാനം പുന:പരിശോധിച്ചില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് എം.കെ.രാഘവൻ എം.പി. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യാ വിമാനങ്ങൾ നിർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡെവലപ്‌മെന്റ് ഫോറം (എം.ഡി.എഫ്) സെൻട്രൽ കമ്മിറ്റി കോഴിക്കോട് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ മുൻമന്ത്രി എം.കെ.മുനീർ എം.എൽ.എ.മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ എം.ഡി.എഫ്.പ്രസിഡന്റ് എസ്.എ.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. എം.ഡി.എഫ്.ചെയർമാൻ യു.എ.നസീർ സമരപ്രഖ്യാനം നടത്തി. സഹദ് പുറക്കാട് സാഗതവും അഷറഫ് കളത്തിങ്ങൽ പാറ നന്ദിയും പറഞ്ഞു. ഗുലാം ഹുസൈൻ കൊളക്കാടൻ, സന്നാഫ് പാലക്കണ്ടി, ഫ്രീഡാ പോൾ, കരീം വളാഞ്ചേരി, നിസ്താർ ചെറുവണ്ണൂർ തുടങ്ങിയവർ പ്രസംഗിച്ചു.
പുലാമന്തോളിൽ കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർക്ക് സ്വീകരണം നൽകി
പു​ലാ​മ​ന്തോ​ൾ: ബി​ജെ​പി ബ​ന്ധ​മു​പേ​ക്ഷി​ച്ച് കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് യു​ഡി​എ​ഫ് കി​ഴ​ക്കേ​ക്ക​ര ബൂ​ത്ത് കു​ടും​ബ​യോ​ഗ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. പാ​ലൂ​ർ കി​ഴ​ക്കേ​ക്ക​ര മൂ​ച്ചി​ക്കൂ​ട്ട​ത്തി​ൽ കൃ​ഷ്ണ​ൻ എ​ന്ന ത​ങ്ക​പ്പ​ൻ, സു​ന്ദ​ര​ൻ എ​ന്നി​വ​രും അ​വ​രു​ടെ കു​ടും​ബ​വു​മാ​ണ് കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. എം.​കെ. രാ​ഘ​വ​ൻ എം​പി ത്രി​വ​ർ​ണ ഷാ​ള​ണി​യി​ച്ച് ഇ​വ​രെ സ്വീ​ക​രി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​നെ ക​ഴി​യൂ​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ കോ​ണ്‍​ഗ്ര​സി​ലേ​ക്കു​ള്ള വ​ര​വ് ശു​ഭ​സൂ​ച​ന​യാ​ണെ​ന്നും […]
The post പുലാമന്തോളിൽ കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർക്ക് സ്വീകരണം നൽകി appeared first on Valanchery Online.