mini mast Archives - Valanchery Online
	1	</sy:updateFrequency>
mini mast Archives - Valanchery Online
	<width>32</width>
	<height>32</height>
വളാഞ്ചേരി  മൂച്ചിക്കൽ ടി.ആർ.കെ പടിയിൽ സോളാർ മിനിമാസ്റ്റ് ലൈറ്റ് നാടിന് സമർപ്പിച്ചു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂച്ചിക്കൽ ടി.ആർ.കെ പടിയിൽ സ്ഥാപിച്ച സോളാർ മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ തസ്ലീമ നദീർ അദ്ധ്യക്ഷത വഹിച്ചു.രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.ജലാൽ മാനു,ജാഫർ നീറ്റുകാട്ടിൽ, ശാക്കിർ പാറമ്മൽ,മൊയ്തീൻ കമ്പത്ത് വളപ്പിൽ,കെ.വി മുസ്താഖ്,സൈദ് കൂരി പറമ്പിൽ, റഷീദ് തോരക്കാട്ടിൽ,സൈനുദ്ദീൻ തോരക്കാട്ടിൽ,അനീസ് റഹ്മാൻ,ഹനീഫ,റസാക്ക് പാറമ്മൽ […]
The post വളാഞ്ചേരി  മൂച്ചിക്കൽ ടി.ആർ.കെ പടിയിൽ സോളാർ മിനിമാസ്റ്റ് ലൈറ്റ് നാടിന് സമർപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂച്ചിക്കൽ ടി.ആർ.കെ പടിയിൽ സ്ഥാപിച്ച സോളാർ മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ തസ്ലീമ നദീർ അദ്ധ്യക്ഷത വഹിച്ചു.രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.ജലാൽ മാനു,ജാഫർ നീറ്റുകാട്ടിൽ,   ശാക്കിർ പാറമ്മൽ,മൊയ്തീൻ കമ്പത്ത് വളപ്പിൽ,കെ.വി മുസ്താഖ്,സൈദ് കൂരി പറമ്പിൽ,  റഷീദ് തോരക്കാട്ടിൽ,സൈനുദ്ദീൻ തോരക്കാട്ടിൽ,അനീസ് റഹ്മാൻ,ഹനീഫ,റസാക്ക് പാറമ്മൽ എന്നിവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
പുറമണ്ണൂർ പെരുമ്പറമ്പിൽ സ്ഥാപിച്ച മിനിമാസ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു
ഇരിമ്പിളിയം:ഇരിമ്പിളിയം പെരുംപറമ്പിൽ എൽ.ഇ.ഡി മിനിമാസ്സ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്ന് 1,62,778 (ഒരു ലക്ഷത്തി അറുപത്തി രണ്ടായിരത്തി എഴുനൂറ്റി എഴുപത്തിയെട്ട് രൂപ) ചിലവഴിച്ച് ഇരിമ്പിളിയം പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെട്ട പെരുമ്പറമ്പിലാണ് ലൈറ്റ് സ്ഥാപിച്ചിട്ടുള്ളത്. നിരവധി കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന പ്രദേശത്തെ ജനങ്ങളുടെ ആവശ്യമായിരുന്ന വെളിച്ചം യാഥാർത്ഥ്യമായതിൽ സന്തോഷവാനാണെന്ന് […]
The post പുറമണ്ണൂർ പെരുമ്പറമ്പിൽ സ്ഥാപിച്ച മിനിമാസ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു appeared first on Valanchery Online.
ഇരിമ്പിളിയം:ഇരിമ്പിളിയം പെരുംപറമ്പിൽ എൽ.ഇ.ഡി മിനിമാസ്സ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.    എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്ന് 1,62,778 (ഒരു ലക്ഷത്തി അറുപത്തി രണ്ടായിരത്തി എഴുനൂറ്റി എഴുപത്തിയെട്ട് രൂപ) ചിലവഴിച്ച്  ഇരിമ്പിളിയം പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെട്ട പെരുമ്പറമ്പിലാണ് ലൈറ്റ് സ്ഥാപിച്ചിട്ടുള്ളത്. നിരവധി കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന പ്രദേശത്തെ ജനങ്ങളുടെ ആവശ്യമായിരുന്ന വെളിച്ചം യാഥാർത്ഥ്യമായതിൽ സന്തോഷവാനാണെന്ന് എം.എൽ.എ പറഞ്ഞു.  കഴിഞ്ഞ ഇലക്ഷൻ സമയത്ത് പ്രദേശ വാസികൾക്ക് നൽകിയ വാഗ്ദാനം കൂടി നിറവേറ്റിയതായി വാർഡ് മെമ്പർ വി.ടി അമീർ പറഞ്ഞു.
