meshss Archives - Valanchery Online

ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ സന്ദേശവുമായി ആസാദ് സേന രൂപവത്കരിച്ചു
ഇരിമ്പിളിയം: സംസ്ഥാനസർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിൽ ആസാദ് സേന രൂപവത്കരിച്ചു. സ്‌കൂൾ ചെയർമാൻ ഇ.പി. ഉബൈദുള്ള സേനയുടെ രൂപവത്കരണ പ്രഖ്യാപനം നിർവഹിച്ചു.

സ്‌കൂളിലെ എൻ.എസ്.എസ്. സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, ആന്റി നാർകോട്ടിക് ക്ലബ്ബ് തുടങ്ങിയവയുമായി സഹകരിച്ചാണ് പ്രവർത്തനം. സേനാംഗങ്ങൾക്കുള്ള ആദ്യപരിശീലനം മൂടാലിലെ ഇല ഫൗണ്ടേഷനിൽനിന്ന് നൽകി. പി.ടി.എ. പ്രസിഡന്റ് സുരേഷ് മലയത്ത് അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ സി.എം. ഫിറോസ്, വി.പി. കുഞ്ഞിമുഹമ്മദ്, സലാം വളാഞ്ചേരി, പ്രൊഫ. പി. സാജിദ്, മുസവ്വിർ നൗഷാദ്, പി. അബ്ദുള്ള, ടി.പി. ശ്രീവിദ്യ, പി. ഷീഫ, കൺവീനർ എം.വി. ഷാഹിന തുടങ്ങിയവർ പ്രസംഗിച്ചു.

The post ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ സന്ദേശവുമായി ആസാദ് സേന രൂപവത്കരിച്ചു appeared first on Valanchery Online.

ഇ​രി​മ്പി​ളി​യം​ ​എം.​ഇ.​എ​സ് ​ഹ​യ​ർ​ ​സെ​ക്ക​ന്റ​റി​ ​സ്‌​കൂ​ളി​ലെ​ ​സ​ർ​ഗ​വേ​ദി​ ​ക്ല​ബ്ബി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ഇ​ശ​ൽ​ ​പ​ഠ​ന​യാ​ത്ര​ ​സം​ഘ​ടി​പ്പി​ച്ചു
ഇ​രി​മ്പി​ളി​യം​​​:​ ഇ​രി​മ്പി​ളി​യം​ ​എം.​ഇ.​എ​സ് ​ഹ​യ​ർ​ ​സെ​ക്ക​ന്റ​റി​ ​സ്‌​കൂ​ളി​ലെ​ ​സ​ർ​ഗ​വേ​ദി​ ​ക്ല​ബ്ബി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ക​ല​യെ​ ​അ​റി​യാ​നൊ​രു​ ​യാ​ത്ര​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ഇ​ശ​ൽ​ ​പ​ഠ​ന​ ​യാ​ത്ര​ ​സം​ഘ​ടി​പ്പി​ച്ചു.​ ​മാ​പ്പി​ള​ക​ലാ​ ​അ​ക്കാ​ദ​മി​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​ഹു​സൈ​ൻ​ ​ര​ണ്ട​ത്താ​ണി​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​കൊ​ണ്ടോ​ട്ടി​ ​മ​ഹാ​ക​വി​ ​മോ​യി​ൻ​കു​ട്ടി​ ​വൈ​ദ്യ​ർ​ ​മാ​പ്പി​ള​ക​ലാ​ ​അ​ക്കാ​ദ​മി​യി​ൽ​ ​ന​ട​ന്ന​ ​ഏ​ക​ദി​ന​ ​ഇ​ശ​ൽ​ ​പ​ഠ​ന​ ​ക്യാ​മ്പി​ൽ​ ​അ​റു​പ​തോ​ളം​ ​കു​ട്ടി​ക​ൾ​ ​പ​ങ്കെ​ടു​ത്തു.​ ​

