merchants Archives - Valanchery Online
merchants Archives - Valanchery Online
യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ വ്യാപാരി ഐക്യദാർഢ്യ സമരം സംഘടിപ്പിച്ചു
വളാഞ്ചേരി:വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിക്കുന്ന അശാസ്ത്രീയമായ മാർഗ്ഗനിർദ്ദേശങ്ങൾ പിൻവലിക്കുകയും വ്യാപാരി സംഘടനകളോട് ചർച്ച ചെയ്ത് മാർഗ്ഗനിർദ്ദേശങ്ങളിൽ ശാസ്ത്രീയമായ ഭേദഗതി വരുത്തുകയും ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപാരി സമൂഹത്തിന് വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. നൗഫൽ പാലാറ അധ്യക്ഷത വഹിച്ച ചടങ്ങ് AKDA ജില്ല പ്രസിഡന്റ് എം.വത്സൻ ബാബു ഉൽഘാടനം നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശ്ശേരി അസൈനാർ, […]
The post യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ വ്യാപാരി ഐക്യദാർഢ്യ സമരം സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി:വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിക്കുന്ന അശാസ്ത്രീയമായ മാർഗ്ഗനിർദ്ദേശങ്ങൾ പിൻവലിക്കുകയും വ്യാപാരി സംഘടനകളോട് ചർച്ച ചെയ്ത് മാർഗ്ഗനിർദ്ദേശങ്ങളിൽ ശാസ്ത്രീയമായ ഭേദഗതി വരുത്തുകയും ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപാരി സമൂഹത്തിന് വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. നൗഫൽ പാലാറ അധ്യക്ഷത വഹിച്ച ചടങ്ങ് AKDA ജില്ല പ്രസിഡന്റ് എം.വത്സൻ ബാബു ഉൽഘാടനം നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശ്ശേരി അസൈനാർ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഷബാബ് വക്കരത്, രാജേഷ് കാർത്തല,സുജിത് എൻ പി എന്നിവർ സംസാരിച്ചു. ഷാഫി കെ.കെ, നൗഫൽ, ഹിജാസ്, അൻവർ സാദത്, രമേശ്‌, ഷമീർ പരിയാരത്, എന്നിവർ പങ്കെടുത്തു.
യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ എടയൂരിയിൽ വ്യാപാരി ഐക്യദാർഢ്യ സമരം സംഘടിപ്പിച്ചു
എടയൂർ:മുസ്ലീം യൂത്ത് ലീഗ് ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്ത വ്യാപാരി ഐക്യദാർഢ്യ സമരം എടയൂർ പഞ്ചായത്തിൽ എടയൂർ വില്ലേജിനു മുമ്പിൽ നടന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ടി.കെ ജംഷീദ്, പഞ്ചായത്ത് യൂത്ത് ലീഗ് ജന.സെക്രട്ടറി നിഷാദ് മൊയ്തു, വ്യവ്യാപാരി വ്യവസായ ഏകോപന സമിതി പൂക്കാട്ടിരി യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർ കുട്ടൻ വാര്യർ എന്നിവർ സംസാരിച്ചു..ചടങ്ങിൽ പഞ്ചായത്ത് […]
The post യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ എടയൂരിയിൽ വ്യാപാരി ഐക്യദാർഢ്യ സമരം സംഘടിപ്പിച്ചു appeared first on Valanchery Online.
