media persons Archives - Valanchery Online

മാധ്യമപ്രവർത്തകർക്ക് ആരോഗ്യ-സുരക്ഷാ കിറ്റുകൾ നൽകി പാണ്ടികശാല ടി. പി. മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്
വളാഞ്ചേരി: പാണ്ടികശാല ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്‌ വളാഞ്ചേരി പ്രസ് ക്ലബിന് കീഴിലുള്ള മുഴുവൻ മാധ്യമ പ്രവർത്തകർക്കും സാനിറ്റൈസർ, ഹാൻഡ് വാഷ്, മാസ്‌ക്, ഗ്ലൗസ് എന്നിവ നൽകി. ട്രസ്റ്റ്‌ ചെയർമാൻ ടി.പി അബ്ദുൽ ജബ്ബാറിൽ നിന്നും പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കബീർ പാണ്ടികശാല, സെക്രട്ടറി മുഹമ്മദ്അലി നീറ്റുകാട്ടിൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പ്രസ് ക്ലബ്ബ് ഭാരവാഹികളായ മെഹബൂബ് തോട്ടത്തിൽ, സൈഫുദ്ധീൻ പാടത്ത്, ട്രസ്റ്റ് വൈസ് ചെയർമാൻ ഹൈദർ പി, ട്രസ്റ്റ് സെക്രട്ടറി ടി.പി.എം സൈനുദ്ധീൻ, വി.പി മാധവൻ, എം.വി ഷാഹിന ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

Summary: TP mohammed master charitable trust distributed personal care goods to the media persons in valanchery

The post മാധ്യമപ്രവർത്തകർക്ക് ആരോഗ്യ-സുരക്ഷാ കിറ്റുകൾ നൽകി പാണ്ടികശാല ടി. പി. മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് appeared first on Valanchery Online.