maveli Archives - Valanchery Online
maveli Archives - Valanchery Online
തൃക്കണാപുരം ഉന്നം കലാസമിതിയുടെ കൃഷിത്തോട്ടം സന്ദർശിക്കാൻ മാവേലി എത്തി
കുറ്റിപ്പുറം : തൃക്കണാപുരം ഉന്നം കലാസമിതിയുടെ കൃഷി ത്തോട്ടം സന്ദർശിക്കാനും കലാ പ്രവർത്തകരെ അനുമോദിക്കാനും മാവേലിയെത്തി. കൊറോണ വേളയിൽ വേദികൾ മുടങ്ങിയതോടെയാണ്കലാകാരന്മാർ കൃഷി ലക്ഷ്യമാക്കി അന്നമാണ് ഉന്നം എന്ന മുദ്രാവാക്യവുമായി മണ്ണിലിറങ്ങിയത്. മാവേലി തമ്പുരാന്റെ വേഷമണിഞ്ഞെത്തിയത് ഉന്നം കലാ സമിതിയുടെ സജീവ പ്രവർത്തകനുമായ ഇടവേള റാഫി തന്നെയായിരുന്നു. സാലു കൂറ്റനാട്, ലത്തീഫ് കുറ്റിപ്പുറം, രവീന്ദ്രൻ കലാഭവൻ, മഹേഷ്‌ കുറ്റിപ്പുറം, ബാല താരങ്ങളായ തമന്ന, […]
The post തൃക്കണാപുരം ഉന്നം കലാസമിതിയുടെ കൃഷിത്തോട്ടം സന്ദർശിക്കാൻ മാവേലി എത്തി appeared first on Valanchery Online.
കുറ്റിപ്പുറം : തൃക്കണാപുരം ഉന്നം കലാസമിതിയുടെ കൃഷി ത്തോട്ടം സന്ദർശിക്കാനും കലാ പ്രവർത്തകരെ അനുമോദിക്കാനും മാവേലിയെത്തി. കൊറോണ വേളയിൽ വേദികൾ മുടങ്ങിയതോടെയാണ്കലാകാരന്മാർ കൃഷി ലക്ഷ്യമാക്കി അന്നമാണ് ഉന്നം എന്ന മുദ്രാവാക്യവുമായി മണ്ണിലിറങ്ങിയത്. മാവേലി തമ്പുരാന്റെ വേഷമണിഞ്ഞെത്തിയത് ഉന്നം കലാ സമിതിയുടെ സജീവ പ്രവർത്തകനുമായ ഇടവേള റാഫി തന്നെയായിരുന്നു.
സാലു കൂറ്റനാട്, ലത്തീഫ് കുറ്റിപ്പുറം, രവീന്ദ്രൻ കലാഭവൻ, മഹേഷ്‌ കുറ്റിപ്പുറം, ബാല താരങ്ങളായ തമന്ന, തമീമ, സിനാൻ ഷാ തുടങ്ങിയവർ മാവേലി തമ്പുരാന് ഊഷ്മളമായവരവേൽപ്പ് നൽകിയത്.കൃഷിയുടെ പ്രധാന വിളവെടുപ്പിനും ഏല്ലാവിധ ആശംസകളും നേരാനും മാവേലി മറന്നില്ല.
AIYF meeting demands Maveli Store at Edayur Grama Panchayath
എടയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ മാവേലിസ്റ്റോര്‍ അനുവദിക്കണമെന്ന് എ.ഐ.വൈ.എഫ് യോഗം ആവശ്യപ്പെട്ടു. ജില്ലാസെക്രട്ടറി പി.പി. സുനീര്‍ ഉദ്ഘാടനംചെയ്തു. പി.എം. സുരേഷ് അധ്യക്ഷത വഹിച്ചു. പി.എം. വാസുദേവന്‍, തയ്യില്‍ ലത്തീഫ്, എന്‍. മുരളി, പി. ജയപ്രകാശ്, കെ.കെ. സന്തോഷ്, എം.ടി. രാജന്‍, സി. മുരളി, ടി.കെ. ചന്ദ്രന്‍, കെ.കെ. സുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു. Summary: AIYF meeting demands Maveli Store at Edayur Grama Panchayath
The post AIYF meeting demands Maveli Store at Edayur Grama Panchayath appeared first on Valanchery Online.
Summary: AIYF meeting demands Maveli Store at Edayur Grama Panchayath