പെരുമ്പറമ്പ് പ്രദേശത്തിന്റെ തുടർന്നുള്ള വികസന പ്രവർത്തനത്തിന് വാർഡ്‌ മെമ്പർ നടത്തുന്ന പരിശ്രമത്തിന് എല്ലാവിധ സഹകരണവും ഉണ്ടാകുമെന്ന് ബ്ലോക്ക് മെമ്പർ കുഞ്ഞിപ്പ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് മാനുപ്പ മാസ്റ്റർ അധ്യക്ഷനായി.  പി. കുഞ്ഞാപ്പ, കെ.എം അബ്ദുറഹ്മാൻ, യൂനസ്. കെപി, ഹംസ ടി എൻ തുടങ്ങിയവർ സംസാരിച്ചു. കുട്ടൻ, മജീദ്, അസീസ്, ചന്ദ്രൻ, ഹഫീദ്, സലാം. കെ. ടി, തുടങ്ങിയ പ്രദേശവാസികൾ പരിപാടിയിൽ സംബന്ധിച്ചു.
			<slash:comments>0</slash:comments>
മാറാക്കര ഉരുളിയൻകുന്നിൽ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
കാടാമ്പുഴ: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ടനുവദിച്ച്  മാറാക്കര പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ ഉരുളിയൻകുന്നിൽ   മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ലൈറ്റ് ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എയുടെ  2017- 18 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന്  165000 രൂപ ചെലവഴിച്ച്  പൊതുമേഖലാ സ്ഥാപനമായ സിൽക്ക് വഴിയാണ് ലൈറ്റ് സ്ഥാപിച്ചത്. […]
The post മാറാക്കര ഉരുളിയൻകുന്നിൽ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
കാടാമ്പുഴ: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ടനുവദിച്ച്  മാറാക്കര പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ ഉരുളിയൻകുന്നിൽ   മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ലൈറ്റ് ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എയുടെ  2017- 18 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന്  165000 രൂപ ചെലവഴിച്ച്  പൊതുമേഖലാ സ്ഥാപനമായ സിൽക്ക് വഴിയാണ് ലൈറ്റ് സ്ഥാപിച്ചത്. മാറാക്കര ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് വി. മദുസൂദനൻ അധ്യക്ഷത വഹിച്ചു.
ഒ.കെ സുബൈർ, മൂർക്കത്ത് ഹംസ മാസ്റ്റർ, ബക്കർ ഹാജി കരേക്കാട്, മുസ്തഫ ഹാജി അയനിക്കുന്നൻ, മോഹനൻ എമ്പ്രാന്തിരി, ആലിക്കുട്ടി ഹാജി അന്നിടൻ, പി.പി. മൊയ്തീൻ, ഒ.പി. കുഞ്ഞിമുഹമ്മദ്, ചോഴിമoത്തിൽ ഹംസ, ഷാഫി കൊങ്ങപ്പള്ളി, ജുനൈദ് പാമ്പലത്ത്, അയ്യൂബ് വരമ്പേങ്ങൽ, ഫൈസൽ തുറക്കൽ, മാനു ചുള്ളിക്കാട്, കുഞ്ഞയമു അന്നിടൻ, രവി കൊടിയേടത്ത്, അലവി കുമ്മറമ്മൻ, ഷുഐബ് കുമ്മറമ്മൻ, മമ്മുദു കാനാഞ്ചേരി, ആലി കുമ്മറമ്മൻ, അസൈനാർ കുമ്മറമ്മൻ, ജാബിർ ടി, റാഷിദ് പി.ടി, സഫ് വാൻ കുമ്മറമ്മൻ, ഷാഫിഖ് തെറ്റത്ത്, നസ്റുദ്ദീൻ ടി എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
വെസ്റ്റ് വില്ലൂരിൽ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
കോട്ടയ്ക്കൽ: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് കോട്ടയ്ക്കൽ നഗരസഭയിലെ വെസ്റ്റ് വില്ലൂരിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ 2017- 18 വർഷത്തെ ആസ്തിവികസന ഫണ്ടിൽനിന്ന് 165000 രൂപ ചെലവഴിച്ച് പൊതുമേഖലാ സ്ഥാപനമായ സിൽക്ക് വഴിയാണ് ലൈറ്റ് സ്ഥാപിച്ചത്. നഗരസഭാധ്യക്ഷൻ കെ.കെ. നാസർ, കൗൺസിലർ കെ.എൻ. അബ്ദുറഹീം, മാട്ടിൽ […]
The post വെസ്റ്റ് വില്ലൂരിൽ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
കോട്ടയ്ക്കൽ: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് കോട്ടയ്ക്കൽ നഗരസഭയിലെ വെസ്റ്റ് വില്ലൂരിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു.
