mes kvm college Archives - Valanchery Online

വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം ‘യൂഫോറിയ 2024’ ജനുവരി 13 ന്
വളാഞ്ചേരി: വളാഞ്ചേരിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ പതിനായിരക്കണക്കിന് പ്രതിഭകൾക്ക് ജന്മം നൽകിയ കലാലയമായ എം ഇ എസ് കോളേജ് തുടക്കമിട്ട 1981 മുതൽ ഏറ്റവും ഒടുവിൽ 2023 വരെ പഠിച്ചു പടിയിറങ്ങിപ്പോയ വിവിധ തലമുറകളിൽ പെട്ടവരും വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരുമായ പൂർവ്വ വിദ്യാർഥികൾ വീണ്ടും ഒരിക്കൽ കൂടി അതേ കലാലയത്തിൽ ഒത്തു കൂടുന്നു. പഠനം പൂർത്തിയാക്കി കലാലയം വിട്ട പലരും ദശാബ്ദങ്ങൾക്ക് ശേഷമാണ് വീണ്ടും തിരികെയെടുത്തുന്നത്.

യൂഫോറിയ 2024 എന്ന പേരിൽ ജനുവരി 13 ന് കാലത്ത് 9.30 മുതൽ നടക്കുന്ന പരിപാടി യിൽ പൂർവ്വ വിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളും മുൻകാല അധ്യാപകരും പങ്കെടുക്കും. ഉന്നത നേട്ടം കൈവരിച്ച പൂർവ്വ വിദ്യാർത്ഥികളെയും മക്കളുടെയും അനുമോദിക്കും. മികച്ച പ്രകടനം കാഴ്ചവെച്ച വിവിധ ബാച്ചുകൾക്കുള്ള അംഗീകാരങ്ങൾ ചടങ്ങിൽ വെച്ച് സമർപ്പിക്കും.

ഫ്രാൻ‌സിൽ വെച്ചു നടന്ന അന്താരാഷ്ട്ര ദീർഘദൂര കുതിരയോട്ട മത്സരമായ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ വിജയ കിരീടം ചൂടിയ ആദ്യ ഇന്ത്യക്കാരി യും പൂർവ്വ വിദ്യാർത്ഥി ഡോ : അൻവർ അമീൻ ചേലാട്ടിന്റെ മകളുമായ നിദ അൻജുമിനുള്ള ഉപഹാരം ചടങ്ങിൽ കൈമാറും.

വരുന്ന വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ യോഗത്തിൽ വെച്ച് തിരഞ്ഞെടുക്കും. തുടർന്ന് പൂർവ്വ വിദ്യാർഥിയും പ്രശസ്ത ഗായകനുമായ ശ്രീനിവാസും സംഘവും അവതരിപ്പിക്കുന്ന ഗസൽ സംഗീത പരിപാടി ‘സ്നേഹമൽഹാർ’ വേദിയിൽ അരങ്ങേറും.

പൂർവ്വ വിദ്യാർത്ഥി സംഘടന എന്ന നിലക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പടെ ഒട്ടേറെ പ്രവർത്തനങ്ങളാണ് പോയ വർഷത്തിൽ നടത്തിയത്. നിലവിൽ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്ന പ്രതിഭകൾക്ക് സ്കോളർഷിപ്, ഇന്റർസോൺ ഫുട്ബോൾ മത്സര വിജയികളായ ടീം അംഗങ്ങൾക്കുള്ള ഉപഹാരങ്ങൾ എന്നിവ വിതരണം ചെയ്തു. സ്റ്റെപ്സ് എന്നപേരിൽ വിദ്യാർഥികൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. കോളേജിന് മുൻവശം മെയിൻ റോഡിനറിയകിൽ വൃത്തിഹീനമായി കിടന്നിരുന്ന പൊതുസ്ഥലം വൃത്തിയാക്കി മോടി പിടിപ്പിച്ച കോളേജ് NSS വോളന്റീയേഴ്‌സ് ന്റെ ആവശ്യപ്രകാരം പൊതു സ്ഥലത്ത് ഇരിപ്പിടം സ്ഥാപിച്ചു. രോഗ ബാധിധനായ പൂർവ്വ വിദ്യാർത്ഥി സുഹൃത്തിനുള്ള ധനസഹായം കുടുംബാംഗങ്ങൾക്ക് കൈമാറി.

