meempara Archives - Valanchery Online
	1	</sy:updateFrequency>
meempara Archives - Valanchery Online
വളാഞ്ചേരി മീമ്പാറയിൽ ബൈക്ക് ഓട്ടോയിലിടിച്ച് യുവാവിന് പരിക്ക്
വളാഞ്ചേരി: ദേശിയ പാത 66ലെ വളാഞ്ചേരി മീമ്പാറയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് പരിക്ക്. ശനിയാഴ്ച രാവിലെ 9.30ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ പട്ടർനടക്കാവ് സ്വദേശി ആസിഫ് വളാഞ്ചേരിയിലെ അശുപത്രിയിൽ ചികിത്സ തേടി. വളാഞ്ചേരിയിലെ ഒരു മാളിലെ ജീവനക്കാരനായ ഇയാൾ ജോലിക്ക് വരവെയാണ് അപകടമുണ്ടായത്. ഇദ്ദേഹം ഓടിച്ച ബൈക്ക് ഓട്ടോക്ക് പിറകിലിടിക്കുകയായിരുന്നു.
The post വളാഞ്ചേരി മീമ്പാറയിൽ ബൈക്ക് ഓട്ടോയിലിടിച്ച് യുവാവിന് പരിക്ക് appeared first on Valanchery Online.
			<slash:comments>0</slash:comments>
കോവിഡ് പ്രതിരോധം; മീമ്പാറ ഡിവിഷനിലെ മുഴുവൻ വീടുകളിലും മാസ്കുകളെത്തി കൌൺസിലർ
വളാഞ്ചേരി: കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി മീമ്പാറ ഡിവിഷനിലെ മുഴുവൻ വീടുകളിലും മാസ്കുകളെത്തിച്ച് കൌൺസിലർ. വളാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 28 ആയ മീമ്പാറയിലാണ് മുഴുവൻ വീടുകളിലും കൌൺസിലർ ഫാത്തിമ നസിയ മാസ്കുകളെത്തിച്ചത്. സാനിറ്റൈസേഷൻ കമ്മറ്റിയുടെ നേതൃത്വത്തിലാണ് മാസ്കുകൾ എത്തിച്ച് നൽകിയത്. എല്ലാ വീടൂകളിലും 2 വീതം മാസ്കുകൾ എത്തിച്ചത്. കൌൺസിലർ ഫാത്തിമ നസിയ പി.പി അബ്ദുറഹ്മാൻ അൻസാരിക്ക് നൽകി വിതരണോത്ഘാടനം നടത്തി. ആശാ […]
The post കോവിഡ് പ്രതിരോധം; മീമ്പാറ ഡിവിഷനിലെ മുഴുവൻ വീടുകളിലും മാസ്കുകളെത്തി കൌൺസിലർ appeared first on Valanchery Online.
വളാഞ്ചേരി: കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി മീമ്പാറ ഡിവിഷനിലെ മുഴുവൻ വീടുകളിലും മാസ്കുകളെത്തിച്ച് കൌൺസിലർ. വളാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 28 ആയ മീമ്പാറയിലാണ് മുഴുവൻ വീടുകളിലും കൌൺസിലർ ഫാത്തിമ നസിയ മാസ്കുകളെത്തിച്ചത്. സാനിറ്റൈസേഷൻ കമ്മറ്റിയുടെ നേതൃത്വത്തിലാണ് മാസ്കുകൾ എത്തിച്ച് നൽകിയത്.  എല്ലാ വീടൂകളിലും 2 വീതം മാസ്കുകൾ എത്തിച്ചത്. കൌൺസിലർ ഫാത്തിമ നസിയ പി.പി അബ്ദുറഹ്മാൻ അൻസാരിക്ക് നൽകി വിതരണോത്ഘാടനം നടത്തി. ആശാ വർക്കർ ഉമ, പി.പി ഹമീദ്, പി.പി ഇസഹാഖ് മാസ്റ്റർ, സൈഫുദ്ധീൻ എന്നിവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
ഫാത്തിമ നസിയ കൌൺസിലറായി സത്യപ്രതിജ്ഞ ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ മീമ്പാറ ഡിവിഷൻ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ട മുളമുക്കിൽ ഫാത്തിമ നസിയ സത്യപ്രതിജ്ഞ്ഞ ചെയ്തു അധികാരമേറ്റു. ഇന്ന് രാവിലെ 10 മണിക്ക് നഗരസഭ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ അള്ളാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. നഗരസഭാധ്യക്ഷ റുഫീന സത്യവാചകം ചൊല്ലിക്കൊടുത്തു. നഗരസഭാ വൈസ് ചെയർമാൻ കെ.വി ഉണ്ണികൃഷ്ണൻ, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാന്മാർ, യു.ഡി.എഫ് നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
