meshss irimbiliyam Archives - Valanchery Online

പാലിയേറ്റിവ് ഗുണഭോക്താക്കൾക്കായി കിറ്റുകൾ കൈമാറി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രത്യാശ ക്ലബ്
ഇരിമ്പിളിയം:ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ പാലിയേറ്റീവ് ക്ലബ്‌ ആയ ‘പ്രത്യാശ’ യുടെ പ്ലസ് ടു  വോളണ്ടിയർമാർ ഇരിമ്പിളിയം ജീവനി പാലിയേറ്റീവിലെ ഏറ്റവും അർഹതപ്പെട്ട 4 കുടുംബങ്ങളിലേക്ക് ആവശ്യമായ അരി ഒഴികെയുള്ള മറ്റെല്ലാ സാധനങ്ങളുടെയും കിറ്റ് ക്ലിനിക്കിൽ വന്നു നൽകി. ഈ കിറ്റുകൾ അവരവരുടെ വീടുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടി കിറ്റ് ബാവ പി.പി ഏറ്റുവാങ്ങി. വിദ്യാർഥിയായ അനസ് പി, പ്രത്യാശ ക്ലബ്‌ കൺവീനർ ഷാഹിന എം.വി, മുഹ്സിൻ തുടങ്ങിയവർ പങ്കെടുത്തു.

പ്രത്യാശ ക്ലബ്‌ തുടങ്ങി കഴിഞ്ഞ 3 മാസത്തിനകം ക്ലബിലെ വിദ്യാർഥികൾ സ്കൂളിലെ മുഴുവൻ കുട്ടികളിൽ നിന്നും പാലിയേറ്റീവ് ബോക്സ് ക്ലാസ്സിൽ നിക്ഷേപിച്ചു കൊണ്ട് ‘one day one rupee’ എന്ന പദ്ധതിയിലൂടെ  ശേഖരിച്ച 25000 രൂപയോളം നേരത്തെ (സ്കൂൾ അടക്കുന്നതിന് മുമ്പ് ) ജീവനി പാലിയേറ്റീവിനു നൽകിയിരുന്നു.

The post പാലിയേറ്റിവ് ഗുണഭോക്താക്കൾക്കായി കിറ്റുകൾ കൈമാറി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രത്യാശ ക്ലബ് appeared first on Valanchery Online.

കമ്മ്യൂണിറ്റി കിച്ചണിലേക്ക് ജൈവ പച്ചക്കറി നൽകി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ ഹരിത സേന
വളാഞ്ചേരി: ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളിലെ ദേശീയ ഹരിത സേന വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി ലഭിച്ച ജൈവ പച്ചക്കറി വളാഞ്ചേരി കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകി. ലീഡർ അനസ് പിയിൽ നിന്നും പച്ചക്കറിയും മറ്റു പല വ്യഞ്ജന സാധനങ്ങളും മുനിസിപ്പാലിറ്റി ചെയർപേഴ്സൺ റുഫീന ഏറ്റുവാങ്ങി. കൗൺസിലർ ടി.പി അബ്ദുൽ ഗഫൂർ, ദേശീയ ഹരിത സേന കോ-ഓർഡിനേറ്റർ ഷാഹിന എം.വി, മുഹ്സിൻ നിയാസ് തുടങ്ങിയർ പങ്കെടുത്തു

The post കമ്മ്യൂണിറ്റി കിച്ചണിലേക്ക് ജൈവ പച്ചക്കറി നൽകി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ ഹരിത സേന appeared first on Valanchery Online.