രാവിലെ 9.30 മുതൽ നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം, പൂർവ്വ വിദ്യാർത്ഥിയും അത് ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റും, കേരളാ അത് ലറ്റിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും പ്രമുഖ വ്യവസായിയുമായ ഡോക്ടർ അൻവർ ആമീൻ ചേലാട്ട് ഉദ്ഘാടനം ചെയ്യും. പൂർവ്വ വിദ്യാർഥിയും വളാഞ്ചേരി മുനിസിപ്പൽ ചെയർമാനുമായ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, എം ഇ എസ് സംസ്ഥാന ട്രഷററും എം ഇ എസ് കെ വി എം കോളേജ് ചെയർമാനുമായ ഒ സി സലാഹുദ്ധീൻ പ്രിൻസിപ്പൽ Dr. K P വിനോദ്കുമാർ, കോളേജ് സെക്രട്ടറി ഡോക്ടർ. പി മുഹമ്മദാലി, ട്രഷറർ പാറയിൽ മൊയ്‌ദീൻകുട്ടി എന്നിവർ സംബന്ധിക്കും.

വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ Dr. K P വിനോദ് കുമാർ, അലുംനി അസോസിയേഷൻ പ്രസിഡന്റ്‌ മുജീബ് റഹിമാൻ പിഎം, സെക്രട്ടറി ഹബീബ് റഹ്മാൻ പി, സ്റ്റാഫ്‌ കോർഡിനേറ്റർ Dr. PC സന്തോഷ്‌ ബാബു, സറീന സി എം, പ്രമോദ് പി, നിസാബ് ടി, ഷാഫി വി പി എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 9447144864, 9995219567 എന്നി മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

The post വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം ‘യൂഫോറിയ 2024’ ജനുവരി 13 ന് appeared first on Valanchery Online.

നിർദ്ധന കുടുംബത്തിൻ്റെ ഭവന നിർമ്മാണത്തിലേക്ക് സംഭാവന നൽകി വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിലെ വിദ്യാർത്ഥികളും ജീവനക്കാരും
വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിലെ വിദ്യാർത്ഥികൾ, ജീവനക്കാർ, മാനേജ്മെൻറ് കമ്മറ്റി എന്നിവർ പരവക്കൽ സിദ്ധീഖ് ഭവന നിർമ്മാണ സഹായ സമിതിക്ക് വേണ്ടി സ്വരൂപിച്ച 101070(ഒരു ലക്ഷത്തിആയിരത്തി എഴുപത് രൂപ) എം.ഇ.എസ് സംസ്ഥാന ട്രഷററും കോളേജ് മാനേജ് മെൻറ് കമ്മറ്റി ചെയർമാനുമായ ഒ.സി സലാഹുദ്ദിൻ പരവക്കൽ സിദ്ധീഖ് ഭവനനിർമ്മാണസഹായ സമിതി ചെയർമാൻ സി.അബ്ദുൽ നാസറിന് കൈമാറി. ചടങ്ങിൽ കോളേജ് കമ്മറ്റി സെക്രട്ടറി ഡോ മുഹമ്മദലി, പ്രിൻസിപ്പൽ ഡോ വിനോദ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ.പി ഷാജിദ്, പി ഹബീബ്റഹ്മാൻ, പ്രൊഫ.മുനീറ, ഡോ സന്തോഷ് ബാബു, പ്രൊഫ. ദിനിൽ എസ്, മുൻ സൂപ്രണ്ട് സി.പി ഹനീഫ എന്നിവർ പങ്കെടുത്തു.

The post നിർദ്ധന കുടുംബത്തിൻ്റെ ഭവന നിർമ്മാണത്തിലേക്ക് സംഭാവന നൽകി വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിലെ വിദ്യാർത്ഥികളും ജീവനക്കാരും appeared first on Valanchery Online.

വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ റാഗിങ് വിരുദ്ധ ബോധവത്കരണക്ലാസ് നടത്തി
വളാഞ്ചേരി : എം.ഇ.എസ്. കെ.വി.എം. കോളേജിൽ റാഗിങ് വിരുദ്ധ ബോധവത്കരണക്ലാസ് നടത്തി. ജില്ലാ സബ്ജഡ്ജിയും ജില്ലാ നിയമസഹായ സമിതി സെക്രട്ടറിയുമായ ഷാബിർ ഇബ്രാഹിം ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡോ. കെ.പി. വിനോജ്കുമാർ അധ്യക്ഷതവഹിച്ചു. അഡ്വ. കെ.പി. അശോക് കുമാർ വിഷയാവതരണം നടത്തി. താലൂക്ക് ലീഗൽ സർവീസ് സെക്രട്ടറി വി.ടി. രാധാകൃഷ്ണൻ, വൈസ് പ്രിൻസിപ്പൽ പി.പി. ഷാജിദ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.ആർ. സ്വപ്ന, ഐ.ക്യു.എ.സി. കോ -ഓർഡിനേറ്റർ ഡോ. കെ.എസ്. കൃഷ്ണപ്രഭ, വൊളന്റിയർ പറമ്പാട്ട് ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ലീഗൽ സർവീസസ് സൊസൈറ്റി, തിരൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, നാഷണൽ സർവീസ് സ്‌കീം, ആന്റി റാഗിങ് സെൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.

The post വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ റാഗിങ് വിരുദ്ധ ബോധവത്കരണക്ലാസ് നടത്തി appeared first on Valanchery Online.

വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിലെ കൊമേഴ്സ് വിഭാഗം വിദ്യാർഥികൾ നിർമിച്ച കരകൗശലവസ്തുക്കൾ അങ്കണവാടികൾക്ക് നൽകി
വളാഞ്ചേരി : അങ്കണവാടികളിലെ കുട്ടികൾക്ക് കരകൗശല കളിപ്പാട്ടങ്ങൾ നിർമിച്ചുനൽകി കോളേജ് വിദ്യാർഥികൾ. പാഴ്‌വസ്തുക്കൾ, പഴയ തുണികൾ എന്നിവകൊണ്ടുണ്ടാക്കിയ 250-ഓളം കരകൗശലവസ്തുക്കളും കളിപ്പാട്ടങ്ങളുമാണ് നഗരസഭയിലെ കരിമ്പനക്കുന്ന്, കാട്ടിപ്പരുത്തി, പൈങ്കണ്ണൂർ എന്നിവിടങ്ങളിലുള്ള അങ്കണവാടികളിലെ കുട്ടികൾക്ക് സമ്മാനിച്ചത്.

രാജ്യത്തിന്റെ 75 -ാം സ്വാതന്ത്ര്യദിന വാർഷികത്തോടനുബന്ധിച്ച് കോളേജിലെ കൊമേഴ്‌സ് വിഭാഗം വിദ്യാർഥികളാണ് കളിപ്പാട്ടങ്ങൾ നൽകിയത്. കൗൺസിലർമാരായ കെ.എം. റിയാസ്, ഷാഹിന റസാഖ് എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. വകുപ്പുമേധാവി ഡോ. പി.സി. സന്തോഷ്ബാബു അധ്യക്ഷതവഹിച്ചു. അങ്കണവാടി അധ്യാപികമാരായ ഫാത്തിമ, സീനത്ത്, സഫിയ എന്നിവർ ഉത്‌പന്നങ്ങൾ ഏറ്റുവാങ്ങി. കെ.എ. റമീന, എ.എസ്. സിനിജ, ലെദീദ് ബിൻ അബ്ദുൽ കാദർ, റെബീന അലാവുദ്ദീൻ എന്നിവർ പ്രസംഗിച്ചു. ഇനി നിർമിക്കുന്ന കരകൗശലവസ്തുക്കൾ തവനൂർ ചിൽഡ്രൻസ് ഹോമിലെ അന്തേവാസികൾക്ക് സമ്മാനിക്കാനാണ് വിദ്യാർഥികളുടെ തീരുമാനം.

The post വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിലെ കൊമേഴ്സ് വിഭാഗം വിദ്യാർഥികൾ നിർമിച്ച കരകൗശലവസ്തുക്കൾ അങ്കണവാടികൾക്ക് നൽകി appeared first on Valanchery Online.

