mine Archives - Valanchery Online
	1	</sy:updateFrequency>
mine Archives - Valanchery Online
കുറ്റിപ്പുറം പാലത്തിന് താഴെ കണ്ടെത്തിയത് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു
കുറ്റിപ്പുറം ∙ ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിന് അടിയിൽ കണ്ടെത്തിയത് ഉഗ്രശേഷിയുള്ള ‘ക്ലെമോർ മൈനുകൾ’. വിവിധ രാജ്യങ്ങൾ സൈനിക ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്ന തരത്തിലുള്ള സ്ഫോടക വസ്തുവാണിത്. കുറ്റിപ്പുറത്തുനിന്നു കണ്ടെത്തിയത് ഏതു രാജ്യത്തിന്റേതാണെന്നതിൽ വ്യക്തതയായിട്ടില്ല. മിലിട്ടറി ഉദ്യോഗസ്ഥരുടെയും എൻഎസ്ജി സംഘത്തിന്റെയും പരിശോധനയ്ക്കുശേഷമേ വ്യക്തത കൈവരൂ. Read more : കുറ്റിപ്പുറം മിനി പമ്പയ്ക്ക് സമീപം കുഴിബോംബ് കണ്ടെടുത്തു ബോംബുകൾക്ക് സമീപത്തായി കണ്ടെത്തിയ ബാഗുകളിൽ രേഖപ്പെടുത്തിയ സീരിയൽ നമ്പറുകൾ […]
The post കുറ്റിപ്പുറം പാലത്തിന് താഴെ കണ്ടെത്തിയത് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു appeared first on Valanchery Online.
കുറ്റിപ്പുറം ∙ ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിന് അടിയിൽ കണ്ടെത്തിയത് ഉഗ്രശേഷിയുള്ള ‘ക്ലെമോർ മൈനുകൾ’. വിവിധ രാജ്യങ്ങൾ സൈനിക ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്ന തരത്തിലുള്ള സ്ഫോടക വസ്തുവാണിത്. കുറ്റിപ്പുറത്തുനിന്നു കണ്ടെത്തിയത് ഏതു രാജ്യത്തിന്റേതാണെന്നതിൽ വ്യക്തതയായിട്ടില്ല. മിലിട്ടറി ഉദ്യോഗസ്ഥരുടെയും എൻഎസ്ജി സംഘത്തിന്റെയും പരിശോധനയ്ക്കുശേഷമേ വ്യക്തത കൈവരൂ.
Read more : കുറ്റിപ്പുറം മിനി പമ്പയ്ക്ക് സമീപം കുഴിബോംബ് കണ്ടെടുത്തു
ബോംബുകൾക്ക് സമീപത്തായി കണ്ടെത്തിയ ബാഗുകളിൽ രേഖപ്പെടുത്തിയ സീരിയൽ നമ്പറുകൾ അനുസരിച്ച് ഇവ 1990ൽ നിർമിച്ചതാണിതെന്നു സംശയിക്കുന്നു. ഓരോന്നിനും പ്രത്യേകം കാരിബാഗുകളുണ്ട്. ഇതെല്ലാം ഇന്ത്യൻ ആർമിയുടേതുമായി സാദൃശ്യമുള്ളതാണ്. ഒരു ബോംബിന് 20 ചതുരശ്ര അടി വിസ്തീർണത്തിൽ നശീകരണ ശക്തിയുണ്ട്. 20 വർഷമാണ് സ്ഫോടനശേഷിയുടെ കാലാവധി. കാലാവധിക്കു ശേഷവും പ്രവർത്തിച്ചേക്കാം.
ബോക്സിനുള്ളിൽ പേസ്റ്റ് രൂപത്തിലുള്ളതാണ് സ്ഫോടകവസ്തു. പ്രത്യേക വിദൂര നിയന്ത്രണ സംവിധാനങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുക. കെട്ടിടങ്ങളും അതിർത്തിയിലെ മറ്റു സംവിധാനങ്ങളും തകർക്കുന്നതിനാണ് സൈന്യം ഇത്തരം ബോംബുകൾ ഉപയോഗിക്കുന്നതെന്ന് ഇന്ത്യൻ ആർമിയിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഒരുതരത്തിലും ഇതു സൈനിക ക്യാംപിന് പുറത്തെത്താറില്ലെന്നും വ്യക്തമാക്കുന്നു.
