meskvm Archives - Valanchery Online

നാക് എ പ്ലസ്; വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിന് അനുമോദനം
വളാഞ്ചേരി: നാക് അക്രഡിറ്റേഷനിൽ എ പ്ലസ് ഗ്രേഡ് നേടിയ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിനുള്ള അനുമോദനം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ .ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് ജനറൽ സെക്രട്ടറി പ്രൊഫ.പി.ജെ .ലബ്ബ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.സി.രാജേഷ് , കോർപ്പറേറ്റ് മാനേജർ പി.എച്ച്.മുഹമ്മദ്, സെക്രട്ടറി പ്രൊഫ.കെ.പി.ഹസ്സൻ, ഒ.സി.സലാഹുദ്ദീൻ,കോഓർഡിനേറ്റർ മാരായ ഡോ.നജില, ടി.വൈ. പ്രൊഫ.കൃഷ്ണപ്രഭ എന്നിവർ പ്രസംഗിച്ചു. നാക് എ പ്ലസ് ഗ്രേഡ് ലഭിക്കുന്ന മലപ്പുറം ജില്ലയിലെ ഏക കലാലയമാണ് എം.ഇ.എസ്. 1981 ൽ സ്ഥാപിതമായ കോളേജിൽ നിലവിൽ ബിരുദ, ബിരുദാനന്തര ബിരുദ ഗവേഷണ വിഭാഗങ്ങളിലായി 1700 ഓളം വിദ്യാർത്ഥികൾ പഠനം നടത്തുന്നുണ്ട്.

The post നാക് എ പ്ലസ്; വളാഞ്ചേരി എം.ഇ.എസ്  കെ.വി.എം  കോളേജിന് അനുമോദനം appeared first on Valanchery Online.

വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജും എക്സൈസ് വകുപ്പും ചേർന്ന് മാസ്കുകൾ നിർമിച്ചു നൽകി
വളാഞ്ചേരി : എം.ഇ.എസ്.കെ.വി.എം. കോളേജും എക്സൈസ് വകുപ്പും ചേർന്ന് മാസ്കുകൾ നിർമിച്ചുനൽകി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അൻവർ സാദത്തും വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജ് പ്രിൻസിപ്പൽ ഡോ. സി. അബ്ദുൾഹമീദും ചേർന്ന് വളാഞ്ചേരി പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയർ സെന്ററിന് മാസ്കുകൾ കൈമാറി.

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ‘ഉന്നത് ഭാരത് അഭിയാൻ പദ്ധതി’യുടെ ഭാഗമായി കോളേജ് ദത്തെടുത്ത ഗ്രാമങ്ങളിലെ വീടുകളിൽ എൻ.എസ്.എസ്. വൊളന്റിയർമാരും മാസ്കുകൾ വിതരണംചെയ്തു. ഡോ. സി. രാജേഷ്, ഡോ. മുഹമ്മദ് റിയാസ്, വാർഡ് കൗൺസിലർ ഹമീദ്, വി.പി.എം. സാലി എന്നിവരും പങ്കെടുത്തു.

The post വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജും എക്സൈസ് വകുപ്പും ചേർന്ന് മാസ്കുകൾ നിർമിച്ചു നൽകി appeared first on Valanchery Online.