mes hss Archives - Valanchery Online

ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടം ശിലാസ്ഥാപനവും ലാബ് ഉദ്ഘാടനവും നടന്നു
ഇരിമ്പിളിയം: ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടി sത്തിൻ്റെ ശിലാസ്ഥാപനവും ലാബ് ഉദ്ഘാടനവും എം ഇ എസ് സംസ്ഥാന പ്രസിഡണ്ട് ഡോ: പി എ ഫസൽ ഗഫൂർ നിർവ്വഹിച്ചു. സ്കൂൾ മാനേജിങ്ങ് കമ്മറ്റി ചെയർമാൻ ഇ.പി ഉബൈദുള്ള അധ്യക്ഷത വഹിച്ചു. എം ഇ എസ് ജില്ല പ്രസിഡണ്ട് ഒ.സി സലാഹുദ്ദീൻ, ജില്ലാ സെക്രട്ടി കെ.മുഹമ്മദ് ഷാഫി, എം ഇ എസ് സ്റ്റേറ്റ് കൺസ്ട്രക്ഷൻ കമ്മറ്റി ചെയർമാൻകെ.എം അബ്ദുൾ സലാം, എം.ഇ എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ അബ്ദുൾ ലത്തീഫ് ,എം ഇ എസ് കെ.വി എം കോളേജ് പ്രിൻസിപ്പാൾ പിപി സാജിത്, സ്കൂൾ മാനേജിംഗ് കമ്മറ്റി സെക്രട്ടറി വി പി കുഞ്ഞുമുഹമ്മദ്, പി റ്റി എ വൈസ് പ്രസിഡണ്ട് സലാം വളാഞ്ചേരി , പ്രിൻസിപ്പാൾ സി എം ഫിറോസ്, ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് പ്രസംഗിച്ചു.

The post ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടം ശിലാസ്ഥാപനവും ലാബ് ഉദ്ഘാടനവും നടന്നു appeared first on Valanchery Online.

ഇരിമ്പിളിയം എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ഇരിമ്പിളിയം : ഇരിമ്പിളിയം എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുoകൃഷി വകുപ്പും സംയുക്തമായി മലപ്പുറം മണ്ണ് പരിശോധന കേന്ദ്രത്തിന്റെ  സഹകരണത്തോടുകൂടി മണ്ണ് പരിശോധന ക്യാമ്പ് സ്കൂളിൽ വച്ച് സംഘടിപ്പിച്ചു.നാഷണൽ സർവീസ് സ്കീം വളണ്ടിയേഴ്സ് വ്യത്യസ്ത ഇടങ്ങളിൽ നിന്ന് ശേഖരിച്ച  120 മണ്ണ് സാമ്പളിന്റെ പരിശോധന ഫലം മലപ്പുറം മണ്ണ് പരിശോധന കേന്ദ്രത്തിന്റെ അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീമതി മോളി മാത്യു ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് മാനുപ്പ മാസ്റ്റർക്ക് കൈമാറി. ചടങ്ങിൽ കൃഷി വകുപ്പ് ഓഫീസർ മഞ്ജു സ്കൂൾ പ്രിൻസിപ്പൽ ഫിറോസ് സി.എം, കൃഷി ഓഫീസർ, ഷാഹിന എം.വി എൻഎസ്എസ്, വളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു.മണ്ണ് പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ച് മോളി മാത്യു വിദ്യാർത്ഥികളുമായി സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സൈനുദ്ദീൻ പി പ്രോഗ്രാമിന് നേതൃത്വം നൽകി.

The post ഇരിമ്പിളിയം എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.

