mercy college Archives - Valanchery Online

കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ ഖോ-ഖോ; വനിതാ വിഭാഗത്തിൽ പാലക്കാട് മേഴ്‌സി കോളേജ് ജേതാക്കൾ
എടയൂർ: കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ ഖോ-ഖോ വനിതാവിഭാഗം ചാമ്പ്യൻഷിപ്പിൽ പാലക്കാട് മേഴ്‌സി കോളേജ് ചാമ്പ്യൻമാരായി. ഫൈനലിൽ ഗവ. കോളേജ് താനൂരിനെ രണ്ടിനെതിരേ പതിമൂന്ന് പോയിന്റുകൾക്കാണ് മേഴ്‌സി കോളേജ് തോൽപ്പിച്ചത്. ലൂസേഴ്‌സ് ഫൈനലിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട തൃശ്ശൂർ സെയ്‌ന്റ് മേരീസ് കോളേജിനെ തോൽപ്പിച്ച് മൂന്നാംസ്ഥാനക്കാരായി.

പൂക്കാട്ടിരി സഫ കോളേജിൽ നടന്ന ചാമ്പ്യൻഷിപ്പ് കാലിക്കറ്റ് സർവകലാശാലാ കായികവകുപ്പ് മേധാവി സക്കീർഹുസൈൻ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡോ. പി.വി. നിതിൻ അധ്യക്ഷതവഹിച്ചു.

എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം, സർവകലാശാലാ മുൻ കോച്ച് കേശവദാസ്, പി.കെ. അബ്ദുൽഷുക്കൂർ, കെ.പി. അമീൻ നവാസ്, സി. സുൽഫിക്കർ എന്നിവർ പ്രസംഗിച്ചു. രണ്ടുദിവസമായി നടന്ന മേളയിൽ വിവിധ സോണുകളിൽനിന്ന് മുപ്പത്തഞ്ച് ടീമുകൾ പങ്കെടുത്തു.

The post കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ ഖോ-ഖോ; വനിതാ വിഭാഗത്തിൽ പാലക്കാട് മേഴ്‌സി കോളേജ് ജേതാക്കൾ appeared first on Valanchery Online.

2018–19 അധ്യയന വർഷത്തേക്കുള്ള സ്പോർട്സ് ഹോസ്റ്റൽ പ്രവേശനം: തിരഞ്ഞെടുപ്പ് ഫെബ്രുവരി 3ന്
മലപ്പുറം: 2018–19 അധ്യയന വർഷത്തേക്കുള്ള സ്പോർട്സ് ഹോസ്റ്റൽ സോണൽ തിരഞ്ഞെടുപ്പ് മൂന്നിനു രാവിലെ എട്ടരയ്ക്ക് പാലക്കാട് മേഴ്‌സി കോളജ് മൈതാനത്തു നടക്കും. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിനു കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്കൂൾ, പ്ലസ് വൺ, കോളജ് സ്‌പോർട്‌സ് ഹോസ്റ്റലുകളിലേക്കും സെൻട്രലൈസ്‌ഡ് സ്‌പോർട്‌സ് ഹോസ്റ്റലുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. നിലവിൽ ആറ്, ഏഴ്, 10, പ്ലസ്‌ ടു ക്ലാസുകളിൽ പഠിക്കുന്ന കായികതാരങ്ങൾക്കു പങ്കെടുക്കാം. ഫോൺ: 0491– 2505100

The post 2018–19 അധ്യയന വർഷത്തേക്കുള്ള സ്പോർട്സ് ഹോസ്റ്റൽ പ്രവേശനം: തിരഞ്ഞെടുപ്പ് ഫെബ്രുവരി 3ന് appeared first on Valanchery Online.