missing Archives - Valanchery Online

തിരൂർ ഡെപ്യൂട്ടി തഹസിൽദാരെ കാണാതായി പരാതി
കേൾക്കാംതിരൂർ: താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ തിരൂർ മാങ്ങാട്ടിരി പൂക്കൈത സ്വദേശി പി.ബി. ചാലിബിനെ കാണാതായതായി ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നൽകി. ബുധനാഴ്ച വൈകിട്ട് ഓഫീസിൽ നിന്നും 5.15ന് ഇറങ്ങിയിരുന്നു. ഭാര്യയോട് വീട്ടിലെത്താൻ വൈകുമെന്ന് അറിയിച്ചു. പിന്നീട് വാട്ട്സ് ആപ്പിൽ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്സൈസ് ടീം ഉണ്ടെന്നും പറഞ്ഞു. രാത്രി 11 വരെ കാണാഞ്ഞതിനെ തുടർന്ന് തിരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. രാത്രി 12.18ന് ഓഫായ ഫോൺ പിറ്റേന്ന് രാവിലെ 6.55ന് അൽപ്പസമയം ഓണായി. അവസാന മൊബൈൽ ടവർ ലൊക്കേഷൻ കോഴിക്കോട് പാളയം ഭാഗത്താണെന്ന് പൊലീസ് പറയുന്നു.

The post തിരൂർ ഡെപ്യൂട്ടി തഹസിൽദാരെ കാണാതായി പരാതി appeared first on Valanchery Online.

ചമ്രവട്ടം പാലത്തിന് സമീപം മീൻ പിടിക്കുന്നതിനിടെ വളാഞ്ചേരി സ്വദേശി ഒഴുക്കിൽപെട്ടു കാണാതായി
തൃപ്രങ്ങോട്: ഭാരതപ്പുഴയിൽ ചമ്രവട്ടം പാലത്തിന് സമീപം മീൻ പിടിക്കുന്നതിനിടെ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. പാലത്തിന് സമീപം മീൻ പിടിക്കുകയായിരുന്ന വളാഞ്ചേരിയിൽ നിന്ന് വന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്.

വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി പരേതനായ കോട്ടുലുങ്ങൽ കല്ലുംപുറത്ത് ഉമ്മറിൻ്റെ മകൻ അബ്ബാസിനെയാ(32)ണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന യുവാവിനെ തോണിക്കാർ രക്ഷപ്പെടുത്തിയെങ്കിലും അബ്ബാസ് ഒഴുക്കിൽ പെടുകയായിരുന്നു. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിലാരംഭിച്ചെങ്കിലും വെളിച്ചക്കുറവ് മൂലം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഇന്ന് 6 മണിക്ക് ശേഷം തിരച്ചിൽ ആരംഭിച്ചു.

The post ചമ്രവട്ടം പാലത്തിന് സമീപം മീൻ പിടിക്കുന്നതിനിടെ വളാഞ്ചേരി സ്വദേശി ഒഴുക്കിൽപെട്ടു കാണാതായി appeared first on Valanchery Online.

മുണ്ടിയമ്മയുടെ തിരോധാനം; അന്വേഷണം ഊർജിതമാക്കണം-എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം
എടയൂർ: ചേനാടൻ കുളമ്പിൽ നിന്നും 10ന് കാണാതായ മുണ്ടിയമ്മയുടെ തിരോധാനം അന്വേഷണം ശക്തമാക്കണമെന്ന് വീട് സന്ദർശിച്ച എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം ആവശ്യപ്പെട്ടു. മൂന്ന് നാൾ കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിയാത്തതിനാൽ ഉന്നത പോലീസ് മേധാവികൾ ഇടപെട്ട് ആവശ്യമായത് ചെയ്യണമെന്നും പ്രസിഡണ്ട് പറഞ്ഞു. വൈ പ്രസി കെ പി വേലായുധൻ, സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൽ ലുബി റഷീദ്, വാർഡ് മെമ്പർ റസീന യുനസ്, മെമ്പർ പി.ടി അയൂബ്, യു.ഡി.എഫ് നേതാക്കളായ അസീസ് കോടിയിൽ, എ.കെ മുസ്തഫ, സി.വി മാനു, എ.കെ മൻസൂർ എന്നിവരും സന്നിഹിതരായിരുന്നു.

The post മുണ്ടിയമ്മയുടെ തിരോധാനം; അന്വേഷണം ഊർജിതമാക്കണം-എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം appeared first on Valanchery Online.

