mesmerise Archives - Valanchery Online

മെസ്മറൈസ് – 23; അലിഗഢ്‌ മുസ്‌ലിം സർവകലാശാല ജേതാക്കൾ
കുറ്റിപ്പുറം : എം.ഇ.എസ്. എൻജിനീയറിങ് കോളേജ് എം.ബി.എ. വിഭാഗം സംഘടിപ്പിച്ച 14-ാമത് മാനേജ്മെന്റ് മീറ്റിൽ 35 പോയിന്റ് നേടി അലിഗഢ്‌ മുസ്‌ലിം സർവകലാശാല എം.ബി.എ. വിഭാഗം ജേതാക്കളായി. കെ.ടി.ഡി.സി. ചെയർമാൻ പി.കെ. ശശി മാനേജ്മെന്റ് മീറ്റ് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജിങ് കമ്മിറ്റി സെക്രട്ടറി കെ.വി. ഹബീബുള്ള അധ്യക്ഷനായി.

പ്രിൻസിപ്പൽ ഡോ. ഐ. റഹ്‌മത്തുന്നീസ, മുഹമ്മദ് റാഫി, ഡോ. കെ.പി. ജാബിർ, എം.കെ. വിഷ്ണുനാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. അൻപതിൽപ്പരം കോളേജുകളിൽനിന്നും മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽനിന്നുമായി അഞ്ഞൂറിലധികം വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. സമാപനസമ്മേളനം മുൻ എം.എൽ.എ. വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. തുടർന്ന് മുബാസ് മ്യൂസിക് ബാന്റ് അവതരിപ്പിച്ച സംഗീതനിശയും വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.

The post മെസ്മറൈസ് – 23; അലിഗഢ്‌ മുസ്‌ലിം സർവകലാശാല ജേതാക്കൾ appeared first on Valanchery Online.