medical camp Archives - Valanchery Online
വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ അതി ദരിദ്രർക്കുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ അവശത അനുഭവിക്കുന്ന വിഭാഗം ജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ക്യാമ്പ് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.
ക്യാമ്പിൽ പങ്കെടുത്തവർക്ക് കണ്ണ് പരിശോധന, രക്ത പരിശോധന തുടങ്ങിയ പരിശോധനകൾ നടത്തുകയും സൗജന്യ മരുന്ന്‌ വിതരണവും നടന്നു. ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം  അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ  റംല മുഹമ്മദ് സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ  നിമ വേണുഗോപാൽ, കൗൺസിലർ ഉണ്ണികൃഷ്ണൻ കെ.വി എന്നിവർ ആശംസ അർപ്പിച്ചു.  വളാഞ്ചേരി ഹെൽത്ത് ഇൻസ്പെക്ടർ  ദീപ ചന്ദ്ര നന്ദിയും പറഞ്ഞു.
The post വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ അതി ദരിദ്രർക്കുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾക്ക് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി ഇ.എം.എസ് സാന്ത്വന കേന്ദ്രവും, വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റൽ വെൽഫെയർ അസോസിയേഷനും സംയുക്തമായി വളാഞ്ചേരി നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾക്ക് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സാന്ത്വന കേന്ദ്രം ചെയർമാൻ കെ എം ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. കെ പി യാസർ അറഫാത്ത് സ്വാഗതം പറഞ്ഞു. നടക്കാവിൽ ഹോസ്പിറ്റൽ മാനേജ്മെൻറ് ഡയറക്ടർ Dr എൻ.എം മുഹമ്മദലി, Dr K.Tമുഹമ്മദ് റിയാസ്, ടി പി രഘുനാഥ്, കെ വി ബാബുരാജ്, കമറുദ്ദീൻ പാറക്കൽ എന്നിവർ സംസാരിച്ചു. ജയൻ കാട്ടിപ്പരുത്തി, യാസർ പാറക്കൽ, നാസർ കൊട്ടാരം, അർജുൻ, U ഹനീൻ, കുഞ്ഞാവ വാവാസ്, നടക്കാവിൽ ഹോസ്പിറ്റൽഡോക്ടർമാരായ Dr. സാബിത്ത്, Dr മോൻസി, നടക്കാവിൽ ഹോസ്പിറ്റൽ വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ് കോഡിനേറ്റർ വി അമീൻ, കോർഡിനേറ്റർ മൻസൂർ, നൗഷാദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
The post വളാഞ്ചേരി നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾക്ക് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
ഗ്രീൻ പവർ കൊളമംഗലത്തിൻ്റെ നേതൃത്വത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും സംഘടിപ്പിച്ചു
വളാഞ്ചേരി:കുളമംഗലം ഗ്രീൻ പവർ സാംസ്കാരിക സമിതിയുടെ നേത്യത്വത്തിൽ ഗ്രെയ്സ് ഹോമിയോപ്പതി വളാഞ്ചേരിയുടേയും ഹമദ് മെഡിക്കൽ ലാബോറിട്ടറി കൊളമംഗലത്തിൻ്റെയും സഹകരണത്തോടെ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും ഷുഗർ, കൊളസ്ട്രോൾ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. കൊളമംഗലം എ.എം.എൽ.പി. സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. ഡോക്ടർ റംഷീദ് അലി, ഡോക്ടർ നാദിയ റംഷീർ എന്നിവർ രോഗികളെ പരിശോധിച്ചു.തുടർന്നുള്ള എല്ലാ മാസത്തിലും രണ്ടാഴ്ച കൂടുമ്പോഴും സൗജന്യമായി പരിശോധന ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ പറഞ്ഞു.
The post ഗ്രീൻ പവർ കൊളമംഗലത്തിൻ്റെ നേതൃത്വത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും സംഘടിപ്പിച്ചു appeared first on Valanchery Online.