എം.എൽ.എയുടെ 2017- 18 വർഷത്തെ ആസ്തിവികസന ഫണ്ടിൽനിന്ന് 165000 രൂപ ചെലവഴിച്ച് പൊതുമേഖലാ സ്ഥാപനമായ സിൽക്ക് വഴിയാണ് ലൈറ്റ് സ്ഥാപിച്ചത്. നഗരസഭാധ്യക്ഷൻ കെ.കെ. നാസർ, കൗൺസിലർ കെ.എൻ. അബ്ദുറഹീം, മാട്ടിൽ ബാവ ഹാജി, പി.ടി.എം. വില്ലൂർ, പി.എം. ഹുസൈൻ, പി.എം. യൂസഫ് ഹാജി, സമീർ മാട്ടുമ്മൽ എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
എടയൂർ ഗ്രാമപഞ്ചായത്തിൽ മിനി മാസ്റ്റ് ഉദ്ഘാടനം ചെയ്തു
മലപ്പുറം ജില്ലാ പഞ്ചായത്ത് എടയൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് തിണ്ടലം പടിഞ്ഞാക്കര Sc കോളനിക്ക് അനുവദിച്ച സോളാർ മിനി മാസ്റ്റ് ലൈറ്റിന്റെ ഔപചാരിക ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ എം.കെ. റഫീഖ നിർവ്വഹിച്ചു. വികസന കാര്യസ്റ്റാൻറ്റിംങ് കമ്മറ്റി ചെയർമാൻ കെ.കെ.മോഹനകൃഷ്ണൻ ബ്ലോക്ക്മെമ്പർ പരീത് കരേക്കാട്, കല്ലിങ്ങൽ മുഹമ്മദ് കുട്ടി, സി .പി. സുനിൽ കുമാർ ,സി.പി. ബാലകൃഷ്ണൻ, ബാബു രാജ്, പി.പി. കൃഷ്ണൻ, […]
The post എടയൂർ ഗ്രാമപഞ്ചായത്തിൽ മിനി മാസ്റ്റ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
മലപ്പുറം ജില്ലാ പഞ്ചായത്ത് എടയൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് തിണ്ടലം പടിഞ്ഞാക്കര Sc കോളനിക്ക് അനുവദിച്ച സോളാർ മിനി മാസ്റ്റ് ലൈറ്റിന്റെ ഔപചാരിക ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ എം.കെ. റഫീഖ നിർവ്വഹിച്ചു.
വികസന കാര്യസ്റ്റാൻറ്റിംങ് കമ്മറ്റി ചെയർമാൻ കെ.കെ.മോഹനകൃഷ്ണൻ ബ്ലോക്ക്മെമ്പർ പരീത് കരേക്കാട്, കല്ലിങ്ങൽ മുഹമ്മദ് കുട്ടി, സി .പി. സുനിൽ കുമാർ ,സി.പി. ബാലകൃഷ്ണൻ, ബാബു രാജ്, പി.പി. കൃഷ്ണൻ, പ്രേമൻ .പി .പി ,അബ്ദുൽ ഗഫൂർ, പാലാറ മുഹമ്മദാലി, പി.കെ.അയമു ,രജ്ഞിത് കുമാർ.പി.പി തുടങ്ങിയവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
എടയൂര്‍ പഞ്ചായത്തില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ പ്രകാശിച്ചു
എടയൂര്‍: എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് നാല്‍പതുലക്ഷം രൂപ വിനിയോഗിച്ച് എടയൂര്‍ പഞ്ചായത്തില്‍ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകള്‍ പ്രകാശിച്ചുതുടങ്ങി. പഞ്ചായത്തിലെ പത്തൊമ്പത് വാര്‍ഡുകളിലും സ്ഥാപിച്ച ലൈറ്റുകളുടെ ഉദ്ഘാടനം ആബിദ്ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. നിര്‍വഹിച്ചു. കരേക്കാട് ചേനാടന്‍കുളമ്പിലായിരുന്നു ആദ്യചടങ്ങ്. മൊയ്തു എടയൂര്‍, സി.പി. ഹംസ, വി.ടി. സൈതലവി, കെ. മുസ്തഫ, കല്ലിങ്ങല്‍ മുഹമ്മദ്കുട്ടി, കെ.കെ. മോഹനന്‍, പി.പി. അബു, ബഷീര്‍ കലമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. പാട്ടാക്കല്‍, […]
