milk Archives - Valanchery Online
	1	</sy:updateFrequency>
milk Archives - Valanchery Online
കോവിഡ് ബാധിതർക്ക് പാൽ വിതരണം നടത്തി കരേക്കാട്ടെ യുവ ക്ഷീര കർഷകനായ റാഫി മാട്ടിൽ
എടയൂർ:കോവിഡ് ബാധിതർക്ക് പാൽ വിതരണം നടത്തി കരേക്കാട്ടെ യുവ ക്ഷീര കർഷകനായ റാഫി മാട്ടിൽ. കരേക്കാട് നോർത്തിലും, പറപ്പൂർ പ്രദേശത്തും കോവിഡ് പോസിറ്റീവ് വീടുകളിലേക്ക് മാറാക്കര പഞ്ചായത്തിലെ യുവ ക്ഷീര കർഷകൻ റാഫി മാട്ടിൽ അദ്ദേഹത്തിന്റെ നന്മ ഡയറി ഫാമിൽ  നിന്നും സ്പോൺസർ ചെയ്ത ശുദ്ധമായ പാൽ ജനപ്രതിനിതികളുടെയും ആർ.ആർ.ടി മെമ്പർമാരുടെയും നേതൃത്വത്തിൽ വിതരണം ചെയ്തു. ബ്ലോക്ക്‌ മെമ്പർ പി.വി നാസിഭുദ്ധീൻ, വാർഡ് […]
The post കോവിഡ് ബാധിതർക്ക് പാൽ വിതരണം നടത്തി കരേക്കാട്ടെ യുവ ക്ഷീര കർഷകനായ റാഫി മാട്ടിൽ appeared first on Valanchery Online.
എടയൂർ:കോവിഡ് ബാധിതർക്ക് പാൽ വിതരണം നടത്തി കരേക്കാട്ടെ യുവ ക്ഷീര കർഷകനായ റാഫി മാട്ടിൽ. കരേക്കാട് നോർത്തിലും, പറപ്പൂർ പ്രദേശത്തും കോവിഡ് പോസിറ്റീവ് വീടുകളിലേക്ക് മാറാക്കര പഞ്ചായത്തിലെ യുവ ക്ഷീര കർഷകൻ റാഫി മാട്ടിൽ അദ്ദേഹത്തിന്റെ നന്മ ഡയറി ഫാമിൽ  നിന്നും സ്പോൺസർ ചെയ്ത ശുദ്ധമായ പാൽ ജനപ്രതിനിതികളുടെയും ആർ.ആർ.ടി മെമ്പർമാരുടെയും നേതൃത്വത്തിൽ വിതരണം ചെയ്തു. ബ്ലോക്ക്‌ മെമ്പർ പി.വി നാസിഭുദ്ധീൻ, വാർഡ് മെമ്പർ മുഫീദ അൻവർ, ആർ.ആർ.ടിമാരായ ഫഹദ് കരേക്കാട്, ഖാലിദ്.എൻ, ബഷീർ മനയങ്ങാട്ടിൽ, മൻസൂർ. എം, മുസ്തഫ കെ.ടി, അൻവർ എം, ഇല്യാസ് പറപ്പൂർ, രജിൽ, സദ്ധാo മാട്ടിൽ എന്നിവരുടെ സാന്നിധ്യത്തിൽ വിതരണം നടത്തി.
			<slash:comments>0</slash:comments>
തൊഴുവാനൂർ ക്ഷീരോത്‌പാദക സംഘത്തിന് പുതിയ കെട്ടിടമായി
വളാഞ്ചേരി : തൊഴുവാനൂർ ക്ഷീരോത്‌പാദക സഹകരണസംഘത്തിന് ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടമായി. കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനംചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് പാറക്കൽ ഷംസു അധ്യക്ഷതവഹിച്ചു. കോട്ടീരി സദാനന്ദൻ, ഫൈസൽ തങ്ങൾ, പി.പി. ശൈലജ, പറശേരി ബീരാൻകുട്ടി, അഭിലാഷ് താഴത്തേതിൽ, കമറു പാറക്കൽ, ശിഹാബ് പാറക്കൽ, ഡയറി ഓഫീസർ മനോജ്കുമാർ, സംഘം സെക്രട്ടറി സുജാത എന്നിവർ പ്രസംഗിച്ചു.
The post തൊഴുവാനൂർ ക്ഷീരോത്‌പാദക സംഘത്തിന് പുതിയ കെട്ടിടമായി appeared first on Valanchery Online.
വളാഞ്ചേരി : തൊഴുവാനൂർ ക്ഷീരോത്‌പാദക സഹകരണസംഘത്തിന് ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടമായി. കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനംചെയ്തു.
