mdf Archives - Valanchery Online

കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യാ വിമാനങ്ങൾ നിർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡെവലപ്‌മെന്റ് ഫോറം പ്രതിഷേധ സംഗമം നടത്തി
കോഴിക്കോട്: കരിപ്പൂരിൽ നിന്നും ദുബൈ,ഷാർജ സെക്ടറിലേക്കും തിരിച്ചും സർവീസ് നടത്തുന്ന എയർ ഇന്ത്യാ വിമാനങ്ങൾ മാർച്ച് മുതൽ നിർത്താനുള്ള എയർഇന്ത്യാ തീരുമാനം പുന:പരിശോധിച്ചില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് എം.കെ.രാഘവൻ എം.പി. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യാ വിമാനങ്ങൾ നിർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡെവലപ്‌മെന്റ് ഫോറം (എം.ഡി.എഫ്) സെൻട്രൽ കമ്മിറ്റി കോഴിക്കോട് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ മുൻമന്ത്രി എം.കെ.മുനീർ എം.എൽ.എ.മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ എം.ഡി.എഫ്.പ്രസിഡന്റ് എസ്.എ.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. എം.ഡി.എഫ്.ചെയർമാൻ യു.എ.നസീർ സമരപ്രഖ്യാനം നടത്തി. സഹദ് പുറക്കാട് സാഗതവും അഷറഫ് കളത്തിങ്ങൽ പാറ നന്ദിയും പറഞ്ഞു. ഗുലാം ഹുസൈൻ കൊളക്കാടൻ, സന്നാഫ് പാലക്കണ്ടി, ഫ്രീഡാ പോൾ, കരീം വളാഞ്ചേരി, നിസ്താർ ചെറുവണ്ണൂർ തുടങ്ങിയവർ പ്രസംഗിച്ചു.

The post കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യാ വിമാനങ്ങൾ നിർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡെവലപ്‌മെന്റ് ഫോറം പ്രതിഷേധ സംഗമം നടത്തി appeared first on Valanchery Online.

മലബാറിൽ കൂടുതൽ പ്ലസ് വൺ സീറ്റുകൾ അനുവദിക്കണം- മലബാർ ഡവലപ്മെൻ്റ് ഫോറം
വിദ്യാഭ്യാസമാണ് സ്വാതന്ത്ര്യം ക്യാമ്പയിൻ്റെ ഭാഗമായി മലബാറിലെ മുഴുവൻ മന്ത്രിമാരെയും, എം.എൽ.എ മാരെയും മലബാർ ഡവലപ്മെൻ്റ് ഫോറം പ്രതിനിധികൾ സ്വാതന്ത്ര്യ ദിനം മുതൽ സന്ദർശിച്ചു മലബാറിൽ കൂടുതൽ പ്ലസ് വൺ സീറ്റുകൾ അനുവദിക്കണം എന്ന ആവശ്യത്തിന് മുഖ്യമന്ത്രിക്കുള്ള നിവേദനങ്ങൾ കൈമാറി വരികയാണ്. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിനെ മലബാർ ഡവലപ്മെൻ്റ് ഫോറം സെൻട്രൽ കമ്മിറ്റി ഓർഗനേ സിങ്ങ് സെക്രട്ടറി പി.എ. അബ്ദുൽ കലാം ആസാദ്, കോഴിക്കോട് സൗത്ത് ചാപ്റ്റർ മുഖ്യ രക്ഷാധികാരി എം.മുഹമ്മദ് നസീം, പ്രസിഡണ്ട്  സി.പി.അബ്ദുറഹിമാൻ, പ്രവാസി സെൽ & സോഷ്യൽ മീഡിയ കൺവീനർ ഐ.പി ഉസ്മാൻ കോയ, ഓർഗനേസിങ്ങ് സെക്രട്ടറി സുനിൽ കുമാർ എന്നിവർ സന്ദർശിച്ചു മലബാറിൽ കൂടുതൽ പ്ലസ് വൺ സീറ്റുകൾ അനുവദിക്കണം എന്ന ആവശ്യത്തിനുള്ള നിവേദനം സമർപ്പിച്ചു.