കെ.എച്.ആർ.എ മെഡിക്കൽ ക്യാമ്പ് 2020ന് വളാഞ്ചേരിയിൽ തുടക്കമായി
വളാഞ്ചേരി: വളാഞ്ചേരിയിലെ ഹോട്ടൽ ബേക്കറി, കൂൾബാർ എന്നിവിടങ്ങളിലെ ജീവനക്കാരുടെ ആരോഗ്യ സംബന്ധമായ വിവരങ്ങൾ ശേഖരിക്കുന്നതിനും മെഡിക്കൽ സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിനും വേണ്ടി കെ.എച്.ആർ.എ വളാഞ്ചേരി യൂണിറ്റ് കമ്മിറ്റി പ്രമുഖ ലബോറട്ടറി അർമ ലാബിന്റെ സഹകരണത്തോടെ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിന്റെ ഔപചാരിക ഉദ്‌ഘാടനം അർമ ലാബിൽ വെച്ച് കെ.എച്.ആർ.എ വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് CM മുരളീധരന്റെ അധ്യക്ഷതയിൽ ഹെൽത്ത് ഇൻസ്പെക്ടർ NN ബഷീർ നിർവഹിച്ചു. കെ.എച്.ആർ.എ യൂണിറ്റ് ജനറൽ സെക്രട്ടറി KC ഉബൈദ് സ്വാഗതം പറഞ്ഞു. ഡോക്ടർ നവീൻ അലക്സ് സാമുവൽ, അർമ ലാബ് CEO സുനിൽ സാദത്ത്, നൗഫൽ അൽബൈക് എന്നിവർ പ്രസംഗിച്ചു. കെ.എച്.ആർ.എ ഭാരവാഹികളായ നിസാർ പാലാറ, മാനുപ്പ ബ്രദേഴ്സ്, അലി നിള ബേക്സ്, കാസിം അൽത്താസ, കമറുദ്ധീൻ, റസാഖ് ബിസ്മില്ല, അഷ്റഫ് എന്നിവർ സാന്നിഹിതരായി.
The post കെ.എച്.ആർ.എ മെഡിക്കൽ ക്യാമ്പ് 2020ന് വളാഞ്ചേരിയിൽ തുടക്കമായി appeared first on Valanchery Online.
ഖിദ്മ കാവുംപുറവും അഡ്വാന്‍സ് ബാവപ്പടിയും സംയുക്തമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി
The post ഖിദ്മ കാവുംപുറവും അഡ്വാന്‍സ് ബാവപ്പടിയും സംയുക്തമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി appeared first on Valanchery Online.
റെഡ് ആർമി ചാരിറ്റബിൾ ട്രസ്റ്റും നടക്കാവിൽ ഹോസ്പിറ്റലും സംയുക്തമായി കാവുംപുറത്ത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി: അരപതിറ്റാണ്ടിൽ ഏറെക്കാലമായി കാവുംപുറം മേഖലയിൽ സാമൂഹിക, സംസ്ക്കാരിക, ജീവകാരുണ്യ രംഗത്ത് പ്രവർത്തിച്ചു വരുന്ന റെഡ് ആർമി ചാരിറ്റബിൾ ട്രസ്റ്റും നടക്കാവിൽ ഹോസ്പിറ്റലും സംയുക്തമായി കാവുംപുറം പാറക്കൽ കൺവെൻഷൻ സെന്ററിൽ വെച്ചു സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
മെഡിക്കൽ ക്യാമ്പിനോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പിൽ സൗജന്യമായി മരുന്ന് വിതരണം ഉണ്ടായിരുന്നു, രക്തനിർണയം, കിഡ്നി രോഗ നിർണയം, നേത്ര പരിശോധന, ജനറൽ മെഡിസിൻ, എല്ലു രോഗവിഭാഗം, ആയുർവേദ വിഭാഗം എന്നിവയിൽ പരിശോധന ഉണ്ടായിരുന്നു.
ക്യാമ്പ് നടക്കാവിൽ ഹോസ്പിറ്റൽ എം.ഡി ഡൊ എൻ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. സദാനന്ദൻ കോട്ടീരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹസ്സൻ പാറക്കൽ അധ്യക്ഷത വഹിച്ചു. കെ.പി ശങ്കരൻ മാസ്റ്റർ, ടി.പി അബ്‌ദുൾ ഗഫൂർ, ഷാഹിന ടീച്ചർ, സുഗന്ധി, നന്ദിനീ കോട്ടീരി, രാധ എന്നിവർ ആശംസകൾ അർപ്പിച്ചു. ഉണ്ണി പഴുർ നന്ദി പറഞ്ഞു. മനു കോട്ടീരി, നൗഫൽ, ഉണ്ണികൃഷ്ണൻ കോട്ടീരി, അജി കോട്ടീരി, സുനി കോട്ടീരി, ഷംസു പാറക്കൽ, യാസിർ പാറക്കൽ, രവി കാവുംപുറം, ബാബു മാമ്പറ്റ എന്നിവർ നേതൃത്വം കൊടുത്തു. വലിയ ജനപങ്കാളിത്തം കൊണ്ട് ക്ലാസ് ശ്രദ്ധേയമായി.
