MBA Archives - Valanchery Online
	1	</sy:updateFrequency>
MBA Archives - Valanchery Online
“മെസ്മറൈസ് – 23”; മാനേജ്മെന്റ് മീറ്റ് മാർച്ച് 20 ന് എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജിൽ നടക്കും
കുറ്റിപ്പുറം: എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് എം.ബി.എ വകുപ്പ് സംഘടിപ്പിക്കുന്ന മാനേജ്മെന്റ് മീറ്റ് ” മെസ്മറൈസ് – 23 ” മാർച്ച് 20 ന് കോളേജിൽ നടക്കും. മാനേജ്മെന്റ് തലത്തിലും അക്കാദമിക്ക് തലത്തിലുമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന മീറ്റ് കെ.ടി. ഡി.സി. ചെയർമാൻ പി.കെ ശശി ഉദ്ഘാടനം ചെയ്യും. പെപ്സ് മാറ്ററസ് കേരള റീജനൽ ഹെഡ് പി.എം. റഫീഖ് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ കോളേജ് […]
The post “മെസ്മറൈസ് – 23”; മാനേജ്മെന്റ് മീറ്റ് മാർച്ച് 20 ന് എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജിൽ നടക്കും appeared first on Valanchery Online.
കുറ്റിപ്പുറം: എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് എം.ബി.എ വകുപ്പ് സംഘടിപ്പിക്കുന്ന മാനേജ്മെന്റ് മീറ്റ് ” മെസ്മറൈസ് – 23 ” മാർച്ച് 20 ന് കോളേജിൽ നടക്കും. മാനേജ്മെന്റ് തലത്തിലും അക്കാദമിക്ക് തലത്തിലുമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന മീറ്റ് കെ.ടി. ഡി.സി. ചെയർമാൻ പി.കെ ശശി ഉദ്ഘാടനം ചെയ്യും. പെപ്സ് മാറ്ററസ് കേരള റീജനൽ ഹെഡ് പി.എം. റഫീഖ് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ കോളേജ് മാനേജിംഗ് കമ്മിറ്റി സെക്രട്ടി എഞ്ചി. കെ.വി. ഹബീബുള്ള അധ്യക്ഷത വഹിക്കും. അൻപതിൽപരം കോളേജുകളിൽ നിന്നും മാനേജ്‌മന്റ് ഇൻസ്റ്റിറ്റൂട്ടുകളിൽ നിന്നുമായി അഞ്ഞൂറോളം വിദ്യാർത്ഥികൾ വിവിധ മാനേജന്റ് മത്സരങ്ങളിൽ മാറ്റുരക്കും.
വൈകീട്ട് സമാപന സമ്മേളനം മുൻ എം. എൽ. എ. വി.ടി. ബലറാം ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് മുബാസ് മ്യൂസിക് ബാന്റ് അവതരിപ്പികുന്ന സംഗീത നിശയും വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറും.
മീറ്റിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഡിഗ്രി, പി.ജി, തലത്തിലുള്ള വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്യുന്നതിന് ബന്ധപ്പെടുക. ഫോൺ : 9074507510. അന്നേ ദിവസം സ്പോട്ട് രജിസ്ട്രേഷൻ ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
			<slash:comments>0</slash:comments>
എം.ബി.എ പ്രവേശന കെ-മാറ്റ് പരീക്ഷ മേയ് ഏഴിന്
തിരുവനന്തപുരം: സംസ്ഥാനത്ത് എം.ബി.എ പ്രവേശനത്തിനുള്ള കെ-മാറ്റ് പരീക്ഷ മേയ് 7ന് നടത്തും. ഇന്നു മുതൽ 21ന് രാവിലെ 10വരെ www.cee.kerala.gov.inൽ അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. ഹെൽപ്പ് ലൈൻ- 04712525300.
The post എം.ബി.എ പ്രവേശന കെ-മാറ്റ് പരീക്ഷ മേയ് ഏഴിന് appeared first on Valanchery Online.
			<slash:comments>0</slash:comments>
കിക്മയിൽ എം.ബി.എ; അഭിമുഖം വെള്ളിയാഴ്ച
തിരുനാവായ : സംസ്ഥാന സഹകരണയൂണിയന്റെ നെയ്യാർ ഡാമിലുള്ള കിക്മയിൽ എം.ബി.എ. ഫുൾടൈം ബാച്ചിലേക്കുള്ള ഓൺലൈൻ അഭിമുഖം വെള്ളിയാഴ്ച പത്തുമുതൽ രണ്ടുവരെ തിരൂർ സഹകരണ പരിശീലന കോളേജിൽ നടക്കും. ഫോൺ: 9947411797, 8547618290.
The post കിക്മയിൽ എം.ബി.എ; അഭിമുഖം വെള്ളിയാഴ്ച appeared first on Valanchery Online.
			<slash:comments>0</slash:comments>
അസാപിൽ എംബിഎക്കാർക്ക് അവസരം
മലപ്പുറം: ജില്ലയിൽ അസാപിന്റെ (അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം) ഒരുവർഷ ഇന്റേൺഷിപ്പിന‌് എംബിഎ കഴിഞ്ഞവർക്ക് അവസരം. മൂന്നുവർഷത്തിനുള്ളിൽ എംബിഎ റെഗുലർ സമ്പ്രദായത്തിൽ 60 ശതമാനം മാർക്കോടെ ജയിച്ചവർക്കും അവസാന വർഷഫലം കാത്തിരിക്കുന്നവർക്കും മുൻ സെമസ്റ്ററുകളിൽ 60 ശതമാനം മാർക്കുണ്ടെങ്കിൽ അപേക്ഷിക്കാം. (മൂന്നാം സെമസ്റ്റർവരെയുള്ള മാർക്ക് ലിസ്റ്റുകൾ കൈവശം ഉണ്ടായിരിക്കണം). തെരെഞ്ഞെടുക്കപ്പെടുന്നവർക്ക‌് പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. 31ന‌് രാവിലെ 10ന് അസാപിന്റെ […]
The post അസാപിൽ എംബിഎക്കാർക്ക് അവസരം appeared first on Valanchery Online.
