mikavu Archives - Valanchery Online

അവിദഗ്ദ്ധ തൊഴിലാളികൾക്ക് വിദഗ്ദ്ധ തൊഴിലുകളിൽ പരിശീലനം നൽകുന്ന മികവ് പദ്ധതിക്ക് തവനൂർ പഞ്ചായത്തിൽ തുടക്കമായി
തവനൂർ : തവനൂർ ഗ്രാമ പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി അവിദഗ്ദ്ധ തൊഴിലാളികൾക്ക് വിദഗ്ദ്ധ തൊഴിലുകളിൽ പരിശീലനം നൽകുന്ന മികവ് പദ്ധതി ആരംഭിച്ചു. അങ്കണവാടി കെട്ടിടം, സ്‌കൂൾ ചുറ്റുമതിൽ, സോക്ക് പിറ്റ്, കമ്പോസ്റ്റ് പിറ്റ്, തൊഴുത്ത്, ടോയ്‌ലെറ്റ്, അസോള ടാങ്ക്, കിണർ റീചാർജ്ജിംഗ് തുടങ്ങിയ തൊഴിലുറപ്പ് പദ്ധതിയിൽ നടപ്പാക്കുന്ന പൊതു സ്വകാര്യ നിർമ്മാണ പ്രവൃത്തികൾ ചെയ്യുന്നതിന് തൊഴിലാളികളെ സജ്ജരാക്കുന്നതിനാണ് പരിശീലനം.

പരിശീലന പരിപാടി പ്രസിഡന്റ് സി.പി. നസീറ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി.സബിൻ, സെക്രട്ടറി ടി. അബ്ദുൾ സലീം, അസിസ്റ്റന്റ് സെക്രട്ടറി ആർ രാജേഷ്, അക്രഡിറ്റഡ് എൻജിനിയർ അമ്പു ഗണേഷ്, സി.ഡി.എസ് ചെയർപേഴ്സൺ പി. പ്രീത എന്നിവർ സംസാരിച്ചു

The post അവിദഗ്ദ്ധ തൊഴിലാളികൾക്ക് വിദഗ്ദ്ധ തൊഴിലുകളിൽ പരിശീലനം നൽകുന്ന മികവ് പദ്ധതിക്ക് തവനൂർ പഞ്ചായത്തിൽ തുടക്കമായി appeared first on Valanchery Online.

‘മികവ് 2022’; വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ +2 വിദ്യാർത്ഥികളെ അനുമോദിച്ചു
വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ ‘മികവ് 2022 ‘പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ പിടിഎ പ്രസിഡൻറ് നസീർ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല മമോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ(എൻഫോഴ്‌സ്‌മെന്റ്) മുഹമ്മദ് ഷഫീഖ് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്ക് ട്രാഫിക് നിയമങ്ങളെ കുറിച്‌ ബോധവൽക്കരണം നൽകുകയും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ആയിട്ടുള്ള സലീഷ്, സുരേഷ് എന്നിവരും ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. വാർഡ് കൗൺസിലർ കെ.വി ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി ചടങ്ങിന് വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാത്തിമ കുട്ടി എംപി സ്വാഗതം ആശംസിക്കുകയും സുധീർ മാസ്റ്റർ, വിക്രമൻ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി സി.കെ രഘു മാസ്റ്റർ നന്ദി അറിയിക്കുകയും ചെയ്തു ചെയ്യുകയും ചെയ്തു.

പ്രസ്തുത ചടങ്ങിൽ കഴിഞ്ഞ വർഷത്തെ മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് കരസ്ഥമാക്കിയ രഞ്ജിത്ത് മാസ്റ്റർ, മികച്ച എൻഎസ്എസ് വളണ്ടിയർക്കുള്ള അവാർഡ് കരസ്ഥമാക്കിയ സാന്ദ്ര എന്നിവരെ അനുമോദിക്കുകയും ചെയ്തു.

The post ‘മികവ് 2022’; വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ +2 വിദ്യാർത്ഥികളെ അനുമോദിച്ചു appeared first on Valanchery Online.