membership Archives - Valanchery Online
ഇ.എസ്.ഐ; ശമ്പള പരിധി 25000 രൂപയായി ഉയർത്താൻ ധാരണ, ശമ്പളപരിധി കടന്നാലും വിഹിതം അടച്ച് തുടരാം, കൂടാതെ അംഗത്വം ആജീവനാന്തമാകും
ന്യൂഡൽഹി: തൊഴിലാളികളുടെ ശമ്പളം എത്ര ഉയർന്നാലും പരിധി പ്രകാരമുള്ള വിഹിതം അടച്ച് തുടരാൻ കഴിയുംവിധം ചികിത്സാ പദ്ധതിയിൽ മാറ്റംവരുത്താൻ ഇ.എസ്.ഐ കോർപറേഷൻ യോഗത്തിൽ ധാരണയായി. ശമ്പള പരിധി 21,000രൂപയിൽ നിന്ന് 25,000 രൂപയായും ഉയർത്തും.
ഇതോടെ കേരളത്തിൽ തൊഴിലാളികളുടെ ആശ്രിതർ അടക്കം 60 ലക്ഷത്തോളംപേർക്ക് പ്രയോജനം കിട്ടും.
ചണ്ഡീഗഡിൽ ചേർന്ന ഇ.എസ്.ഐ കോർപറേഷൻ ബോർഡ് യോഗത്തിലാണ് പ്രോവിഡന്റ് ഫണ്ട് മാതൃകയിൽ ഇ.എസ്.ഐ പദ്ധതി അംഗത്വവും ആജീവനാന്തമാക്കാൻ ധാരണയായത്. തൊഴിലാളി യൂണിയനുകൾ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണിത്. അടുത്ത യോഗത്തിൽ അംഗീകരിച്ച് കേന്ദ്ര സർക്കാരിന് ശുപാർശ നൽകും.കോർപറേഷനിലെ എല്ലാ കരാർ തൊഴിലാളികൾക്കും നിയമപരമായ എല്ലാ ആനുകൂല്യങ്ങളും നൽകാനും കേന്ദ്രതൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഇ.എസ്.ഐ.സി സ്ഥാപക ദിനമായ ഫെബ്രുവരി 24 മുതൽ മാർച്ച് 10 വരെ തൊഴിലാളി – തൊഴിലുടമ, പെൻഷണേഴ്സ്, ഗുണഭോക്താക്കൾ എന്നിവരുടെ സംഗമവും പരാതി പരിഹാര അദാലത്തും നടത്തും. കേരളത്തിൽ നിന്ന് ബോർഡ് അംഗവും ബി.എം.എസ് ദേശീയ സെക്രട്ടറിയുമായ വി.രാധാകൃഷ്ണൻ പങ്കെടുത്തു.
വിദഗ്ദ്ധ ചികിത്സയ്ക്ക് 30 ലക്ഷം
 പ്രത്യേക അസുഖങ്ങളുടെ ചികിത്സയ്‌ക്ക് 30 ലക്ഷം വരെ അനുവദിക്കും. നിലവിൽ പ്രതിവർഷം മെഡികെയർ പരിരക്ഷ 10 ലക്ഷം. സാമൂഹ്യസുരക്ഷാ പദ്ധതിയും നടപ്പാക്കും.
 ഇ.എസ്.ഐ.സി ഡയറക്‌ടർ ജനറലിനും ലേബർ സെക്രട്ടറിക്കും 50 ലക്ഷം വരെയും തൊഴിൽ വകുപ്പ് മന്ത്രിക്ക് 50 ലക്ഷത്തിന് മുകളിലും തുക അനുവദിക്കാൻ അധികാരം.
 വാട്ട്‌സ്ആപ്പ് വഴി എല്ലാ വിവരങ്ങളും തൊഴിലാളിക്ക് ലഭിക്കും. ടെലികൺസൾട്ടൻസി സേവനം ലഭ്യമാക്കും.
 രാജ്യത്തെ 744 ജില്ലകളിലും ഇ.എസ്.ഐ സൗകര്യം നടപ്പിലാക്കും. അടൽ ബിമിത് കല്യാൺ യോജന പദ്ധതി ഒരു വർഷത്തേക്ക് നീട്ടി.
 ഗ്രൂപ്പ് ബി നഴ്സിംഗ് സ്റ്റാഫിന് പ്രാദേശിക തലത്തിൽ സീനിയോറിറ്റി നൽകി സംസ്ഥാനത്തിന് പുറത്തേക്ക് സ്ഥലമാറ്റം ഒഴിവാക്കും.
 ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് നഴ്സ് ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ബോണസ് നൽകുന്നത് പരിഗണിക്കും.
The post ഇ.എസ്.ഐ; ശമ്പള പരിധി 25000 രൂപയായി ഉയർത്താൻ ധാരണ, ശമ്പളപരിധി കടന്നാലും വിഹിതം അടച്ച് തുടരാം, കൂടാതെ അംഗത്വം ആജീവനാന്തമാകും appeared first on Valanchery Online.
മാറാക്കരയിൽ വൈറ്റ്ഗാർഡ് രജിസ്‌ട്രേഷൻ പൂർത്തിയായി
The post മാറാക്കരയിൽ വൈറ്റ്ഗാർഡ് രജിസ്‌ട്രേഷൻ പൂർത്തിയായി appeared first on Valanchery Online.
എസ്എഫ്ഐ വളാഞ്ചേരി ഏരിയാതല മെമ്പർഷിപ്പ് വിതരണത്തിന് തുടക്കമായി
വളാഞ്ചേരി:സമഗ്രതയാർന്ന വിദ്യാഭ്യാസം സമരോത്സുകമായ വിദ്യാർഥിത്വം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് 2021 -22 വർഷത്തെ എസ്എഫ്ഐ യുടെ വളാഞ്ചേരി ഏരിയാതല മെമ്പർഷിപ്പ് പ്രവർത്തനത്തിന് കൊടുമുടി എൽ പി സ്കൂളിൽ വെച്ച് തുടക്കമായി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എം സജാദ് മെമ്പർഷിപ്പ് വിതരണ ത്തിന്റെ ഏരിയാതല ഉദ്ഘാടനം നിർവഹിച്ചു. പോയകാല പ്രവർത്തനശൈലിയിൽ നിന്നും ഏറെ വ്യത്യസ്തമായ പ്രവർത്തന രീതിയാണ് ഈ കോവിഡ് മഹാമാരി കാലത്ത് എസ്എഫ്ഐ നടത്തുന്നത് എന്ന് അദ്ധേഹം പറഞ്ഞു.ഇരിമ്പിളിയം ഗവൺമെൻ്റ് ഹൈസ്കൂളിലെ വിദ്യാർഥി ഹിത ജൂനിയർ മെമ്പർഷിപ്പും മജ്ലിസ് കോളേജ് രണ്ടാം വർഷ മൈക്രോബയോളജി വിദ്യാർത്ഥി അർജുൻ ശങ്കർ സീനിയർ മെമ്പർഷിപ്പും ഏറ്റുവാങ്ങി. വളാഞ്ചേരി ഏരിയ പ്രസിഡന്റ് വിപി സബ്നേഷ് അധ്യക്ഷനായി. ഡിവൈഎഫ്ഐ ഇരിമ്പിളിയം മേഖലാ സെക്രട്ടറി ജംഷീർ, ഏരിയ സെക്രട്ടറിയേറ്റ് അംഗം പി.പ്രണവ്, ഇരിമ്പിളിയം ലോക്കൽ സെക്രട്ടറി നിധീഷ് എന്നിവർ സംസാരിച്ചു. എസ്എഫ്ഐ വളാഞ്ചേരി ഏരിയാ സെക്രട്ടറി എം സുജിൻ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം ആരതി നന്ദിയും പറഞ്ഞു.
The post എസ്എഫ്ഐ വളാഞ്ചേരി ഏരിയാതല മെമ്പർഷിപ്പ് വിതരണത്തിന് തുടക്കമായി appeared first on Valanchery Online.
കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗത്വമെടുക്കാം
മലപ്പുറം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ, അർധ സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് പെൻഷൻ ലഭിക്കാൻ അർഹതയില്ലാത്തവരും 20നും 65നുമിടയിൽ പ്രായമുള്ളവരും നിലവിൽ മദ്രസാധ്യാപകരായി ജോലി ചെയ്യുന്നവർക്കും മദ്രസാധ്യാപക ക്ഷേമനിധിയിൽ അംഗത്വമെടുക്കാം. ക്ഷേമനിധിയിൽ അംഗമാകുന്നവർക്ക് 5000 മുതൽ 25,000 രൂപ വരെ ചികിത്സാ ധനസഹായം, വിവാഹത്തിനായുള്ള സഹായധനം, അംഗങ്ങളുടെ മക്കളിൽ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ മാർക്കും കരസ്ഥമാക്കുന്നവർക്ക് 2000 രൂപ ക്യാഷ് അവാർഡ് എന്നിവയും ലഭിക്കും. ക്ഷേമനിധി അംഗങ്ങൾക്ക് വീട് നിർമാണത്തിനായി രണ്ടര ലക്ഷം രൂപവരെ പലിശ രഹിത വായ്പയും ലഭിക്കും. കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ സെൽ, മദ്രസാധ്യാപക ക്ഷേമനിധിയുടെ കോഴിക്കോട് ഓഫീസ് അല്ലെങ്കിൽ www.mtwfs.kerala.gov.in ലും അപേക്ഷാഫോം ലഭിക്കും. ഫോൺ: 0495 2720577.
