met school Archives - Valanchery Online

പ്ലാസ്റ്റിക് വിരുദ്ധ വലയമൊരുക്കി കൊളമംഗലം എം ഇ ടി സ്കൂൾ
കൊളമംഗലം: പുതുവർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി കൊളമംഗലം എം ഇ ടി സ്കൂൾ മഴവിൽ ക്ലബ്ബ്, ഒരുക്കിയ പ്ലാസ്റ്റിക് വിരുദ്ധ വിദ്യാർത്ഥി വലയം ശ്രദ്ധേയമായി. 2020 മുതൽ സ്കൂൾ കാമ്പസിൽ സമ്പൂർണ്ണ രീതിയിൽ പ്ലാസ്റ്റിക് വിമുകതമാക്കുന്നതിനുള്ള വിവിധ കർമ്മ പദ്ധതികളുടെ പ്രഖ്യാപനവും പ്രതിജ്ഞ ചടങ്ങും നടന്നു.. കൊളമംഗലം എം ഇ ടി സ്കൂൾ എജ്യു മൗണ്ട് കാമ്പസിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ മുഹമ്മദ് ശാഫി.പി.കെ ഉദ്ഘാടനം ചെയ്തു.മാനേജർ.പി.അബൂബക്കർ ഹാജി, വൈസ് പ്രിൻസിപ്പൽ.വി ഇസ്മായീൽ ഇർഫാനി, യൂനുസ്.എൻ, മുഹമ്മദ് അമീൻ.പി, യൂസുഫ്, അബൂബക്കർ.കെ .പി, ശീജ.സി, ദിവ്യ, റഫീന ജാസ്മിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

The post പ്ലാസ്റ്റിക് വിരുദ്ധ വലയമൊരുക്കി കൊളമംഗലം എം ഇ ടി സ്കൂൾ appeared first on Valanchery Online.

കൊളമംഗലം എംഇടി സ്കൂൾ വാർഷികപതിപ്പിന്റെ പ്രകാശനം നിർവഹിച്ചു
വളാഞ്ചേരി: കൊളമംഗലം എംഇടി സ്കൂൾ വാർഷികപ്പതിപ്പ് ‘ദ് കാമിയോ’ ഫോട്ടോഷൂട്ട് പതിപ്പിന്റെ പ്രകാശനം മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിച്ചു. പി.മുഹമ്മദ് മുഹ്സിൻ എംഎൽഎ ആദ്യപ്രതി ഏറ്റുവാങ്ങി. സ്കൂൾ കമ്മിറ്റി സെക്രട്ടറി കെ.ടി.എ.ഗഫൂർ ആധ്യക്ഷ്യം വഹിച്ചു. മാനേജർ പി.അബൂബക്കർ ഹാജി, പ്രിൻസിപ്പൽ പി.കെ.മുഹമ്മദ് ഷാഫി, വി.ഇസ്മായിൽ ഇർഫാനി, എൻ.യൂനുസ്, ഉമർ ഹാജി മൂർക്കനാട്, ഇ.ടി.അഭിശങ്കർ ഷാജി, പി.നിസാർ, അബ്ദുൽ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.

The post കൊളമംഗലം എംഇടി സ്കൂൾ വാർഷികപതിപ്പിന്റെ പ്രകാശനം നിർവഹിച്ചു appeared first on Valanchery Online.