measles-rubella Archives - Valanchery Online

വാക്സിനേഷൻ: കോട്ടയ്ക്കൽ മണ്ഡലം നൂറു ശതമാനം നേട്ടം കൈവരിക്കുമെന്ന് എംഎൽഎ
വളാഞ്ചേരി: മീസിൽസ്–റുബെല്ല വാക്സിനേഷനിൽ കോട്ടയ്ക്കൽ മണ്ഡലം നൂറു ശതമാനം നേട്ടം കൈവരിക്കുമെന്ന് കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ. കാവുംപുറത്ത് എം–ആർ ക്യാംപെയ്ൻ കോട്ടയ്ക്കൽ നിയോജകമണ്ഡലം അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. വളാഞ്ചേരി നഗരസഭാധ്യക്ഷ എം.ഷാഹിന ആധ്യക്ഷ്യം വഹിച്ചു.

ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.സക്കീന, പഞ്ചായത്ത് പ്രസിഡന്റുമാരായ എ.പി.മൊയ്തീൻകുട്ടി (മാറാക്കര), വസീമ വേളേരി (കുറ്റിപ്പുറം), കെ.ടി.ഉമ്മുകുൽസു (ഇരിമ്പിളിയം), ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.പി.സബാഹ്, ഫസീല കുന്നത്ത്, കൈപ്പള്ളി അബ്ദുല്ലക്കുട്ടി, കെ.ടി.സിദ്ദീഖ്, കെ.പി.സിനോബിയ, മൊയ്തു എടയൂർ, ടി.കെ.റസീന, കുറ്റിപ്പുറം എഇഒ പി.കെ.ഇസ്മായിൽ, മെഡിക്കൽ ഓഫിസർ ഡോ. വിജിത് വിജയശങ്കർ എന്നിവർ പ്രസംഗിച്ചു.

Content highlights: MLA abid Hussain thangal measles-rubella kottakkal constituency

The post വാക്സിനേഷൻ: കോട്ടയ്ക്കൽ മണ്ഡലം നൂറു ശതമാനം നേട്ടം കൈവരിക്കുമെന്ന് എംഎൽഎ appeared first on Valanchery Online.