The post ഫാത്തിമ നസിയ കൌൺസിലറായി സത്യപ്രതിജ്ഞ ചെയ്തു appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ മീമ്പാറ ഡിവിഷൻ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ട മുളമുക്കിൽ ഫാത്തിമ നസിയ സത്യപ്രതിജ്ഞ്ഞ ചെയ്തു അധികാരമേറ്റു. ഇന്ന് രാവിലെ 10 മണിക്ക് നഗരസഭ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ അള്ളാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
നഗരസഭാധ്യക്ഷ റുഫീന സത്യവാചകം ചൊല്ലിക്കൊടുത്തു. നഗരസഭാ വൈസ് ചെയർമാൻ കെ.വി ഉണ്ണികൃഷ്ണൻ, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാന്മാർ, യു.ഡി.എഫ് നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
			<slash:comments>0</slash:comments>
മീമ്പാറ ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിന് ജയം
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ മീമ്പാറ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. 55 വോട്ടുകളുടെ ഭുരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചത്. യുഡിഎഫിന് വേണ്ടി മത്സരിച്ച ഫാത്തിമ നസിയ 401 വോട്ടുകൾ നേടിയപ്പോൾ ഇടതുപിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ച അസ്മ പാറക്കൽ 346 വോട്ടുകൾ നേടി. മറ്റ് സ്വതന്ത്ര സ്ഥാനാർഥികളായിരുന്ന മുൻ വൈസ് പ്രസിഡന്റ് മുനീറ 42 വോട്ടുകളും ശ്യാമള 5 വോട്ടുകളും നേടി. വളാഞ്ചേരി […]
The post മീമ്പാറ ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിന് ജയം appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ മീമ്പാറ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. 55 വോട്ടുകളുടെ ഭുരിപക്ഷത്തിലാണ് യുഡിഎഫ് വിജയിച്ചത്. യുഡിഎഫിന് വേണ്ടി മത്സരിച്ച ഫാത്തിമ നസിയ 401 വോട്ടുകൾ നേടിയപ്പോൾ ഇടതുപിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ച അസ്മ പാറക്കൽ 346 വോട്ടുകൾ നേടി. മറ്റ് സ്വതന്ത്ര സ്ഥാനാർഥികളായിരുന്ന മുൻ വൈസ് പ്രസിഡന്റ് മുനീറ 42 വോട്ടുകളും ശ്യാമള 5 വോട്ടുകളും നേടി.
വളാഞ്ചേരി നഗരസഭയിലെ മുസ്‌ലിം ലീഗിന്റെ കുത്തകയായിരുന്ന മീമ്പാറ ഡിവിഷണിൽ ഭൂരിപക്ഷം കഴിഞ്ഞ തവണ ലഭിച്ച 164 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 55 ആയി കുറഞ്ഞത് യു.ഡി.എഫിന് ക്ഷീണം ചെയ്തു. ലീഗ് നേതൃത്വത്തോട് ഇടഞ്ഞു ചെയർപേഴ്സൺ ആയിരുന്ന എം ഷാഹിന ടീച്ചർ ചെയർപേഴ്സൺ സ്ഥാനവും കൗൺസിലർ സ്ഥാനവും രാജി വെച്ചത് ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. പ്രതിപക്ഷ കക്ഷികൾ വികസന മുരടിപ്പ് ആരോപിക്കുന്നുണ്ടെങ്കിലും വികസനകാര്യത്തിൽ സംസ്ഥാന സർക്കാറിന്റെ അടക്കം വിവിധ അവാർഡുകളും അംഗീകാരങ്ങളും നേടിയത് മുൻനിർത്തി തിരഞ്ഞെടുപ്പിന് നേരിട്ടത് യു.ഡി.എഫിന് രക്ഷയായി.