The post മലബാറിൽ കൂടുതൽ പ്ലസ് വൺ സീറ്റുകൾ അനുവദിക്കണം- മലബാർ ഡവലപ്മെൻ്റ് ഫോറം appeared first on Valanchery Online.

കരിപ്പൂർ വിമാനാപകട വാർഷികം: മലബാർ ഡവലപ്മെന്റ് ഫോറം ദുരന്ത സ്ഥലത്ത് അനുസ്മരണ സംഗമം നടത്തി
കരിപ്പൂർ വിമാനപകടം സംഭിച്ച് ഒരു വർഷം തികഞ്ഞ ഇന്ന് (ഓഗസ്റ്റ് 7ന് ശനിയാഴ്ച )രാവിലെ 9 മണി മുതൽ മലബാർ ഡവലെപ്പ്മെൻ്റ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ  ആഭിമുഖ്യത്തിൽ

വിമാനാപകടത്തിൽ രക്ഷപ്പെട്ട യാത്രക്കാരും മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കളും അപടമറിഞ്ഞ് മഹാമാരികാലത്തും ദുരന്ത സ്ഥലത്ത് ഓടിയെത്തിയ കോണ്ടോട്ടിലെ ലോകത്തിനു മുമ്പിൽ അഭിമാനമായി മാറിയ നാട്ടുകാരും ഒരുമിച്ച് ചേർന്നത് കരളലിയിപ്പിക്കുന്ന അനുഭവമായി. മാരകമായ അപകടം പറ്റിയ നുറിലെറെ യാത്രക്കാർ എല്ലാ അവശതയും മറന്ന് ഒത്ത് കുടിയപ്പോൾ വികാരഭരിതമായ അനുഭവങ്ങൾക്ക് ദുരന്ത ഭൂമി സാക്ഷിയായി.

കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ, സംസ്ഥാന പൊതുമാരാമത്ത് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ്, അബ്ദുസമദ് സമദാനി എം.പി, ശശി തരുർ എം.പി എന്നിവർ അനുസ്മരണ സന്ദേശമയച്ചു. എം.ഡി.ഫ് ചെയർമാൻ യു.എ നസീറിൻ്റെ അദ്യക്ഷത വഹിച്ചു. എംകെ രാഘവൻ എംപി സംഗമം ഉൽഘാടനം ചെയ്തു. എം.ഡി.ഫ് ജന:സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി ആമുഖ പ്രസംഗം നടത്തി. ടി.വി ഇബ്രാഹിം എം.എൽ.എ മുഖ്യ പ്രഭാഷണവും നടത്തി. കൊണ്ടോട്ടി  മുൻസിപ്പൽ ചെയർപേഴ്സൺ ഫാത്തിമത്ത് സുഹറാബി സി.ടി മരണപ്പെട്ട ഇരുപത്തൊന്ന് പേരെ അനുസ്മരിച്ച് സംസാരിച്ചു.

എയർപ്പോർട്ട് അഡ് വൈസറി ബോർഡ് അംഗം നസീർ, മുൻസിപ്പൽ കൗൺസിലർമാരായ സുഹൈർ സി, കെ.പി ഫിറോസ്, കെ.കെ റഷിദ്, ബബിത വി, സൽമാൻ കെ.പി, മൊയ്തിൻ കോയ കെ, മുൻ കൗൺസിലർ ഇഞ്ചി നിയർ ബിച്ചു എം.ഡി ഫ് പ്രസിണ്ടണ്ട് എസ്സ് എ അബുബക്കർ, വൈസ്  പ്രസിഡന്റ് അഡ്വ.സുജാത വർമ്മ ട്രഷറർ സന്തോഷ് കുമാർ വി.പി, രക്ഷാധികാരിമാരായ ഗുലാം ഹുസൈൻ, സഹദ് പുറക്കാട്, ഓർഗനൈസിങ്ങ് സെക്രട്ടറി പി. അബ്ദുൾ കലാം അസാദ്, ഭാരവാഹികളായ കരിം വളാഞ്ചേരി, മൊയ്തുപ്പ ഹാജി കൊട്ടക്കൽ, അഫ്സൽ ബാബു, ജമാൽ കൊരങ്ങാടൻ, ഷിറോസ് എൻ.കെ, നാട്ടുകാരുടെ പ്രതീനിധികളായ ജുനൈദ് മുക്കോട്  ,യാസിർ ചെങ്ങോടൻ, സി.പി നാസർ, യാത്രകാരുടെ പ്രതിനിഥികളായ ആഷിക്ക് പെരുമ്പാൾ, മുഫീദ പെരാമ്പ്ര, ഷെമീർ വടക്കൻ, എം.ക്കെ താഹ, റഹിം വയനാട് മരിച്ചവരുടെ ബന്ധുവായ ഡോ: സജാദ്  എന്നിവർ സംസാരിച്ചു.

