meting Archives - Valanchery Online

പ്രവാസി സംഘം വളാഞ്ചേരി ഏരിയാസമ്മേളനം സംഘടിപ്പിച്ചു
കുറ്റിപ്പുറം : പ്രവാസികളുടെ എമിഗ്രേഷൻ ഫണ്ട് തിരിച്ചുവന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾക്ക് ഉപയോഗപ്പെടുത്തണമെന്ന് കുറ്റിപ്പുറം നടുവട്ടത്ത് നടന്ന പ്രവാസി സംഘം വളാഞ്ചേരി ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രവർത്തകസമിതി അംഗം കെ.സി. സജീവ് തൈക്കാട് ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് ടി.പി. അബ്ദുൾഗഫൂർ അധ്യക്ഷനായി.

വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു. ഉസ്‌മാൻ പൂളക്കോട്ട്, കെ.പി. ശങ്കരൻ, വി.കെ. രാജീവ്, കെ.ടി.ഒ. ഷിഹാബ്, ശ്രീനിവാസൻ വാരിയത്ത്, ഡോ. ശുഭ, കെ. രാമചന്ദ്രൻ, വി.കെ. രാജേന്ദ്രൻ, ഹംസ മാണിയങ്കാട് തുടങ്ങിയവർ പ്രസംഗിച്ചു. പൊതുസമ്മേളനം ജില്ലാസെക്രട്ടറി അഡ്വ. ഗഫൂർ പി. ലില്ലീസ് ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ്‌ ടി.പി. അബ്ദുൾഗഫൂർ അധ്യക്ഷനായി. നാസർ കൊളായി, ഉസ്‌മാൻ പൂളക്കോട്ട്, ചാഞ്ചാത്ത് മൊയ്തീൻകുട്ടി, കെ.പി. ഗോപാലൻ, ഹംസ മാണിയങ്കാട്, ഷെബീർ മാണിയങ്കാട്, കെ.കെ. മുസ്തഫ, പ്രവീൺ നടുവട്ടം തുടങ്ങിയവർ പ്രസംഗിച്ചു.

ഭാരവാഹികൾ: ടി.പി. അബ്ദുൾ ഗഫൂർ (പ്രസി.), കുഞ്ഞു ചുങ്കം, ഹനീഫ തെയ്യമ്പാട്ടിൽ (വൈസ്‌ പ്രസി.), കെ.കെ. മുസ്തഫ (സെക്ര.), സി. അബ്ദുൾറസാഖ്, വേണു എടയൂർ (ജോ. സെക്ര.), ഹംസ മാണിയങ്കാട് (ട്രഷ.).

The post പ്രവാസി സംഘം വളാഞ്ചേരി ഏരിയാസമ്മേളനം സംഘടിപ്പിച്ചു appeared first on Valanchery Online.

മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ത്രൈമാസ സംഘടനാ ശാക്തീകരണ ക്യാമ്പയിൻ ‘ഇങ്ക്വിലാബ് ‘ തുടക്കമായി
കാടാമ്പുഴ:സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ്  നടത്തുന്ന  ത്രൈമാസ സംഘടനാ ക്യാമ്പയിന് തുടക്കമായി. ‘കരുതലോടെ ഇടപെടാം  കരുത്തോടെ മുന്നേറാം’ എന്ന മുദ്രാവാക്യവുമായി 2021 – ഒക്ടോബർ 10 മുതൽ 2022 ജനുവരി 10 വരെ

മൂന്ന് മാസം നീണ്ട് നിൽക്കുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. വാർഡ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിന് ഒരാഴ്ച നീണ്ടു നിൽക്കുന്ന സംഘടനാ അദാലത്തോടെയാണ് സംഘടനാ ശാക്തീകരണ ക്യാമ്പയിൻ ആരംഭിച്ചത്. കാടാമ്പുഴ ലീഗ് ഓഫീസിൽ വെച്ച് നടത്തുന്ന അദാലത്തിൽ വാർഡ് കമ്മിറ്റികളുടെ മിനുട്സ്, അക്കൗണ്ട് ബുക്ക് എന്നിവ പഞ്ചായത്ത് ഭാരവാഹികളുടെ പ്രത്യേക പാനൽ പരിശോധിക്കുന്നുണ്ട്.

സംഘടന അദാലത്ത്, യുവസഭ, ടേബിൾ ടോക്ക്, പ്രതിഭകൾക്ക് ആദരം, ലൈബ്രറി ശാക്തീകരണം

എന്റെ ഗ്രാമം ; എന്റെ പഞ്ചായത്ത് -സ്വപ്ന പദ്ധതി, ജനപ്രതിനിധികൾക്ക്  പരിശീലനം,പ്രസംഗ പരിശീലനം, പാലീയേറ്റീവ് കെയർ പരിശീലനം, നവമാധ്യമ കൂട്ടായ്മ ,മുഖാമുഖ വർത്തമാനം,സ്മൃതി പഥം, ലീഡേഴ്സ് മീറ്റ്, രാഷ്ട്രീയ പാഠശാല തുടങ്ങി വിവിധ പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി നടക്കുക. സംഘടനാ അദാലത്തിന് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫറലി , ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ട്രഷറർ ജoഷാദ് കല്ലൻ, ഭാരവാഹികളായ അഡ്വ.എ.കെ. സകരിയ്യ, ഫഹദ് കരേക്കാട് എന്നിവർ നേതൃത്വം നൽകി.

The post മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് ത്രൈമാസ സംഘടനാ ശാക്തീകരണ ക്യാമ്പയിൻ ‘ഇങ്ക്വിലാബ് ‘ തുടക്കമായി appeared first on Valanchery Online.