ഭാരതപ്പുഴയിൽ കണ്ടെത്തിയ സ്ഫോടക വസ്തുക്കൾക്ക് കുറ്റിപ്പുറം പാലം തകർക്കാനുള്ള ശേഷിയുണ്ട്. മിലിട്ടറി ആക്രമണങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന ഇത്തരം ബോംബുകൾ പുഴയിൽ എങ്ങനെ എത്തി എന്നതിനെക്കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. സംഭവത്തെ തുടർന്ന് ആഭ്യന്തരവകുപ്പിലെ വിവിധ വിഭാഗങ്ങൾ ഭാരതപ്പുഴയിൽ പരിശോധനയ്ക്കെത്തി. തൃശൂരിൽനിന്നുള്ള സയന്റിഫിക് വിഭാഗവും മലപ്പുറത്തുനിന്നുള്ള ബോംബ്–ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ബോംബുകൾ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഏതാനും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
			<slash:comments>0</slash:comments>
‘ഓപ്പറേഷന്‍ നിള’: 60 ലോഡ് മണല്‍ പിടിച്ചെടുത്തു
വളാഞ്ചേരി: ജില്ലാ പോലീസ്‌മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള ‘ഓപ്പറേഷന്‍ നിള’യുടെ ഭാഗമായി ഭാരതപ്പുഴ കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധനയില്‍ 60 ലോഡ് മണലും മൂന്നു തോണികളും പിടികൂടി. 66 വാഹനങ്ങളുടെപേരില്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ചെയ്തു. ഈ കേസുകളുമായി ബന്ധപ്പെട്ട് 29 പ്രതികളെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയതായി വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി. സുരേഷ് പറഞ്ഞു. പോലീസുദ്യോഗസ്ഥരായ പ്രദീപ്, അഗസ്റ്റിന്‍, ബിജു റോബര്‍ട്ട്, അന്‍സില്‍, വിശാല്‍, […]
The post ‘ഓപ്പറേഷന്‍ നിള’: 60 ലോഡ് മണല്‍ പിടിച്ചെടുത്തു appeared first on Valanchery Online.
			<slash:comments>0</slash:comments>
ഇ-മണല്‍ സംവിധാനം: പ്രതിഷേധവുമായി മണൽ തൊഴിലാളികള്‍
ഇ-മണല്‍ സംവിധാനം മുഖേന ജില്ലയിലെ അംഗീകൃത കടവുകളില്‍ നിന്ന് മണലെടുപ്പ് തുടങ്ങിയെങ്കിലും തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം ശക്തം. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് പുഴകളില്‍ വാഹനമിറങ്ങുന്നത് തടയാനായി കടവുകളില്‍ തൂണുകള്‍ സ്ഥാപിച്ചതാണ് തൊഴിലാളികളുടെ പ്രതിഷേധത്തിന് കാരണം. കടവുകളോട് ചേര്‍ന്ന് മണലിന്റെ ലഭ്യതയില്ലെന്നും പുഴയില്‍ വെള്ളമില്ലാത്തതിനാല്‍ തോണിയില്‍ കടവിനടുത്തേയ്ക്ക് മണല്‍ എത്തിക്കാനും കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. പുഴയില്‍ മീറ്ററുകളോളം ഉള്ളിലേക്ക് എത്തിയാല്‍ മാത്രമാണ് ആവശ്യത്തിന് മണല്‍ ലഭിക്കുന്നത്. തൊഴിലാളികള്‍ […]
The post ഇ-മണല്‍ സംവിധാനം: പ്രതിഷേധവുമായി മണൽ തൊഴിലാളികള്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>