meeting Archives - Valanchery Online
	1	</sy:updateFrequency>
meeting Archives - Valanchery Online
കാങ്കക്കടവ്; സ്ഥലമുടമകളുടെ യോഗം വിളിച്ചുചേർത്ത് എംഎൽഎ
കുറ്റിപ്പുറം : കാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ പദ്ധതിയുടെ ഭാഗമായുള്ള അനുബന്ധറോഡ് നിർമാണത്തിന്റെ ഭാഗമായി പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ കുറ്റിപ്പുറത്തെ സ്ഥലമുടമകളുടെ യോഗം വിളിച്ചുചേർത്തു. അനുബന്ധറോഡിന്റെ വീതി വർധിപ്പിക്കുന്നതിന് സ്ഥലമേറ്റെടുക്കുന്ന ഭൂവുടമകൾ സ്ഥലം വിട്ടുനൽകാനുള്ള നടപടിക്രമങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ അവരുടെ ആശങ്കകൾ ദുരീകരിക്കാനാണ് യോഗം വിളിച്ചത്. വിട്ടുനൽകുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാരത്തുക സർക്കാർ വ്യക്തമാക്കണമെന്നും ഭൂമി ഏറ്റെടുക്കുന്ന വേളയിൽത്തന്നെ തുക നൽകണമെന്നും ഒരുവിഭാഗം […]
The post കാങ്കക്കടവ്; സ്ഥലമുടമകളുടെ യോഗം വിളിച്ചുചേർത്ത് എംഎൽഎ appeared first on Valanchery Online.
കുറ്റിപ്പുറം : കാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ്‌ പദ്ധതിയുടെ ഭാഗമായുള്ള അനുബന്ധറോഡ് നിർമാണത്തിന്റെ ഭാഗമായി പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ കുറ്റിപ്പുറത്തെ സ്ഥലമുടമകളുടെ യോഗം വിളിച്ചുചേർത്തു. അനുബന്ധറോഡിന്റെ വീതി വർധിപ്പിക്കുന്നതിന് സ്ഥലമേറ്റെടുക്കുന്ന ഭൂവുടമകൾ സ്ഥലം വിട്ടുനൽകാനുള്ള നടപടിക്രമങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ അവരുടെ ആശങ്കകൾ ദുരീകരിക്കാനാണ് യോഗം വിളിച്ചത്. വിട്ടുനൽകുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാരത്തുക സർക്കാർ വ്യക്തമാക്കണമെന്നും ഭൂമി ഏറ്റെടുക്കുന്ന വേളയിൽത്തന്നെ തുക നൽകണമെന്നും ഒരുവിഭാഗം ഭൂവുടമകൾ ആവശ്യപ്പെട്ടു. എന്നാൽ അത് പ്രായോഗികമല്ലെന്നും സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിപ്പിച്ച 2024 ഡിസംബർ 12 മുതൽ ചെക്ക് നൽകുന്ന തീയതിവരെ 12 ശതമാനം പലിശസഹിതമാണ് നഷ്ടപരിഹാരത്തുക നൽകുകയെന്നും റവന്യൂ വകുപ്പ് നേരത്തേ വ്യക്തമാക്കിയ വിവരം എംഎൽഎ യോഗത്തിൽ അറിയിച്ചു. ഇതിനെത്തുടർന്ന് സ്ഥലമുടമകൾ സ്ഥലം വിട്ടുനൽകാനുള്ള രേഖകൾ റവന്യൂവകുപ്പിന് കൈമാറാൻ സന്നദ്ധത അറിയിച്ചു. എന്നാൽ സ്ഥലം വിട്ടുനൽകാനായി തയ്യാറാക്കുന്ന സമ്മതപത്രം എല്ലാ മാനദണ്ഡങ്ങളും പാലിച്ചുള്ളതാകണമെന്ന് സ്ഥലമുടമകൾ ആവശ്യപ്പെട്ടു. ഈ ആവശ്യം സ്ഥലമെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരെ അറിയിക്കാമെന്ന് എംഎൽഎ പറഞ്ഞു.
