meddling media Archives - Valanchery Online

മെഡ്ഡ്ലിങ് മീഡിയ ജനനേതാ പുരസ്കാരം വി.ടി. അമീറിന്
കൊച്ചി: മെഡ്ഡ്ലിങ് മീഡിയയുടെ ജനനേതാ പുരസ്കാരം വി.ടി. അമീറിന്. മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ വാർഡിലെ മെമ്പറാണ് അമീർ. പുരസ്കാരം റിപ്പോർട്ടർ ടിവി മാനെജിങ്ങ് എഡിറ്റർ എം.വി. നികേഷ് കുമാർ കൊച്ചിയിൽ നടന്ന ചടങ്ങിൽ നൽകി. മെഡ്ഡ്ലിങ് മീഡിയ സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ ജന സദസിലൂടെ പത്ത് അംഗങ്ങളെ കണ്ടെത്തുകയായിരുന്നു. ഇവരിൽ നിന്നും മികച്ച അംഗത്തെ തെരഞ്ഞെടുക്കുകയായിരുന്നു. ചടങ്ങിൽ മെഡ്ഡ്ലിങ് മീഡിയ മലപ്പുറം ജില്ല ബ്യൂറോ ചീഫ് നൂറുൽ ആബിദ് നാലകത്ത്, റിപ്പോർട്ടർ ചാനൽ റിപ്പോർട്ടർ നൗഷാദ് അത്തിപ്പറ്റ, മെഡ്ഡ്ലിങ് മീഡിയ റിപ്പോർട്ടർ നിസാർ പാലക്കൽ, ആശിഖ് പുറമണ്ണൂർ എന്നിവർ സംബന്ധിച്ചു.

The post മെഡ്ഡ്ലിങ് മീഡിയ ജനനേതാ പുരസ്കാരം വി.ടി. അമീറിന് appeared first on Valanchery Online.