മാ​പ്പി​ള​പ്പാ​ട്ടി​ന്റെ​ ​ച​രി​ത്ര​വ​ഴി​ക​ളി​ലൂ​ടെ​ ​എ​ന്ന​ ​ശീ​ർ​ഷ​ക​ത്തി​ൽ​ ​ക​വി​യും​ ​മാ​പ്പി​ള​പ്പാ​ട്ട് ​ച​രി​ത്ര​ഗ​വേ​ഷ​ക​നു​മാ​യ​ ​ഫൈ​സ​ൽ​ ​ക​ൻ​മ​നം​ ​ക്ലാ​സെ​ടു​ത്തു.​ ​മാ​പ്പി​ള​ക​ലാ​ ​അ​ക്കാ​ദ​മി​ ​സെ​ക്ര​ട്ട​റി​ ​ഫൈ​സ​ൽ​ ​എ​ളേ​റ്റി​ൽ​ ​ഇ​ശ​ല​റി​വ് ​എ​ന്ന​വി​ഷ​യ​ത്തി​ലും​ ​ക്ലാ​സി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​പാ​ട്ടു​വ​ർ​ത്താ​നം​ ​പ​രി​പാ​ടി​യി​ൽ​ ​മു​ൻ​മ​ന്ത്രി​യും​ ​വ​ഖ​ഫ് ​ബോ​ർ​ഡ് ​ചെ​യ​ർ​മാ​നു​മാ​യ​ ​ടി.​കെ​ ​ഹം​സ​ ​കു​ട്ടി​ക​ളു​മാ​യി​ ​സം​വാ​ദം​ ​ന​ട​ത്തി.​ ​പു​ലി​ക്കോ​ട്ടി​ൽ​ ​ഹൈ​ദ​രാ​ലി,​ ​വി.​പി.​റ​ഹീ​ന​ ​റ​ഹ്മ​ത്ത്,​ ​അ​ൻ​വ​ർ​ ​എ​ട​യൂ​ർ,​ ​പി.​ടി.​ഫാ​ത്തി​മ,​ ​പി.​അ​ൻ​ഷാ​ദ്,​ ​റ​ഫീ​ക്ക് ​കോ​രാ​ത്ത് ​പ്ര​സം​ഗി​ച്ചു

The post ഇ​രി​മ്പി​ളി​യം​ ​എം.​ഇ.​എ​സ് ​ഹ​യ​ർ​ ​സെ​ക്ക​ന്റ​റി​ ​സ്‌​കൂ​ളി​ലെ​ ​സ​ർ​ഗ​വേ​ദി​ ​ക്ല​ബ്ബി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ഇ​ശ​ൽ​ ​പ​ഠ​ന​യാ​ത്ര​ ​സം​ഘ​ടി​പ്പി​ച്ചു appeared first on Valanchery Online.

സുബ്രതോ മുഖർജി ഫുട്‌ബോൾ; സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിന് ജയം
ഇരിമ്പിളിയം: കുറ്റിപ്പുറം ഉപജില്ലാ സുബ്രതോ മുഖർജി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിന് ഇരട്ടജയം. സബ് ജൂനിയർ വിഭാഗം ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളിന് ആതവനാട് മർക്കസ് ഹയർസെക്കൻഡറി സ്‌കൂളിനെയും ജൂനിയർ വിഭാഗത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് കൽപകഞ്ചേരി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിനെയും തോൽപ്പിച്ചാണ് ഇരിമ്പിളിയം ഇരട്ടവിജയം നേടിയത്. ഇരുടീമുകളെയും പരിശീലിപ്പിച്ച സ്‌കൂളിലെ കായികാധ്യാപകൻ ദിലീപിനെയും ടീം അംഗങ്ങളെയും പി.ടി.എ.യും മാനേജ്‌മെന്റ് കമ്മിറ്റിയും അനുമോദിച്ചു. മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ ഇ.പി. ഉബൈദ്, സെക്രട്ടറി വി.പി. കുഞ്ഞിമുഹമ്മദ്, പി.പി. സാജിദ്, പി.ടി.എ. പ്രസിഡന്റ് കെ.എം. ഗഫൂർ എന്നിവർ പ്രസംഗിച്ചു.