നിലവിലെ റോഡിലെ കൈയേറ്റഭൂമികൾ തിരിച്ചുപിടിക്കണമെന്ന നിർദേശവും ഭൂവുടമകൾ ഉന്നയിച്ചു. പദ്ധതി നവംബറിൽ കമ്മിഷൻ ചെയ്യാനാണ് ഇപ്പോഴത്തെ ശ്രമം. എന്നാൽ കുറ്റിപ്പുറം, കുമ്പിടി പ്രദേശങ്ങളിൽനിന്ന്‌ റോഡിന് വീതി വർധിപ്പിക്കുന്നതിന് സ്ഥലം വിട്ടുനൽകുന്നവരുടെ സ്ഥലരേഖകൾ പരിശോധിച്ച് അവയിൽ സാങ്കേതികവിഷയങ്ങൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാൻ ഏറെ സമയം ആവശ്യമായി വരുമെന്നതിനാൽ നവംബറിൽ കമ്മിഷൻ ചെയ്യാൻ കഴിയുമോയെന്ന ആശങ്കയുമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് നസീറ പറതൊടി, പഞ്ചായത്തംഗങ്ങളായ സിദ്ദീഖ് പരപ്പാര, സി.കെ. ജയകുമാർ, പഞ്ചായത്ത് അസിസ്റ്റന്റ്‌ സെക്രട്ടറി എ. ജാബിർകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
നിപ; വളാഞ്ചേരി നഗരസഭയിൽ അടിയന്തര യോഗം ചേർന്നു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയിൽ രണ്ടാം വാർഡിൽ ഒരാൾക്ക് നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാർഡുകൾ കണ്ടയ്‌മെൻറ് സോണുകളായി ജില്ലാ കളക്ടർ വി.ആർ വിനോദ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിൻ്റെ അദ്ധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു.വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ തോണിക്കൽ (ഡിവിഷൻ 1), താണിയപ്പൻ കുന്ന് (ഡിവിഷൻ 2), കക്കാട്ടുപാറ (ഡിവിഷൻ 3), കാവുംപുറം (ഡിവിഷൻ 4), മാറാക്കര […]
The post നിപ; വളാഞ്ചേരി നഗരസഭയിൽ അടിയന്തര യോഗം ചേർന്നു appeared first on Valanchery Online.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയിൽ രണ്ടാം വാർഡിൽ ഒരാൾക്ക് നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാർഡുകൾ കണ്ടയ്‌മെൻറ് സോണുകളായി ജില്ലാ കളക്ടർ വി.ആർ വിനോദ്  പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിൻ്റെ അദ്ധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു.വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ തോണിക്കൽ (ഡിവിഷൻ 1), താണിയപ്പൻ കുന്ന് (ഡിവിഷൻ 2), കക്കാട്ടുപാറ (ഡിവിഷൻ 3), കാവുംപുറം (ഡിവിഷൻ 4), മാറാക്കര പഞ്ചായത്തിലെ മജീദ് കുണ്ട് (വാർഡ് 9), മലയിൽ (വാർഡ് 11), നീരടി (വാർഡ് 12), എടയൂർ പഞ്ചായത്തിലെ വലാർത്തപടി (വാർഡ് 17), ആതവനാട് ഗ്രാമപഞ്ചായത്തിലെ കരിപ്പോൾ (വാർഡ് 6) എന്നിവയാണ് കണ്ടയ്‌മെൻറ് സോണുകളാക്കിയത്. രോഗ വ്യാപനം തടയാനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനുമാണ് ഈ വാർഡുകളെ കണ്ടയ്‌മെൻറ് സോണുകളാക്കിയത്. കണ്ടെയ്ൻമെന്റ് സോണുകളാക്കിയ സ്ഥലങ്ങളിൽ പൊതുജനങ്ങൾ കൂട്ടം കൂടാൻ പാടില്ല. ഈ പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളുവെന്നും മദ്രസ്സകൾ, അംഗനവാടികൾ എന്നിവ പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ല.എന്നാൽ മെഡിക്കൽ സ്റ്റോറുകൾ  സാധാരണ രീതിയിൽ പ്രവർത്തിക്കും.