തുടർന്ന് യാത്രക്കാരും മരിച്ചവരുടെ  ആശ്രിതരും അതിജീവനത്തിൻ്റെ ഒരു വർഷം; അനുഭവങ്ങൾ പങ്ക് വെച്ചു. ഒരു വർഷമായിട്ടും അപകടത്തിൻ്റെ അന്വേഷണ റിപ്പോർട്ട് പ്രസിദ്ദികരിക്കാത്തതും എയർ ഇന്ത്യയും എയർ ഇന്ത്യ നിയോഗിച്ച വക്കിൽ  യാത്രക്കാരോടും മരപ്പെട്ടവരുടെ ആശ്രിത രോടും പുലർത്തുന്ന മനുഷ്യത്ത രഹിതമായ സമീപനത്തിനെതിരെയുള്ള ശക്തമായ താക്കീതായി  ഈ സംഗമം   നഷ്ടപരിഹാരം നൽകുന്നതിൽ അമാന്തം കാണി ച്ച് നീതി നിഷേധിച്ചാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മലബാർ ഡവലെപ്പ്മെൻ്റ് ഫോറം സംഗമം  മുന്നറിയിപ്പ് നൽകി.

The post കരിപ്പൂർ വിമാനാപകട വാർഷികം: മലബാർ ഡവലപ്മെന്റ് ഫോറം ദുരന്ത സ്ഥലത്ത് അനുസ്മരണ സംഗമം നടത്തി appeared first on Valanchery Online.

കരിപ്പൂർ വിമാനാപകട വാർഷികം: മലബാർ ഡവലപ്മെന്റ് ഫോറം ദുരന്ത സ്ഥലത്ത് അനുസ്മരണ സംഗമം നടത്തുന്നു
കരിപ്പൂർ വിമാനപകടം സംഭിച്ച് ഒരു വർഷം തികയുന്ന ഓഗസ്റ്റ് 7ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ എംഡിഎഫിന്റെ  ആഭിമുഖ്യത്തിൽ വിമാനാപകടത്തിൽ രക്ഷപ്പെട്ട യാത്രക്കാരും മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കളും അപടമറിഞ്ഞ് മഹാമാരികാലത്തും ദുരന്ത സ്ഥലത്ത് ഓടിയെത്തിയ കോണ്ടോട്ടിലെ ലോകത്തിനു മുമ്പിൽ അഭിമാനമായി മാറിയ നാട്ടുകാരും ഒരുമിച്ച് ചേരുന്നു. കോവിഡ് പ്രാട്ടോക്കാൾ കൃത്യമായി പാലിച്ചായിരിക്കും പരിപാടി. കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ, സംസ്ഥാന പൊതുമാരാമത്ത് മന്ത്രി അഡ്വ.പിഎ  മുഹമ്മദ് റിയാസ്, അബ്ദുസമദ് സമദാനി എം.പി,  ശശിതരുർ എം പി എന്നിവർ ഓൺലെനായി സംഗമത്തെ അഭിസംഭോധന ചെയ്യും. എം ഡി.ഫ് ചെയർമാൻ  യു എ നസീറിൻ്റെ അദ്യക്ഷതയിൽ എംകെ രാഘവൻ എംപി സംഗമം ഉൽഘാടനം ചെയ്യും.