The post സുബ്രതോ മുഖർജി ഫുട്‌ബോൾ; സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിന് ജയം appeared first on Valanchery Online.

ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഭൂമിത്ര സേനയ്ക്ക് തുടക്കമായി
ഇരിമ്പിളിയം: ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച ഭൂമിത്ര സേനാ ക്ലബിന്റെ ഉദ്ഘാടനം പരിസ്ഥിതി സംഘം ജില്ലാ കൊ ഓഡിനേറ്ററും, മാധ്യമ സിനിമാ പ്രവർത്തകനുമായ ലത്തീഫ് കുറ്റിപ്പുറം ഉൽഘാടനം ചെയ്തു തുടർന്ന് പരിസ്ഥിതി അവബോധ പ്രോത്സാഹനം എന്ന വിഷയത്തിൽ ക്ലാസും സംഘടിപ്പിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ സി.എം ഫിറോസ് ആദ്യക്ഷത വഹിച്ചു.

ഭൂമിത്ര സേന കൊ ഓഡിനേറ്റർ കെ.എ ത്വയ്യിബ്, ഹരിത സേനാ കൊ ഓഡിനേറ്റർ എം.വി ഷാഹിന, വളാഞ്ചേരി മീഡിയ ക്ലബ് പ്രസിഡന്റ് ഖാലിദ് തൊട്ടിയാൻ, അദ്ധ്യാപകരായ പ്രവീൺ, അബ്‌ദുൾ നാസർ, സൈനുദ്ധീൻ, സുബൈർ, റസിയ, ശ്രീവിദ്യ, മുഹ്സിൻ നിയാസ് തുടങ്ങിയവർ സംസാരിച്ചു. പശ്ചിമ ഘട്ട സംരക്ഷണ പ്രവർത്തനങ്ങൾക്കായി പ്ലാസ്റ്റിക് രഹിതസന്ദേശവുമായി ബഹുജന ബോധവത്കരണ പ്രവർത്തനങ്ങൾക്ക് മുഖ്യ പങ്കാളിത്തം വഹിക്കാൻ ഭൂമിത്രാ സേനാംഗങ്ങൾ തയ്യാറാക്കുമെന്ന് കലാലയവും പ്രിയപ്പെട്ട അധ്യാപകരെയും സാക്ഷിയാക്കി വിദ്യാർഥികൾ പ്രതിജ്ഞ ചെയ്തു.

The post ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഭൂമിത്ര സേനയ്ക്ക് തുടക്കമായി appeared first on Valanchery Online.

ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് മനുഷ്യാവകാശ ദിനം ആചരിച്ചു
ഇരിമ്പിളിയം : ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് മനുഷ്യാവകാശ ദിനം ആചരിച്ചു. പോസ്റ്റർ കാമ്പയിനും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് എ.വി. സതി അധ്യക്ഷതവഹിച്ചു. പ്രോഗ്രാം ഓഫീസർ ഡോ. എം.പി. ഷാഹുൽ ഹമീദ്, സ്റ്റാഫ് സെക്രട്ടറി എ.പി. ഉണ്ണികൃഷ്ണൻ, വൊളന്റിയർമാരായ വി.എസ്. ജയസൂര്യ, ടി.ജി. ഗോപിക എന്നിവർ പ്രസംഗിച്ചു. ഗ്രൂപ്പ് ലീഡർമാരായ എസ്. അഭിനവ്, എ.വി. അഭിജ, കെ.പി. ഫാത്തിമ ഹസ്‌ന, എം. അശ്വിൻ കൃഷ്ണ, പി. മേഘ, ടി. ദിൽജിത്ത്, കെ. റിതിൻ തുടങ്ങിയവർ നേതൃത്വം നൽകി.

The post ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് മനുഷ്യാവകാശ ദിനം ആചരിച്ചു appeared first on Valanchery Online.