പനി,ചർദ്ദി മറ്റു നിപ രോഗലക്ഷണമുള്ളവർ സ്വായം ചികിത്സ നടത്താതെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടേണ്ടതാണ്.നഗരസഭയിലെ കണ്ടെയ്മെൻ്റ് സോണിൽ ഉൾപെടാത്ത സ്ഥലങ്ങളിൽ സാമൂഹ്യ അകലം പാലിച്ച്,മാസ്ക്ക് ധരിച്ച് പരിപാടികൾ നടത്താവുന്നതാണ്.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,കൗൺസിലർമാരായ ഇ.പി അച്ചുതൻ,ശിഹാബ് പാറക്കൽ,വീരാൻക്കുട്ടി പറശ്ശേരി,നഗരസഭ സെക്രട്ടറി എച്ച്.സീന,കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ പി.ഫാത്തിമ,ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ പി ജോർജ്,നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി സലീം,ക്ലർക്കുമാരായ ഷൈലജ,ഗോകുൽ,കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഷൈനി,എൻ.യു.എൽ.എം സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ തുടങ്ങിയവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
വളാഞ്ചേരിയിലെ നിപ സ്ഥിരീകരണം; അടിയന്തിര യോഗം വിളിച്ച് ആരോഗ്യ മന്ത്രി, മലപ്പുറം ജില്ലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശം
മലപ്പുറം: ജില്ലയിലെ വളാഞ്ചേരി നഗരസഭയില്‍ നിപ സ്ഥിരീകരിച്ചതായി ആരോഗ്യ- കുടംബക്ഷേമ വകുപ്പു വീണ ജോര്‍ജ്. നഗരസഭയിലെ രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന 42 കാരിക്കാണ് നിപ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ അവര്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏപ്രില്‍ 25 ന് പനി ബാധിച്ച് വളാഞ്ചേരിയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയ ഇവര്‍ പിന്നീട് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മെയ് ഒന്നിന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തുകയായിരുന്നു. […]
The post വളാഞ്ചേരിയിലെ നിപ സ്ഥിരീകരണം; അടിയന്തിര യോഗം വിളിച്ച് ആരോഗ്യ മന്ത്രി, മലപ്പുറം ജില്ലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശം appeared first on Valanchery Online.
			<slash:comments>0</slash:comments>
കേവല വിദ്യാഭാസം കൊണ്ട് മാത്രം വിദ്യാർത്ഥി സമൂഹം മുന്നോട്ട് പോകുവാൻ കഴിയില്ല-സമദാനി എം.പി
വളാഞ്ചേരി:-കേവല വിദ്യാഭാസം കൊണ്ട് മാത്രം വിദ്യാർത്ഥി സമൂഹം മുന്നോട്ട് പോകുവാൻ കഴിയില്ല എന്നും അറിവും മനുഷ്യത്വവും കരുണയും ഉൾകൊണ്ടാൽ മാത്രമേ കുട്ടികളെ സമൂഹത്തിന് ഉപകരിക്കു എന്നും എംപി അബ്ദുസമദ് സമദാനി എംപി അഭിപ്രായപ്പെട്ടു. വളാഞ്ചേരി നഗരസഭാ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ വിജയതീരം പദ്ധതിയുടെ ഭാഗമായി SSLC വിദ്യാർത്ഥികൾക്കായി 5 ദിവസത്തെ പഠനക്യാമ്പും രക്ഷിതാക്കളുടെ സംഗമവും വളാഞ്ചേരി സി എച്ച് അബൂ യൂസഫ് ഗുരിക്കൾ […]
The post കേവല വിദ്യാഭാസം കൊണ്ട് മാത്രം വിദ്യാർത്ഥി സമൂഹം മുന്നോട്ട് പോകുവാൻ കഴിയില്ല-സമദാനി എം.പി appeared first on Valanchery Online.