എളമരം കരിം എം.പി മുഖ്യ പ്രഭാഷണം നടത്തും. ടി വി ഇബ്രാഹിം എംൽഎ അനുസ്മരണ പ്രഭാഷണവും നടത്തും. കൊണ്ടോട്ടി  മുൻസിപ്പൽ ചെയർപേഴ്സൺ ഫാത്തിമത്ത് സുഹറാബി സി ടി

കൗൺസിലർമാരായ ഇഞ്ചിനിയർ ബിച്ചു, സുഹൈർ ,സി കെ .പി ഫിറോസ്, കെ.കെ ഷിദ് ,ബബിത .വി , സൽമാൻ കെ.പി, എംഡിഎഫ് പ്രസിണ്ടണ്ട് എസ്.എ അബൂബക്കർ, വൈസ് പ്രസിഡന്റ് അഡ്വ.സുജാത വർമ്മ, രക്ഷാധികാരിമാരായ ഗുലാം ഹുസൈൻ, സഹദ് പുറക്കാട്, കൊളക്കാടൻ, ജനറൽ സിക്രട്ടറി അബ്ദുറഹിമാൻ  ഇടക്കുനി, ഓർഗനൈസിങ്ങ് സെക്രട്ടറി പി. അബ്ദുൾ കലാം ആസാദ്

ട്രഷറർ സന്തോഷ് വലിയപറമ്പത്ത്, ആക്ക്ഷൻ ഫോറം കോഡിനേറ്റർ ഒ.കെ മൻസൂർ ബേപ്പൂർ  ട്രഷറർ എം.കെ താഹ, എം ഡി ഫ് ഉന്നതാധികാര സമിതി അംഗം സിന്ധു പുഴക്കൽ, നാട്ടുകാരുടെ പ്രതീനിധികളായ ജുനൈദ് മുക്കോടൻ , യാസിർ ചെങ്ങോടൻ, യാത്രക്കാരുടെ പ്രതിനിഥികളായ ആഷിക്ക് എടപ്പാൾ , മുഫീദ പേരാമ്പ്ര, മരിച്ചവരുടെ ബന്ധുവായ ഡോ: സജാദ്  എന്നിവർ സംസാരിക്കും. ചടങ്ങിൽ പ്രശസ്ത പ്രഭാഷകൻ പി.എം എ ഗഫൂർ സ്വാന്തന പ്രഭാഷണം നടത്തും. തുടർന്ന് യാത്രക്കാരും മരിച്ചവരുടെ  ആശ്രിതരും അതിജീവനത്തിൻ്റെ ഒരു വർഷം; അനുഭവങ്ങൾ പങ്ക് വെക്കും. എം ഡി ഫ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ പി.കെ കബീർ സലാല ,പ്രത്യുരാജ്  നാറാത്ത് ,അഷറഫ് കളിത്തങ്കൽ പാറ, കരിം വളാഞ്ചേരി, മിനി എസ്സ് നായർ  എം.എ ഷഹനാസ് ,ഫസ് ല ബാനു , മൊയ്തുപ്പ ഹാജി നിസ്താർ ചെറുവണ്ണൂർ, വാസൻ നെടുങ്ങാടി ഫ്രിഡാ പോൾ ,അബ്ബാസ് കളത്തിൽ, സലിം പറമ്പിൽ ,സജ്ന വേങ്ങേരി, അഫ്സൽ ബാബു, ഷെബിർ കോട്ടക്കൽ എന്നിവർ നേതൃത്വം നൽകും. ഒരു വർഷമായിട്ടും അപകടത്തിൻ്റെ അന്വേഷണ റിപ്പോർട്ട് പ്രസിദ്ദികരിക്കാത്തതും എയർ ഇന്ത്യയും എയർ ഇന്ത്യ നിയോഗിച്ച വക്കിൽ  യാത്രക്കാരോടും മരപ്പെട്ടവരുടെ ആശ്രിത രോടും പുലർത്തുന്ന മനുഷ്യത്ത രഹിതമായ സമീപനത്തിനെതിരെയുള്ള ശക്തമായ താക്കീതായിരിക്കും ഈ സംഗമമെന്നും  നഷ്ടപരിഹാരം നൽകുന്നതിൽ അമാന്തം കാണി ച്ച് നീതി നിഷേധിച്ചാൽ

ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മലബാർ ഡവലെപ്പ്മെൻ്റ് ഫോറം  ജന:സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി പറഞ്ഞു.