യുവ കർഷകൻ ഇനാസ് മിസ്‌ബാഹിനെ അനുമോദിച്ചു ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ.എസ്. എസ്. യുണിറ്റ്
ഇരിമ്പിളിയം:പുറമണ്ണൂർ പാട ശേഖരത്തിൽ “പൊന്മണി” വിത്തും “കൈമ” എന്ന ബിരിയാണി വിത്തും കൃഷിക്കിറക്കിയ യുവ കർഷകനും ഇരിമ്പിളിയം ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ നിന്നും ഈ വർഷം പ്ലസ്ടു പഠനം വിജയിച്ചിറങ്ങിയ ഇനാസ് മിസ്ബാഹ് ടി. ടി. യെ ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ. എസ്. എസ് യുണിറ്റ് അനുമോദിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ മിനി റാം കെ, വാർഡ് മെമ്പർ അമീർ. വി. ടി, സ്റ്റാഫ് സെക്രെട്ടറി ഉണ്ണികൃഷ്ണൻ എ.പി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ: ഷാഹുൽ ഹമീദ്. എം.പി, മുൻ പ്രോഗ്രാം ഓഫീസർ യൂസഫ് പി. കെ, പാടശേഖര സമിതി ചെയർമാൻ മമ്മിക്കുട്ടി, കർഷകരായ ഷൗക്കത്ത്, മുഹമ്മദ് കുട്ടി, ഹൈദ്രോസ്, അബൂബക്കർ, മുസ്തഫ, എൻ.എസ്.എസ് വളണ്ടിയർ മുഹമ്മദ് ജുനൈദ് വി, മുൻ എൻ. എസ്. എസ് വളന്റിയർമാരായ മുഹമ്മദ് ശബാബ് പി, ഫാസിൽ ഫിറോസ് എ. വി എന്നിവർ പങ്കെടുത്തു. എൻ.എസ്.എസ് ലീഡർമാരായ ജയസൂര്യ വി.കെ, ഗോപിക ടി.ജി, വളന്റിയർമാരായ അശ്വിൻ കൃഷ്ണ എം, ആദിൽ, സൂര്യ പി, ഷഹീന ഷെറിൻ, നിവേദ്.ഓ.കെ, ഫിദ ഷെറിൻ. കെ എന്നിവർ നേതൃത്വം നൽകി.

The post യുവ കർഷകൻ ഇനാസ് മിസ്‌ബാഹിനെ അനുമോദിച്ചു ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ.എസ്. എസ്. യുണിറ്റ് appeared first on Valanchery Online.

ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്‌വൺ കമ്യൂണിറ്റി ക്വാട്ട അപേക്ഷാഫോം വിതരണം ഇന്ന് മുതൽ
ഇരിമ്പിളിയം: ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്‌വൺ കമ്യൂണിറ്റി (മുസ്‍ലിം) ക്വാട്ട അപേക്ഷാഫോം 25 മുതൽ വിതരണം തുടങ്ങും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ് വിതരണം.

The post ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്‌വൺ കമ്യൂണിറ്റി ക്വാട്ട അപേക്ഷാഫോം വിതരണം ഇന്ന് മുതൽ appeared first on Valanchery Online.

പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളുമായി എം.ഇ.എസ്. എച്ച്.എസ്.എസ്സിലെ ഹരിതസേന
ഇരിമ്പിളിയം: ഒരാഴ്ചത്തെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുമായി ഇരിമ്പിളിയം എം.ഇ.എസ്. ഹയർ സെക്കൻഡറി സ്‌കൂളിലെ ദേശീയ ഹരിതസേനാംഗങ്ങൾ. പ്ലസ്‌വൺ വിദ്യാർഥികളായ അംഗങ്ങൾ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് ഒരാഴ്ചക്കിടെ നടത്തിയത്. സ്‌കൂളിനും സമീപത്തെ വീടുകളിലും പക്ഷികൾക്കും മൃഗങ്ങൾക്കും കുടിവെള്ളത്തിന് സൗകര്യമൊരുക്കൽ, വീട്ടുകാരെ ജലസംരക്ഷണത്തെക്കുറിച്ച് ബോധവത്ക്കരിക്കൽ, സ്‌കൂളിലേയും സമീപത്തെ വീടുകളിലേയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യൽ, പാഴ്‌വസ്തുക്കളിൽനിന്നും പരിസ്ഥിത സൗഹൃദ ഉത്പന്നങ്ങൾ നിർമിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇവർ നടത്തിയത്. പ്രിൻസിപ്പൽ സി.എം. ഫിറോസും ഹരിതസേന കോ-ഓർഡിനേറ്റർ എം.വി. ഷാഹിനയും നേതൃത്വംനൽകി.

