mdma Archives - Valanchery Online
ചാനലിൽ ലഹരിക്കെതിരെ ആഭിമുഖം നൽകി; എടയൂർ സ്വദേശി യുവാവിന് മർദ്ദനമേറ്റതായി പരാതി
എടയൂർ: ചാനലിൽ ലഹരിക്കെതിരെ ആഭിമുഖം കൊടുത്ത യുവാവിന് മർദ്ദനമേറ്റതായി പരാതി. കഴിഞ്ഞ ദിവസം ഒരു മലയാളം വാർത്താ ചാനലിൽ ലഹരിക്കെതിരെ അഭിമുഖം കൊടുത്തു എന്നതിന്റെ പേരിൽ വളാഞ്ചേരി അത്തിപ്പെറ്റ സ്വദേശി നിസാമിനാണ് ക്രൂര മർദ്ദനം ഏറ്റതായി പരാതി നൽകിയത്. അത്തിപ്പറ്റയിലെ ഒരു റെസ്റ്റോറന്റ് മുൻപിൽ വെച്ചാണ് സംഭവം. നിസാം തന്റെ സുഹൃത്തിന്റെ പേര് ചാനലിൽ വെളിപ്പെടുത്തി എന്ന് പറഞ് അത്തിപ്പെറ്റ സ്വദേശിയായ യുവാവ് കയ്യിൽ കരുതിയ മാരകയുധം ഉപയോഗിച് തലയ്കും കയ്യിനും,കാലിനും, അടിക്കുകയായിരുന്നു. അടികൊണ്ട് നിലത്തുവീണ നിസാമിനെ കാല് കൊണ്ട് കഴുത്തിൽ ചവിട്ടി മർദ്ദിക്കുകയായിരുന്നുവെന്ന് നിസാം പറയുന്നു. ചാനലിൽ അഭിമുഖം  കൊടുത്തതിന്റെ പേരിലാണ് അത്തിപറ്റയിൽ വെച്ച് നിസാമിനെ തല്ലിചതച്ചത്. പരിക്ക് പറ്റിയ നിസാമിനെ കൂട്ടുകാർ ചേർന്ന് വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ എത്തിച്ചു. അക്രമിച്ച ആൾക്കെതിരെ നിസാം പോലീസിൽ പരാതി നൽകി. വളാഞ്ചേരി പോലീസ് കേസ്ടുത്ത് അന്വേഷണം ആരംഭിച്ചു.
The post ചാനലിൽ ലഹരിക്കെതിരെ ആഭിമുഖം നൽകി; എടയൂർ സ്വദേശി യുവാവിന് മർദ്ദനമേറ്റതായി പരാതി appeared first on Valanchery Online.
നെടുമ്പാശ്ശേരിയിൽ എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവള പരിസരത്തെ ഹോട്ടലിൽ മുറിയെടുത്ത് ലഹരി പദാർത്ഥങ്ങൾ വില്പന നടത്തുന്ന യുവതിയടക്കം രണ്ട് പേർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായി. കുന്നുകര വയൽക്കര തൂമ്പാരത്തുവീട്ടിൽ ഷാരൂഖ് സലീം (27), പാലക്കാട് മണ്ണാർക്കാട് കള്ളമല ചിന്നപ്പറ വാച്ചാപ്പിള്ളി വീട്ടിൽ സോണാ പോൾ (25) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 4.62 ഗ്രാം എം.ഡി.എം.എയും രണ്ടുഗ്രാം കഞ്ചാവും കണ്ടെടുത്തു. രഹസ്യ വിവരത്തെത്തുടർന്ന് തുരുത്തുശേരി ഭാഗത്തെ ഹോട്ടലിൽനിന്ന് സ്ക്വാഡ് സി.ഐ പ്രമോദിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. വിമാനത്താവള പരിസരത്തെ വിവിധ ഹോട്ടലുകളിൽ മാറിമാറി താമസിച്ചാണ് പ്രതികൾ ലഹരി കച്ചവടം നടത്തിയിരുന്നത്.ഇടപ്പള്ളിയിലെ ഒരു മസാജിംഗ് സെന്ററിലെ ജീവനക്കാരിയായിരുന്ന യുവതിയെ ഇവിടെവച്ചാണ് ഷാരൂഖ് പരിചയപ്പെട്ടതെന്ന് എക്സൈസ് സംഘം പറഞ്ഞു. പ്രതികളെ ആലുവ കോടതി റിമാൻഡ് ചെയ്തു.