The post കരിപ്പൂർ വിമാനാപകട വാർഷികം: മലബാർ ഡവലപ്മെന്റ് ഫോറം  ദുരന്ത സ്ഥലത്ത് അനുസ്മരണ സംഗമം നടത്തുന്നു appeared first on Valanchery Online.

മടക്കയാത്രക്ക് കാത്തിരിക്കുന്ന പ്രവാസികൾക്ക് വാക്സിൻ വിതരണം ഉടനെ പൂർത്തിയാക്കുക-മലബാർ ഡവലപ്മെന്റ് ഫോറം
കോവിഡ് പ്രതിസന്ധിയിൽ യാത്രാ വിലക്ക് നേരിടുന്ന കേരളത്തിലെ ബഹുഭൂരിപക്ഷം

വരുന്ന തൊഴിലാളികളടക്കമുള്ള പതിനഞ്ച് ലക്ഷത്തോളം   പ്രവാസികൾക്ക്  രണ്ടാം ഡോസ്  കോവിഷീൽഡ് വാക്സിൻ വിതരണം ത്വരിതഗതിയിലാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മലബാർ ഡവലെപ്പ്മെൻറ് ഫോറം കോഴിക്കോട്, മലപ്പുറം, കണ്ണൂർ ഡി.എം.ഒ ഓഫിസുകൾക്ക് മുമ്പിലും വയനാട് വൈത്തിരി താലൂക്ക് ഹോസ്പ്പിറ്റലിനു മുമ്പിലും നടക്കുകയാണ്. മലപ്പുറത്ത് എം.ഡി.എഫ് സമരം പി ഉബൈദുള്ള എം.എൽ.എ ഉൽഘാടനം ചെയ്തു.

ലക്ഷകണക്കിന്  മലയാളികൾ യു.എ ഇ യിലെക്കും ലക്ഷത്തോളം മലയാളികൾ സൗദി അറേബ്യയിലെക്കുമുള്ള യാത്രക്കാണ് ഒരുങ്ങി നിൽക്കുക്കുന്നത്.  ഇതിൽ 90 ശതമാനവും മലബാറിൽ നിന്നുമുള്ള സാധാരണ തൊഴിലാളികളാണ്.  വിസ തീരുന്ന  കലാവധിക്കുള്ളിൽ തിരിച്ചെത്തിയില്ലങ്കിൽ ജോലി നഷ്ടപ്പെടും.

ജൂലൈ എഴ് മുതൽ വിമാന കമ്പനികളൾ ബുക്കിങ്ങ് ആരംഭിക്കുന്നുണ്ട്.  രണ്ട് ഡോസും  എടുത്തവർക്ക്  മാത്രമെ യാത്ര അനുവധിക്കുകയുള്ളു. 10 ശതമാനം പ്രവാസികൾക്ക് മാത്രമെ ഇത് വരെ വാക്സിൻ നൽകിയിട്ടുള്ളു. ആരോഗ്യ വകുപ്പ് സൗജന്യമായി നൽകുന്ന വാക്സിൻ പ്രാഥമിക  ആരോഗ്യ കേന്ദ്രങ്ങൾ വഴി നൽകി വരുന്നു. എന്നാൽ വളരെ തുച്ചമായ ആളുകൾക്കാണ് ഇത് വരെ വാക്സിൻ എടുക്കാൻ കഴിഞ്ഞിട്ടുള്ളൂ.  പലയിടങ്ങളിലും സ്റ്റോക്ക് തീർന്നു. സംസ്ഥാന അരോഗ്യവകുപ്പിൻ്റെ കോവീ ഷീൽഡ് വാക്സിൻ പുതുതായി നൽകാൻ സ്റ്റോക്ക് ഇല്ലെന്നാണ് അറിവ്. കേന്ദ്രസർക്കാരിൽ നിന്ന് വാക്സിൻ ലഭിക്കാൻ നിമയകടമ്പൾ വലുതാണ് താനും. അങ്ങിനെ വന്നാൽ പ്രവാസികൾക്കുള്ള വാക്സിൻ വിതരണം വളരെ വൈകും  ഇത് സാധാരണ പ്രവാസികൾക്ക് വലിയ തരത്തിലുള്ള പ്രതിസന്ധി ഉണ്ടാക്കും.  പലർക്കും ജോലി നഷ്ടപ്പെടും.  ഇത് വലിയ ദുരന്തത്തിലെക്ക് പ്രവാസികളെയും കുടുംബത്തെയും കൊണ്ടെത്തിക്കും.  ആരോഗ്യവകുപ്പ് അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ്  ജില്ലാതല ആരോഗ്യ കേന്ദ്രങ്ങൾക്ക്  മുമ്പിൽ സമരം സങ്കടിപ്പിക്കുന്നത് . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തിരഞ്ഞെടുത്ത അംഗങ്ങൾ നടത്തുന്നു ധർണ്ണകൾക്ക് മുഴുവൻ പ്രവാസികളുടെയും പൊതുജനങ്ങളുടെയും പിന്തുണ വേണമെന്ന് എംഡിഎഫ് ഭാരവാഹികൾ  അഭ്യർത്ഥിക്കുന്നു.

