mdb Archives - Valanchery Online
മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയാ കമ്മിറ്റി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
തിരുനാവായ : മലബാർ ദേവസ്വംബോർഡ് പുതുതായി രൂപവത്‌കരിച്ച മലപ്പുറം ഏരിയാകമ്മിറ്റിയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ തിരുനാവായ നാവാമുകുന്ദ ദേവസ്വം സത്രം ഹാളിൽ നടന്നു. മുൻ ചെയർമാൻ യു.പി. പുരുഷോത്തമൻ അധ്യക്ഷതവഹിച്ചു. ദേവസ്വംബോർഡ്‌ അംഗം രാധ മാമ്പറ്റ ഉദ്ഘാടനം ചെയ്തു.
ചെയർമാനായി തിരഞ്ഞെടുത്ത ഒ.കെ. ബേബി ശങ്കറിന് അസി. കമ്മീഷണർ സി. വിനോദ്‌കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ചെയർമാൻ ബേബി ശങ്കർ അംഗങ്ങളായ കെ.പി. പവിത്രൻ, കെ.ടി. പ്രേമലത, ഡോ. ശശിധരൻ ക്ലാരി, ആർ. ജയകുമാർ, കെ. നാരായണൻ, എം.എ. അജയകുമാർ എന്നിവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലുൾപ്പെടുന്ന നാനൂറോളം ക്ഷേത്രങ്ങൾ മലപ്പുറം ഏരിയാകമ്മിറ്റിക്കു കീഴിലുണ്ട്. രാമൻകുട്ടി മേനോൻ, ജനാർദ്ദനൻ പേരാമ്പ്ര, കെ. പരമേശ്വരൻ ആതവനാട്, സി. വിനോദ്‌കുമാർ, ജൂനിയർ സൂപ്രണ്ട് കെ.കെ. പ്രമോദ്കുമാർ എന്നിവർ പ്രസംഗിച്ചു.
The post മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയാ കമ്മിറ്റി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു appeared first on Valanchery Online.
മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സിഐടിയു വളാഞ്ചേരി ഏരിയാ സമ്മേളനം നടന്നു
വളാഞ്ചേരിയിൽ ടി.ആർ.കെ.യു.പി. സ്കൂളിൽ സി.ഐ.ടി.യു. ജില്ലാകമ്മിറ്റിയംഗം വി.കെ. രാജീവ് ഉദ്ഘാടനംചെയ്തു. പി. വിജയൻ അധ്യക്ഷതവഹിച്ചു. വി. ശിവകുമാർ, പി. ഹരിദാസൻ എന്നിവർ പ്രമേയങ്ങളും കെ. രാമകൃഷ്ണൻ, കെ. പരമേശ്വരൻ എന്നിവർ റിപ്പോർട്ടുകളും അവതരിപ്പിച്ചു. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, തിരൂർ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കുക, കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ സ്ഥിരം എക്സിക്യുട്ടീവ് ഓഫീസറെ നിയമിക്കുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു. യൂണിയൻ സംസ്ഥാനസമിതിയംഗം കെ. അനിൽ, കെ. രാമകൃഷ്ണൻ, പി.കെ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: പി. വിജയൻ (പ്രസി), ഹരിദാസൻ തൊഴുവാനൂർ, ഹരിചന്ദ്രൻ കാടാമ്പുഴ, അനിത കാടാമ്പുഴ, സുന്ദരവാര്യർ വലിയകുന്ന് (വൈസ് പ്രസി), കെ. രാമകൃഷ്ണൻ (സെക്ര), വി. ശിവകുമാർ, പ്രസാദ് വൈക്കത്തൂർ, പ്രവീൺ കാടാമ്പുഴ (ജോ. സെക്ര), പ്രദീപ് എടയൂർ (ട്രഷ).
The post മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സിഐടിയു വളാഞ്ചേരി ഏരിയാ സമ്മേളനം നടന്നു appeared first on Valanchery Online.