The post കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ അംഗത്വമെടുക്കാം appeared first on Valanchery Online.
ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനം വലിയകുന്നിൽ നടന്നു
ഇരിമ്പിളിയം: ബി.ജെ.പി. തിരഞ്ഞെടുപ്പ് പ്രചാരണപര്യടനം വലിയകുന്നിൽ ബി.ജെ.പി. സംസ്ഥാനസമിതി അംഗം ബാദുഷ തങ്ങൾ ഉദ്ഘാടനംചെയ്തു. ബി.ജെ.പി. ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് സുബ്രഹ്മണ്യൻ കോട്ടപ്പുറം അധ്യക്ഷതവഹിച്ചു. കോട്ടയ്ക്കൽ മണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള, ജനറൽസെക്രട്ടറി ബാബു കാർത്തല, എം. ഹരികൃഷ്ണൻ, ഇ. അനൂപ്, കെ. നാരായണൻ, ടി.പി. രാജേഷ് എന്നിവർ പ്രസംഗിച്ചു. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് മുൻപ്രസിഡന്റ് പി.പി. ശോഭനക്ക് ബി.ജെ.പി. അംഗത്വം നൽകി സ്വീകരിച്ചു.
The post ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനം വലിയകുന്നിൽ നടന്നു appeared first on Valanchery Online.
എ.ഐ.വൈ.എഫ് വെണ്ടല്ലൂർ യൂണിറ്റ് തല മെമ്പർഷിപ്പ് വിതരണം നടന്നു
ഇരിമ്പിളിയം: കോട്ടക്കൽ മണ്ഡലത്തിലെ വെണ്ടല്ലൂർ യൂണിറ്റ്തല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം വെണ്ടല്ലൂരിൽ നടന്നു. മെമ്പർഷിപ്പ് വിതരണം ഷെഫിഖ് കുറ്റിപ്പുറം ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റി അംഗം ജാനിഷ് ബാബു, യൂണിറ്റ് തല നേതാക്കൾ സംബന്ധിച്ചു.
The post എ.ഐ.വൈ.എഫ് വെണ്ടല്ലൂർ യൂണിറ്റ് തല മെമ്പർഷിപ്പ് വിതരണം  നടന്നു appeared first on Valanchery Online.
കുറ്റിപ്പുറത്ത് രണ്ട് ലീഗ് ഭാരവാഹികള്‍ രാജിവെച്ചു
കുറ്റിപ്പുറം: മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റിയ്ക്കുള്ളിലെ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് രണ്ടുഭാരവാഹികള്‍ സ്ഥാനങ്ങള്‍ രാജിവെച്ചു.വൈസ്​പ്രസിഡന്റും മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ കാങ്കുന്നത്ത് അബ്ദുല്‍ അസീസ്, ട്രഷറര്‍ വി.പി. അബ്ദുറഹിമാന്‍ എന്നിവരാണ് രാജിവെച്ചതായി പഞ്ചായത്ത് കൗണ്‍സില്‍യോഗത്തെ അറിയിച്ചത്. പാര്‍ട്ടിയിലെ ഔദ്യോഗികപക്ഷവും പഞ്ചായത്ത് പ്രസിഡന്റും ചേര്‍ന്ന് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയാണെന്നാണ് രാജിവെച്ചവരുടെ ആരോപണം. ജലനിധിപദ്ധതി നടപ്പാക്കാത്തതിലും പക്ഷപാതപരമായ നിലപാടുകളിലും പ്രതിഷേധിച്ചാണ് രാജിയെന്ന് ഇരുവരുംഅറിയിച്ചു.
The post കുറ്റിപ്പുറത്ത് രണ്ട് ലീഗ് ഭാരവാഹികള്‍ രാജിവെച്ചു appeared first on Valanchery Online.