met kolamangalam Archives - Valanchery Online

കാരുണ്യത്തണലിൽ ‘നൻമവീട്’ ഒരുക്കി കൊളമംഗലം എം ഇ ടി സ്കൂൾ
വളാഞ്ചേരി: പാതി വഴിയിൽ നിർമ്മാണം നിലച്ച വലിയ പീടിയേക്കൽ ഉമൈമത്തിനും ഏകമകൾ നാലാം ക്ലാസുകാരി ഫാതിമത് സുഹ്റ ബീവിക്കും ഇനി മുതൽ പണി പൂർത്തിയായ ‘നന്മ വീടി’ൽ അന്തിയുറങ്ങാം. കൊളമംഗലം എം ഇ ടി സ്കൂൾ ഭാരത് സ്കൗട്ട്, ഗൈഡ് & മഴവിൽ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലാണ് നന്മ വീടിൻ്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചത്. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സുമനസ്സുകൾ എന്നിവരിൽ നിന്നുള്ള കാരുണ്യക്കൈനീട്ടമാണ് സ്വപ്ന ഭവനം പൂർത്തിയാക്കാൻ തുണയായത്. പഠനം മുടങ്ങാതിരിക്കാൻ ഒരു മുറിയെങ്കിലും വൃത്തിയാക്കിത്തരുമോ എന്ന കൊച്ചു മിടുക്കിയുടെ ഹൃദയം നുറുങ്ങുന്ന ചോദ്യത്തിൻ്റെ സ്വപ്ന സമ്മാനമാണ് മലയോര കുടിയേറ്റ പ്രദേശമായ തിരുവമ്പാടി – മുറമ്പാത്തി ഗ്രാമത്തിൽ നന്മ വീടൊരുക്കാൻ പ്രചോദനമായത്.

നന്മ വീട് സമർപ്പണത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഫാതിമത് സുഹ്റ ബീവിയുടെ ഒരു വർഷത്തെ പoനച്ചെലവും കേഡറ്റംഗങ്ങൾ ഏറ്റെടുത്തു. കഴിഞ്ഞ പ്രളയകാലത്ത് ജീവിതോപാധിനഷ്ടപ്പെട്ട നാല് കുടുംബങ്ങൾക്ക് ‘മഈശ’ പദ്ധതി നടപ്പാക്കാനായതും സ്കൂൾ അദ്ധ്യാപകന് ഒന്നാമത് നന്മ വീട് നിർമ്മിച്ച് നൽകിയതുൾപ്പെടെ നിരവധി സാന്ത്വന പ്രവർത്തനങ്ങളാണ് ക്ലബ്ബിന് കീഴിൽ നടന്ന് വരുന്നത്. നന്മ വീടിൻ്റെ താക്കോൽദാനം പ്രിൻസിപ്പൽ പി.കെ.മുഹമ്മദ് ശാഫി മഹല്ല് സെക്രട്ടറി നാസർ മുറമ്പാത്തിക്ക് കൈമാറി.മാനേജർ പി.കെ അബൂബക്കർ ഹാജി, വൈസ് പ്രിൻസിപ്പൽ വി.ഇസ്മായീൽ ഇർഫാനി, സ്കൗട്ട് & ഗൈഡ് കോഡിനേറ്റർ പി.മുഹമ്മദ് അമീൻ, മഴവിൽ ക്ലബ്ബ് മെൻ്റർ.പി പി മുഹമ്മദ് റഫീഖ് നഈമി, കേഡറ്റുകളായ മുഹമ്മദ് ഇർശാദ്.പി, യാസീൻ സഫാദ് എന്നിവർ പങ്കെടുത്തു.

The post കാരുണ്യത്തണലിൽ ‘നൻമവീട്’ ഒരുക്കി കൊളമംഗലം എം ഇ ടി സ്കൂൾ appeared first on Valanchery Online.

മനുഷ്യാവകാശ ദിനാചരണം: കൊളമംഗലം എം ഇ ടി സ്കൂൾ മഴവിൽ ക്ലബ്ബ് ഒരുക്കിയ ‘ഡി ടെൻ’ ശ്രദ്ധേയമായി
കൊളമംഗലം: ലോക മനുഷ്യാവകാശ ദിനാചരണഭാഗമായി കൊളമംഗലം എം ഇ ടി സ്കൂൾ മഴവിൽ ക്ലബ്ബ് ഒരുക്കിയ ഡിസംബർ 10 ന്റ മാതൃക’ ഡി ടെൻ’ ശ്രദ്ധേയമായി. മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാനം സമത്വവും സാഹോദര്യവുമാണ്. അന്തസ്സോടും സമാധാനത്തോടെയും ജീവിക്കുക എന്ന ലക്ഷ്യമാണ് ലോക മനുഷ്യവകാശ ദിനം മുന്നോട്ട് വെക്കുന്നത്. ഉന്നാവയിലും ഖൊരഗ്പൂരിലും നാഗ്പൂരിലും നാസിക്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി നടന്ന് കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ അധികാരികളുടെയും പൗരസമൂഹത്തിന്റെയും സത്വര ശ്രദ്ധ പതിയണമെന്ന് പ്രതിജ്ഞയിൽ പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ പി.കെ മുഹമ്മദ് ശാഫി, വി.ഇസ്മായീൽ ഇർഫാനി സംസാരിച്ചു. മുഹമ്മദ് ഷെഫിൻ, യൂസുഫ്, ദിവ്യ ടി, ഹക്കീന കെ, റസിയ കെ.പി, ഹന്നത്ത് സി.പി പരിപാടികൾക്ക് നേതൃത്വം നൽകി.

The post മനുഷ്യാവകാശ ദിനാചരണം: കൊളമംഗലം എം ഇ ടി സ്കൂൾ മഴവിൽ ക്ലബ്ബ് ഒരുക്കിയ ‘ഡി ടെൻ’ ശ്രദ്ധേയമായി appeared first on Valanchery Online.

വർണക്കുടയാൽ അസംബ്ലിയൊരുക്കി കുളമംഗലം എം.ഇ.ടി. സ്കൂൾ വിദ്യാർഥികൾ
വളാഞ്ചേരി: കുളമംഗലം എം.ഇ.ടി. സ്കൂൾ എജ്യുമൗണ്ട് കാമ്പസിലെ വിദ്യാർഥികൾ അബ്രല്ല അസംബ്ലിയുടെ ഭാഗമായി വർണക്കുടകൾ വിരിയിച്ചു. അസംബ്ലി, നാടൻപാട്ട് അവതരണം, കഥ പറയൽ എന്നിവയും നടന്നു.

പ്രിൻസിപ്പൽ പി.കെ. മുഹമ്മദ് ഷാഫി ഉദ്ഘാടനംചെയ്തു. മാനേജർ പി. അബൂബക്കർഹാജി, വി. ഇസ്മായിൽ ഇർഫാനി, മുഹമ്മദ് അമീൻ, യൂസഫ്, റഫീന ജാസ്മിൻ, നഫീസത്ത്, ജാബിർ എന്നിവർ നേതൃത്വംനൽകി. മുഹമ്മദ് ഷംവീൽ, ഹാദി അഹമ്മദ്, ഫാത്തിമ റിയ, ഫൈഹ, ഷഹല, ഫർഹ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

The post വർണക്കുടയാൽ അസംബ്ലിയൊരുക്കി കുളമംഗലം എം.ഇ.ടി. സ്കൂൾ വിദ്യാർഥികൾ appeared first on Valanchery Online.