The post പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളുമായി എം.ഇ.എസ്. എച്ച്.എസ്.എസ്സിലെ ഹരിതസേന appeared first on Valanchery Online.

റിപ്പബ്ലിക്ക് ദിനം; ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിപുലമായി ആഘോഷിച്ചു
ഇരിമ്പിളിയം: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. സുരേഷ് മലയത്ത്  പതാക ഉയർത്തി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫിറോസ്, ഹെഡ് മാസ്റ്റർ അഷറഫലി കാളിയത്ത്, ഷമീമ ടീച്ചർ, അമീൻ മാസ്റ്റർ, അൻവർ മാസ്റ്റർ, ഫൈസൽ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

The post റിപ്പബ്ലിക്ക് ദിനം; ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിപുലമായി ആഘോഷിച്ചു appeared first on Valanchery Online.

കാട്ടിപ്പരുത്തിയിലെ കൗമാര ശാസ്ത്ര പ്രതിഭ മുഹമ്മദ് ഷാനിദിന് ഇൻസ്പയർ പുരസ്കാരം
വളാഞ്ചേരി:കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷനൽ ഇന്നവേഷൻ ഫൗണ്ടേഷനും ചേർന്ന് നടത്തിയ ഇൻസ്പയർ അവാർഡ് ഇരിമ്പിളിയം എം. ഇ. എസ്. ഹയർ സെക്കണ്ടറി സ്കൂളിലെ മുഹമ്മദ് ഷാനിദ് നേടി.  ദേശീയതലത്തിൽ ആറാം ക്ലാസ് മുതൽ 10ാം ക്ലാസു വരെ പഠിക്കുന്ന കുട്ടികളിലെ നൂതന ആശയങ്ങൾക്ക് പ്രോത്സാഹനം നൽകാനാണ് ഇൻസ്പയർ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. കാട്ടിപ്പരുത്തിയിലെ കൗമാര ശാസ്ത്ര പ്രതിഭയ്ക്ക് കേന്ദ്ര സർക്കാർ അംഗീകാരം. 10,000 രൂപയാണ് അവാർഡ് തുക.

കാട്ടിപ്പരുത്തി കൂനുകുന്നത്ത് അബ്ദുൾ റഷീദിൻ്റെയും ഷറഫുന്നീസയുടെയും മകനാണ് ഷാനിദ്. അധ്യാപക പ്രതിനിധികളായി കെ. ടി ഫൈസൽ മാസ്റ്റർ, കെ. പി ഷീല ടീച്ചർ എന്നിവർ വീട്ടിലെത്തി ഷാനിദിന് സർട്ടിഫിക്കറ്റ് കൈമാറി. ഇലക്ട്രിക് വാഹങ്ങളും ക്യാഷ് ഡെപ്പോസിറ്റ് മെഷീനും ഷാനിദ് നിർമ്മിച്ചിട്ടുണ്ട്.

ഷാനിദിൻ്റെ കണ്ടുപിടുത്തങ്ങളെക്കുറിച്ച് വളാഞ്ചേരി ഓൺലൈൻ ആറ് മാസങ്ങൾക്ക് മുമ്പ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വീഡിയോ കാണാം

The post കാട്ടിപ്പരുത്തിയിലെ കൗമാര ശാസ്ത്ര പ്രതിഭ മുഹമ്മദ് ഷാനിദിന് ഇൻസ്പയർ പുരസ്കാരം appeared first on Valanchery Online.