ഇരിമ്പിളിയം എം.ഇ.എസ്. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ കമ്യൂണിറ്റി ക്വാട്ട പ്രവേശനം ഇന്ന്
ഇരിമ്പിളിയം: ഇരിമ്പിളിയം എം.ഇ.എസ്. ഹയർ സെക്കൻഡറി സ്‌കൂളിൽ 2021-22 വർഷത്തേക്കുള്ള പ്ലസ് വൺ കമ്യൂണിറ്റി ക്വാട്ട പ്രവേശനം വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ സ്‌കൂളിൽ നടക്കും. റാങ്ക് പട്ടിക ഏകജാലക വെബ്‌സൈറ്റിലും സ്‌കൂൾ നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

The post ഇരിമ്പിളിയം എം.ഇ.എസ്. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ കമ്യൂണിറ്റി ക്വാട്ട പ്രവേശനം ഇന്ന് appeared first on Valanchery Online.

സഹപാഠിക്ക് സനേഹഭവനം സമർപ്പിച്ചു മാതൃകയായി ഇരിമ്പിളിയം എം.ഇ.എസ് എച്.എസ്.എസിലെ വിദ്യാർത്ഥികൾ
ഇരിമ്പിളിയം:കോവിഡ് പ്രതിസന്ധിക്കിടയിലും സഹപാഠിക്ക് സനേഹഭവനം സമർപ്പിച്ചു മാതൃകയായി എൻ എസ് എസ് വിദ്യാർത്ഥികൾ. പുറമണ്ണൂർ ആശാരിത്തൊടി പരേതനായ ഹരിയുടെ കുടുംബത്തിന് ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻ്ററി സ്ക്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും നാട്ടുകാരുടെയും PEPA കൂട്ടായ്മയുടെയും സഹകരണത്തോടെ വീട് നിർമ്മിച്ച് നൽകി. അമ്മയും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബത്തിൻ്റെ, സ്വന്തമായ ഒരു വീട് എന്ന സ്വപ്നത്തെ ഒരു വർഷം മുൻപ് ഏറ്റെടുത്ത ഇരിമ്പിളിയം എം.ഇ.എസ് എച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ് നാട്ടുകാരുടെ കൂടി സഹകരണത്തോടെയാണ് പണി പൂർത്തീകരിച്ചത്. എൻ.എസ്.എസ് ജില്ല കോ- ഓർഡിനേറ്റർ പി സക്കറിയ, പ്രിൻസിപ്പാൾ സി.എം ഫിറോസ്, ഹെഡ് മാസ്റ്റർ അഷറഫലി  കാളിയത്ത്, നവാസ് മാസ്റ്റർ എന്നിവർ ചേർന്ന് താക്കോൽ കുടുംബത്തിന് കൈമാറി.

ക്ലസ്റ്റർ കൺവീനർ ഷാഹിന ടീച്ചർ, പ്രോഗ്രാം ഓഫീസർ സൈനുദ്ദീൻ,സുധീർ മാഷ്, പി വിജയകൃഷ്ണൻ എന്നിവർ  നേതൃത്വം നൽകിയ ചടങ്ങിൽ വാർഡ് അംഗങ്ങളായ അമീർ, മെറീഷ്, പി.ടി.എ വൈസ് പ്രസിഡൻറ് സുരേഷ് മലയത്ത് എന്നിവരും നാട്ടുകാരും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

The post സഹപാഠിക്ക് സനേഹഭവനം സമർപ്പിച്ചു മാതൃകയായി ഇരിമ്പിളിയം എം.ഇ.എസ് എച്.എസ്.എസിലെ വിദ്യാർത്ഥികൾ appeared first on Valanchery Online.

കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ നൽകി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പരിസ്ഥിതി ക്ലബ്
ഇരിമ്പിളിയം: കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ നൽകി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പരിസ്ഥിതി ക്ലബ്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അധ്യാപകരുടെ വീടുകളിൽ നിന്നാണ് കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ ശേഖരിച്ചത്. ശേഖരിച്ച പച്ചക്കറികൾ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.ടി ഷമീമ, ക്ലബ്ബ് കൺവീനർ കെ.മുഹമ്മദലി, ഹമീദ് കൊട്ടാരം എന്നിവർ ചേർന്ന് ഇരിമ്പിളിയം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.മുഹമ്മദിന് കൈമാറി.

The post കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറികൾ നൽകി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പരിസ്ഥിതി ക്ലബ് appeared first on Valanchery Online.

ജൂനിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ റിപ്പബ്ലിക്ക് ദിന സന്ദേശ റാലി നടത്തി
വളാഞ്ചേരി:ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കഡറി സ്ക്കൂളിലെ ജൂനിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ റിപ്പബ്ലിക്ക് ദിന സന്ദേശ റാലി നടത്തി. ഭരണഘടന ആമുഖം ചൊല്ലി പ്രതിജ്ജ യെടുത്തു. വളാഞ്ചേരി മുൻസിപ്പൽ കൗൺസിലർ ഹമീദ് കൊട്ടാരം റാലി ഫളാഗ് ഓഫ് ചെയ്തു. സി പി നജുമുദ്ദീൻ അധ്യക്ഷത വഹിച്ചു.എം നവാസ്, കെ ടി ഫൈസൽ, ബിപി ശ്രീജിത്ത്,വി ഷംസീന എന്നിവർ പ്രസംഗിച്ചു.

The post ജൂനിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ റിപ്പബ്ലിക്ക് ദിന സന്ദേശ റാലി നടത്തി appeared first on Valanchery Online.

കുറ്റിപ്പുറം ഉപജില്ല ശാസ്ത്രോസവം; എം.ഇ.എസ് ഇരിമ്പിളിയം ജേതാക്കൾ
ഇരിമ്പിളിയം: രണ്ട് ദിവസമായി നടന്ന കുറ്റിപ്പുറം ഉപജില്ല ശാസ്ത്രോസവം സമാപിച്ചപ്പോൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ മേളകളിൽ ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, IT മേളകളിൽ ഒന്നാമതും പ്രവൃത്തി പരിചയമേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ ഇരിമ്പിളിയം MES HSS കുറ്റിപ്പുറം ഉപജില്ല ചാമ്പ്യൻമാരായി. 531 പോയിന്റോടെയാണ് ഇരിമ്പിളിയം എം.ഇ.എസ് സ്കൂൾ ജേതാക്കളായത്.528 പോയ്ന്റോടെ കല്ലിങ്ങൽപറമ്പ് എം.എസ്.എം.എച്.എസ്.എസ് രണ്ടാം സ്ഥാനവും 481 പോയിന്റോടെ മാവണ്ടിയൂർ ബ്രദേഴ്സ് എച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. തിളക്കമാർന്ന നേട്ടം കൈവരിച്ച ടീം MES നെ PTA , മാനേജ്മെന്റ് & സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു. തുടർച്ചയായി ഒമ്പതാം തവണയും ഹയർസെക്കൻഡറി വിഭാഗം ഗണിതശാസ്ത്രോത്സവത്തിൽ  മാവണ്ടിയൂർ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻമാരായി.

The post കുറ്റിപ്പുറം ഉപജില്ല ശാസ്ത്രോസവം; എം.ഇ.എസ് ഇരിമ്പിളിയം ജേതാക്കൾ appeared first on Valanchery Online.

ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി സംവാദം സംഘടിപ്പിച്ചു
വളാഞ്ചേരി: കഥകളിപ്പദങ്ങളും മുദ്രകളും കോർത്തിണക്കി ’ഭാഷയും രംഗഭാഷയും’ എന്ന വിഷയത്തിൽ വിദ്യാർഥികൾക്കായി സംവാദം സംഘടിപ്പിച്ചു. ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി മലയാളകവിതയിലെ വരികൾ കഥകളി ആചാര്യനായ പീശപ്പിള്ളി രാജീവാണ് കഥകളിയെന്ന കലാരൂപത്തിലൂടെ അവതരിപ്പിച്ചത്.

കെ.എസ്. ശ്രീകുമാർ അധ്യക്ഷനായി. പ്രഥമാധ്യാപകൻ അഷറഫലി കാളിയത്ത്, പ്രിൻസിപ്പൽ കെ. ഫിറോസ്, ഇ. ദിൽഷാന ഷെബിൻ, കെ. അനുശ്രീ എന്നിവർ പ്രസംഗിച്ചു.

The post ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി സംവാദം സംഘടിപ്പിച്ചു appeared first on Valanchery Online.