The post റെഡ് ആർമി ചാരിറ്റബിൾ ട്രസ്റ്റും നടക്കാവിൽ ഹോസ്പിറ്റലും സംയുക്തമായി കാവുംപുറത്ത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
പോലീസിന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ വയോജന ശില്പശാല നടത്തി
വളാഞ്ചേരി: വയോജന സുരക്ഷാപദ്ധതിയുടെ ഭാഗമായി പോലീസിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ഏകദിന ശില്പശാല നടത്തി. നഗരസഭാധ്യക്ഷ സി.കെ. റുഫീന ഉദ്ഘാടനംചെയ്തു. എസ്.എച്ച്.ഒ. ടി. മനോഹരൻ അധ്യക്ഷതവഹിച്ചു. ഐ.എം.എ. വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ഡോ. എൻ. മുഹമ്മദാലി ബോധവത്കരണക്ലാസിനും മെഡിക്കൽക്യാമ്പിനും നേതൃത്വംനൽകി. എസ്.ഐമാരായ കെ.ആർ. രഞ്ജിത്ത്, ടി. ഗോപാലൻ, എ.എസ്.ഐ. നസീർ തിരൂർക്കാട്, നഗരസഭാംഗങ്ങളായ സി. രാമകൃഷ്ണൻ, ടി.പി. അബ്ദുൾഗഫൂർ, ഷാഹുൽഹമീദ്, പി.വി.ആർ.കെ. നായർ, വി.പി.എം. സാലിഹ്, ടി.എം. പദ്മകുമാർ, സൈതാലിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
The post പോലീസിന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ വയോജന ശില്പശാല നടത്തി appeared first on Valanchery Online.
പുന്നാംചോല ചാരിറ്റി വാട്സപ്പ് ഗ്രൂപ്പും. പൂക്കാട്ടിരി അൽഫ മെഡികെയറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
പൂക്കാട്ടിരി: പുന്നാംചോല ചാരിറ്റി വാട്സപ്പ് ഗ്രൂപ്പും പൂക്കാട്ടിരി അൽഫ മെഡികെയറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിൽ എടപ്പാൾ ഗവൺമെന്റ് ഹോസ്പിറ്റലിലെ Dr വിനീത രോഗികളെ പരിശോധിക്കുകയും പുക്കാട്ടിരി അൽഫ മെഡിക്കെയർ രോഗികൾക്കുള്ള മരുന്നും. പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എന്നിവ സൗജന്യമായി പരിശോധിക്കുകയും ചെയ്തു. പരിപാടിയിൽ അൽഫ മെഡിക്കെയർ ചെയർമാൻ സഫ്വാൻ നേതൃത്വം നൽകുകയും ചാരിറ്റി ഗ്രൂപ്പ് ചെയർമാൻ സൈതലവി ഹാജി MP, കൺവീനർ ഉമ്മർ മാസ്റ്റർ M, ട്രഷററർ ഉണ്ണികൃഷ്ണൻ MP. എക്സിക്യൂട്ടീവ് മെമ്പർമാർ ഷറഫു K, ഹൈദ്രസ്സ് MP, അസീസ് K.K, സജിൽ K, അബ്ദു റഹ്മാൻ K, അസീസ് K, ഹനീഫ K, പൊന്നു, ഷാജി MP എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.
The post പുന്നാംചോല ചാരിറ്റി വാട്സപ്പ് ഗ്രൂപ്പും. പൂക്കാട്ടിരി അൽഫ മെഡികെയറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി appeared first on Valanchery Online.
