meet the press Archives - Valanchery Online

ജനങ്ങൾ നൽകുന്ന സ്നേഹസമ്പത്താണ് എൻ്റെ സമ്പാദ്യം-തിരൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ
കൽപകഞ്ചേരി: ജനങ്ങൾ നൽകുന്ന സ്നേഹ സമ്പത്താണ് തൻ്റെ ഏറ്റവും വലിയ സമ്പാദ്യമെന്ന് തിരൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ പറഞ്ഞു. കൽപകഞ്ചേരി പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബ് നടത്തിയ മീറ്റ് ദ കാൻഡിഡേറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു. തിരൂരിൻ്റെ ജനങ്ങളാണ് എൻ്റെ കരുത്ത്. ആ ജനങ്ങൾക്ക് എന്നെ ശാസിക്കാനും, ഉപദേശിക്കാനും അവകാശമുണ്ട്. ജനങ്ങൾ ആവശ്യപ്പെടുന്ന വികസന പദ്ധതികൾ നടപ്പാക്കും.

ഏത് പ്രവർത്തനങ്ങൾക്കും ജനങ്ങളുടെ അഭിപ്രായങ്ങൾക്കാണ് മുൻഗണന നൽകുക. കഴിഞ്ഞ അഞ്ച് വർഷം ജനങ്ങൾക്ക് വേണ്ടിയുള്ള വികസന പദ്ധതികളെ പൂർത്തികരിക്കാൻ അനുവദിക്കാതിരുന്ന എൽ.ഡി.എഫ് സർക്കാറാണ് നഗരത്തിലെ ഗതാഗതക്കുരുക്കിന് കാരണമായ പാലങ്ങളുടെ അപ്രോച്ച് റോഡുകൾക്ക് തടസമായത്. വിദ്യാഭ്യാസ, ആരോഗ്യ, കായിക, മേഘലകൾക്ക് പ്രാമുഖ്യം നൽകുമെന്നും കുറുക്കോളി മൊയ്തീൻ പറഞ്ഞു. പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബ് പ്രസിഡൻ്റ് എച്ച്.അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി സുബൈർ കല്ലൻ സ്വാഗതവും, അനിൽ വളവന്നൂർ നന്ദിയും പറഞ്ഞു

The post ജനങ്ങൾ നൽകുന്ന സ്നേഹസമ്പത്താണ് എൻ്റെ സമ്പാദ്യം-തിരൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ appeared first on Valanchery Online.