mission Archives - Valanchery Online

ഇ-സാക്ഷരത: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാങ്കേതിക വിദ്യാഭ്യാസരംഗത്ത് മലപ്പുറം മോഡൽ ആവർത്തിക്കുന്നു.- സുഹ്റ മമ്പാട്
കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷന്റെ ഇ-സാക്ഷരത പരിപാടിയിലൂടെ സാങ്കേതിക വിദ്യാഭ്യാസരംഗത്ത് മലപ്പുറം മോഡൽ ആവർത്തികുകയാണെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് പറഞ്ഞു.

ഇ-സർവ്വീസ് സ്വയം‌പര്യാപത്‌തയിലൂടെ മലപ്പുറത്തെ ജനത ലോകനിലവാരത്തിലേക്ക് എത്തുന്നത് ജില്ലയുടെ വികസനത്തിന് പുതിയ വഴി തെളിയുമന്നും അവർ കൂട്ടി‌ച്ചേർത്തു. കുറ്റിപ്പുറം ബ്ലോക്ക് ഇ-സാക്ഷരതാ പദ്ധതിയുടെ ലോഗോ പ്രകാശന കർമ്മം നിർ‌വഹിച്ചു സംസാരിക്കുകയായിരുന്നു അവർ. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ‌പി വഹീദ അദ്യക്ഷത വഹിച്ചു. ചടങ്ങിൽ കൽ‌പകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ‌പി നസീമ, മാറാക്കര ഗ്രാമ‌പഞ്ചായത്ത് പ്രസിഡന്റ് ഒറ്റകത്ത് ജമീല, ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് കെ‌പി സുരേന്ദ്രൻ, ബ്ലോക്ക് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അഴുപ്പുറം കദിയാമ്മു, ബ്ലോക്ക് മെമ്പർമാരായ സി‌എച് ജലീൽ, ഹൈറുന്നീസ ചിറ്റകത്ത്, കൈപള്ളി അബ്ദുള്ളക്കുട്ടി, രമണി മണികണ്‌ഠൻ, കെ കൃഷ്‌ണൻ, റുബീന സക്കറിയ, ബ്ലോക്ക് ബി‌ഡി‌ഒ ടി യൂസഫ്, ബ്ലോക്ക് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ കെടി നിസാർ ബാബു, ബദറുന്നീസ, എം‌പി റുഖിയ ടീച്ചർ, കെ പ്രിയ, യു വസന്ത, എം ഷൈലജ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പ്രൊജക്റ്റ് ട്രൈനിങ്ങ് സെന്ററുകൾക്കുള്ള അംഗീകാര‌പത്രം പ്രസിഡന്റ് കെ‌പി വഹീദയും വൈസ് പ്രസിഡന്റ് കെപി സുരേന്ദ്രനും വിതരണം ചെയ്തു.

Summary: The logo presentation for the kuttippuram block panchayath project ‘E-service’ was

The post ഇ-സാക്ഷരത: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാങ്കേതിക വിദ്യാഭ്യാസരംഗത്ത് മലപ്പുറം മോഡൽ ആവർത്തിക്കുന്നു.- സുഹ്റ മമ്പാട് appeared first on Valanchery Online.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ സംസ്ഥാനത്തിന് മാതൃകയാകുന്നു
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിലാദ്യമായി നടപ്പിലാക്കുന്ന സമ്പൂർണ്ണ ഇ-സർവ്വീസ് സ്വയം പര്യാപ്തതായജ്ഞം. ഇ-സാക്ഷരതാ പദ്ധതിയുറ്റെ ഭാഗമായി അക്ഷര‌സർവ്വെയുടെ അദ്യകണക്കെടുപ്പ് സംസ്ഥാന സാക്ഷരതാമിഷൻ അഡ്മിനിസ്ട്രേറ്റീവ്