എം.ഇ. എസ് കോളേജിൽ രാജ്യത്തിന്റെ എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യദിന വാർഷിക പരിപാടികൾക്ക് തുടക്കമായി; കരകൗശല കളിപ്പാട്ട പ്രദർശനം സംഘടിപ്പിച്ചു കോമേഴ്‌സ് വിഭാഗം
വളാഞ്ചേരി: എം.ഇ. എസ് കോളേജിൽ രാജ്യത്തിന്റെ എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യദിന വാർഷിക പരിപാടികൾക്ക് തുടക്കമായി. കോമേഴ്‌സ് വിഭാഗം പാഴ്‌വസ്തുക്കൾ-പാഴ്ത്തുണിത്തരങ്ങൾ എന്നിവ കൊണ്ട്  നിർമിച്ച ഇരുന്നൂറ്റമ്പതോളം  കരകൗശല വസ്തുക്കളുടെയും കളിപ്പാട്ടങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചു. വിവിധ പരിപാടികളുടെയും പ്രദർശനങ്ങളുടെയും ഉത്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ.പി. പി. ഷാജിദ് നിർവഹിച്ചു. വാണിജ്യ ശാസ്ത്ര വകുപ്പ് മേധാവി ഡോ. പി. സി. സന്തോഷ്‌ ബാബു അധ്യക്ഷനായ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി കെ.മുഹമ്മദ് ഷിബു, ഐ.ക്യു. എ.സി കോ- ഓർഡിനേറ്റർ ഡോ.നജ്ല.ടി.വൈപ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ പ്രൊഫ.റമീന കെ എ, പ്രൊഫ.നിസാബ്. ടി, ഡോ.എസ്.ആർ.പ്രീത, പ്രൊഫ. ദിനിൽ. എസ്, പ്രൊഫ.മുനീറ.കെ എന്നിവർ പ്രസംഗിച്ചു.  തുടർന്ന് ക്യാമ്പസ്സിൽ നടന്ന സ്വാതന്ത്ര്യദിന കൂട്ടായ്മയിൽ ഡോക്ടർ ഹബീബ് റഹ്മാൻ ദേശഭക്തി പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികൾ നിർമിച്ച കരകൗശല ഉത്പന്നങ്ങൾ തവനൂർ ചിൽഡ്രൻസ് ഹോമിലേയും ഓൾഡ് എജ് ഹോമിലെയും അന്തേവാസികൾക്ക് കൈമാറുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു

The post എം.ഇ. എസ് കോളേജിൽ രാജ്യത്തിന്റെ എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യദിന വാർഷിക പരിപാടികൾക്ക് തുടക്കമായി; കരകൗശല കളിപ്പാട്ട പ്രദർശനം സംഘടിപ്പിച്ചു കോമേഴ്‌സ് വിഭാഗം appeared first on Valanchery Online.

കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ ഖൊ-ഖൊ; പുരുഷ വിഭാഗത്തിൽ വളാഞ്ചേരി എം.ഇ.എസ് കോളേജ് ചാമ്പ്യൻമാർ
വളാഞ്ചേരി : കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ ഖൊ-ഖൊ പുരുഷവിഭാഗം മത്സരത്തിൽ വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജ് ചാമ്പ്യൻമാരായി. ഫൈനലിൽ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജിനെ ഒരു പോയിന്റിന്റെ മുൻതൂക്കത്തിലാണ് എം.ഇ.എസ്. കോളേജ് വളാഞ്ചേരി പരാജയപ്പെടുത്തിയത്. എം.ഇ.എസ്.കെ.വി.എം. കോളേജ് 14 പോയിന്റ്. ടി.എം.ജി.സി കോളേജ് 13 പോയിന്റ്.

ഉദ്ഘാടനം കാലിക്കറ്റ് സർവകലാശാലാ കായികവകുപ്പ് മേധാവി സക്കീർഹുസൈൻ ഉദ്ഘാടനംചെയ്തു. സഫ കോളേജ് പ്രിൻസിപ്പൽ ഡോ. പി.വി. നിതിൻ അധ്യക്ഷതവഹിച്ചു. എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം, സർവകലാശാലാ മുൻ പരിശീലകൻ കേശവൻ, പി.കെ. അബ്ദുൽഷുക്കൂർ, കെ.പി. അമീൻ നവാസ്, സി. സുൽഫിക്കർ എന്നിവർ പ്രസംഗിച്ചു.