The post മടക്കയാത്രക്ക് കാത്തിരിക്കുന്ന പ്രവാസികൾക്ക് വാക്സിൻ വിതരണം ഉടനെ പൂർത്തിയാക്കുക-മലബാർ ഡവലപ്മെന്റ് ഫോറം appeared first on Valanchery Online.

വിമാനത്താവളങ്ങളിൽ അതിവേഗ കോവിഡ് ടെസ്റ്റ് സൗകര്യം ഏർപ്പെടുത്തുക-മലബാർ ഡവലപ്മെന്റ് ഫോറം
കേരളത്തിലെ നാല് വിമാനത്താവങ്ങളിലും അതിവേഗ കോവിഡ് പരോശോധന സംവിധാനമൊരുക്കി

ഭാഗികമായി യാത്രാ വിലക്ക് നീക്കിയ യുഎഇലേക്ക്  വിമാന സർവീസുകൾ  ആരംഭിക്കാൻ മലബാർ ഡവലപ്മെന്റ്  ഫോറം  പ്രധാനമന്ത്രി, മുഖ്യമന്ത്രി, വിദേശകാര്യ സഹമന്ത്രി, വ്യോമയാന വകുപ്പ് മന്ത്രി എന്നിവർക്ക് അയച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

നാലു മണിക്കൂറിനുള്ളിൽ ഫലം കിട്ടുന്ന അതിവേഗ പരിശോദന സൗകര്യങ്ങൾ  ഉള്ള ലാബുകൾ താത്പര്യമറിയിച്ചുകൊണ്ട് ഇതിനകം വിമാനത്താവള അധികൃതരെ സമീപിച്ചിട്ടുണ്ട്. യുഎഇ നിഷ്‌കർഷിച്ച സൗകര്യങ്ങൾ വിമാനത്താവളങ്ങളിൽ ഉടനടി സ്ഥാപിച്ചെങ്കിൽ മാത്രമേ എയർലൈൻസ് കമ്പനികൾ ബുക്കിംഗ് ആരംഭിക്കൂ.

നൂറു കണക്കിന് പ്രവാസികളാണ് അടിയന്തരാവശ്യങ്ങൾക് നാട്ടിലെത്തി തിരിച്ചു പോകാൻ കഴിയാതെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്. ക്രിത്യ സമയത് ജോലിയിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ ഒരുപാട് പേർക്ക് തൊഴിൽ നഷ്ടമായിട്ടുണ്ട്.  അധികൃതർ ഉണർന്നു പ്രവർത്തിക്കണം. എം. ഡി ഫ് ചെയർമാൻ യു.എ നസീർ  പ്രസിഡണ്ട് എസ്‌എ അബൂബക്കർ,   ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ എടക്കുനി, ട്രഷറർ സന്തോഷ് കുറ്റിയാടി,  എന്നിവർ ആവശ്യപ്പെട്ടു .

The post വിമാനത്താവളങ്ങളിൽ അതിവേഗ കോവിഡ് ടെസ്റ്റ് സൗകര്യം ഏർപ്പെടുത്തുക-മലബാർ ഡവലപ്മെന്റ് ഫോറം appeared first on Valanchery Online.