ഇരുപത് വർഷം മുമ്പ് കാണാതായ ആളെ കണ്ടെത്തി കുറ്റിപ്പുറം പോലീസ്
കുറ്റിപ്പുറം: ഇരുപത് വർഷം മുമ്പ് കാണാതായ കാടഞ്ചേരി സ്വദേശി പോട്ടയിൽ പരേതനായ ശങ്കരന്റെ മകൻ കൃഷ്ണദാസിനെ (51) കോട്ടയത്ത് നിന്ന് കുറ്റിപ്പുറം പൊലീസ് കണ്ടെത്തി. 2001 ഫെബ്രുവരിയിലാണ് കുടുംബ പ്രശ്നങ്ങൾ മൂലം വിവാഹം കഴിഞ്ഞ് രണ്ടുവർഷത്തിന് ശേഷം കൃഷ്ണദാസ് നാടുവിട്ടത്. ഈ സമയത്ത് പുത്തനത്താണിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സൂപ്പർവൈസറായിരുന്നു. ആദ്യം തമിഴ്നാട്ടിലെ കരൂരിൽ തുണിമില്ലിലും പിന്നീട് 2009 ൽ കേരളത്തിലെത്തി പലയിടത്തും ഡ്രൈവറായും മറ്റും ജോലി ചെയ്തു. ഇപ്പോൾ കോട്ടയം രാമപുരത്താണ് താമസം. ഇയാളുടെ മകൾക്ക് ഇപ്പോൾ 20 വയസ്സായി. ആദ്യഘട്ടത്തിൽ ഭാര്യയെ വിളിച്ചിരുന്നു. തമിഴ്നാട്ടിലാണെന്നും ഉടൻ തിരിച്ചുവരുമെന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് മൊബൈലിൽ വിളിച്ചാൽ കിട്ടാതായതോടെ ഭാര്യ കുറ്റിപ്പുറം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭാര്യ വളാഞ്ചേരിയിൽ ഒരു കടയിൽ ജോലിക്ക് നിന്നാണ് കുട്ടിയെ നോക്കിയത്. ഭർത്താവ് തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ. മൂവാറ്റുപുഴ,​ എറണാകുളം ഭാഗങ്ങളിൽ പല കമ്പനികളിലും 2014 മുതൽ കൃഷ്ണദാസ് ജോലി നോക്കിയിരുന്നു. കുറ്റിപ്പുറം ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലേയിൽ, പോലീസുകാരായ പത്മിനി, അജീബ് എന്നിവരടങ്ങിയ സംഘമാണ് കൃഷ്ണദാസിനെ കണ്ടെത്തിയത്.

The post ഇരുപത് വർഷം മുമ്പ് കാണാതായ ആളെ കണ്ടെത്തി കുറ്റിപ്പുറം പോലീസ് appeared first on Valanchery Online.

പുഴയിൽ കുളിക്കാനിറങ്ങിയ പതിനേഴുകാരനെ കാണാതായി
വള്ളിക്കുന്ന്: കടലുണ്ടിക്കടവിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ കലന്തന്റെ പുരയ്ക്കൽ സലാമിന്റെ മകൻ മുസമിൽ (17)നെ കാണാതായി. തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം.

മത്സ്യത്തൊഴിലാളികളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഈ ഭാഗത്ത് കടൽ വല്ലാതെ ക്ഷോഭിച്ചത് തിരച്ചിൽ ദുഷ്‌കരമാക്കിയതായി പരപ്പനങ്ങാടി പോലീസ് പറഞ്ഞു.

Summary: boy went to Kadalundi river to bathe missing.

The post പുഴയിൽ കുളിക്കാനിറങ്ങിയ പതിനേഴുകാരനെ കാണാതായി appeared first on Valanchery Online.

വളാഞ്ചേരി സ്വദേശിയായ 90കാരനെ തൃശൂരിൽ വച്ച് കാണാതായതായി പരാതി
വളാഞ്ചേരി: കുടുംബസമേതം തൃശൂരിലെത്തിയ വളാഞ്ചേരി സ്വദേശിയെ കാണാതയതായി പരാതി. വളാഞ്ചേരി കമ്മുട്ടികുളം സ്വദേശി ഉണ്ണീർക്ക (90) എന്നവരെയാണ് കാണാതായത്. ഏപ്രിൽ 30ന് തൃശൂർ ശക്തൻ സാന്റിൽ നിന്നാണ് കാണാതായതെന്ന് പറയുന്നു.

കുടുംബ സമേതം വന്ന ഇദ്ദേഹം സിഗരറ്റ് വലിച്ചു വരാം എന്ന് പറഞ്ഞു പോയതാണെങ്കിലും മടങ്ങിവന്നില്ല. ഇദ്ദേഹത്തെ ബന്ധുക്കൾ തൃശൂരിൽ മണിക്കൂറോളം തെരെഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതേതുടർന്ന് തൃശ്ശൂർ, വളാഞ്ചേരി പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്. കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ്സ്റ്റേഷനിലോ അറിയിക്കുക.

സലാം: 9539204204

ഷാഫി കൈപ്പുറം: 9562852882

The post വളാഞ്ചേരി സ്വദേശിയായ 90കാരനെ തൃശൂരിൽ വച്ച് കാണാതായതായി പരാതി appeared first on Valanchery Online.