എടയൂർ:മുസ്ലീം യൂത്ത് ലീഗ് ജില്ലാ കമ്മറ്റി ആഹ്വാനം  ചെയ്ത വ്യാപാരി ഐക്യദാർഢ്യ സമരം എടയൂർ പഞ്ചായത്തിൽ എടയൂർ വില്ലേജിനു മുമ്പിൽ നടന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ടി.കെ ജംഷീദ്, പഞ്ചായത്ത് യൂത്ത് ലീഗ് ജന.സെക്രട്ടറി നിഷാദ് മൊയ്തു,  വ്യവ്യാപാരി വ്യവസായ ഏകോപന സമിതി പൂക്കാട്ടിരി യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർ കുട്ടൻ വാര്യർ എന്നിവർ സംസാരിച്ചു..ചടങ്ങിൽ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നൗഫൽ കലമ്പൻ, റൗഫ് മാസ്റ്റർ, സക്കരിയ കെ, ഷരീഫ് ടി.പി, ഹാരിസ് അത്തി പറ്റ, നവാസ് ഫൈസി, മുസ്ഥഫ എടയൂർ, ജരീർ ചീനിച്ചോട് എന്നിവർ പങ്കെടുത്തു.
മാറാക്കരയിൽ വ്യാപാരി ഐക്യദാർഢ്യസമരം നടത്തി യൂത്ത് ലീഗ്
:അശാസ്ത്രീയ ലോക്ഡൗൺ മൂലം ജീവിതം വഴി മുട്ടിയ വ്യാപാരികളെ രക്ഷിക്കുക,എല്ലാ ദിവസങ്ങളിലും കടകൾ തുറക്കാൻ അനുവദിക്കുക, അശാസ്ത്രീയ ലോക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്‌ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാപാരി ഐക്യദാര്‍ഢ്യ സമരം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് സമരം സംഘടിപ്പിച്ചത്. എ.സി നിരപ്പിലുള്ള മാറാക്കര വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ഐക്യദാർഢ്യ സമരം […]
The post മാറാക്കരയിൽ വ്യാപാരി ഐക്യദാർഢ്യസമരം നടത്തി യൂത്ത് ലീഗ് appeared first on Valanchery Online.
:അശാസ്ത്രീയ ലോക്ഡൗൺ മൂലം ജീവിതം വഴി മുട്ടിയ വ്യാപാരികളെ രക്ഷിക്കുക,എല്ലാ ദിവസങ്ങളിലും കടകൾ തുറക്കാൻ അനുവദിക്കുക, അശാസ്ത്രീയ ലോക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്‌ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത്
മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എ.പി.അബ്ദു, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.പി.കുഞ്ഞി മുഹമ്മദ്, പഞ്ചായത്ത് മെമ്പർ കുട്ടൻ, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത് , ഭാരവാഹികളായ ശിഹാബ് മങ്ങാടൻ, സിയാദ് എൻ, സിദ്ദീഖ് കരിങ്കപ്പാറ, എം.എസ്.എഫ് കോട്ടക്കൽ മണ്ഡലം സെക്രട്ടറി റാഷിദ് പി.ടി
വി.ടി  ഹബീബ് തങ്ങൾ, റഷീദ് കരിപ്പായി എന്നിവർ പങ്കെടുത്തു.
വിദ്യാർഥികളും വ്യാപാരികളും ചേർന്ന് വളാഞ്ചേരി പട്ടണം ശുചീകരിച്ചു
ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റും വളാഞ്ചേരി ഗ്രാമപ്പഞ്ചായത്തും എം.ഇ.എസ്.കെ.വി.എം കോളേജിലെ എന്‍.എസ്.എസ് യൂണിറ്റും വളാഞ്ചേരി പി.എച്ച്.സിയും ചേര്‍ന്ന് വളാഞ്ചേരി ടൗണ്‍ ശുചീകരിച്ചു. ബസ്സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, റോഡുകള്‍ എന്നീ ഭാഗങ്ങളാണ് ശുചീകരിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. അബ്ദുല്‍ഗഫൂര്‍ ഉദ്ഘാടനംചെയ്തു. ടി.എം. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദലി, പറശ്ശേരി അസ്സൈനാര്‍, ടി. ജയകൃഷ്ണന്‍, പാലാറ അലി, […]
The post വിദ്യാർഥികളും വ്യാപാരികളും ചേർന്ന് വളാഞ്ചേരി പട്ടണം ശുചീകരിച്ചു appeared first on Valanchery Online.