വളാഞ്ചേരി:-കേവല വിദ്യാഭാസം കൊണ്ട് മാത്രം വിദ്യാർത്ഥി സമൂഹം മുന്നോട്ട് പോകുവാൻ കഴിയില്ല എന്നും അറിവും മനുഷ്യത്വവും കരുണയും ഉൾകൊണ്ടാൽ മാത്രമേ കുട്ടികളെ സമൂഹത്തിന് ഉപകരിക്കു എന്നും എംപി അബ്ദുസമദ് സമദാനി എംപി അഭിപ്രായപ്പെട്ടു. വളാഞ്ചേരി നഗരസഭാ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ വിജയതീരം പദ്ധതിയുടെ ഭാഗമായി SSLC വിദ്യാർത്ഥികൾക്കായി 5 ദിവസത്തെ പഠനക്യാമ്പും രക്ഷിതാക്കളുടെ സംഗമവും വളാഞ്ചേരി സി എച്ച് അബൂ യൂസഫ് ഗുരിക്കൾ സ്മാരാക ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. മർക്കസ് അർട്സ് കോളേജ് സൂപ്രണ്ട് കെ എം ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. JCI സോൺ ട്രൈനർ ഡോ : ഫവാസ് മുസ്ഥഫ ക്ലാസെടുത്തു. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ മുജിബ് വാലാസി,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ദീപ്തി ശൈലേഷ്, റൂബിഖാലിദ്, മാരാത്ത് ഇബ്രാഹീം, കൗൺസിലർമാരായ ആബിദ മൻസൂർ, സിദ്ധീഖ് ഹാജി,ബദരിയ്യ ടീച്ചർ, സാജിത ടീച്ചർ, സുബിത രാജൻ, കെ വി ഷൈലജ, വിജയതീരം കോഡിനേറ്റർ വാഹിദ് മാസ്റ്റർ തുടങ്ങിയവർ  സംസാരിച്ചു
			<slash:comments>0</slash:comments>
അത്താണിക്കുന്നിലെ മാലിന്യപ്ലാന്റ് : സമരപ്രഖ്യാപന കൺവെൻഷൻ അഞ്ചിന്
കുറ്റിപ്പുറം : അത്താണിക്കുന്നിൽ സംസ്ഥാനസർക്കാർ ആരംഭിക്കുന്ന ഖരമാലിന്യ പ്ലാന്റിനെതിരേ സർവകക്ഷിസംഘം പ്രത്യക്ഷസമരത്തിനിറങ്ങുന്നു. അഞ്ചാം തീയതി വൈകീട്ട് നാലിന് ചെല്ലൂർകുന്നിൽ സമരപ്രഖ്യാപന കൺവെൻഷൻ നടക്കും. സമരത്തിന്റെ രണ്ടാംഘട്ടമായി ഫെബ്രുവരി 12-ന് രാവിലെ 10-മണിക്ക് നടുവട്ടം വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തും. ചെല്ലൂർക്കുന്നിൽ ചേർന്ന സർവകക്ഷി യോഗത്തിൽ എൻ.സി.പി. സംസ്ഥാനസെക്രട്ടറി സി.പി.കെ. ഗുരുക്കൾ അധ്യക്ഷതവഹിച്ചു. സി.പി.എം. കുറ്റിപ്പുറം എൽ.സി. സെക്രട്ടറി സി. വേലായുധൻ, കോൺഗ്രസ് മണ്ഡലം […]
The post അത്താണിക്കുന്നിലെ മാലിന്യപ്ലാന്റ് : സമരപ്രഖ്യാപന കൺവെൻഷൻ അഞ്ചിന് appeared first on Valanchery Online.
കുറ്റിപ്പുറം : അത്താണിക്കുന്നിൽ സംസ്ഥാനസർക്കാർ ആരംഭിക്കുന്ന ഖരമാലിന്യ പ്ലാന്റിനെതിരേ സർവകക്ഷിസംഘം പ്രത്യക്ഷസമരത്തിനിറങ്ങുന്നു. അഞ്ചാം തീയതി വൈകീട്ട് നാലിന് ചെല്ലൂർകുന്നിൽ സമരപ്രഖ്യാപന കൺവെൻഷൻ നടക്കും. സമരത്തിന്റെ രണ്ടാംഘട്ടമായി ഫെബ്രുവരി 12-ന് രാവിലെ 10-മണിക്ക് നടുവട്ടം വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തും.