കഴിഞ്ഞ ഭരണസമിതിയിലെ വൈസ് പ്രസിഡന്റായിരുന്ന മുനീറയെ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറക്കി യു.ഡി.എഫ് വോട്ടുകൾ ഭിന്നിപ്പിക്കുവാനുള്ള നീക്കമാണ് എൽ.ഡി.എഫ് നടത്തിയതെന്ന് യു.ഡി.എഫ് ആരോപിച്ചു.
			<slash:comments>0</slash:comments>
മീമ്പാറ ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിങ്ങ്
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ മീമ്പാറ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിങ്ങ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015ൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ ലഭിച്ചതിനേക്കാൾ 2.67% അധികം വോട്ടുകൾ രേഖപ്പെടുത്തി. ആകെ 976 വോട്ടർമാരിൽ 794 പേർ വോട്ടവകാശം വിനിയോഗിച്ചപ്പോൾ 81.35% ആയി ഇത്തവണത്തെ പോളിങ്ങ്. നാളെയാണ് വോട്ടെണ്ണൽ. ഉപതിരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയുണ്ടെന്ന് സ്ഥാനാര്ത്ഥിദകൾ പ്രതികരിച്ചു. യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റായ മീമ്പാറ ഡിവിഷണിൽ നഗരസഭാധ്യക്ഷ ഷാഹിന മുണ്ടശ്ശേരി രാജിവെച്ച […]
The post മീമ്പാറ ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിങ്ങ് appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ  മീമ്പാറ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിങ്ങ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015ൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ ലഭിച്ചതിനേക്കാൾ 2.67% അധികം വോട്ടുകൾ രേഖപ്പെടുത്തി.
തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗിലെ ഫാത്തിമ നസിയയും എൽഡിഎഫിലെ അസ്മ പാറക്കലും സ്വതന്ത്ര സ്ഥാനാർഥികളായ മുനീറ ടീച്ചറും ശ്യാമളയും തമ്മിലാണ് മത്സരം.
			<slash:comments>0</slash:comments>
മീമ്പാറ ഉപതെരഞ്ഞെടുപ്പ്; എൽ.ഡി.എഫ് സ്ഥാനാർത്ഥി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ മീമ്പാറ ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥി അസ്മ പാറക്കൽ നാമനിർദേശ പത്രിക സമർപ്പിച്ചു. ഭരണാധികാരിയായ എൽ.എസ്.ജി.ഡി അസി എഞ്ചിനീയർ ടി.വി. വിനോജ് മുമ്പാകെയാണ് അസ്മ പത്രിക സമർപ്പിച്ചത്. ഈ മാസം 20നാണ് ഉപതെരഞ്ഞെടുപ്പ്. 2015ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുൻ നഗരസഭാ അദ്യക്ഷ ഷാഹിന ടീച്ചറോട് മത്സരത്തിച്ച് 162 വോട്ടുകൾക്ക് അസ്മ പരാജയപ്പെട്ടിരുന്നു. എൽ.ഡി.എഫ് നേതാക്കളായ എൻ.വേണുഗോപാൽ, […]
The post മീമ്പാറ ഉപതെരഞ്ഞെടുപ്പ്; എൽ.ഡി.എഫ് സ്ഥാനാർത്ഥി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ മീമ്പാറ ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥി അസ്മ പാറക്കൽ നാമനിർദേശ പത്രിക സമർപ്പിച്ചു. ഭരണാധികാരിയായ എൽ.എസ്.ജി.ഡി അസി എഞ്ചിനീയർ ടി.വി. വിനോജ് മുമ്പാകെയാണ് അസ്മ പത്രിക സമർപ്പിച്ചത്.
 ഈ മാസം 20നാണ് ഉപതെരഞ്ഞെടുപ്പ്. 2015ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുൻ നഗരസഭാ അദ്യക്ഷ ഷാഹിന ടീച്ചറോട് മത്സരത്തിച്ച് 162 വോട്ടുകൾക്ക് അസ്മ പരാജയപ്പെട്ടിരുന്നു.
എൽ.ഡി.എഫ് നേതാക്കളായ എൻ.വേണുഗോപാൽ, ടി.പി അബ്ദുൽ ഗഫൂർ, കെ.കെ ഫൈസൽ തങ്ങൾ, വി.പി സലാം, പാറക്കൽ യാസർ, പ്രതിപക്ഷ കൗൺസിലർമാർ, പ്രവർത്തകർ എന്നിവർ പത്രികാ സമർപ്പണത്തിന് എത്തിയിരുന്നു.