The post എടയൂര്‍ പഞ്ചായത്തില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ പ്രകാശിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ഇരിമ്പിളിയം പഞ്ചായത്തിൽ 18 ഇടങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് മിനിമാസ്റ്റ് എല്‍.ഇ.ഡി. ലൈറ്റുകളുടെ വെള്ളിവെളിച്ചത്തില്‍. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 33.75 ലക്ഷംരൂപ ചെലവഴിച്ചാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്. പഞ്ചായത്തിലെ പതിനെട്ട് വാര്‍ഡുകളിലെ പതിനെട്ട് കേന്ദ്രങ്ങളിലും സ്ഥാപിച്ച ലൈറ്റുകള്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. സ്വിച്ച് ഓണ്‍ചെയ്തു. രണ്ടാംവാര്‍ഡില്‍ നീലാടപ്പാറയിലെ കെ.കെ. മണി പീടികയ്ക്കടുത്തുള്ള ലൈറ്റ് കത്തിച്ചാണ് പഞ്ചായത്തുതലപ്രകാശനം എം.എല്‍.എ. നിര്‍വഹിച്ചത്. തുടര്‍ന്ന് പതിനേഴ് കേന്ദ്രങ്ങളിലുമുള്ള ലൈറ്റുകള്‍ […]
The post ഇരിമ്പിളിയം പഞ്ചായത്തിൽ 18 ഇടങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മിനിമാസ്​റ്റ്​ ലൈറ്റ് ഉദ്ഘാടനം നിർവഹിച്ചു
കുറ്റിപ്പുറം: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച മിനി മാസ്റ്റ് (എൽ.ഇ.ഡി) ലൈറ്റുകളുടെ ആദ്യഘട്ട ഉദ്ഘാടനം കുറ്റിപ്പുറം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു. 2016–17 വർഷത്തെ ആസ്തി ഫണ്ടിൽനിന്ന് മണ്ഡലത്തിലെ 70 കേന്ദ്രങ്ങളിലും 2017-2018 വർഷത്തെ ആസ്തി വികസന ഫണ്ടിൽനിന്ന് തുക വകയിരുത്തി 21 കേന്ദ്രങ്ങളിലുമാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. 1.65 കോടി രൂപയാണ് […]
The post കുറ്റിപ്പുറം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മിനിമാസ്​റ്റ്​ ലൈറ്റ് ഉദ്ഘാടനം നിർവഹിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച മിനി മാസ്റ്റ് (എൽ.ഇ.ഡി) ലൈറ്റുകളുടെ ആദ്യഘട്ട ഉദ്ഘാടനം കുറ്റിപ്പുറം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു. 2016–17 വർഷത്തെ ആസ്തി ഫണ്ടിൽനിന്ന് മണ്ഡലത്തിലെ 70 കേന്ദ്രങ്ങളിലും 2017-2018 വർഷത്തെ ആസ്തി വികസന ഫണ്ടിൽനിന്ന് തുക വകയിരുത്തി 21 കേന്ദ്രങ്ങളിലുമാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. 1.65 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആദ്യത്തെ 70 കേന്ദ്രങ്ങളിൽ ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തി വിവിധ പഞ്ചായത്തുകളിൽ അന്തിമഘട്ടത്തിലാണ്. കഴിഞ്ഞ ദിവസം കുറ്റിപ്പുറം പഞ്ചായത്തിലെ പാണ്ടികശാല അങ്ങാടി, എം.എം മൂടാൽ, കഴുത്തല്ലൂർ അച്ചിപ്രതങ്ങൾ കോംപ്ലക്സിന് സമീപം, കഴുത്തല്ലൂർ ജുമാമസ്ജിദിന് സമീപം, കൊളക്കാട്, അത്താണി ബസാർ, തെക്കേ അങ്ങാടി, രാങ്ങാട്ടൂർ അങ്ങാടി, പാഴൂർ അങ്ങാടി, ഊരോത്ത് പള്ളിയാൽ അങ്ങാടി, പകരനെല്ലൂർ താഴെ അങ്ങാടി, ചെല്ലൂർ അത്താണിക്കൽ എന്നിവിടങ്ങളിലെ ലൈറ്റുകളാണ് എം.എൽ.എ സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് ടി.സി. ഷമീല, ബ്ലോക്ക് അംഗങ്ങളായ കെ.ടി. സിദ്ദീഖ്, കൈപ്പള്ളി അബ്ദുല്ലക്കുട്ടി, റസീന, പഞ്ചായത്ത് അംഗങ്ങളായ സിദ്ദീഖ് പരപ്പാര, ഹമീദ് പാണ്ടികശാല, റംല റെത്തൊടിയിൽ, പാറക്കൽ ബഷീർ എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>