ചെല്ലൂർക്കുന്നിൽ ചേർന്ന സർവകക്ഷി യോഗത്തിൽ എൻ.സി.പി. സംസ്ഥാനസെക്രട്ടറി സി.പി.കെ. ഗുരുക്കൾ അധ്യക്ഷതവഹിച്ചു. സി.പി.എം. കുറ്റിപ്പുറം എൽ.സി. സെക്രട്ടറി സി. വേലായുധൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പാറയ്ക്കൽ ബഷീർ, മുസ്‌ലിംലീഗ് മണ്ഡലം കമ്മിറ്റി ട്രഷറർ പരപ്പാര സിദ്ദിഖ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫസൽ അലി തങ്ങൾ, ബ്ലോക്ക് മെമ്പർ സഹീർ, പഞ്ചായത്തംഗങ്ങളായ സക്കീർ മൂടാൽ, സാബ കരീം, സമരസമിതി അംഗങ്ങളായ ടി. സമീർ, ടി.കെ. ഷംസാദ്, മുജീബ് പള്ളിപ്പടി, ഷംസുദീൻ തോട്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭ 2024 – 25 വാർഷിക പദ്ധതിയുടെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024 – 25 വാർഷിക പദ്ധതിയുടെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് സി.എച്ച് അബു യൂസഫ് ഗുരുക്കൾ സ്മാരക നഗരസഭ ടൗൺ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. വർക്കിംഗ് ഗ്രൂപ്പ് യോഗം മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എം അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി എച്ച്.സീന സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് […]
The post വളാഞ്ചേരി നഗരസഭ 2024 – 25 വാർഷിക പദ്ധതിയുടെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024 – 25 വാർഷിക പദ്ധതിയുടെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് സി.എച്ച് അബു യൂസഫ് ഗുരുക്കൾ സ്മാരക നഗരസഭ ടൗൺ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. വർക്കിംഗ് ഗ്രൂപ്പ് യോഗം മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എം അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി എച്ച്.സീന സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സ്ഥിരം സമിതി അംഗങ്ങളായ സി.എം. റിയാസ്, മുജീബ് വാലാസി, ദീപ്തി ഷൈലേഷ്, മാരാത്ത് ഇബ്രാഹീം, റൂബി ഖാലിദ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ സി.അബ്ദുന്നാസർ, ആസൂത്രണ സമിതി അംഗങ്ങളായ പറശ്ശേറി അസൈനാർ,കെ.വി ഉണ്ണികൃഷ്ണൻ,മൂർക്കത്ത് മുസ്തഫ,സുരേഷ് പാറതൊടി,യു.കെ മുജീബ് റഹ്മാൻ,വെസ്റ്റേൺ പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന്   16 വർക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ് പദ്ധതികൾ  ചർച്ച ചെയ്യുകയും ശേഷം നിർദേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.ഈ മാസം 8മുതൽ 18 വരെയുള്ള വാർഡ് സഭകളിൽ നിർദേശങ്ങൾ ചർച്ച ചെയ്ത് അംഗീകരിക്കുകയും, പുതിയ പദ്ധതികളും നിർദേശിച്ച് വികസന സെമിനാറോട് കൂടി  2024- 25 വർഷത്തെ പദ്ധതികൾക്ക് രൂപീകരണമാകും.
			<slash:comments>0</slash:comments>
ബി.ജെ.പി. കുറ്റിപ്പുറം മേഖലാ നേതൃയോഗം നടന്നു
കുറ്റിപ്പുറം : കോൺഗ്രസും സി.പി.എമ്മും തീവ്രവാദ പ്രസ്ഥാനങ്ങളുടെ തടവറയിൽ അകപ്പെട്ടിരിക്കുകയാണെന്ന് ബി.ജെ.പി. പാലക്കാട് മേഖലാ പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ബി.ജെ.പി. കുറ്റിപ്പുറം മേഖലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് രവി തേലത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.കെ. സുരേന്ദ്രൻ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ദീപാ പുഴയ്ക്കൽ, കെ.സി. വേലായുധൻ, രവി ചക്കൂത്ത്, ബീന സന്തോഷ്, പി.പി. […]
The post ബി.ജെ.പി. കുറ്റിപ്പുറം മേഖലാ നേതൃയോഗം നടന്നു appeared first on Valanchery Online.