എം.എസ്.എഫ് സംസ്ഥാന സമ്മേളനോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എം.എം.എം മേഖല മുസ്ലിംലീഗ് കമ്മിറ്റിയുടെ കീഴിൽ എം.എസ്.എഫ്ഉം എംമ്പയർ കോളേജും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് എം.എം.എം മേഖല മുസ്ലിംലീഗ് കാര്യദർശി മൊയ്തുസാഹിബ് പതാക ഉയർത്തി തുടർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. മെഡിക്കൽ ക്യാമ്പ് ഉത്ഘാടനം mla ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്റ് ലുക്മാൻ തങ്ങൾ സെക്രട്ടറി പരപ്പാര സിദ്ധീഖ് വളാഞ്ചേരി മുനിസ്സിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ്റ് അഷ്റഫ് അമ്പലത്തിങ്ങൽ സെക്രട്ടറി സലാം വളാഞ്ചേരി കുറ്റിപ്പുറം എം.എസ്.എഫ് പ്രസിഡന്റ്റ് സൈൻ തങ്ങൾ സെക്രട്ടറി റാഷിദ് ചേലക്കൽ എന്നിവർ സൗജന്യ മെഡിക്കൽ ക്യാമ്പ് സന്ദർഷിച്ചു.സംസ്ഥാന സ്ക്കുൾ കലോത്സവത്തിൽ ഒപ്പനയിൽ സെക്കന്റ്റ് എ ഗ്രേഡ് കിട്ടിയ ടീമിൽ പങ്കെടുത്ത പ്രദേശത്തെ റന റസാഖ്.മാപ്പിളപ്പാട്ടിൽ ഫസ്റ്റ് നേടിയ അബ്ദുളള ഫാദിൽ എന്നിവർക്ക് iuml mmm മേഖലയുടെ സ്നേഹോപഹാരം ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു.iuml എം.എം.എം മേഖല ഭാരവാഹികൾ. എം.എസ്.എഫ് ഭാരവാഹികൾ 5 വാർഡ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
The post എം.എസ്.എഫ് സംസ്ഥാന സമ്മേളനോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
ലോക വയോജന ദിനാചരണം: വളാഞ്ചേരി നഗരസഭയിൽ വയോജന അയൽക്കൂട്ട സംഗമവും മെഡിക്കൽ ക്യാമ്പും കണ്ണട വിതരണവും സംഘടിപ്പിക്കുന്നു
ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി വളാഞ്ചേരി നഗരസഭ,  കുടുംബശ്രീ സി.ഡി.എസ്, വയോമിത്രം, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയോജന അയൽക്കൂട്ട സംഗമവും മെഡിക്കൽ ക്യാമ്പും ജീവിത ശൈലീരോഗ ബോധവൽക്കരണവും കണ്ണട വിതരണവും സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്‌ഘാടനം 2019 ഒക്ടോബർ 1 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വെച്ച്‌ ബഹു. നഗരസഭ ചെയർപേഴ്‌സൺ ശ്രീമതി റുഫീന നിർവ്വഹിക്കും. നഗരസഭയിലെ വയോജന അയൽക്കൂട്ട അംഗങ്ങൾ ക്യാമ്പിൽ പങ്കെടുക്കേണ്ടതാണെന്ന് ചെയർ‌പേഴ്സൺ അറിയിച്ചു.
The post ലോക വയോജന ദിനാചരണം: വളാഞ്ചേരി നഗരസഭയിൽ വയോജന അയൽക്കൂട്ട സംഗമവും മെഡിക്കൽ ക്യാമ്പും കണ്ണട വിതരണവും സംഘടിപ്പിക്കുന്നു appeared first on Valanchery Online.
കളരിക്കൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇരിമ്പിളിയത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിമ്പിളിയം: കളരിക്കൽ നവകലാ സമിതി ആർട്സ്&സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ ചികിത്സയും മരുന്ന് വിതരണവും സംഘടിപ്പിച്ചു. ആയുർവേദ ഡോക്ടർ നൗഫൽ റഹ്മാൻ പി.ടി BAMS, ദന്ത ഡോക്ടർ നജ്മ നൗഫൽ BDS രോഗികളെ ചികിൽസിച്ചു.
ഷഹനാസ് മാസ്റ്റർ, സജീഷ് കെ , ആഷിഖ്, അക്ഷയ്, ശരത്ത്,സഹദ്, മഹേഷ് തുടങ്ങിയവർ നേതൃത്വം നൽകിയ ക്യാമ്പ് കളരിക്കൽ തിരുനിലം മേഖലകളിൽ ഒട്ടനവധി രേഗികൾക്ക് സഹായകമായി.
The post കളരിക്കൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇരിമ്പിളിയത്ത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം എം.ഇ.എസ്. കോളേജില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌
The post കുറ്റിപ്പുറം എം.ഇ.എസ്. കോളേജില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്‌ appeared first on Valanchery Online.