menstrual Archives - Valanchery Online

ഇരിമ്പിളിയം എ.എം.യു.പി സ്കൂളിൽ പെൺകുട്ടികൾക്ക് മെൻസ്ട്രുൽ ഹൈജീൻ വിഷയത്തിൽ ക്ലാസുകൾ സംഘടിപ്പിച്ചു
ഇരിമ്പിളിയം: ജെ.സി.ഐ വളാഞ്ചേരി ജെ.സി.ആർ.ടി വിംഗ് ഇരിമ്പിളിയം എ.എം.യു പി സ്കൂൾ പെൺകുട്ടികൾക്ക് മെൻസ്ട്രുൽ ഹൈജീൻ വിഷയത്തിൽ ക്ലാസുകൾ സംഘടിപ്പിച്ചു. വളാഞ്ചേരി എ.ഐ.എം.എ വനിതാ വിഭാഗവുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സീനത്ത് ടീച്ചർ സ്വാഗതവും പി.ടി.എ പ്രസിണ്ടൻറ് സോമൻ അദ്ധ്യക്ഷതയും നിർവ്വഹിച്ചു. ജെ.സി.ഐ വളാഞ്ചേരി പ്രസിണ്ടൻറ് ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ മഞ്ചുളടീച്ചർ ആശംസകളർപ്പിച്ചു. ക്ലാസുകൾക്ക് ഡോക്ടർമാരായ ഷാനിബയും ലമീസ പർവ്വിനും നേതൃത്വം നൽകി.

The post ഇരിമ്പിളിയം എ.എം.യു.പി സ്കൂളിൽ പെൺകുട്ടികൾക്ക് മെൻസ്ട്രുൽ ഹൈജീൻ വിഷയത്തിൽ ക്ലാസുകൾ സംഘടിപ്പിച്ചു appeared first on Valanchery Online.