കുറ്റിപ്പുറം : കോൺഗ്രസും സി.പി.എമ്മും തീവ്രവാദ പ്രസ്ഥാനങ്ങളുടെ തടവറയിൽ അകപ്പെട്ടിരിക്കുകയാണെന്ന് ബി.ജെ.പി. പാലക്കാട് മേഖലാ പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ബി.ജെ.പി. കുറ്റിപ്പുറം മേഖലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് രവി തേലത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.കെ. സുരേന്ദ്രൻ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ദീപാ പുഴയ്ക്കൽ, കെ.സി. വേലായുധൻ, രവി ചക്കൂത്ത്, ബീന സന്തോഷ്, പി.പി. ഗണേശൻ, സുബിത ചന്ദ്രൻ, കെ.ടി. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
ലെൻസ്‌ഫെഡ് വളാഞ്ചേരി ഏരിയാ സമ്മേളനം നടന്നു
വളാഞ്ചേരി : ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ്‌ സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) വളാഞ്ചരി ഏരിയാസമ്മേളനം വോൾഗാ സമ്മേളനഹാളിൽ നടന്നു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. ഏരിയാപ്രസിഡന്റ് പി.എം. ശ്രീജിത്ത് അധ്യക്ഷതവഹിച്ചു. ലെൻസ്‌ഫെഡ് ജില്ലാസെക്രട്ടറി വി.കെ.എ. റസാഖ് മുഖ്യപ്രഭാഷണം നടത്തി. പി.പി. സോമസുന്ദരൻ പ്രവർത്തനറിപ്പോർട്ടും വി. അബ്ദുൽനാസർ വരവുചെലവ് കണക്കും അവതരിപ്പിച്ചു. വളാഞ്ചേരി നടക്കാവിൽ ആശുപത്രി എം.ഡി. ഡോ. എൻ. മുഹമ്മദാലി ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ക്ലാസെടുത്തു. […]
The post ലെൻസ്‌ഫെഡ് വളാഞ്ചേരി ഏരിയാ സമ്മേളനം നടന്നു appeared first on Valanchery Online.
വളാഞ്ചേരി : ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ്‌ സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) വളാഞ്ചരി ഏരിയാസമ്മേളനം വോൾഗാ സമ്മേളനഹാളിൽ നടന്നു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. ഏരിയാപ്രസിഡന്റ് പി.എം. ശ്രീജിത്ത് അധ്യക്ഷതവഹിച്ചു. ലെൻസ്‌ഫെഡ് ജില്ലാസെക്രട്ടറി വി.കെ.എ. റസാഖ് മുഖ്യപ്രഭാഷണം നടത്തി.
പി.പി. സോമസുന്ദരൻ പ്രവർത്തനറിപ്പോർട്ടും വി. അബ്ദുൽനാസർ വരവുചെലവ് കണക്കും അവതരിപ്പിച്ചു. വളാഞ്ചേരി നടക്കാവിൽ ആശുപത്രി എം.ഡി. ഡോ. എൻ. മുഹമ്മദാലി ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ക്ലാസെടുത്തു. വൈദ്യപരിശോധനയുമുണ്ടായി. സംസ്ഥാനസമിതി അംഗം പി. ഹൈദർ, കെ.സി. സിനിൽ, എ. ജാഫറലി, വി.പി. ഹമീദ്, എസ്. ശിവപ്രകാശ്, കെ. കുഞ്ഞാലിക്കുട്ടി, പി.പി. സോമസുന്ദരൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികൾ: വി. അബ്ദുൽനാസർ (പ്രസി.), കെ. ഷംസുദ്ദീൻ, പി. അനിൽ (വൈസ്‌ പ്രസി.), പി.പി. സോമസുന്ദരൻ (സെക്ര.), എൻ. ഫൈസൽ, ടി.ടി. സൈനുൽ ആബിദ് (ജോ. സെക്ര.), പി. ഫാസിൽ (ട്രഷ.), പി. ഹൈദർ, പി.എം. ശ്രീജിത്ത് (ജില്ലാസമിതി അംഗങ്ങൾ).
