milma Archives - Valanchery Online
	1	</sy:updateFrequency>
milma Archives - Valanchery Online
മിൽമയിൽ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയയാൾ കോട്ടക്കലിൽ അറസ്റ്റിൽ
കോട്ടക്കൽ: കൊച്ചി ഇടപ്പള്ളി മിൽമ യൂണിറ്റിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഉദ്യോഗാർഥികളിൽനിന്ന്‌ പണം തട്ടിയ കൊല്ലം സ്വദേശിയെ കോട്ടക്കൽ പൊലീസ് അറസ്റ്റുചെയ്തു. നിലവിൽ എറണാകുളം വൈറ്റില മരട് സെന്റ് തോമസ് പള്ളിക്കു സമീപം താമസിക്കുന്ന ബിനു ജോൺ ഡാനിയേൽ (49)ആണ് പിടിയിലായത്‌. മലപ്പുറം കോട്ടക്കൽ സ്വദേശികളായ ദമ്പതികളെ കബളിപ്പിച്ച് പത്ത് ലക്ഷം രൂപ തട്ടിയ കേസിലാണ്‌ അറസ്റ്റ്‌. ഇയാൾക്കെതിരെ എറണാകുളം, കൊല്ലം, തൃശൂർ, […]
The post മിൽമയിൽ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയയാൾ കോട്ടക്കലിൽ അറസ്റ്റിൽ appeared first on Valanchery Online.
കോട്ടക്കൽ: കൊച്ചി ഇടപ്പള്ളി മിൽമ യൂണിറ്റിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഉദ്യോഗാർഥികളിൽനിന്ന്‌ പണം തട്ടിയ കൊല്ലം സ്വദേശിയെ കോട്ടക്കൽ പൊലീസ് അറസ്റ്റുചെയ്തു. നിലവിൽ എറണാകുളം വൈറ്റില മരട് സെന്റ് തോമസ് പള്ളിക്കു സമീപം താമസിക്കുന്ന ബിനു ജോൺ ഡാനിയേൽ (49)ആണ് പിടിയിലായത്‌. മലപ്പുറം കോട്ടക്കൽ സ്വദേശികളായ ദമ്പതികളെ കബളിപ്പിച്ച് പത്ത് ലക്ഷം രൂപ തട്ടിയ കേസിലാണ്‌ അറസ്റ്റ്‌. ഇയാൾക്കെതിരെ എറണാകുളം, കൊല്ലം, തൃശൂർ, കോട്ടയം, മലപ്പുറം ജില്ലകളിൽ നിരവധി പരാതികളുണ്ട്‌.
ലൂക്ക് മൗണ്ട് ഇന്റർനാഷണൽ എന്ന സ്ഥാപനം വഴി എൻട്രൻസ്, ട്യൂഷൻ എന്നിവ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്  ബിനു ജോൺ ഡാനിയേൽ നിരവധി രക്ഷിതാക്കളിൽനിന്നും ലക്ഷങ്ങൾ തട്ടിയതായും പരാതികളുണ്ട്‌. പവർ ഓഫ്‌ അറ്റോർണി തട്ടിയെടുത്ത് 25 ലക്ഷം തട്ടിയ സംഭവത്തിൽ ഈ കുടുംബത്തിലെ ഒരംഗം ആത്മഹത്യ ചെയ്യുകയുംചെയ്തതിലും ഇയാൾക്ക് പങ്കുള്ളതായി സംശയിക്കുന്നു. കേസുകളിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. മനുഷ്യവകാശ- നിയമ സംഘടനകളിൽ അംഗത്വമെടുത്ത് ഭാരവാഹിയായി സംഘടനകളുടെ മറവിൽ പണം തട്ടിയെന്ന പരാതിയിൽ ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്‌. കായംകുളത്തുനിന്ന്‌ കോട്ടക്കൽ എസ്എച്ച്ഒ എം കെ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ പ്രതിയെ അറസ്റ്റുചെയ്തത്.