The post കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ ഖൊ-ഖൊ; പുരുഷ വിഭാഗത്തിൽ വളാഞ്ചേരി എം.ഇ.എസ് കോളേജ് ചാമ്പ്യൻമാർ appeared first on Valanchery Online.

കാലിക്കറ്റ് സർവകലാശാലാ കോർഫ് ബോൾ ചാമ്പ്യൻഷിപ്പ്; ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
വളാഞ്ചേരി : എം.ഇ.എസ്. കെ.വി.എം. കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാലാ കോർഫ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജേതാക്കളായി. ഫൈനലിൽ കൊടകര സഹൃദയ കോളേജിനെ മൂന്നിനെതിരേ അഞ്ച് പോയിന്റുകൾക്കാണ് ക്രൈസ്റ്റ് കോളേജ് തോൽപ്പിച്ചത്. മൂന്നാംസ്ഥാനത്തിനുള്ള മത്സരത്തിൽ ചുങ്കത്തറ മാർത്തോമ്മാ കോളേജിനെ പരാജയപ്പെടുത്തി കൊരട്ടി നൈപുണ്യ കോളേജ് വിജയികളായി. പ്രിൻസിപ്പൽ ഡോ. സി. രാജേഷ്, കായികവിഭാഗം മേധാവി പ്രൊഫ. ദിനിൽ എന്നിവർ ട്രോഫികൾ വിതരണംചെയ്തു. നേരത്തേ നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ടൂർണമെന്റ് ഉദ്ഘാടനംചെയ്തു. കോർഫ്‌ ബോൾ അസോസിയേഷൻ കേരള സെക്രട്ടറി അബിൻ, ഷിനു തുടങ്ങിയവർ പ്രസംഗിച്ചു.

The post കാലിക്കറ്റ് സർവകലാശാലാ കോർഫ് ബോൾ ചാമ്പ്യൻഷിപ്പ്; ക്രൈസ്റ്റ് കോളേജ് ജേതാക്കൾ appeared first on Valanchery Online.

വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ നിന്ന് കാലിക്കറ്റ് സർവകലാശാല ഫുട്‌ബോൾ ടീമിലേക്ക് മൂന്ന് കളിക്കാരെ തിരഞ്ഞെടുത്തു
വളാഞ്ചേരി : എം.ഇ.എസ്.കെ.വി.എം. കോളേജിന് അഭിമാനാർഹമായ നേട്ടം. കോളേജിൽനിന്ന് കാലിക്കറ്റ് സർവകലാശാല ഫുട്‌ബോൾ ടീമിലേക്ക് മൂന്ന് കളിക്കാരെ തിരഞ്ഞെടുത്തു. അവസാനവർഷ ബി.കോം വിദ്യാർഥി ഇസ്മായിൽ, രണ്ടാംവർഷ ബി.എ. ഫങ്ഷണൽ ഇംഗ്ലീഷ് വിദ്യാർഥി നജീബ്, ഒന്നാംവർഷ ബി.എസ്.സി. സുവോളജി വിദ്യാർഥി മുഹമ്മദ് നിഷാം എന്നിവരെയാണ് തിരഞ്ഞെടുത്തത്.

കോളേജിന്റെ നാൽപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് എം.ഇ.എസ് കെ.വി.എം കോളേജിൽ നിന്ന് വിദ്യാർഥികൾ ഏറ്റവുംകൂടുതൽ തവണ ഫുട്‌ബോളിൽ അഖിലേന്ത്യാ അന്തർസർവകലാശാലാ ചാമ്പ്യൻഷിപ്പ് നേടിയ കാലിക്കറ്റ് സർവകലാശാലയെ പ്രതിനിധീകരിക്കുന്നത്. ബി.സോൺ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ എം.ഇ.എസ്. കോളേജ് വളാഞ്ചേരി രണ്ടാംസ്ഥാനം നേടിയിരുന്നു.

The post വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ നിന്ന് കാലിക്കറ്റ് സർവകലാശാല ഫുട്‌ബോൾ ടീമിലേക്ക് മൂന്ന് കളിക്കാരെ തിരഞ്ഞെടുത്തു appeared first on Valanchery Online.