ക്ഷീരസംഘം പ്രസിഡന്റ് പാറക്കൽ ഷംസു അധ്യക്ഷതവഹിച്ചു. കോട്ടീരി സദാനന്ദൻ, ഫൈസൽ തങ്ങൾ, പി.പി. ശൈലജ, പറശേരി ബീരാൻകുട്ടി, അഭിലാഷ് താഴത്തേതിൽ, കമറു പാറക്കൽ, ശിഹാബ് പാറക്കൽ, ഡയറി ഓഫീസർ മനോജ്കുമാർ, സംഘം സെക്രട്ടറി സുജാത എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
അത്തിപ്പറ്റയിൽ പാൽ വണ്ടി മറിഞ്ഞ് അപകടം
എടയൂർ: സംസ്ഥാന പാത 73ൽ പാൽ വണ്ടി മറിഞ്ഞ് അപകടം. വളാഞ്ചേരി-നിലമ്പൂർ റോഡിലെ അത്തിപ്പറ്റയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വിവിധ ക്ഷീര സംഘങ്ങളിൽ നിന്ന് ശേഖരിച്ച പാൽ മൂര്‍ക്കനാട്ടെ മില്‍മയുടെ പ്ലാന്റിലേക്ക് കൊണ്ടുപോവുന്നതിനിടെ വാഹനത്തിൻ്റെ ടയർ പൊട്ടിയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് വാഹനത്തിലുണ്ടായിരുന്ന പാൽ റോഡിൽ പരന്നൊഴുകി. അപകടത്തില്‍ ഡ്രൈവര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. വളാഞ്ചേരി പൊലീസ് മേല്‍നപടികള്‍ സ്വീകരിച്ചു.
The post അത്തിപ്പറ്റയിൽ പാൽ വണ്ടി മറിഞ്ഞ് അപകടം appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭ അറിയിപ്പ്: വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു
വളാഞ്ചേരി നഗരസഭ 2020-21 വാർഷീക പദ്ധതിയിൽ ഉൾപ്പെട്ട നെൽകൃഷി പ്രോൽസാഹനം ,പച്ചക്കറി തൈ വിതരണം , പാലിന് സബ്സിഡി നൽകുന്ന പ്രജോക്ട് എന്നീ പദ്ധതികൾ മുൻവർഷത്തെ ഗുണഭോക്തൃ പട്ടിക അടിസ്ഥാനമാക്കി വേണ്ട മാറ്റങ്ങൾ വരുത്തി നടപ്പിലാക്കാൻ സർക്കാർ ഉത്തരവായിട്ടുള്ളതാണ് .ഈ സാഹചര്യത്തിൽ നിലവിലെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്താക്കളിൽ ഈ വർഷം ആനുകൂല്യം ആവശ്യമില്ലാത്തവർ ആയത് സംബന്ധിച്ച സമ്മതപത്രം വാർഡ് കൗൺസിലർ വശം നൽകേണ്ടതും […]
The post വളാഞ്ചേരി നഗരസഭ അറിയിപ്പ്: വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ 2020-21 വാർഷീക പദ്ധതിയിൽ ഉൾപ്പെട്ട നെൽകൃഷി പ്രോൽസാഹനം ,പച്ചക്കറി തൈ വിതരണം , പാലിന് സബ്സിഡി നൽകുന്ന പ്രജോക്ട് എന്നീ പദ്ധതികൾ മുൻവർഷത്തെ ഗുണഭോക്തൃ പട്ടിക അടിസ്ഥാനമാക്കി വേണ്ട മാറ്റങ്ങൾ വരുത്തി നടപ്പിലാക്കാൻ സർക്കാർ ഉത്തരവായിട്ടുള്ളതാണ് .ഈ സാഹചര്യത്തിൽ നിലവിലെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്താക്കളിൽ ഈ വർഷം ആനുകൂല്യം ആവശ്യമില്ലാത്തവർ ആയത് സംബന്ധിച്ച സമ്മതപത്രം വാർഡ് കൗൺസിലർ വശം നൽകേണ്ടതും .പുതുതായി അപേക്ഷ നൽകാൻ ഉദേശിക്കുന്നവർ നിശ്ച്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് ബന്ധപ്പെട്ട കൗൺസിലർ മാർ വശം 20.5.2020 ന് ബുധനാഴ്ച്ച 5 മണിക്കകം നൽകേണ്ടതാണ്.
			<slash:comments>0</slash:comments>
ക്ഷീരകർഷകർക്ക്  ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു കാർത്തല ക്ഷീരോൽപാദക സഹകരണ സംഘം
വളാഞ്ചേരി: കാർത്തല ക്ഷീരോൽപാദക സഹകരണ സംഘത്തിൻറെ ആഭിമുഖ്യത്തിൽ സംഘത്തിൽ ക്ഷീരകർഷകർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. പരിപാടിയിൽ കാർത്തല ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻറ് ആനന്ദൻ, സംഘം സെക്രട്ടറി ജയശ്രീ, വളാഞ്ചേരി മുൻസിപ്പാലിറ്റി ഡിവിഷൻ 30 കൗൺസിലർ ശിഹാബുദ്ധീൻ, മൃഗസംരക്ഷണ വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മൈമൂന എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
The post ക്ഷീരകർഷകർക്ക്  ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു കാർത്തല ക്ഷീരോൽപാദക സഹകരണ സംഘം appeared first on Valanchery Online.