			<slash:comments>0</slash:comments>
ബി.ജെ.പി. കോട്ടയ്ക്കൽ മണ്ഡലം നേതൃയോഗം വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ആവശ്യപ്പെട്ടു. ബി.ജെ.പി. കോട്ടയ്ക്കൽ അസംബ്ലി മണ്ഡലം നേതൃയോഗം വളാഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ് കെ.ടി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് രവി തേലത്ത്, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.കെ. സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി പി.പി. […]
The post ബി.ജെ.പി. കോട്ടയ്ക്കൽ മണ്ഡലം നേതൃയോഗം വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.
വളാഞ്ചേരി : സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ആവശ്യപ്പെട്ടു. ബി.ജെ.പി. കോട്ടയ്ക്കൽ അസംബ്ലി മണ്ഡലം നേതൃയോഗം വളാഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ് കെ.ടി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് രവി തേലത്ത്, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.കെ. സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി പി.പി. ഗണേശൻ, യുവ മോർച്ച ജില്ലാ പ്രസിഡന്റ് കെ. സുബിത്ത് എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
വളാഞ്ചേരിയിലെ ഗതാഗതക്കുരുക്ക്; റെഗുലേറ്ററി കമ്മിറ്റി നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കാൻ സർവകക്ഷിയോഗ തീരുമാനം
വളാഞ്ചേരി : നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നേരത്തേയെടുത്ത തീരുമാനങ്ങൾ കർശനമായി നടപ്പാക്കണമെന്ന് നഗരസഭാഹാളിൽ ചേർന്ന സർവകക്ഷിയോഗം ആവശ്യപ്പെട്ടു. സെൻട്രൽ ജങ്ഷനിൽനിന്ന് പെരിന്തൽമണ്ണ, പട്ടാമ്പി, തൃശ്ശൂർ, കോഴിക്കോട് റോഡുകളിൽ നൂറുമീറ്റർ അകലെവരെ അനധികൃത പാർക്കിങ് നിരോധിക്കാനും 14 വരെ ഇതുസംബന്ധിച്ച് ബോധവത്കരണം നൽകാനും യോഗത്തിൽ തീരുമാനിച്ചു. 15 മുതൽ ഇതു ലംഘിക്കുന്നവരിൽനിന്ന് പിഴചുമത്തുന്നതുൾപ്പെടെയുള്ള നിയമനടപടികൾ കൈക്കൊള്ളും. ബസ്‌സ്റ്റാൻഡിന്റെ പ്രവേശനകവാടത്തിൽ വാഹനങ്ങൾ […]
The post വളാഞ്ചേരിയിലെ ഗതാഗതക്കുരുക്ക്; റെഗുലേറ്ററി കമ്മിറ്റി നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കാൻ സർവകക്ഷിയോഗ തീരുമാനം appeared first on Valanchery Online.
വളാഞ്ചേരി : നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നേരത്തേയെടുത്ത തീരുമാനങ്ങൾ കർശനമായി നടപ്പാക്കണമെന്ന് നഗരസഭാഹാളിൽ ചേർന്ന സർവകക്ഷിയോഗം ആവശ്യപ്പെട്ടു. സെൻട്രൽ ജങ്ഷനിൽനിന്ന് പെരിന്തൽമണ്ണ, പട്ടാമ്പി, തൃശ്ശൂർ, കോഴിക്കോട് റോഡുകളിൽ നൂറുമീറ്റർ അകലെവരെ അനധികൃത പാർക്കിങ് നിരോധിക്കാനും 14 വരെ ഇതുസംബന്ധിച്ച് ബോധവത്കരണം നൽകാനും യോഗത്തിൽ തീരുമാനിച്ചു.
15 മുതൽ ഇതു ലംഘിക്കുന്നവരിൽനിന്ന് പിഴചുമത്തുന്നതുൾപ്പെടെയുള്ള നിയമനടപടികൾ കൈക്കൊള്ളും. ബസ്‌സ്റ്റാൻഡിന്റെ പ്രവേശനകവാടത്തിൽ വാഹനങ്ങൾ നിർത്തി യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും ഒഴിവാക്കുന്നതോടൊപ്പം കോഴിക്കോട്, പെരിന്തൽമണ്ണ റോഡുകളിലെ പേ പാർക്കിങ് സൗകര്യം ഉപയോഗപ്പെടുത്തണമെന്നും തീരുമാനിച്ചിട്ടുണ്ട്.
നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷതവഹിച്ചു. വൈസ് ചെയർമാൻ റംല മുഹമ്മദ്, വളാഞ്ചേരി പോലീസ് ഓഫീസർ കെ. സുധീർ, തിരൂർ എസ്.ആർ.ടി.ഒ. ബേബി ജോസഫ്, പി.ഡബ്ല്യു.ഡി. ഓവർസിയർ ഷരീഫ്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് കെ. മുഹമ്മദാലി, എം. ജയകുമാർ, ടി.പി. അബ്ദുൽതാഹിർ, സ്ഥിരംസമിതി അധ്യക്ഷർ, വിവിധ രാഷ്‌ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
			<slash:comments>0</slash:comments>
ബി.ജെ.പി കുറ്റിപ്പുറം മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ സമ്മേളനം നടത്തി
വളാഞ്ചേരി : സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി സാധ്യമാകൂവെന്ന് ബി.ജെ.പി. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.കെ. സുരേന്ദ്രൻ പറഞ്ഞു. കുറ്റിപ്പുറം മണ്ഡലം സ്ത്രീശാക്തീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി. ദിവ്യ അധ്യക്ഷത വഹിച്ചു. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് കെ.ടി. അനിൽകുമാർ, കെ.വി. സുരേന്ദ്രൻ, മഹിളാമോർച്ച മണ്ഡലം നേതാക്കളായ കെ.പി. ഗിരിജ, എം. വിലാസിനി, കെ.വി. സുലോചന എന്നിവർ പ്രസംഗിച്ചു.
The post ബി.ജെ.പി കുറ്റിപ്പുറം മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണ സമ്മേളനം നടത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
യൂത്ത് കോൺഗ്രസ് ഇരിമ്പിളിയം മണ്ഡലം പ്രതിനിധിസംഗമം കോട്ടപ്പുറത്ത് നടന്നു
ഇരിമ്പിളിയം: ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിനിധിസംഗമം കോട്ടപ്പുറത്ത് നടന്നു. കെ.പി.സി.സി. മീഡിയാകൺവീനർ ഡോ. പി. സരിൻ ഉദ്ഘാടനംചെയ്തു. ബിനേഷ് മങ്കേരി അധ്യക്ഷതവഹിച്ചു. ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാജി പച്ചേരി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. ജനറൽസെക്രട്ടറി പി.സി.എ. നൂർ, ജില്ലാ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് പാറയിൽ, പി.ടി. ഷഹനാസ്, ഷബാബ് വക്കരത്ത്, കെ.ടി. മൊയ്തു, പി.സി. മരക്കാരലി, […]
The post യൂത്ത് കോൺഗ്രസ് ഇരിമ്പിളിയം മണ്ഡലം പ്രതിനിധിസംഗമം കോട്ടപ്പുറത്ത് നടന്നു appeared first on Valanchery Online.
ഇരിമ്പിളിയം: ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിനിധിസംഗമം കോട്ടപ്പുറത്ത് നടന്നു. കെ.പി.സി.സി. മീഡിയാകൺവീനർ ഡോ. പി. സരിൻ ഉദ്ഘാടനംചെയ്തു. ബിനേഷ് മങ്കേരി അധ്യക്ഷതവഹിച്ചു.
ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാജി പച്ചേരി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. ജനറൽസെക്രട്ടറി പി.സി.എ. നൂർ, ജില്ലാ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് പാറയിൽ, പി.ടി. ഷഹനാസ്, ഷബാബ് വക്കരത്ത്, കെ.ടി. മൊയ്തു, പി.സി. മരക്കാരലി, എ.പി. നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. മുൻകാല യൂത്ത് കോൺഗ്രസ് പ്രസിഡന്റുമാരെ ആദരിച്ചു. സമൂഹ നോമ്പുതുറയും നടത്തി.
			<slash:comments>0</slash:comments>