The post നെടുമ്പാശ്ശേരിയിൽ എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ appeared first on Valanchery Online.
കോട്ടക്കലിൽ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ
കോട്ടയ്ക്കൽ : എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. കോട്ടയ്ക്കൽ കുറ്റിപ്പുറം പരിയാരത്ത് മുഹമ്മദ് ഇർഫാൻ (21) ആണ് 1.4 ഗ്രാം എം.ഡി.എം.എ.യുമായി പിടിയിലായത്. ഇയാൾ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ 11.40-ന് നായാടിപ്പാറയിൽ വെച്ച് വാഹനപരിശോധന നടത്തുന്നതിനിടെ നിർത്താതെ പോയ വാഹനം പിന്തുടർന്നാണ് എസ്.ഐ. എസ്.കെ പ്രിയനും സംഘവും ഇയാളെ പിടിച്ചത്.
പ്രതിയുടെ പഴ്‌സിൽനിന്ന്‌ കണ്ടെത്തിയ എം.ഡി.എം.എ. വിൽപ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സ്‌പെഷ്യൽ സ്‌ക്വാഡ് സംഘങ്ങളായ വിശ്വനാഥൻ, ബിജു, ജിനേഷ്, അനൂപ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
The post കോട്ടക്കലിൽ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ appeared first on Valanchery Online.
200ഗ്രാം എംഡിഎംഎയുമായി 24കാരൻ അങ്ങാടിപ്പുറത്ത് പിടിയിൽ
200ഗ്രാം എംഡിഎംഎ യുമായി 24കാരൻ അങ്ങാടിപ്പുറത്ത് പിടിയിൽ. 200ഗ്രാം എംഡിഎംഎ യുമായി 24കാരൻ അങ്ങാടിപ്പുറത്ത് പിടിയിലായത്. ബാംഗ്ളൂർ,ഗോവ എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ സിന്തറ്റിക് മയക്കുമരുന്നുകൾ യുവാക്കളേയും സ്‌കൂൾ കോളേജ് വിദ്യാർത്ഥികളേയും ലക്ഷ്യം വച്ച് കേരളത്തിലേക്ക് കടത്തുന്ന വിവരത്തെ തുടർന്നു പെരിന്തൽമണ്ണയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ ഇത്തരം മയക്കുമരുന്നുകൾ വിൽപ്പന നടത്തുന്ന വൻകിട മയക്കുമരുന്ന് സംഘങ്ങളുടെ ഏജന്റുമാർ മുഖേനയാണ് കാരിയർമാർ ജില്ലയിലേക്ക് സിന്തറ്റിക് മയക്കുമരുന്നുകൾ കടത്തുന്നതെന്നും മലയാളികളുൾപ്പടെയുള്ള ചിലർ ഇതിന്റെ ഏജന്റുമാരായി പ്രവർത്തിക്കുന്നതായും ജില്ലാപൊലീസ് മേധാവി യ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പെരിന്തൽമണ്ണ സിഐ സി.അലവിയുടെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള കാരിയർമാരെ നിരീക്ഷിച്ച് ഈ സംഘത്തിലുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മയക്കുമരുന്ന് വിൽപ്പനയിലെ പ്രധാന കണ്ണിയെ അങ്ങാടിപ്പുറം ടൗണിനടുത്ത് വച്ച് അറസ്റ്റ് ചെയ്തത്. ഒരു മാസത്തിനുള്ളിൽ പെരിന്തൽമണ്ണയിൽ സിഐ.യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം പിടികൂടിയത് കോടികളുടെ ലഹരിമരുന്ണ്. ഒരു കിലോഗ്രാം ഹാഷിഷ് ,പത്ത് കിലോഗ്രാം കഞ്ചാവ് , നാൽപ്പത് ഗ്രാം എംഡിഎംഎ എന്നിവയുൾപ്പടെ പിടികൂടുകയും ലഹരിക്കടത്ത് സംഘത്തിലെ ആറു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും ഡിവൈഎസ്‌പി എം.സന്തോഷ് കുമാർ, എന്നിവർ അറിയിച്ചു. മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ സിഐ.സി.അലവി, എസ്‌ഐ.സി.കെ.നൗഷാദ്,ഗ്രേഡ് എസ് .ഐ. പി.എം.ഷൈലേഷ്, എഎസ്ഐ. ബെജു,മറ്റുദ്യോഗസ്തരായ സക്കീർ, സജീർ, ഷഫീഖ്, ഷക്കീൽ, മിഥുൻ, ഉല്ലാസ്, എന്നിവരും പെരിന്തൽമണ്ണ ഡാൻസാഫ് സ്‌ക്വാഡുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
The post 200ഗ്രാം എംഡിഎംഎയുമായി 24കാരൻ അങ്ങാടിപ്പുറത്ത് പിടിയിൽ appeared first on Valanchery Online.
