mes medical college Archives - Valanchery Online
‘തലച്ചോർ തിന്നുന്ന അമീബ’; പെരിന്തൽമണ്ണയിൽ പത്തുവയസ്സുകാരി മരിച്ചത് അപൂർവ മസ്തിഷ്കജ്വരത്താൽ
പെരിന്തൽമണ്ണയ്ക്കു സമീപം കഴിഞ്ഞ ദിവസം പത്തുവയസ്സുകാരി മരിച്ചത് അമീബിക് മെനിഞ്ചൈറ്റിസ് ബാധിച്ചുതന്നെയെന്ന് സ്ഥിരീകരണം. പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിൽ പരിശോധിച്ച സാംപിളുകളിലാണ് അപൂർവ മസ്തിഷ്കജ്വരം ബാധിച്ചതായി കണ്ടെത്തിയത്. ഇന്നലെ ഡിഎംഒ കെ.സക്കീയുടെ നേതൃത്വത്തിൽ ആരോഗ്യവിദഗ്ധർ യോഗം ചേർന്ന് പ്രതിരോധനടപടികൾക്ക് രൂപംനൽകുകയും ചികിത്സാപ്രോട്ടോക്കോൾ രൂപവൽക്കരിക്കുകയും ചെയ്തു. മെനിഞ്ചൈറ്റിസ് ലക്ഷണങ്ങൾ കാണിക്കുന്നവരിൽനിന്ന് രക്തസാംപിളുകൾ ശേഖരിക്കാനും പരിശോധനയ്ക്കയയ്ക്കാനും സർക്കാർ, സ്വകാര്യ ആശുപത്രികളെ കോർത്തിണക്കി പ്രത്യേകസംവിധാനമൊരുക്കി. 2016ൽ ആലപ്പുഴയിൽ പെൺകുട്ടി മരിച്ചതാണ് കേരളത്തിലെ ആദ്യ അമീബിക് മെനിഞ്ചൈറ്റിസ് മരണം.
‘തലച്ചോർ തിന്നുന്ന അമീബ’ എന്നു വിശേഷണമുള്ള നീഗ്ലേറിയ ഫൗളേറി അമീബ ജലത്തിൽനിന്ന് മൂക്കുവഴിയാണ് മനുഷ്യശരീരത്തിൽ പ്രവേശിക്കുക. ഒഴുക്കുകുറഞ്ഞതോ കെട്ടിക്കിടക്കുന്നതോ ആയ ജലാശയങ്ങളിൽ ഇറങ്ങുമ്പോഴോ ശുദ്ധീകരിക്കാത്ത വാട്ടർ ഹീറ്ററുകളിലെ വെള്ളം ഉപയോഗിക്കുമ്പോഴോ ശരീരത്തിൽ കടക്കാം. നേരിട്ട് വെയിലേൽക്കുന്ന ജലാശയമായാൽപോലും 40 ഡിഗ്രി സെൽഷ്യസ് വരെ ചൂടു താങ്ങാൻ ഈ അമീബയ്ക്കു കഴിയും.
നാഡീവ്യൂഹത്തെയും തലച്ചോറിനെയും നശിപ്പിക്കുന്നതു വഴി മരണം സംഭവിക്കാം. കടുത്ത പനി, തലവേദന, വയറുവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് കഴുത്തുവേദനയും മാനസികാസ്വാസ്ഥ്യവും അപസ്മാര ലക്ഷണങ്ങളും കാണിക്കാം. ജലാശയങ്ങളിൽ സാധാരണ കാണാറുള്ള അമീബയാണെങ്കിലും അപൂർവമായാണ് മെനിഞ്ചൈറ്റിസിനു കാരണമാകുന്നത്.
The post ‘തലച്ചോർ തിന്നുന്ന അമീബ’; പെരിന്തൽമണ്ണയിൽ പത്തുവയസ്സുകാരി മരിച്ചത് അപൂർവ മസ്തിഷ്കജ്വരത്താൽ appeared first on Valanchery Online.