31ന‌് രാവിലെ 10ന്  അസാപിന്റെ ജില്ലാ ഓഫീസിലാണ‌് ഇന്റർവ്യൂ. മുഴുവൻ മാർക്ക് ലിസ്റ്റും കോഴ്‌സ് കംപ്ലീഷൻ സർട്ടിഫിക്കറ്റ‌്, ബയോഡേറ്റ, തിരിച്ചറിയൽ രേഖകളുടെയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും അറ്റസ്റ്റഡ് കോപ്പികൾ, രണ്ട് പാസ്‌പോർട്ട് സൈസ്  ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. ഫോൺ 9495999675.
Summary: Job opportunity for MBA holders in ASAP
			<slash:comments>0</slash:comments>
എംബിഎകാര്‍ക്ക് മലപ്പുറം ജില്ലയിൽ എക്‌സിക്യൂട്ടീവ്/ ഇന്റേണ്‍ തൊഴിലവസരങ്ങൾ
അഡിഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം (അസാപ്) ജില്ലയില്‍ പ്രോഗ്രാം എക്‌സി ക്യൂട്ടീവ് /എംബിഎ ഇന്റേണ്‍സിന്റെ ഒരുവര്‍ഷ ഇന്റേണ്‍ഷിപ്പിനു എംബിഎ കഴിഞ്ഞവരെ തെരഞ്ഞെടുക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുളില്‍ എം.ബി.എ റെഗുലര്‍ സമ്പ്രദായത്തില്‍ 60 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്കും അവസാന വര്‍ഷഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ സെമസ്റ്ററുകളിലില്‍ 60 ശതമാനം മാര്‍ക്കുമുണ്ടെങ്കില്‍ അപേക്ഷിക്കാം. (മൂന്നാംസെമസ്റ്റര്‍ വരെയുള്ളമാര്‍ക്ക് ലിസ്റ്റുകള്‍ കൈവശം ഉണ്ടായിരിക്കേണ്ടതാണ്). തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്കു പ്രതിമാസം 10,000 രൂപ […]
The post എംബിഎകാര്‍ക്ക് മലപ്പുറം ജില്ലയിൽ എക്‌സിക്യൂട്ടീവ്/ ഇന്റേണ്‍ തൊഴിലവസരങ്ങൾ appeared first on Valanchery Online.
			<slash:comments>0</slash:comments>
‘Mesmerize-13’, management fest to be held in MESCE, Kuttippuram from March 6th
കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനിയറിങ് കോളേജ് എം.ബി.എ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന മാനേജ്‌മെന്റ് ഫെസ്റ്റ് ‘മെസ്‌മെറൈസ്-13’ മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ കോളേജില്‍ നടക്കും. ആറിന് രാവിലെ 9.30ന് മുന്‍ എം.പി പി.വി. അബ്ദുള്‍വഹാബ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യയിലെ 50-ല്‍പ്പരം മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നിന്നുള്ള 500 ഓളം എം.ബി.എ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ബിസിനസ്സിലെ നൂതന രീതികള്‍ എന്ന വിഷയത്തില്‍ 25 ഓളം പ്രബന്ധങ്ങളും അവതരിപ്പിക്കും. […]
The post ‘Mesmerize-13’, management fest to be held in MESCE, Kuttippuram from March 6th appeared first on Valanchery Online.
Summary: Mesmerize-13, the management fest conducted by the MBA department will commence from March 6th at MES College of Engineering, Kuttippuram. Those who want to participate, can register online through the following link, www.mesmerize.info
			<slash:comments>0</slash:comments>
Chief Manager In Indian Institute of Management – Kozhikode
Manage assigned tasks and ensures organizational policies, procedures, and standards are kept to International levels. Address: IIMK Campus P. O. Postal Code: 673 570 City Kerala Pay Scale: Rs 50,000 per month Educational Requirements: MBA/PGDM in Marketing/HR/Brand Management or Degree in Hotel Management or any […]
The post Chief Manager In Indian Institute of Management – Kozhikode appeared first on Valanchery Online.
Manage assigned tasks and ensures organizational policies, procedures, and standards are kept to International levels.
Address: IIMK Campus P. O.
Postal Code: 673 570
City Kerala
Pay Scale: Rs 50,000 per month
Educational Requirements: MBA/PGDM in Marketing/HR/Brand Management or Degree in Hotel Management or any Post Graduate Degree with relevant experience, from reputed Institute / University in India / abroad
Qualifications: Brand Management in a B-School /Educational Institution/ Industry / Government Organization. Preferably 05 years must be at HOD / senior level.
Experience Requirements: It is highly desirable that the person should have minimum 20 years relevant experience either in a reputed Hospitality Industry having experience in all verticals such as Front Office / F&B Operations, Housekeeping etc
Desired Skills: Have proficient leadership, organizational and supervisory skills. Resourceful, inventive and self-confident.
Details will be available at: http://www.iimk.ac.in/career/2012/ChiefManager16082012.php
How To Apply: interested candidates are required to register application online by clicking here. Last date for submission of online application is 31.10.2012
Last Date: 31.10.2012
Age Limit: 45-55 Years