member Archives - Valanchery Online

മൂർക്കനാട് പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ, വർക്കർ നിയമനം നടത്തുന്നില്ല; ഡി.പി.ഒ ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ച് അംഗം
മൂർക്കനാട്: മൂർക്കനാട് ഗ്രാമപഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ വർക്കർ നിയമനം നടത്താതിൽ പ്രതിഷേധിച്ച് മങ്കട ബ്ലോക്ക് വെങ്ങാട് ഡിവിഷൻ മെമ്പർ പൂളക്കൽ ഷറഫുദ്ദീൻ സി ഡി പി ഒ  ഓഫീസ്  പൂട്ടിയിട്ടു. മൂർക്കനാട്  പഞ്ചായത്ത് ഉൾപ്പെടെ മങ്കട ബ്ലോക്കിലെ അംഗൺ വാടികളിൽ മാത്രം നിയമനം നടക്കാത്തതിലുള്ള പ്രതിഷേധമാണ് ഇത്തരം ഒരു സമരം ചെയ്യേണ്ടി വന്നതെന്ന് ഷറഫുദ്ദീൻ പറഞ്ഞു. ഓഫീസിലെ ജീവനക്കാരിക്ക്  ദേഹാസ്വാസ്ഥ്യം  അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സെക്രട്ടറിയുടെ പരാതിയിൽ കൊളത്തൂർ പോലീസ് കേസെടുത്തു

The post മൂർക്കനാട് പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ, വർക്കർ നിയമനം നടത്തുന്നില്ല; ഡി.പി.ഒ ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ച് അംഗം appeared first on Valanchery Online.

ബഷീർ രണ്ടത്താണി ജില്ലാ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്തു
മലപ്പുറം : ജില്ലാപഞ്ചായത്ത് ആതവനാട് ഡിവിഷൻ അംഗമായി ബഷീർ രണ്ടത്താണി സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയ്ക്ക് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ﻿അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ., വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, അബ്ദുറഹ്‌മാൻ രണ്ടത്താണി, ഉമ്മർ അറക്കൽ, സെറീന ഹസീബ്, നസീബാ അസീസ്, എ.പി. ഉണ്ണികൃഷ്ണൻ, നാലകത്ത് അബ്ദുറഷീദ്, എ.കെ. സുബൈർ, മധു സൂദനൻ മാറാക്കര തുടങ്ങിയവർ പങ്കെടുത്തു.

The post ബഷീർ രണ്ടത്താണി ജില്ലാ പഞ്ചായത്ത് അംഗമായി സത്യപ്രതിജ്ഞ ചെയ്തു appeared first on Valanchery Online.

ആതവനാട് പഞ്ചായത്ത് ഡൊമിസിലിയറി കെയർ സെൻ്ററിൻ്റെ ആവശ്യങ്ങൾക്ക് തന്റെ വാഹനം വിട്ടുകൊടുത്തു ബ്ലോക്ക് പഞ്ചായത്തംഗം
ആതവനാട്:ആതവനാട് പഞ്ചായത്ത് ഡൊമിസിലിയറി കെയർ സെൻ്ററിൻ്റെ ആവശ്യങ്ങൾക്ക് തന്റെ വാഹനം വിട്ടുകൊടുത്തു ബ്ലോക്ക് പഞ്ചായത്തംഗം. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിംഷാനി സാഹിറാണ് തന്റെ വാഹനം വിട്ടുകൊടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് സിനോബിയ ഏറ്റു വാങ്ങി. മാതൃകാ പരമായ ഒരു പ്രവർത്തനമാണ് ഇതെന്നും അഭിനന്ദനാർഹമായ പ്രവർത്തിയാണ് മെമ്പർ ചെയ്തതെന്നും പ്രസിഡൻ്റ് പറഞ്ഞു. ചടങ്ങിൽ എ.എസ് പ്രീത നായർ, മെമ്പർമാരായ ഹാരിസ് കെ.ടി, ശിഹാബ് എ.കെ, ആബിദ് മുഞ്ഞക്കൽ, ജലീൽ, റാഷിദ്, അഫ്‌സൽ, മുജീബ് ആച്ചത്ത്, സാഹിർ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

The post ആതവനാട് പഞ്ചായത്ത് ഡൊമിസിലിയറി കെയർ സെൻ്ററിൻ്റെ ആവശ്യങ്ങൾക്ക് തന്റെ വാഹനം വിട്ടുകൊടുത്തു ബ്ലോക്ക് പഞ്ചായത്തംഗം appeared first on Valanchery Online.

എടയൂരിൽ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്ത് വാർഡംഗം
എടയൂർ: കോവിഡ് രണ്ടാം വരവ് പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി എടയൂർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിലേക്കാവശ്യമായ പ്രതിരോധ ഹോമിയോ മരുന്ന് വിതരണം ആരംഭിച്ചു. എടയൂർ ഹോമിയോ മെഡിക്കൽ ഓഫീസറിൽ നിന്നും പതിനൊന്നാം വാർഡായ പൂവത്തുംതറയിൽ അംഗം വിശ്വനാധൻ്റെ നേതൃത്വത്തിൽ മരുന്നുകൾ ഏറ്റുവാങ്ങി വിതരണം തുടങ്ങി. ആർ.ആർ.ടി അംഗങ്ങളായ കെ.പി മൊയ്തു, ടി.ടി ജബ്ബാർ, വി.പി കുഞ്ഞുട്ടി, വി.പി ജമാൽ മുഹമ്മദ്, എം സൈനുദ്ദീൻ, എം അൻവർ സാദത്ത്, കെ സാജിദ, അമ്പിളി ടീച്ചർ, വോളണ്ടിയർമാരായ വി.പി അൻവർ, എൻ.ടി നൗഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് വീടുകളിൽ പ്രതിരോധ മരുന്ന് എത്തിച്ചു കൊണ്ടിരിക്കുന്നു.

The post എടയൂരിൽ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്ത് വാർഡംഗം appeared first on Valanchery Online.

എടയൂർ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
എടയൂർ: എടയൂർ ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യവാചകം ചൊല്ലി അധികാരമേറ്റു. മുതിർന്ന അംഗം വാർഡ് 02 ൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് പട്ടര്മഠത്തിലിന് വരണാധികാരി പൊന്നാനി എംപ്ലോയ്മെൻ്റ് ഓഫീസർ സുബ്രഹ്മണ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് അദ്ദേഹം മറ്റു അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി അബ്ബാസ്, പി ഷെരീഫ് മാസ്റ്റർ, അസീസ് കോടിയിൽ, റഷീദ് കിഴിശ്ശേരി, വള്ളുരാൻ ഷാഫി, കല്ലിങ്ങൽ മുഹമ്മദ് കുട്ടി, കെ.കെ മോഹനകൃഷ്ണൻ, തയ്യിൽ ഗഫൂർ, പി.ടി സുധാകരൻ, അലവി ചേലക്കോട്ടിൽ സംബന്ധിച്ചു.

The post എടയൂർ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു appeared first on Valanchery Online.