			<slash:comments>0</slash:comments>
അത്തിപ്പറ്റയിൽ പാൽ വണ്ടി മറിഞ്ഞ് അപകടം
എടയൂർ: സംസ്ഥാന പാത 73ൽ പാൽ വണ്ടി മറിഞ്ഞ് അപകടം. വളാഞ്ചേരി-നിലമ്പൂർ റോഡിലെ അത്തിപ്പറ്റയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വിവിധ ക്ഷീര സംഘങ്ങളിൽ നിന്ന് ശേഖരിച്ച പാൽ മൂര്‍ക്കനാട്ടെ മില്‍മയുടെ പ്ലാന്റിലേക്ക് കൊണ്ടുപോവുന്നതിനിടെ വാഹനത്തിൻ്റെ ടയർ പൊട്ടിയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് വാഹനത്തിലുണ്ടായിരുന്ന പാൽ റോഡിൽ പരന്നൊഴുകി. അപകടത്തില്‍ ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. വളാഞ്ചേരി പൊലീസ് മേല്‍നപടികള്‍ സ്വീകരിച്ചു.
The post അത്തിപ്പറ്റയിൽ പാൽ വണ്ടി മറിഞ്ഞ് അപകടം appeared first on Valanchery Online.
			<slash:comments>0</slash:comments>
മില്‍മ പാലിന് ലിറ്ററിന് 4 രൂപ കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനം. എല്ലാ ഇനം പാലിനും ലിറ്ററിന് നാലു രൂപ വീതം കൂടും.ക്ഷീരവകുപ്പ് മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. സെപ്റ്റംബര്‍ 21 മുതല്‍ വര്‍ധന നിലവില്‍ വരും. അഞ്ചുമുതല്‍ ഏഴുരൂപവരെ വര്‍ധിപ്പിക്കണമെന്നാണ് മില്‍മ ആവശ്യപ്പെട്ടത്‌. എന്നാല്‍ നാല് രൂപ വര്‍ധിപ്പിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ നിലപാട് എടുക്കുകയായിരുന്നു. കൂട്ടുന്ന വിലയില്‍ […]
The post മില്‍മ പാലിന് ലിറ്ററിന് 4 രൂപ കൂടും appeared first on Valanchery Online.
			<slash:comments>0</slash:comments>
സ്വാതന്ത്ര്യ ദിനത്തില്‍ ഇക്കൊല്ലവും മില്‍മ ഫ്രീഡം പേഡ! ഇപ്പോൾ ഓർഡർ ചെയ്യാം
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്‌കൂളുകളിലും, സ്ഥാപനങ്ങളിലും, പ്രത്യേക ഫ്രീഡം പേഡയുമായി മില്‍മ എത്തുന്നു. മലബാര്‍ മേഖലയിലെ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് വിതരണം. ഫ്രീഡം പേഡ മില്‍മ നേരിട്ടും, ക്ഷീര സഹകരണ സംഘങ്ങള്‍ വഴിയും എത്തിച്ചു നല്‍കും. ഡിസ്‌കൗണ്ട് നിരക്കിലാണ് പേഡ നല്‍കുക. 60 പേഡകളുളള പാക്കറ്റിന് വില 249.80/- രൂപ. കൂടാതെ സ്‌കൂളുകളിലെ സ്വാതന്ത്ര്യ ദിന മത്സര വിജയികള്‍ക്കുളള […]
The post സ്വാതന്ത്ര്യ ദിനത്തില്‍ ഇക്കൊല്ലവും മില്‍മ ഫ്രീഡം പേഡ! ഇപ്പോൾ ഓർഡർ ചെയ്യാം appeared first on Valanchery Online.
കാസർഗോഡ്-7907440588
കണ്ണൂർ-9847500071
മലയോര ഡെയറി ശ്രീകണ്ഠാപുരം-9495572665
വയനാട്-9495016444
സെൻട്രൽ പ്രോഡക്റ്റ്സ് ഡെയറി നടുവട്ടം- 9495206578
നാദാപുരം ഡിപ്പോ – 9495081777
ഉള്ള്യേരി-9769066574
കോഴിക്കോട്- 9846620462
നിലമ്പൂർ- 9946444535
രാമനാട്ടുകര-9847087801
പട്ടാമ്പി-8281474612
പാലക്കാട്-8281448050
പത്തിരിപ്പാല-9446092924
കോയിപ്പാടി ഡിപ്പോ- 9446875366
മലപ്പുറം ജില്ല-9495678523/9400597781
			<slash:comments>0</slash:comments>