mes road Archives - Valanchery Online

ഇരിമ്പിളിയം വെണ്ടല്ലൂർ ഇല്ലത്തപ്പടി-എം.ഇ.എസ് റോഡിന് ശാപമോക്ഷം
ഇരിമ്പിളിയം: നൂറ് കണക്കിന് വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ സഞ്ചരിക്കുന്ന ദുരിതപൂർണ്ണമായ ഇരിമ്പിളിയം വെണ്ടല്ലൂർ ഇല്ലത്തപ്പടി എം.ഇ.എസ് റോഡിന് ശാപമോക്ഷം. പ്രസ്തുത റോഡ് പുനുരുദ്ധാരണത്തിനായി മലപ്പുറം ജില്ലാ പഞ്ചായത്ത് തനത് പദ്ധതിയിൽ 12 ലക്ഷം രൂപ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ചതിന്റെ ഉൽഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ റഫീഖ നിർവ്വഹിക്കുച്ചു. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ്, കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.ടി.ഷംല ടീച്ചർ, ഇരിമ്പിളിയം പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ അമീർ, വാർഡ് മെമ്പർ കെ.അബ്ദു, ബാവ മാഷ്, അമാന മാനു ഹാജി, വാഴയിൽ സൈതലവി, CP നജ്മുദ്ദീൻ, കാളിയത്ത് റഷീദ്, യൂനുസ് പുറമണ്ണൂർ, പി കുഞ്ഞാപ്പ, നടക്കാവിൽ മണി, വി.പി ബീരാൻ കുട്ടി, പി.സുബൈർ എന്നിവർ പ്രസംഗിച്ചു.

The post ഇരിമ്പിളിയം വെണ്ടല്ലൂർ ഇല്ലത്തപ്പടി-എം.ഇ.എസ് റോഡിന് ശാപമോക്ഷം appeared first on Valanchery Online.