mestech Archives - Valanchery Online

കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജിൽ ‘മെസ്ടെക്’ മേള ഇന്നു മുതൽ
കുറ്റിപ്പുറം: കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജിൽ ‘മെസ്ടെക്’ സാങ്കേതിക, സാംസ്കാരിക മേള ഇന്നു രാവിലെ പത്തിനു ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ ഉദ്ഘാടനം ചെയ്യും. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ടെക് ഫെസ്റ്റിൽ രാജ്യത്തെ വിവിധ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും. വൈവിധ്യമാർന്ന മത്സരങ്ങളും സ്റ്റാളുകളും പരിപാടിയിലുണ്ടാവും.

പ്രമുഖ ട്രൂപ്പായ ഗോസ്റ്റ് റൈഡേഴ്സിന്റെ ‘നിയോ ഫയർ നൈറ്റ്’ നാളെ വൈകിട്ട് ഏഴിനു ക്യാംപസിൽ അരങ്ങേറും. പൊതുജനങ്ങൾക്കും പ്രവേശനമുണ്ടാകും. ശാസ്ത്ര, സാങ്കേതിക രംഗങ്ങളിലെ പുതിയ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സ്റ്റാളുകൾ കാണാനും സൗകര്യമുണ്ടെന്നു പ്രിൻസിപ്പൽ ഡോ. എ.എസ്.വരദരാജൻ, പ്രഫ. കെ.പദ്മകുമാർ, പ്രഫ. മുഹമ്മദ് സജീർ, കെ.പി.ഇജാസ് അഹമ്മദ്, പി.മുഹമ്മദ് സാബിഖ് എന്നിവർ പറഞ്ഞു.

The post കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജിൽ ‘മെസ്ടെക്’ മേള ഇന്നു മുതൽ appeared first on Valanchery Online.

മലപ്പുറത്തിന്റെ മണ്ണിലേക്ക് എം.ജെ.5 വരുന്നു
അന്താരാഷ്ട്ര തലത്തിൽ പ്രശസ്തിയാർജ്ജിച്ച നർത്തക സംഘം എം.ജെ.5 (MJ5) മലപ്പുറത്തിന്റെ മണ്ണിലേക്കെത്തുന്നു. കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ്ങ് കോളേജിലെ വാർഷിക ടെക്നിക്കൽ ഫെസ്റ്റിവലായ മെസ്‌ടെക്കിനിടെയാണ് എം.ജെ5ന്റെ പ്രകടനമുണ്ടാവുക.

അന്തരിച്ച പോപ് ചക്രവർത്തി മൈക്കിൾ ജാക്സണിൽ നിന്നും പ്രചോദനം  ഉൾക്കൊണ്ട ഡൽഹിയിൽ നിന്നുള്ള അഞ്ചംഗ നർത്തകരുടെ സംഘമാണ് എം.ജെ5 എന്ന് അറിയപ്പെടുന്ന ടീം ശ്രേയ് ഖന്ന.

2013ലെ സ്റ്റാർ പ്ലസ് സം‌പ്രേക്ഷണം ചെയ്ത ഡാൻസ് റിയാലിറ്റി ഷോ ആയ ‘ഇന്ത്യാസ് ഡാൻസിങ്ങ് സൂപ്പർ‌സ്റ്റാറി‘ലൂടെയാണ് എം.ജെ.5 എന്ന ടീം ലോകമെങ്ങും അറിയപ്പെടുന്നത്. ആ വർഷത്തെ ഷോയിലെ വിജയികളായ ഇവർ പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലും സ്റ്റേജ് ഷോകൾ വവതരിപ്പിച്ചു. പ്രശസ്ത അവതാരകനായ സ്റ്റീവ് ഹാർവിയുടെ ‘ഷോ‌ടൈം അറ്റ് ദ അപ്പോളോ’ എന്ന ടെലിവിഷൻ ഷോയിൽ ഇവരുടെ പ്രകടനം വൻ പ്രേക്ഷകരുടെ കൈയ്യടി നേടി.

ഈ വർഷമാദ്യം കേരളത്തിലുമെത്തി ഒരു സ്വകാര്യ ചാനലിന്റെ അവാർഡ് ദാന പരിപാടിയിൽ പ്രകടനം നടത്തിയിരുന്നു, ഇതിനു ശേഷമാണ് ഇവർ ഇപ്പോൾ കുറ്റിപ്പുറത്തെത്തുന്നത്.

മാർച്ച് 16 വെള്ളിയാഴ്ചയാണ് ഇവരുടെ പ്രകടനം. എം.ഇ.എസ് കോളേജിലെ കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങ് വിഭാഗമാണ് പരിപാടിയുടെ സംഘാടകർ.

MJ5 in Kerala tomorrow! #mj5 #Kerala #live #mestech18 #college pic.twitter.com/I2nT7cE3yB

— MJ5 (@Mj5official) March 15, 2018

The post മലപ്പുറത്തിന്റെ മണ്ണിലേക്ക് എം.ജെ.5 വരുന്നു appeared first on Valanchery Online.