കുറ്റിപ്പുറം തൃക്കണാപുരത്ത് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കുറ്റിപ്പുറം : രണ്ട് ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ. വട്ടംകുളം തൈക്കാട് തേക്കുംകാട്ടിൽ മുബഷിറിനെയാണ് (23) കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻ മേലേയിൽ അറസ്റ്റുചെയ്തത്. തൃക്കണാപുരത്തെ സ്വകാര്യ കോളേജിന്റെ ഹോസ്റ്റലിനു സമീപത്തുനിന്നുമാണ് ഇയാൾ പിടിയിലാകുന്നത്. എം.ഡി.എം.എ. വാങ്ങിക്കാനെത്തിയതെന്ന് സംശയിക്കുന്ന ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നുമാണ് ഇയാൾ എം.ഡി.എം.എ. വില്പനയ്ക്കായി എത്തിക്കുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. സി.പി.ഒ.മാരായ ഷെറിൻ ടോണി, ജോസ് പ്രകാശ് എന്നിവരും സി.ഐ.യുടെ സംഘത്തിൽ ഉണ്ടായിരുന്നു.
The post കുറ്റിപ്പുറം തൃക്കണാപുരത്ത് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ appeared first on Valanchery Online.
കോട്ടക്കലില്‍ കൊറിയര്‍ വഴി എം.ഡി.എം.എ എത്തിച്ച യുവാവ് അറസ്റ്റില്‍
The post കോട്ടക്കലില്‍ കൊറിയര്‍ വഴി എം.ഡി.എം.എ എത്തിച്ച യുവാവ് അറസ്റ്റില്‍ appeared first on Valanchery Online.
18 ഗ്രാം എം.ഡി.എം.എ.യുമായി എടയൂർ സ്വദേശി യുവാവ് കോഴിക്കോട് പിടിയിൽ
കോഴിക്കോട് : അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ. യുമായി യുവാവ് പിടിയിൽ. എടയൂർ പൂക്കാട്ടിരി മുഹമ്മദ് യാസിർ (24) ആണ് പിടിയിലായത്. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ അൻസാരി ഹോട്ടലിന് സമീപത്തുനിന്ന് നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും (ഡൻസാഫ്) മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർ എം.എൽ. ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്നാണ് 18 ഗ്രാം എം.ഡി.എം.എ. യുമായി മുഹമ്മദ് യാസിറിനെ പിടികൂടിയത്. പിടിച്ചെടുത്ത ലഹരിവസ്തുവിന് ചില്ലറവിപണിയിൽ ഒരു ലക്ഷത്തോളം രൂപ വരും.
പെയിന്റിങ് തൊഴിലാളിയായ മുഹമ്മദ് യാസിർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഹരിവിൽപ്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. മെഡിക്കൽ കോളേജ് പരിസരത്തെ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്നിന്റെ ഉപയോഗം വർധിച്ചുവരുന്നതായി പരാതി പോലീസിന് ലഭിച്ചിരുന്നു. പ്രതിക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെപ്പറ്റിയും ഇയാളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. മെഡിക്കൽ കോളേജ് സബ്ബ് ഇൻസ്പെക്ടർ റാംമോഹൻ റോയ്, സീനിയർ സി.പി.ഒ. മനോജ്, സി.പി.ഒ.മാരായ പ്രമോദ്, രാരിഷ്, ഡൻസാഫ് എ.എസ്.ഐ. മനോജ് എടയേടത്ത്, കെ. അഖിലേഷ്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.
The post 18 ഗ്രാം എം.ഡി.എം.എ.യുമായി എടയൂർ സ്വദേശി യുവാവ് കോഴിക്കോട് പിടിയിൽ appeared first on Valanchery Online.