			<slash:comments>0</slash:comments>
മീമ്പാറ ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു
മീമ്പാറ ഡിവിഷനിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗിന്റെ മുളമുക്കിൽ ഫാത്തിമ നാസിയയെ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നടന്ന കൺവെൻഷനിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ ഞായറാഴ്ച നടക്കുന്ന കൺവെൻഷനിൽ പ്രഖ്യാപിക്കും. നഗരസഭ മുൻ ചെയർപേഴ്സണും ഡിവിഷനിലെ കൗൺസിലറും കൂടിയായിരുന്ന ഷാഷിന ടീച്ചർ പാർട്ടി നേതൃത്വവുമായി ഉടക്കി രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. യു.ഡി.എഫിന്റെ ഉറച്ച സീറ്റായ മീമ്പാറ ഡിവിഷനിൽ ഷാഹിന […]
The post മീമ്പാറ ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു appeared first on Valanchery Online.
മീമ്പാറ ഡിവിഷനിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗിന്റെ മുളമുക്കിൽ ഫാത്തിമ നാസിയയെ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നടന്ന കൺവെൻഷനിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ ഞായറാഴ്ച നടക്കുന്ന കൺവെൻഷനിൽ പ്രഖ്യാപിക്കും. നഗരസഭ മുൻ ചെയർപേഴ്സണും ഡിവിഷനിലെ കൗൺസിലറും കൂടിയായിരുന്ന ഷാഷിന ടീച്ചർ പാർട്ടി നേതൃത്വവുമായി ഉടക്കി രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. യു.ഡി.എഫിന്റെ ഉറച്ച സീറ്റായ മീമ്പാറ ഡിവിഷനിൽ ഷാഹിന ടീച്ചർ 162 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്ന് വിജയിച്ചത്. എ.ഡി.എഫിന്റെ സ്ഥാനാർഥിയായി നേരത്തെ ഷാഹിന ടീച്ചർക്കെതിരെ മത്സരിച്ച പാറക്കൽ അസ്മയെ തന്നെ കളത്തിലിറക്കുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ
			<slash:comments>0</slash:comments>
തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ് നവംബര്‍ 29-ന്; മാതൃകാപെരുമാറ്റചട്ടം നിലവില്‍ വന്നു
സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നവംബര്‍ 29-ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ 27 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡുകളിലും, പത്തനംതിട്ട ജില്ലയിലെ രണ്ട്, എറണാകുളം, തൃശ്ശൂര്‍, […]
The post തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ് നവംബര്‍ 29-ന്; മാതൃകാപെരുമാറ്റചട്ടം നിലവില്‍ വന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
റോഡരികിൽ മാലിന്യം തള്ളിയെന്ന് വാട്സാപ്പിൽ പരാതി; തള്ളിയവരെ കൊണ്ട് തന്നെ എടുപ്പിച്ച സിഐക്കു വളാഞ്ചേരിയുടെ ബിഗ് സല്യൂട്ട്
വളാഞ്ചേരി: മീമ്പാറയിൽ പൊതുവഴിയിൽ തള്ളിയവരെകൊണ്ട് തന്നെ തിരിപ്പിച്ചെടുപ്പിച്ച് വളാഞ്ചേരി പോലീസ്. ദിവസങ്ങളായി വളാഞ്ചേരി ഹൈസ്‌കൂൾ റോഡിൽ ചക്കുകണക്കിന് മാലിന്യം കണ്ടതിനെ തുടർന്ന് നിരീക്ഷിച്ച ബ്രദേഴ്‌സ് മീമ്പാറ ക്ലബിന്റെ പ്രവർത്തകർ വിവരം സ്ഥലം സി ഐ പ്രമോദിനെയും നഗരസഭാ അധികൃതരെയും അറിയിക്കുകയും ചെയ്തു. നിമിഷനേരം കൊണ്ട് സി ഐ സ്ഥലത്തെത്തുകയും മുസ്ലീം ലീഗ് നേതാവ് ടി.പി മൊയ്‌തീൻകുട്ടിയുടെ നേതൃത്വത്തിൽ അവിടെ നിന്നും കണ്ടെടുത്ത അവിശിഷ്ടംങ്ങൾക്കിടയിൽ […]
The post റോഡരികിൽ മാലിന്യം തള്ളിയെന്ന് വാട്സാപ്പിൽ പരാതി; തള്ളിയവരെ കൊണ്ട് തന്നെ എടുപ്പിച്ച സിഐക്കു വളാഞ്ചേരിയുടെ ബിഗ് സല്യൂട്ട് appeared first on Valanchery Online.