ശിശുദിനത്തിൽ പാലിയേറ്റീവ് കെയറിന് സമ്മാനം നൽകി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥി കൂട്ടായ്മ
ഇരിമ്പിളിയം: ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിഭാഗത്തിൽ  പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വേണ്ടി രൂപീകരിച്ച  “പ്രത്യാശ” ക്ലബ്‌ അംഗങ്ങളുടെയും എൻ.എസ്.എസ് വോളന്റീർസിന്റെയും ശിശുദിനസമ്മാനം  ഇരിമ്പിളിയം ജീവനി പാലിയേറ്റീവിന് കൈമാറി.കോവിഡ് കാലഘട്ടത്തിൽ ഗൂഗിൾ പേ വഴിയും മറ്റും വിദ്യാർഥികൾ സമാഹരിച്ച തുക സ്കൂൾ പ്രിൻസിപ്പാൾ സിഎം ഫിറോസ് പാലിയേറ്റീവ് കെയർ പ്രവർത്തകരായ സെയ്താലികുട്ടി, നിസാർ തുടങ്ങിയവർക്ക് കൈമാറി. വിദ്യാർത്ഥികളായ ഹസ്ന റജുവാൻ, ദിൽന, അദ്ധ്യാപകരായ സ്മിത, മുഹ്സിൻ നിയാസ് NSS പ്രോഗ്രാം ഓഫീസർ സൈനുദ്ധീൻ. പി, പ്രത്യാശ ക്ലബ്‌ കോ ഓർഡിനേറ്റർ ഷാഹിന എം.വി തുടങ്ങിയവർ പങ്കെടുത്തു.

The post ശിശുദിനത്തിൽ പാലിയേറ്റീവ് കെയറിന് സമ്മാനം നൽകി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥി കൂട്ടായ്മ appeared first on Valanchery Online.

മുഴുവൻ വിദ്യാർത്ഥികളെയും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഒരുമിപ്പിച്ച് ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം നടത്തി
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള പ്രവേശനോത്സവം സാമൂഹിക അകലം പാലിച്ച് സാങ്കേതിക സാധ്യതകൾ ഉപയോഗിച്ച് വിവിധ കലാപരിപാടികളുമായി ഞായറാഴ്ച്ച കാലത്ത് 10 മണി മുതൽ 1വരെ നടക്കുകയുണ്ടായി. സ്ഥാപനത്തിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും മറ്റു ജീവനക്കാരും പങ്കെടുത്ത പരിപാടി സ്കൂൾ പി ടി എ പ്രസിഡൻ്റ് കെ.എം ഗഫൂർ സാഹിബ് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൾ ഫിറോസ് സി.എം അധ്യക്ഷനായ പരിപാടിയിൽ മാനേജ്മെൻ്റ് സെക്രട്ടറി കുഞ്ഞുമുഹമ്മദ്, മുൻ പ്രിൻസിപ്പൾ കെ കൃഷ്ണകുമാർ, സ്കൂൾ എച്ച് എം അഷറഫലി കാളിയത്ത്, സ്റ്റാഫ് സെക്രട്ടറി ശറഫുദ്ധീൻ, വിദ്യാർത്ഥിനി അസ്ന. കെ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികൾക്ക് ആശംസകൾ അറിയിച്ച് കൊണ്ട് പ്രശസ്ത സംവിധായകൻ സക്കരിയയും (ഹലാൽ ലൗസ്റ്റോറി, സുഡാനി ഫ്രം നൈജീരിയ) പുതുമുഖ നായകൻ ആനന്ദ് റോഷനും (ഫിലീം സമീർ )പങ്കെടുത്തെത് വിദ്യാർത്ഥികളിലും മറ്റും നവ ഉന്മേഷം പകർന്നു. സ്ഥാപനത്തിലെ മുഴുവൻ അദ്ധ്യാപകരും വിദ്യാർത്ഥികളുമായി സംസാരിച്ച പരിപാടിക്ക് പ്രോഗ്രാം കോഡിനേറ്റർ ത്വയ്യിബ് കെ.എ സ്വാഗതവും സീനിയർ വിദ്യാർത്ഥിനി മാജിദ മുംതാസ് നന്ദിയും രേഖപ്പെടുത്തി.

The post മുഴുവൻ വിദ്യാർത്ഥികളെയും ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഒരുമിപ്പിച്ച് ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവം നടത്തി appeared first on Valanchery Online.