കാലിക്കറ്റ് സർവകലാശാല ബി സോൺ ബാസ്‌കറ്റ്‌ബോൾ; വളാഞ്ചേരി എം.ഇ.എസ്. കോളേജ് ജേതാക്കൾ
വളാഞ്ചേരി : കാലിക്കറ്റ് സർവകലാശാല ബി സോൺ ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജ് ജേതാക്കളായി. മഞ്ചേരി ഏറനാട് നോളജ് സിറ്റി കാമ്പസിൽ നടന്ന ഫൈനൽ മത്സരത്തിൽ മഞ്ചേരി എൻ.എസ്.എസ്. കോളേജിനെ 53-30 എന്ന സ്കോറിനാണ് തോൽപ്പിച്ചത്. മാർത്തോമ കോളേജ് ചുങ്കത്തറ മൂന്നും ബ്ലോസം കോളേജ് കൊണ്ടോട്ടി നാലും സ്ഥാനക്കാരായി.

വിജയികൾക്ക് ഏറനാട് നോളജ് സിറ്റി കാമ്പസ് പ്രിൻസിപ്പൽ ഡോ. വിൻസൺ പോൾ ട്രോഫികൾ വിതരണം ചെയ്തു. പാലക്കാട് യുവക്ഷേത്ര കോളേജിൽ നടക്കുന്ന ഇന്റർസോൺ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പങ്കെടുക്കാൻ ചാമ്പ്യന്മാരുൾപ്പെടെ ആദ്യ നാലു സ്ഥാനക്കാരും യോഗ്യരായി.

The post കാലിക്കറ്റ് സർവകലാശാല ബി സോൺ ബാസ്‌കറ്റ്‌ബോൾ; വളാഞ്ചേരി എം.ഇ.എസ്. കോളേജ് ജേതാക്കൾ appeared first on Valanchery Online.

ജില്ലാ കോർഫ് ബോൾ ചാമ്പ്യൻഷിപ്പ് വളാഞ്ചേരിയിൽ നടന്നു; ചുങ്കത്തറ മാർത്തോമ ജേതാക്കൾ
വളാഞ്ചേരി : ജില്ലാ കോർഫ് ബോൾ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജ് ഗ്രൗണ്ടിൽ നടന്നു. സബ്ജൂനിയർ വിഭാഗത്തിൽ ജി.വി.എച്ച്.എസ്.എസ്. കൽപ്പകഞ്ചേരി ഒന്നാംസ്ഥാനവും എം.ഐ.സി.എച്ച്‌.എസ്‌.എസ്‌. വള്ളുവമ്പ്രം രണ്ടാംസ്ഥാനവും നേടി. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്‌കൂളിനാണ് ഒന്നാംസ്ഥാനം. പരിയാപുരം എസ്.എം.എച്ച്.എസ്.എസിനാണ് രണ്ടാംസ്ഥാനം. സീനിയർ വിഭാഗത്തിൽ സി.പി.ഇ. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കാണ് രണ്ടാംസ്ഥാനം. വിജയികൾക്ക് കായികവിഭാഗം മേധാവി പ്രൊഫ. ദിനിൽ, ഫിസിക്‌സ് വിഭാഗം മേധാവി ഡോ. ജയറാം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. ﻿

The post ജില്ലാ കോർഫ് ബോൾ ചാമ്പ്യൻഷിപ്പ് വളാഞ്ചേരിയിൽ നടന്നു; ചുങ്കത്തറ മാർത്തോമ ജേതാക്കൾ appeared first on Valanchery Online.

വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് ലൈബ്രറിയിലേക്ക് പുസ്തകശേഖരം സംഭാവന ചെയ്ത് അധ്യാപികയുടെ കുടുംബം
വളാഞ്ചേരി : കോളേജ് ലൈബ്രറിയിലേക്ക് പുസ്തകശേഖരം സംഭാവനചെയ്ത് അധ്യാപികയുടെ കുടുംബം. വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജ് സെൻട്രൽ ലൈബ്രറിയിലേക്കാണ് കോഴിക്കോട് സർവകലാശാല കോമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് വിഭാഗം പ്രൊഫസറും മുൻ മേധാവിയും ഡീനുമായിരുന്ന ഡോ. എ.കെ. ശാരദയുടെ ഓർമയ്ക്കായി പുസ്തകശേഖരം നൽകിയത്. കോളേജിലെ കോമേഴ്‌സ് വിഭാഗത്തിന് മുതൽക്കൂട്ടാവാനും ഗവേഷണം നടത്തുന്നവർ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക്‌ ഉപകാരപ്പെടാനുമാണ് അഞ്ഞൂറിലേറെ പുസ്തകങ്ങൾ തങ്ങളുടെ അമ്മയുടെ സ്മരണാർത്ഥം കൈമാറിയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