വളാഞ്ചേരി: മീമ്പാറയിൽ പൊതുവഴിയിൽ തള്ളിയവരെകൊണ്ട് തന്നെ തിരിപ്പിച്ചെടുപ്പിച്ച് വളാഞ്ചേരി പോലീസ്. ദിവസങ്ങളായി വളാഞ്ചേരി ഹൈസ്‌കൂൾ റോഡിൽ ചക്കുകണക്കിന് മാലിന്യം കണ്ടതിനെ തുടർന്ന് നിരീക്ഷിച്ച ബ്രദേഴ്‌സ് മീമ്പാറ ക്ലബിന്റെ പ്രവർത്തകർ വിവരം സ്ഥലം സി ഐ പ്രമോദിനെയും നഗരസഭാ അധികൃതരെയും അറിയിക്കുകയും ചെയ്തു. നിമിഷനേരം കൊണ്ട് സി ഐ സ്ഥലത്തെത്തുകയും മുസ്ലീം ലീഗ് നേതാവ് ടി.പി മൊയ്‌തീൻകുട്ടിയുടെ നേതൃത്വത്തിൽ അവിടെ നിന്നും കണ്ടെടുത്ത അവിശിഷ്ടംങ്ങൾക്കിടയിൽ നിന്നും വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നാണെന്നു കണ്ടെത്തുകയും ചെയ്തു.
തുടർന്ന് സ്ഥാപന ഉടമയെ വിളിപ്പിച്ചു പ്രദേശത്തെ മുഴുവൻ മാലിന്യവും തിരികെ എടുപ്പിക്കുകയും ചെയ്തു, പ്രസ്തുത സ്ഥലം സന്ദർശിച്ച നഗരസഭാ വൈസ് ചെയർമാൻ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ കൗസിലർമാരായ നൗഫൽ പാലാറ, ഉണ്ണി, ശംസുദ്ധീൻ നടക്കാവിൽ അടക്കമുള്ളവർ സ്ഥലത്തെത്തുകയും ഹോട്ടൽ അധികൃതർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. വളാഞ്ചേരിയിൽ നടക്കുന്ന നിയമലംഘനങ്ങൾ വീഡിയോ ആയും ഫോട്ടോകൾ ആയും വാട്സാപ് വഴി പോലീസിനെ അറിയിക്കുന്ന സംവിധാനം വളാഞ്ചേരിയിലെ ഇപ്പോഴത്തെ സി.ഐ ചാർജ്ജെടുത്ത ശേഷമാണ് ആരംഭിക്കുന്നത്. ഇതിന് വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ കൈവന്നിരിക്കുന്നത്. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവത്തിൽ നിന്ന് മനസ്സിലാക്കുന്നത്.
			<slash:comments>0</slash:comments>
Bikers robbed a lady’s Gold necklace at Valanchery
വീട്ടമ്മയുടെ സ്വര്‍ണ്ണമാല ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ കവര്‍ന്നു. വളാഞ്ചേരിക്കടുത്ത് മീമ്പാറ-വൈക്കത്തൂര്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന മഴവഞ്ചേരി വീട്ടില്‍ കണക്കറായിയുടെ ഭാര്യ ജയലക്ഷ്മി(42)യുടെ മൂന്നര പവന്‍ തൂക്കം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. വളാഞ്ചേരി പോലീസില്‍ പരാതി നല്‍കി. Summary: Two youngsters in a motorbike robbed a lady’s 3 sovereign gold necklace at Meempara-Vaikathoor road.
The post Bikers robbed a lady’s Gold necklace at Valanchery appeared first on Valanchery Online.
Summary: Two youngsters in a motorbike robbed a lady’s 3 sovereign gold necklace at Meempara-Vaikathoor road.