mercedes Archives - Valanchery Online

പട്ടർനടക്കാവ് കമാനം തോടിന്റെ തകർന്ന ഭിത്തിയിലേക്ക് കാർ ഇടിച്ചു കയറി
തിരുനാവായ : പട്ടർനടക്കാവ് കമാനം വളവിൽ കാർ ഇടിച്ചുകയറി. അപകടത്തിൽനിന്ന് നിസ്സാര പരിക്കുകളോടെ വേങ്ങര സ്വദേശിയായ ഡ്രൈവർ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. എറണാകുളത്തുനിന്ന്‌ വേങ്ങരയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

ഈഭാഗത്ത് നിരവധി അപകടങ്ങളാണ് ദിനംപ്രതി നടക്കുന്നത്. ബൈക്കും കാറും ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ തോട്ടിലേക്ക് മറിയുന്നത് പതിവുകാഴ്ചയാണ്. കമാനത്തിന്റെ വലതുവശത്തോടുചേർന്ന ഭാഗങ്ങളിലും മറ്റും കൈവരിയില്ലാത്തത് വാഹനയാത്രികർക്ക് ഭീഷണിയാണ്. വലിയ അപകടമേഖലയായ ഇവിടെ വെളിച്ചമില്ലാത്തത് അപകടങ്ങളുടെ തോത് വർധിപ്പിക്കുന്നുണ്ട്.

റോഡിന്റെ ഇരുവശത്തോട് ചേർന്നൊഴുകുന്ന കമാനം തോടിന്റെ തകർന്ന ഭിത്തികൾ പുനർനിർമിക്കുന്നതിനും പുതിയ ഭിത്തികൾ നിർമിക്കുന്നതിനും പൊതുമരാമത്തുവകുപ്പ് അടിയന്തരമായി ഇടപെടണമെന്നും ഹൈമാസ്റ്റ്‌ ലൈറ്റുകൾ സ്ഥാപിക്കുന്നതിന് എം.എൽ.എയോ പഞ്ചായത്തോ നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

The post പട്ടർനടക്കാവ് കമാനം തോടിന്റെ തകർന്ന ഭിത്തിയിലേക്ക് കാർ ഇടിച്ചു കയറി appeared first on Valanchery Online.

ജി-വാഗണ്‍ കുതിപ്പ് ഇനി കേരളത്തിലും; കേരളത്തിലെ ആദ്യ ബെന്‍സ് ജി-63 എഎംജി മലപ്പുറത്ത്‌
മെഴ്സിഡസ് ബെൻസിന്റെ അത്യാഡംബര വാഹനമായ ജി-വാഗൺ എസ്യുവി ഇന്ത്യയിൽ വളരെ വിരളമാണ്. ഇന്ത്യയിലെ ബിസിനസ് രാജാവ് മുകേഷ് അംബാനിയും, ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയ്ക്കും സ്വന്തമായുള്ള ഈ വാഹനം ഇപ്പോൾ മലപ്പുറത്തും എത്തിയിരിക്കുകയാണ്.

അജ്ഫാൻ ഗ്രൂപ്പ് ചെയർമാൻ മലപ്പുറം ഒതുക്കുങ്ങൽ സ്വദേശിയായ നെച്ചിക്കാട്ട് മുഹമ്മദ് കുട്ടിയാണ് ബെൻസ് ജി-വാഗൺ ജി63 എന്ന ആഡംബര എസ്യുവിയുടെ ഏറ്റവും പുതിയ പതിപ്പ് കേരളത്തിലെത്തിച്ചിരിക്കുന്നത്. മുഹമ്മദ് കുട്ടിയുടെ ദീർഘകാലത്തെ സ്വപ്ന സാക്ഷാത്കാരമാണ് ഈ വാഹനം. ജർമനിയിൽ നിന്നാണ് അദ്ദേഹത്തിനുള്ള വാഹനം എത്തിയത്. ജർമനിയിൽ നിന്ന് വിമാനമാർഗം പുണെയിലേക്കും അവിടെനിന്ന് കരിപ്പൂരിലേക്കുമാണ് വാഹനം എത്തിയത്. കേരളത്തിലെ നിരത്തുകളിൽ മൂന്ന് കോടിക്ക് മുകളിലാണ് ഈ വാഹനത്തിന്റെ വില.

ചെറുപ്പം മുതൽ തന്നെ വാഹനം തനിക്കൊരു ഹരമാണെന്നും, ഈ വാഹനം സ്വന്തമാക്കണമെന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നെന്നുമാണ് അദ്ദേഹം പറയുന്നത്. വാർത്തകളിലുടെയാണ് ആദ്യമായി ഈ വാഹനത്തെ കുറിച്ച് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാല് ലിറ്ററിന്റെ വി8 ബൈ ടർബോ എൻജിനാണ് ജി63-ക്ക് കരുത്ത് പകരുന്നത്. 585 എച്ച്പി പവറും 850 എൻഎം ടോർക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 4.5 സെക്കന്റ് മതിയെന്നതാണ് മറ്റൊരു പ്രത്യേകത.

The post ജി-വാഗണ്‍ കുതിപ്പ് ഇനി കേരളത്തിലും; കേരളത്തിലെ ആദ്യ ബെന്‍സ് ജി-63 എഎംജി മലപ്പുറത്ത്‌ appeared first on Valanchery Online.