meet Archives - Valanchery Online
കുറ്റിപ്പുറം കെ.എം.സി.റ്റി ലോ കോളേജ് എം എസ് എഫ് യൂണിറ്റ് നേതൃസംഗമം നടത്തി
കുറ്റിപ്പുറം: കെ.എം.സി.റ്റി ലോ കോളേജ് എം എസ് എഫ്  യൂണിറ്റ് നേതൃസംഗമം നടത്തി. മുസ്‌ലിം ലീഗ് കോട്ടക്കൽ മണ്ഡലം ട്രഷറർ സിദ്ധീഖ് പരപ്പാര ഉദ്ഘാടനം ചെയ്തു.  എം എസ് എഫ് സംസ്ഥാന കമ്മറ്റി വൈസ് പ്രസിഡന്റ് ഷറഫു പിലാക്കൽ മുഖ്യപ്രഭാഷണം നടത്തി. നൂറുദ്ദീൻ പള്ളിയാലിൽ അധ്യക്ഷത വഹിച്ചു. ഫാരിസ്, ബദറുദ്ദീൻ,  കെ ജഫാന പ്രസംഗിച്ചു.
The post കുറ്റിപ്പുറം കെ.എം.സി.റ്റി ലോ കോളേജ് എം എസ് എഫ്  യൂണിറ്റ് നേതൃസംഗമം നടത്തി appeared first on Valanchery Online.
മാറാക്കര പഞ്ചായത്തിൽ യൂത്ത്‌ ലീഗ് യൂണിറ്റ് സംഗമങ്ങൾ തുടങ്ങി
മാറാക്കര: മുസ്‌ലിം യൂത്ത്‌ലീഗ് യൂണിറ്റ് സംഗമങ്ങൾ മാറാക്കര പഞ്ചായത്തിൽ തുടങ്ങി. മരുതിൻചിറ യൂണിറ്റ് സംഘടിപ്പിച്ച സംഗമത്തിൽ നൂറോളം പേർ പങ്കെടുത്തു. എ.പി. മൊയ്തീൻകുട്ടി പതാക ഉയർത്തി. ജില്ലാ പഞ്ചായത്തംഗം മൂർക്കത്ത് ഹംസ ഉദ്ഘാടനം ചെയ്തു. അമീർ കാരക്കാടൻ അധ്യക്ഷത വഹിച്ചു. ലുഖ്മാൻ അരീക്കോട് മുഖ്യപ്രഭാഷണം നടത്തി. അബൂബക്കർ തുറക്കൽ, ഒ.കെ. സുബൈർ, എ.പി. അബ്ദു, ഒ.കെ. കുഞ്ഞിപ്പ, മുസ്തഫ തടത്തിൽ, പി.പി. ഹംസക്കുട്ടി ഹാജി, ജംഷാദ് കല്ലൻ, കെ.പി. ഫൈസൽ, ശിഹാബ് മങ്ങാടൻ, എൻ. സിയാദ്, ഫഹദ് കരേക്കാട് തുടങ്ങിയവർ പ്രസംഗിച്ചു. ഷൂട്ടൗട്ട് മത്സരങ്ങൾ നിയന്ത്രിച്ചവർക്ക് എ.പി. ജാഫറലി, ജുനൈദ് പാമ്പലത്ത് എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു.
The post മാറാക്കര പഞ്ചായത്തിൽ യൂത്ത്‌ ലീഗ് യൂണിറ്റ് സംഗമങ്ങൾ തുടങ്ങി appeared first on Valanchery Online.
ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റ് 12 മുതൽ സർവകലാശാല സ്റ്റേഡിയത്തിൽ
മലപ്പുറം : ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന 51-ാമത് ജില്ലാ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഈ മാസം 12, 13, 14 തീയതികളിൽ കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കും. 12-ന് രാവിലെ ഒമ്പതിന് അത്‌ലറ്റിക്‌സ് അസോസിയേഷൻ ജില്ലാപ്രസിഡന്റ് മജീദ് ഐഡിയൽ പതാക ഉയർത്തും. മലപ്പുറം ജില്ലയിലുള്ള വിവിധ സ്കൂളുകൾ, ക്ലബ്ബുകളിൽനിന്നായി മുപ്പതോളം ടീമുകൾ പങ്കെടുക്കും. രണ്ടായിരത്തോളം അത്‌ലറ്റുകൾ മത്സരങ്ങളിൽ പങ്കെടുക്കാനെത്തും. അണ്ടർ 14, അണ്ടർ 16, അണ്ടർ 18, അണ്ടർ 20, അണ്ടർ 23, പുരുഷ, വനിതാ വിഭാഗങ്ങളിലായി 180-ഓളം മത്സര ഇനങ്ങളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുക. സമാപനസംഗമത്തിൽ മികവു തെളിയിച്ച ജില്ലയിലെ കായികപരിശീലകരെയും കായികതാരങ്ങളെയും ആദരിക്കും.
മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും സംസ്ഥാന അത്‌ലറ്റിക്‌സ് അസോസിയേഷൻ നൽകുന്ന പത്തക്കനമ്പർ ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണമെന്ന് അസോസിയേഷൻ അറിയിച്ചു. പത്തക്കനമ്പർ ഉള്ള കുട്ടികൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ കഴിയൂ. പത്തക്കനമ്പർ ലഭിക്കാത്ത അത്‌ലറ്റുകൾക്ക് അവ നൽകാനുള്ള സംവിധാനം ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ നടത്തിയിട്ടുണ്ട്. എല്ലാ അത്‌ലറ്റുകളും അക്കാര്യം ശ്രദ്ധിക്കണമെന്നും സംഘാടകർ അറിയിച്ചു. പത്രസമ്മേളനത്തിൽ അത്‌ലറ്റിക് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ഷാഫി അമ്മായത്ത്, ട്രഷറർ അബ്ദുൾ കാദർ, മുനീർ മേമന, പി.പി. ഷമീൽ അഹമ്മദ്, പി.ടി.എം. ആനക്കര എന്നിവർ പങ്കെടുത്തു.
The post ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റ് 12 മുതൽ സർവകലാശാല സ്റ്റേഡിയത്തിൽ appeared first on Valanchery Online.
മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും
മലപ്പുറം: മുസ്‌ലിംലീഗ് ജില്ലാ സമ്മേളനത്തിന്റെ സമാപനവും പുതുതായി നിർമ്മിച്ച ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും ഇന്ന് നടന്നു. രാവിലെ ഒമ്പതിന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡൻറ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനത്തോടനുബന്ധിച്ച് വൈകിട്ട് മൂന്നിന് ജില്ലയിലെ വൈറ്റ്ഗാർഡ് വാളൻറിയർമാരുടെ പരേഡ് എം.എസ്. പി പരിസരത്ത് നിന്നാരംഭിക്കും. സമ്മേളന വേദിയിൽ സമാപിക്കും. സമാപന സമ്മേളനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിക്കും. രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. കെ.സി. വേണുഗോപാൽ എം.പിക്ക്‌ കോഴിക്കോട് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക രാഷ്ട്രസേവാ പുരസ്‌കാരം സമ്മാനിക്കും.
The post മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും appeared first on Valanchery Online.