തുവ്വക്കാട് എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
തിരൂർ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും എം.ഡി.എം.എ മയക്കുമരുന്ന് വിൽപന നടത്തുന്ന പ്രതി മലപ്പുറം എക്സൈസിന്റെ പിടിയിൽ. സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സമൻ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പകടർ ടി. അനികുമാർ നൽകിയ രഹസൃ വിവരത്തിന്റെ അടിസ്ഥനത്തിൽ മലപ്പുറം തുവ്വക്കാട് വെച്ച് നടത്തിയ വാഹന പരിശോധനയിൽ അതി മാരക മയക്കുമരുന്ന് ആയ എം.ഡി.എം.എയുമായി ഒരു യുവാവ് എക്സൈസിന്റെ പിടിയിലായി. മുസ്തഫ, ഇസ്ഹാഖ്, എന്നിവർ KL 02 AV 785 എന്ന കാറിൽ ബാംഗ്ലൂരിൽ നിന്ന് അതി മാരക മയക്ക് മരുന്നായ എം.ഡി.എം.എ കടത്തി കൊണ്ട് വരുന്നുണ്ടന്ന് സ്റ്റേറ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പക്ടർ ടി അനികുമാർ അറിയിച്ചതിനെ തുടർന്ന് സ്ക്വാഡ് അംഗങ്ങളായ പ്രിവൻ്റീവ് ഓഫീസർ ടി. പ്രജോഷ് കുമാർ സി.ഇ.ഒ മുഹമ്മദ് അലി ഡ്രൈവർ രാജീവ് എന്നവരും മലപ്പുറം സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പക്ടർ ജിജി പോൾ സാർ മറ്റു അംഗങ്ങളായ കെ. രാമകൃഷ്ണൻ, അച്ചുതൻ കെ.സി. സജി പോൾ , സിന്ധു എന്നിവരും പെരിന്തൽമണ്ണ റൈഞ്ച് പാർട്ടി, കുറ്റിപ്പുറം റേഞ്ച് പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ തുവ്വക്കാട് വെച്ച് മേൽ കാറിനെ തടഞ്ഞ് നിർത്തുകയും കാറിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പടുകയും കാർ ഓടിച്ചിരുന്ന ഇസ്ഹാഖ് എന്നയാളെ 54 ഗ്രാം ക്രിസ്റ്റൽ രൂപത്തിലുള്ള എം.ഡി.എം.എയും 2 ഗ്രാം പിൽസ് രൂപത്തിലുള്ള എം.ഡി.എം.എയുമായി പിടികൂടി അറസ്റ്റു ചെയ്തു.
എം.ഡി.എം.എ കടത്താൻ ഉപയോഗിച്ച ആഢബര കാറയ KL 02AV 785 കാറും കസ്റ്റഡിയിൽ എടുത്തു. പിടികൂടിയ മയക്ക് മരുന്നിന് വിപണിയിൽ രണ്ട് ലക്ഷത്തോളം രൂപ വില വരുന്നതാണ്. തിരൂർ ഭാഗത്ത് ചെറുകിട വിൽപ്പനക്കാർക്ക് ആയി എത്തിച്ചു നൽകിയ മയക്കുമരുന്ന് ആണ് പിടിയിലായത് ബാഗ്ലൂരിൽ നിന്ന് വാളയാർ വഴി രഹസ്യ വഴികളിലൂടെ എത്തിച്ച മയക്കുമരുന്ന് ആണ് പിടികൂടിയത്.കോട്ടക്കൽ, വൈലത്തുർ , തിരൂർ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും മയക്കുമരുന്ന് വിൽപന നടത്തുന്ന പ്രതി ആണ് മാസങ്ങൾ നീണ്ട അന്വേഷണത്തിൽ ആണ് പ്രതികൾ വലയിലായത് .സ്ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫിസർ ടി പ്രജോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ് അലി. കെ ഡ്രൈവർ കെ രാജീവ് ,കുറ്റിപ്പുറം റേഞ്ച് ഇൻസ്പകർ സാദിഖ് സാർ, പ്രിവൻ്റീവ് ഓഫീസർ രാമൻ കുട്ടി, പെരിന്തൽമണ്ണ റൈഞ്ച് ഇൻസ്പകടർ സലീം സാർ, സി.ഇ.ഒ അരുൺ കുമാർ, രാജേഷ് മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പകടർ ജിജി പോൾ സാർ, കെ രാമ ക്യഷ്ണൻ, അച്ചുതൻ കെ.സി. സജി പോൾ, അലക്സ്‌, സിന്ധു എന്നിവർ ആണ് സംഘത്തിൽ ഉണ്ടായത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ജില്ലയിലെ മയക്കുമരുന്ന് കടത്ത് സംഘങ്ങളെ കുറച്ച് സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കണ്ട് പിടിച്ച കേസിന് പത്ത് മുതൽ ഇരുപത് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതിനും ഒരു ലക്ഷം മുതൽ 2 വർഷം വരെ പിഴ ലഭിക്കാനും സാധ്യതയുള്ള കേസാണിത്.