ചെയർമാൻ സലീ കരുവമ്പലം നിർവഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കിയ ഇ-സാക്ഷരതാ പരിപാടി സംസ്ഥാനത്തിന് മാതൃകയാകുന്ന രീതിയിലേക്ക് മാറികഴിഞ്ഞെന്നും  കേരളത്തിന്റെ സാങ്കേതികവിദ്യാഭ്യാസരംഗത്ത് ഇത് വൻ കുതിച്ചുചാട്ടത്തിന് വഴിയ്ഹൊരുക്കുമെന്നും സലീം കരുവമ്പലം പറഞ്ഞു.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രഥമ വനിത കെ‌പി വഹീദയുടെ വീട്ടിൽ നിന്നുമാണ് സർവ്വെ ആരംഭിച്ചത്. പ്രസിഡന്റ് കെ‌പി വഹീദ, വൈസ് പ്രസിഡന്റ് കെ‌പി സുരേന്ദ്രൻ, കല്പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എ‌പി നസീമ, ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ‌പേഴ്സൺ എ കദിയാമ്മു, സി‌എച്ച് ജലീൽ, പി‌ടി ജമാൽ, കെ മൊയതീൻ‌കുട്ടി മാസ്റ്റർ, സി ‌പി അബ്ദുൾ‌ റഹ്‌മാൻ, കെ ടി നിസാർ ബാബു, കെ മജീദ്, അംഗണവാടി വർക്കർമാർ, സി‌എസ്‌എസ് വളണ്ടിയാർമാർ തുടങ്ങിയവർ പങ്കെടുത്തു. ഇന്റർനെറ്റ് ഉപയോഗിക്കാൻ അറിയാത്ത പത്താം തരം പാസാകത്തവർ, ഏഴാം തരം പാസ്സാകാത്തവർ, നാലാം‌തരം പാസാകത്തവർ അക്ഷരം എഴുതാനും വായിക്കാനും അറിയാത്തവർ വിദഗ്ദ തൊഴിലാളികളുടെ എണ്ണം തുടങ്ങിയവയാണ് നടക്കുന്നത്. സർവ്വെ ഇന്ന് പൂർത്തിയാകും.

Summary:A Kuttippuram model to Kerala: An initiative by the Kuttippuram block panchayath saksaratha mission to give basic computer education and related applications to all is going to be a trendsetter.

The post കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ സംസ്ഥാനത്തിന് മാതൃകയാകുന്നു appeared first on Valanchery Online.

കുറ്റിപ്പുറം ബ്ലോക്ക്തല തുല്യതാ പഠിതാക്കളുടെ സംഗമം നടത്തി
വളാഞ്ചേരി: കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പത്താം തരം തുല്യതാ കോഴ്സിന്റെ എട്ടാം ബാച്ചിലെ കുറ്റിപ്പുറം ബ്ലോക്ക്തല പഠിതാക്കളുടെ സംഗമം വളാഞ്ചെരി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. പരിപാടിയുടെ ഔപചാരിക ഉദ്ഘാടന കർമ്മം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ‌പി വഹീദ നിർവഹിച്ചു. ഇത്തവണ റജിസ്റ്റർ ചെയ്ത പഠിതാക്കൾക്ക് 100 ശതമാനം വിജയം കൈവരിക്കാനവശ്യമായ പരിപാടികൾക്ക് രൂപം നൽകുമെന്നും എട്ടാം ബാച്ചിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ഡിസംബറിൽ നടക്കുമെന്നും അവർ പറഞ്ഞു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ‌പി സുരേന്ദ്രൻ അദ്യക്ഷത വഹിച്ചു. വളാഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടിപി അബ്ദുൾ ഗഫൂർ, മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് ഒറ്റകത്ത് ജമീല, എടയൂർ പഞ്ചായത്ത് പ്രസിഡന്റ് സാജിത പി, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാന്മാരായ ഷംസു പാറക്കൽ, ബഷീർ അടിയാട്ടിൽ, സിദ്ദീഖ്, തൈക്കാടൻ അബ്ദു, ബ്ലോക്ക് മെമ്പർമാരായ സി‌എച് ജലീൽ, കെ കൃഷ്ണൻ, ഖൈറുന്നീസ, വസന്ത യു തുടങ്ങിയവർ പ്രസംഗിച്ചു.

Summary: A get together for the eighth batch of standard tenth equivalency course by Kerala Literacy Mission conducted at Valanchery Higher Secondary School. Block Panchayath president Ms. KP Vaheeda inaugurated the function.

The post കുറ്റിപ്പുറം ബ്ലോക്ക്തല തുല്യതാ പഠിതാക്കളുടെ സംഗമം നടത്തി appeared first on Valanchery Online.