നീറ്റ് റാങ്ക് ജേതാക്കൾക്ക് എം.എസ്.എഫിന്റെ ആദരം
കൊളത്തൂർ: കൊളത്തൂർ: നീറ്റ്‌ എൻട്രൻസിൽ ഉന്നത റാങ്ക്‌ നേടി അഡ്മിഷന്‌ തയ്യാറെടുക്കുന്ന നാടിനഭിമാനമായി മാറിയ കുട്ടി ഡോക്ടർമാരെ എം.എസ്.എഫ്  മൂർക്കനാട്‌ പഞ്ചായത്ത്‌ കമ്മറ്റി ആദരിച്ചു. നാല്‌ കുട്ടികൾക്കാണ്‌ അഖിലേന്ത്യാ തലത്തിൽ ആദ്യ രണ്ടായിരത്തിനുള്ളിൽ റാങ്കുള്ളത്‌. മേഘ മോഹൻ, സലീക്ക്‌, കീർത്തന, ഹലീമത്ത്‌ ഷഹദിയ്യ എന്നിവരെയാണ്‌ മൂർക്കനാട്‌ പഞ്ചായത്ത്‌ എം.എസ്.എഫ് കമ്മറ്റി ആദരിച്ചത്‌. നാടിനഭിമാനമായി മാറിയ റാങ്ക്‌ ജേതാക്കളെ ജില്ലാ പഞ്ചായത്ത്‌ മെമ്പർ സലീം കുരുവമ്പലം അവാർഡ്‌ നൽകി ആദരിച്ചു.
പഞ്ചായത്ത്‌ പ്രസിഡന്റ്‌ താജുദ്ദീൻ ആധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.പി ഹംസ മാസ്റ്റർ, ജനറൽ സെക്രട്ടറി സക്കീർ,യൂത്ത് ലീഗ് പ്രസിഡന്റ്‌ സൈഫുദ്ധീൻ, ജനറൽ സെക്രട്ടറി അൽത്താഫ്, എം.എസ്.എഫ്  മണ്ഡലം വൈസ് പ്രസിഡന്റ്‌ ഉനൈസ് തുടങ്ങിയവർ ആശംസയറിയിച്ച്‌ സംസാരിച്ചു. ഷലീക്ക്‌ സ്വാഗതം പറഞ്ഞ ചടങ്ങിന്‌ സാബിക്ക്‌ നന്ദി പറഞ്ഞു. പഞ്ചായത്ത്‌ നേതാക്കളായ ഫുഹദ്, സ്വാദിക്ക്, ഷിബിലി, ഫവാസ്, ശാക്കിർ, നിസാമുദ്ധീൻ, നബീൽ, സുഹൈൽ തുടങ്ങിയവർ ചടങ്ങിന്‌ നേതൃത്വം നൽകി.
The post നീറ്റ് റാങ്ക് ജേതാക്കൾക്ക് എം.എസ്.എഫിന്റെ ആദരം appeared first on Valanchery Online.
കൌതുകമായി മലപുറത്തെ ഹംസമാരുടെ സംഗമം
മലപ്പുറം ∙ ‘ഹംസേ…’ എന്ന് ഒറ്റത്തവണ നീട്ടിവിളിച്ചാൽ മൂവായിരം പേർ ‘എന്തോ’ എന്നു തിരിച്ചുചോദിക്കുന്ന രംഗമാലോചിച്ചുനോക്കൂ. ജില്ലയിലെ, ഹംസ എന്നുപേരുള്ളവരുടെ ‘ഞാൻ ഹംസ’ സംഗമത്തിലാണ് 40 ദിവസം പ്രായമായ തിരൂരിലെ ഹംസ അമീൻ മുതൽ 88 വയസ്സുള്ള കരുവാരകുണ്ട് പുല്ലൂർശൻ ഹംസ വരെയുള്ള മൂവായിരത്തിലധികമാളുകൾ ഒത്തുചേർന്നത്. പ്രധാനസംഘാടകനായ ലൗലി ഹംസ ഹാജിയുടെ വക സ്വാഗതം. ആധ്യക്ഷ്യം വഹിച്ചത് മതപണ്ഡിതൻ ഹംസ ബാഫഖി, ഉദ്ഘാടനം ഹംസ അഞ്ചുമുക്കിൽ, പ്രസംഗകരായി ഹംസ യോഗ്യൻ, ഹംസ നെടിയിരുപ്പ്, ഹംസ ജെംസ് കോളജ്… അങ്ങനെ ഏറെപ്പേർ.
കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ഭയന്ന്, മലപ്പുറം ഹംസമാർക്കു മാത്രമാക്കി സംഗമം പരിമിതപ്പെടുത്തുകയായിരുന്നു. ‘ഞാൻ ഹംസ’ എന്നെഴുതിയ വെള്ളത്തൊപ്പി വച്ച്, ഏത് ഹംസയാണെന്നു വ്യക്തമാക്കുന്ന ബാഡ്ജ് ധരിച്ച് ഹംസമാർ ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞു. ആളുകൾ വന്നുകൊണ്ടിരുന്നപ്പോൾ മൂന്ന് ‘ബാച്ച്’ ആയി ഇരുത്തേണ്ടി വന്നു. പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകളെത്തിയതോടെ ഭക്ഷണം തീർന്നു. ഹംസമാരുടെ കലാപരിപാടികളും ലൗലി ഹംസ ഹാജിയുടെയും മലയിൽ ഹംസയുടെയും മാജിക് ഷോയുമൊക്കെയായി പരിപാടി തകർത്തു. വാട്സാപ് ഗ്രൂപ്പും ഫെയ്സ്ബുക്ക് പേജും തുടങ്ങി, ഹംസമാരുടെ ചികിത്സാസഹായം ഉൾപ്പെടെയുള്ള ഭാവിപരിപാടികൾ ആസൂത്രണം ചെയ്തുപിരിഞ്ഞു. ‘സിംഹം’ എന്നാണ് ഹംസ എന്ന അറബിക് പേരിന് അർഥം.
The post കൌതുകമായി മലപുറത്തെ ഹംസമാരുടെ സംഗമം appeared first on Valanchery Online.
വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജില്‍ പൂര്‍വവിദ്യാര്‍ഥി പുനഃസംഗമം സംഘടിപ്പിച്ചു.
Summary: An alumni met of 1988-89 batch of MES KVM college conducted,
The post വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജില്‍ പൂര്‍വവിദ്യാര്‍ഥി പുനഃസംഗമം സംഘടിപ്പിച്ചു. appeared first on Valanchery Online.
പൂക്കാട്ടിരി സഫ കോളേജിൽ ഇന്റർ കോളേജിയറ്റ് മീറ്റ് സംഘടിപ്പിച്ചു
പൂക്കാട്ടിരി സഫ കോളേജിൽ ഇന്റർ കോളേജിയറ്റ് മീറ്റ് സംഘമ്ടിപ്പിച്ചു. മീറ്റ് പ്രശസ്ത ചെറുകഥാകൃത്ത് പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ ആഗോളവത്കരണത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കള്ളിയത്ത് ഗ്രൂപ്പ് എം‌ഡി അൻ‌വർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ ടി ഇബ്രാഹിം, ലിയോ സക്കറിയ, യു‌എ ഷമീർ, കെ‌ടി ഹംസ, മുഹമ്മദ് സക്കറിയ, പി‌വി പ്രശാന്ത്, ടി അഭിനേഷ് എന്നിവർ പ്രസംഗിച്ചു.
ബെസ്റ്റ് മാനേജറായി വളാഞ്ചേരി മഹാത്മ കോളേജിലെ തുഷാർ എൻ രാജനെ തിരഞ്ഞെടുത്തു. വിജയികൾക്ക് എടയൂർ ഓർഫൻസ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി‌പി കുഞ്ഞി‌മൊയ്തീൻ‌കുട്ടി ട്രോഫികൾ വിതരണം ചെയ്തു.
The post പൂക്കാട്ടിരി സഫ കോളേജിൽ ഇന്റർ കോളേജിയറ്റ് മീറ്റ് സംഘടിപ്പിച്ചു appeared first on Valanchery Online.