members camp Archives - Valanchery Online

മുസ്ലിം യൂത്ത് ലീഗ് കോട്ടക്കൽ മണ്ഡലതല മെംബേർസ് മീറ്റിന് തുടക്കമായി
കാടാമ്പുഴ: മുസ്ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിനോടനുബന്ധിച്ചു മെംബേർസ് മീറ്റിനു തുടക്കമായി. മാറാക്കര പഞ്ചായത്തിലെ കാരക്കാട് നോർത്ത് ഏഴാം വാർഡിൽ വെച്ച് നടന്ന കോട്ടക്കൽ നിയോജക മണ്ഡലംതല പരിപാടിയുടെ ഉത്ഘാടനം കോട്ടക്കൽ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഡ്വ: പി.പി ഹമീദ് നിർവഹിച്ചു. ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് വാർഡ് പ്രസിഡന്റ്‌ കെ ബഷീർ അധ്യക്ഷനായിരുന്നു.

പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷ്റർ കാലൊടി അബു ഹാജി, പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ പി.വി നാസിബുദ്ധീൻ, സെക്രെട്ടറി ഹംസ ചോഴിമടത്തിൽ,വാർഡ് മെമ്പർ വി. പി ഹുസൈൻ, വൈസ് പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി. പി, ബാവ കാലൊടി, അഷ്‌റഫലി പുതുക്കുടി, മുഹമ്മദ് കുട്ടി എം, ഫഹദ്. തുടങ്ങിയവർ സംബന്ധിച്ചു.

പുതിയ ഭാരവാഹികളായി ബഷീർ. എം പ്രസിഡന്റ്‌ യൂസുഫ് കെ ടി സെക്രെട്ടറി, റിയാസ്. കെ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു. ജൂലൈ 15  മുതൽ ആഗസ്റ്റ് 10 വരെയാണ് മെംബേർസ് മീറ്റ് നടക്കുക. പുതുതായി മെമ്പർഷിപ് എടുത്ത ആളുകളാണ് വാർഡ് തലങ്ങളിൽ നടക്കുന്ന മെംബേർസ് മീറ്റിൽ പങ്കെടുക്കുക.

The post മുസ്ലിം യൂത്ത് ലീഗ് കോട്ടക്കൽ മണ്ഡലതല മെംബേർസ് മീറ്റിന് തുടക്കമായി appeared first on Valanchery Online.