			<slash:comments>0</slash:comments>
മില്‍മ പാലിന് ലിറ്ററിന് 4 രൂപ കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനം. എല്ലാ ഇനം പാലിനും ലിറ്ററിന് നാലു രൂപ വീതം കൂടും.ക്ഷീരവകുപ്പ് മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. സെപ്റ്റംബര്‍ 21 മുതല്‍ വര്‍ധന നിലവില്‍ വരും. അഞ്ചുമുതല്‍ ഏഴുരൂപവരെ വര്‍ധിപ്പിക്കണമെന്നാണ് മില്‍മ ആവശ്യപ്പെട്ടത്‌. എന്നാല്‍ നാല് രൂപ വര്‍ധിപ്പിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ നിലപാട് എടുക്കുകയായിരുന്നു. കൂട്ടുന്ന വിലയില്‍ […]
The post മില്‍മ പാലിന് ലിറ്ററിന് 4 രൂപ കൂടും appeared first on Valanchery Online.
			<slash:comments>0</slash:comments>
സ്വാതന്ത്ര്യ ദിനത്തില്‍ ഇക്കൊല്ലവും മില്‍മ ഫ്രീഡം പേഡ! ഇപ്പോൾ ഓർഡർ ചെയ്യാം
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്‌കൂളുകളിലും, സ്ഥാപനങ്ങളിലും, പ്രത്യേക ഫ്രീഡം പേഡയുമായി മില്‍മ എത്തുന്നു. മലബാര്‍ മേഖലയിലെ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് വിതരണം. ഫ്രീഡം പേഡ മില്‍മ നേരിട്ടും, ക്ഷീര സഹകരണ സംഘങ്ങള്‍ വഴിയും എത്തിച്ചു നല്‍കും. ഡിസ്‌കൗണ്ട് നിരക്കിലാണ് പേഡ നല്‍കുക. 60 പേഡകളുളള പാക്കറ്റിന് വില 249.80/- രൂപ. കൂടാതെ സ്‌കൂളുകളിലെ സ്വാതന്ത്ര്യ ദിന മത്സര വിജയികള്‍ക്കുളള […]
The post സ്വാതന്ത്ര്യ ദിനത്തില്‍ ഇക്കൊല്ലവും മില്‍മ ഫ്രീഡം പേഡ! ഇപ്പോൾ ഓർഡർ ചെയ്യാം appeared first on Valanchery Online.
കാസർഗോഡ്-7907440588
കണ്ണൂർ-9847500071
മലയോര ഡെയറി ശ്രീകണ്ഠാപുരം-9495572665
വയനാട്-9495016444
സെൻട്രൽ പ്രോഡക്റ്റ്സ് ഡെയറി നടുവട്ടം- 9495206578
നാദാപുരം ഡിപ്പോ – 9495081777
ഉള്ള്യേരി-9769066574
കോഴിക്കോട്- 9846620462
നിലമ്പൂർ- 9946444535
രാമനാട്ടുകര-9847087801
പട്ടാമ്പി-8281474612
പാലക്കാട്-8281448050
പത്തിരിപ്പാല-9446092924
കോയിപ്പാടി ഡിപ്പോ- 9446875366
മലപ്പുറം ജില്ല-9495678523/9400597781
			<slash:comments>0</slash:comments>
Awareness class conducted for farmers
ഇരിമ്പിളിയം മൃഗാസ്​പത്രിയുടെയും കൊട്ടമുടി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ പുറമണ്ണൂര്‍ നിരപ്പില്‍ ക്ഷീരകര്‍ഷകര്‍ക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് അംഗം എ.പി.അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഒ.വിജയകുമാര്‍ അധ്യക്ഷതവഹിച്ചു. പി.പുഷ്പജാ മാമ്പി, ക്ഷീരസംഘം പ്രസിഡന്റ് എം.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ. സി.മധു ക്ലാസ്സെടുത്തു. കന്നുകാലികള്‍ക്കുള്ള രോഗപ്രതിരോധ കുത്തിവെപ്പും സൗജന്യ മരുന്നുവിതരണവുമുണ്ടായി. Summary: Awareness class conducted for farmers
The post Awareness class conducted for farmers appeared first on Valanchery Online.
Summary: Awareness class conducted for farmers
			<slash:comments>0</slash:comments>