പുസ്തക കൈമാറ്റച്ചടങ്ങ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡോ. സി. രാജേഷ് അധ്യക്ഷതവഹിച്ചു. പ്രൊഫ. എം.എ. ജോസഫ്, പ്രൊഫ. കെ.പി. ഹസ്സൻ, ഡോ. ഉമേഷ്, ഡോ. സന്തോഷ്ബാബു, ഡോ. ഉമ, പ്രൊഫ. നിസാബ് എന്നിവർക്കു പുറമെ ഡോ. ശാരദയുടെ കുടുംബാംഗങ്ങളായ സേതുമാധവൻ, ഡോ. അനുപമ, ഡോ. അനഘ, ഡോ. അശ്വിൻ എന്നിവരും പങ്കെടുത്തു.

The post വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് ലൈബ്രറിയിലേക്ക് പുസ്തകശേഖരം സംഭാവന ചെയ്ത് അധ്യാപികയുടെ കുടുംബം appeared first on Valanchery Online.

വളാഞ്ചേരി എം.ഇ.എസ് കെവീയം കോളേജിന് ഗ്രീൻ ചാമ്പ്യൻ അവാർഡ്
വളാഞ്ചേരി: കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള മഹാത്മാ ഗാന്ധി നാഷണൽ കൗൺസിൽ എഡ്യൂക്കേഷൻ ഏർപ്പെടുത്തിയ പ്രഥമ ഗ്രീൻ ചാമ്പ്യൻ അവാർഡ് വളാഞ്ചേരി എം ഇ എസ് കെവീയം കോളേജിന് ലഭിച്ചു. പ്രശംസ പത്രവും ക്യാഷ് അവാർഡും മലപ്പുറം അസിസ്റ്റന്റ് കളക്ടർ സഫ്ന നസ്രുദീൻ ഐ എ എസിൽ നിന്നും കോളേജ് പ്രിൻസിപ്പൽ ഡോ. സി രാജേഷ് ഏറ്റു വാങ്ങി. പ്രൊഫ്ര, കെ എസ് കൃഷ്ണപ്രഭ സംബന്ധിച്ചു. പരിസര ശുചിത്വം, ജലവിനിയോഗം, ഊർജ്ജസംരക്ഷണം, മാലിന്യ സംസ്കരണം എന്നീ മേഖലകളിൽ കോളേജ് കാഴ്ച വച്ച മികച്ച പ്രകടനത്തിനാണ് അവാർഡ്. ഇതോടൊപ്പം തന്നെ കോവിഡ് ബോധവത്കരണം, വാക്സിൻ ഓൺലൈൻ രജിസ്‌ട്രേഷൻ സഹായം, ടെലി കൗൺസിലിംഗ്, മാസ്ക്, സാനിറ്റൈസർ എന്നിവയുടെ വിതരണം തുടങ്ങിയവയിൽ കോളേജിന്റെ പ്രവർത്തനങ്ങളും അവാർഡിന് പരിഗണിച്ചിരുന്നു.

പരിസ്ഥിതി സംരക്ഷണത്തിനൊപ്പം  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ടുള്ള കോളേജിന്റെ മാതൃകക്കുള്ള അംഗീകാരമാണ് പുരസ്‌കാരം. കേരളത്തിലെ 8 കോളേജുകളാണ് ഈ പുരസ്‌കാരത്തിന് അർഹമായത്. പുരസ്കാരവിതരണത്തോടനുബന്ധിച്ചു ജില്ലയിലെ കോളേജ് പ്രിൻസിപ്പൾമാരെ പങ്കെടുപ്പിച്ചു കൊണ്ട് ശില്പശാലയും സംഘടിപ്പിച്ചു.

The post വളാഞ്ചേരി എം.ഇ.എസ് കെവീയം കോളേജിന് ഗ്രീൻ ചാമ്പ്യൻ അവാർഡ് appeared first on Valanchery Online.