The post തുവ്വക്കാട് എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ appeared first on Valanchery Online.
വളാഞ്ചേരിയിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ
വളാഞ്ചേരി: എം.ഡി.എം.എ എന്ന മാരക ലഹരിമരുന്നുമായി കാറിലെത്തിയ മൂന്നു യുവാക്കൾ വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. വെട്ടിച്ചിറ മുഴങ്ങാണി കുറ്റിപ്പുറത്തൊടി മുഹമ്മദ് ഷാഫി ( 30 ), കൊളത്തൂർ പിത്തിനിപ്പാറ സ്വദേശി മാണിയാടത്തിൽ ശ്രീശാന്ത് (24), വളാഞ്ചേരി കാട്ടിപ്പരുത്തി പളളിയാലിൽ സറിൻ എന്ന ബാബു (26) എന്നിവരെയാണ് വളാഞ്ചേരി മത്സ്യ മൊത്ത വിപണ കേന്ദ്രത്തിനു മുൻവശം വച്ച് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്ന് 163 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു. സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽപെട്ട മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ (എം.ഡി.എം.എ) ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് കടത്തുന്ന സംഘത്തെകുറിച്ച് ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഈ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികെയാണ് വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ.ജി നേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വാഹന പരിശോധനക്കിടെ കെ.എൽ-55-എ.എ-8560 ഹ്യൂണ്ടായ് കാറിൽ വരികയായിരുന്ന യുവാക്കൾ പിടിയിലാകുന്നത്. അതിമാരക മായക്കുമരുന്നായ എം.ഡി.എം.എ സിന്തറ്റിക് ഡ്രഗുകളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്. രണ്ടോ മൂന്നോ തവണ ഉപയോഗിച്ചു കഴിഞ്ഞാൽ പോലും അഡിക്ട്ട് ആയി മാറുന്ന തരത്തിലുള്ള ഇനത്തിൽ പെട്ട, കൃത്രിമമായി ഉണ്ടാക്കുന്ന മയക്കുമരുന്നാണ് എം.ഡി.എം.എ. പാർട്ടി ഡ്രഗ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഒറ്റത്തവണ ഉപയോഗിച്ചാൽ 18 മണിക്കൂറോളം ഇതിന്റെ ലഹരി നിലനിൽക്കും എന്നാണ് പറയപ്പെടുന്നത്. ഇത് ഉപയോഗിച്ചു കഴിഞ്ഞാൽ  ക്ഷീണം അനുഭവപെടില്ല. കഴിഞ്ഞ ദിവസം വേങ്ങരയിൽ നിന്നും 780 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിലായിരുന്നു.
പ്രതികൾക്ക് ഇതിന് വേണ്ടി സാമ്പത്തിക സഹായം നൽകിയവരെ കുറിച്ചും പ്രതികൾക്ക് ലഹരി വസ്തു ലഭിച്ച ഉറവിടത്തെപറ്റിയും, പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കുറിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണെന്നും വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ നടത്തുമെന്നും ഇൻപെക്ടർ പറഞ്ഞു. പെരുന്നാൾ ആഘോഷത്തിനും കോളേജ് കുട്ടികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും ആണ് പ്രധാനമായും ഇവർ വില്പന നടത്താറുള്ളത്. ഗ്രാമിന് 1500 രൂപക്ക് വാങ്ങുന്ന ഇവർ ഗ്രാമിന് 3000 രൂപക്കാണ് ആവശ്യക്കാർക്ക് നൽകാറുള്ളത്. പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ പ്രൊബേഷനറി എസ്.ഐ ഷമീൽ, എസ്.സി.പി.ഒ മോഹനൻ, സി.പി.ഒമാരായ പ്രദീപ്‌, വിനീത്, ജോൺസൻ തിരുർ ഡി.വൈ.എസ്.പി വി.വി ബെന്നിയുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നാണ് പുടികൂടിയത്
The post വളാഞ്ചേരിയിൽ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ appeared first on Valanchery Online.