എം.ഇ.എസ്. മെഡിക്കൽ കോളേജിൽ ഇഫ്താർ വിതരണം തുടങ്ങി
അങ്ങാടിപ്പുറം: മാലാപറമ്പ് എം.ഇ.എസ്. മെഡിക്കൽ കോളേജിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള നോമ്പുതുറയും അത്താഴവിരുന്നും ഇഫ്താർ വിതരണവും ജില്ലാ മുസ്‌ലിംലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ്തങ്ങൾ ഉദ്ഘാടനംചെയ്തു.
ജില്ലാസെക്രട്ടറി ഉമ്മർ അറക്കൽ അധ്യക്ഷനായി. മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് എം അബ്ദുല്ല, ജനറൽസെക്രട്ടറി കുഞ്ഞാലി, ട്രഷറർ കുന്നത്ത് മുഹമ്മദ്, ജില്ലാ മുസ്‌ലിം യൂത്ത്‌ലീഗ് വൈസ് പ്രസിഡന്റ് പാതാരി അമീർ, ജില്ലാ എം.എസ്.എഫ്. സെക്രട്ടറി നിഷാദ്, പഞ്ചായത്ത് ലീഗ് സെക്രട്ടറി ഹാരിസ് കളത്തിൽ, ഖത്തർ മങ്കട മണ്ഡലം കെ.എം.സി.സി. ഭാരവാഹികളായ മുസ്തഫ കുറുവ, റഫീക്ക് വടക്കാങ്ങര, സലാം കൊളത്തൂർ, അബ്ദുറഹ്‌മാൻ മുസ്‌ലിയാർ കൊളത്തൂർ തുടങ്ങിയവർ സംസാരിച്ചു.
മങ്കട കേന്ദ്രമായി പ്രവർത്തിക്കുന്ന സി.എച്ച്. സെന്ററിന്റെ നേതൃത്വത്തിലാണ് എട്ടുവർഷം മുമ്പ് മെഡിക്കൽ കോളേജിലെ ഇഫ്താർ വിതരണം തുടങ്ങിയത്. മങ്കട മണ്ഡലം ഖത്തർ കെ.എം.സി.സിയാണ് കഴിഞ്ഞ അഞ്ചുവർഷമായി ഈ പ്രവർത്തനത്തിന് നേതൃത്വംനൽകുന്നത്.
The post എം.ഇ.എസ്. മെഡിക്കൽ കോളേജിൽ ഇഫ്താർ വിതരണം തുടങ്ങി appeared first on Valanchery Online.
എം .ഇ. എസ് മെഡിക്കൽ കോളേജിൽ സൗജന്യ ഇഫ്താർ വിതരണത്തിന് തുടക്കമായി
ഓണപ്പുട: മാലപ്പറമ്പ് എം ഇ എസ് മെഡിക്കൽ കോളേജിജിലെ രോഗികൾക്കും രോഗികൾക്ക് കൂട്ടിരിക്കുന്നവർക്കും വിതരണം ചെയ്യാനായി മങ്കട മണ്ഡലം കെ.എം.സി.സി യുടെ നേതൃത്വത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ ഒരുക്കുന്ന ഇഫ്താർ എം ഇ എസ് മെഡിക്കൽ കോളേജിൽ സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘടനം ചെയ്തു തുടർച്ചയായി മൂന്നാം വർഷമാണ് മെഡിക്കൽ കോളേജിൽ ഇഫ്താർ വിതരണം നടത്തുന്നത്.
മണ്ഡലം ഭാരവാഹികൾ പങ്കെടുത്ത ചടങ്ങിൽ മെഡിക്കൽ കോളേജിജിലെ മുഴുവൻ രോഗികൾക്കും രോഗികളോടൊപ്പം ഉള്ളവർക്കും ഇഫ്താർ വിതരണം ചെയ്തു. നോമ്പ് മുഴുവൻ നാളുകളിലും ഇഫ്താർ വിതരണം ഉണ്ടാവും.
The post എം .ഇ. എസ് മെഡിക്കൽ കോളേജിൽ സൗജന്യ ഇഫ്താർ വിതരണത്തിന് തുടക്കമായി appeared first on Valanchery Online.
ഒരാഴ്‍ചയ്ക്കിടെ മാലാപറമ്പിൽ രണ്ടാമതും തീപിടിത്തം
The post ഒരാഴ്‍ചയ്ക്കിടെ മാലാപറമ്പിൽ രണ്ടാമതും തീപിടിത്തം appeared first on Valanchery Online.