minster Archives - Valanchery Online
minster Archives - Valanchery Online
The unity of the nation lies in the hands of the youth, says Minister Aryadan Muhammed
രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും നിലനിര്‍ത്തേണ്ടത് യുവാക്കളുടെ കടമയാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. വളാഞ്ചേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ മഹാത്മാ കോളേജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവാക്കള്‍ക്ക് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ വലിയ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വി.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. കെ.വി. ഉണ്ണികൃഷ്ണന്‍, പി. അബ്ദുറഹ്മാന്‍, ഇഫ്ത്തിക്കാറുദ്ദീന്‍, പി.സി. മരക്കാരലി എന്നിവര്‍ പ്രസംഗിച്ചു. summary:The unity of the […]
The post The unity of the nation lies in the hands of the youth, says Minister Aryadan Muhammed appeared first on Valanchery Online.
summary:The unity of the nation lies in the hands of the youth, says Minister Aryadan Muhammed
Warm welcome to the National Teachers Award winner K Unnikrishnan
വെങ്ങാട് ഡൽഹി ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പലും, ദേശീയ അധ്യാപക ജേതാവുമായ കെ ഉണ്ണികൃഷ്ണന്, വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ് അനുമോദിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ സി.കെ.എം മുഹമ്മദാലി അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.കെ.ടി.ജലീൽ മുഖ്യ പ്രഭാഷണം നടത്തി. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. പ്രധാനാദ്യാപിക സ്മിത നിജു, സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ശിബിലി എന്നിവർ […]
The post Warm welcome to the National Teachers Award winner K Unnikrishnan appeared first on Valanchery Online.
Summary: National teacher award winner and Delhi International School principal, K Unnikrishnan honored at a function attended by the education minister PK Abdu Rab. Those who scored top levels in the tenth standard exams were also felicitated in the ceremony.