കോട്ടയ്ക്കലിൽ ലഹരി മരുന്നുകളുമായി 2പേർ പിടിയിൽ
കോട്ടക്കൽ: വിതരണത്തിനായി എത്തിച്ച എംഡിഎംഎയുമായി 2പേർ എക്സൈസിന്റെ പിടിയിൽ. രഹസ്യവിവരത്തെ തുടർന്ന് മലപ്പുറം കോട്ടയ്ക്കലിലെ അപ്പാർട്മെന്റിൽ സിഐ ജിജു ജോസും സംഘവും നടത്തിയ പരിശോധനയിലാണ് അനൂബിൽ നിസാമിൻ, ജിഫ്നൻ അബ്ദു റഹിമാൻ എന്നിവർ പിടിയിലായത്. മുറിയിൽ സൂക്ഷിച്ചിരുന്ന 5.420 ഗ്രാം MDMA,10 ഗ്രാം കഞ്ചാവ്‌, വലിക്കാനുള്ള ഉപകരണം,1700 രൂപ എന്നിവ പിടിച്ചെടുത്തു.
The post കോട്ടയ്ക്കലിൽ ലഹരി മരുന്നുകളുമായി 2പേർ പിടിയിൽ appeared first on Valanchery Online.
തിരൂരിൽ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ
തിരൂർ:  നിരോധിത സിന്തറ്റിക് മയക്ക് മരുന്നുമായി തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ദീപ ബാറിൽ അടിപിടി നടത്തി മുങ്ങി നടന്നിരുന്ന താനൂർ ഹാർബറിന് സമീപം ബീരാവുകടവത്ത് മുർഷാദ് (24), താനൂർ ജമാൽപീടിക പെട്ടിയെൻ്റെ പുരക്കൽ അബ്ദുൽ റാസിക്ക് (32) എന്നിവരെയാണ് തിരൂർ സി.ഐ ജിജോ അറസ്റ്റ് ചെയ്തത്.ബുധനാഴ്ച രാവിലെ തഴെപ്പാലത്ത് നിന്നും വിൽപ്പനയ്ക്കായി കൊണ്ട് വന്ന 25 ലധികം  ചെറിയ പാക്കറ്റുകളുമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സ്ഥിരമായി അന്യ സംസ്ഥാന ങ്ങളിൽ നിന്നും കൊണ്ടുവന്നു ഇവിടെ ചെറിയ പാക്കറ്റുകളിൽ ആക്കി വിൽക്കുന്നതാണ് രീതി. ഇവരുടെ കൂട്ട് പ്രതികളെ അന്യേഷിച്ച് വരുന്നു.
The post തിരൂരിൽ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ appeared first on Valanchery Online.
എം.ഡി.എം.എ മയക്കുമരുന്നുമായി വളാഞ്ചേരിയിൽ യുവാവ് പിടിയിൽ
വളാഞ്ചേരി: എം.ഡി.എം.എ (മെത്തലിൻ ഡയോക്സി മെത്തഫെറ്റാമിൻ)യുമായി യുവാവ് വളാഞ്ചേരി പൊലീസിൻ്റെ പിടിയിൽ. പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ സ്വദേശി മുഹമ്മദ് അബ്ദുൽ മജീദ് (24)നെയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്. വളാഞ്ചേരി മേഖലയിൽ വീര്യം കൂടിയ ലഹരി വസ്തുക്കൾ വ്യാപകമായി വിറ്റഴിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് ഇൻസ്പെക്ടർ കെ.ജെ.ജിനേഷിൻ്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. ഇതിനിടയിലാണ് ബസ്റ്റാൻ്റിൻ്റെ പിറക് വശത്ത് നിന്നും എം.ഡി.എം.എ.യുമായി പ്രതിപിടിയിലായത്. എസ്.ഐ.മുഹമ്മദ് റഫീഖ്, സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ്, ഗിരീഷ്, മോഹനൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജറാക്കി റിമാൻ്റ് ചെയ്തു.
The post എം.ഡി.എം.എ മയക്കുമരുന്നുമായി വളാഞ്ചേരിയിൽ യുവാവ് പിടിയിൽ appeared first on Valanchery Online.