mattummal Archives - Valanchery Online
	1	</sy:updateFrequency>
mattummal Archives - Valanchery Online
പ്രചാരണത്തിനെത്തിയ കെ.എസ് ഹംസയ്ക്ക് ഛായാചിത്രം സമ്മാനിച്ച് വിദ്യാര്‍ത്ഥിനി
ആതവനാട്: മാട്ടുമ്മല്‍ ആശുപത്രിപ്പടിയില്‍ പര്യടനത്തിനെത്തിയ പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസയ്ക്ക് അദ്ദേഹത്തിന്റെ ഛായാചിത്രം സമ്മാനിച്ച് വിദ്യാര്‍ത്ഥിനി. ആതവനാട് ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി നിധി ഉസ്മാനാണ് ചിത്രം കൈമാറിയത്. പൊതുപ്രവര്‍ത്തകനായ പിതാവ് ഉസ്മാന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് നിധി ചിത്രം തയ്യാറാക്കിയത്. നേരത്തെ ഇ.എം.എസ്, ഇ.കെ നായനാര്‍ തുടങ്ങിയവരുടെ ഛായാചിത്രങ്ങളും വരച്ചിട്ടുണ്ട്. ചെറുപ്പം മുതലേ വര്‍ണ്ണങ്ങളുടെ കൂട്ടുകാരിയാണ് ഈ മിടുക്കി. പ്രത്യേക […]
The post പ്രചാരണത്തിനെത്തിയ കെ.എസ് ഹംസയ്ക്ക് ഛായാചിത്രം സമ്മാനിച്ച് വിദ്യാര്‍ത്ഥിനി appeared first on Valanchery Online.
എസ്.ജെ.എം. വളാഞ്ചേരി മേഖലാ സമ്മേളനം സമാപിച്ചു
ആതവനാട്: ആതവനാട് മാട്ടുമ്മലിൽ നടന്ന സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ വളാഞ്ചേരി മേഖലാ സമ്മേളനം സമാപിച്ചു. ജില്ലാ മുശാവറ അംഗം അലി ബാഖവി ആറ്റുപുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുസ്സമദ് സഅദി തവളംചിന അധ്യക്ഷതവഹിച്ചു. സയ്യിദ് സ്വാദിഖലി ബുഖാരി അൽ ഫാളിലി പതാക ഉയർത്തി. എസ്.ജെ.എം. മലപ്പുറം വെസ്റ്റ് ജില്ലാപ്രസിഡന്റ് കെ.പി.എച്ച്. തങ്ങൾ കാവനൂർ, കോയ ഫൈസി കൊടുവള്ളി എന്നിവർ വിഷയാവതരണം നടത്തി. സയ്യിദ് […]
The post എസ്.ജെ.എം. വളാഞ്ചേരി മേഖലാ സമ്മേളനം സമാപിച്ചു appeared first on Valanchery Online.
ആതവനാട്: ആതവനാട് മാട്ടുമ്മലിൽ നടന്ന സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ വളാഞ്ചേരി മേഖലാ സമ്മേളനം സമാപിച്ചു. ജില്ലാ മുശാവറ അംഗം അലി ബാഖവി ആറ്റുപുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുസ്സമദ് സഅദി തവളംചിന അധ്യക്ഷതവഹിച്ചു. സയ്യിദ് സ്വാദിഖലി ബുഖാരി അൽ ഫാളിലി പതാക ഉയർത്തി. എസ്.ജെ.എം. മലപ്പുറം വെസ്റ്റ് ജില്ലാപ്രസിഡന്റ് കെ.പി.എച്ച്. തങ്ങൾ കാവനൂർ, കോയ ഫൈസി കൊടുവള്ളി എന്നിവർ വിഷയാവതരണം നടത്തി. സയ്യിദ് സ്വലാഹുദ്ദീൻ സഖാഫി കാടാമ്പുഴ, എസ്.വൈ.എസ്. വളാഞ്ചേരി സോൺ ജനറൽസെക്രട്ടറി സി.പി. യൂസഫ് മുസ്‌ലിയാർ, എസ്.ജെ.എം. മേഖലാ സെക്രട്ടറി മുനീർ അഹ്‌സനി കരേക്കാട് എന്നിവർ പ്രസംഗിച്ചു. ഇരുനൂറിലധികം പ്രതിനിധികൾ പങ്കെടുത്തു.
ആതവനാട് മാട്ടുമ്മൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ്
ആതവനാട്: ആതവനാട് മാട്ടുമ്മൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗം സുവോളജി അധ്യാപക അഭിമുഖം വ്യാഴാഴ്ച രാവിലെ 11മണിക്ക് സ്കൂൾ ഓഫീസിൽ.
The post ആതവനാട് മാട്ടുമ്മൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ് appeared first on Valanchery Online.
ഓട്ടോറിക്ഷയിൽ മദ്യ വിൽപ്പന; ആതവനാട് മാട്ടുമ്മലിൽ യുവാവ് പിടിയിൽ
വളാഞ്ചേരി: ആതവനാട് മാട്ടുമ്മൽ വെച്ച് ഓട്ടോറിക്ഷയിൽ വെച്ച് എച്ച് മദ്യം വിൽപന നടത്തുകയായിരുന്നയാളെ പോലീസ് പിടികൂടി. കായംകുളം കീരിക്കാടുള്ള രാഹുൽ ഭവനത്തിൽ രാഹുൽ(26) എന്നയാളെയാണ് ഇന്നലെ ഉച്ചയോടു കൂടി വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ ജെ ജിനേഷിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി സബ് ഇൻസ്‌പെക്ടർ മുഹമ്മദ് റഫീക്കും പോലീസ് സംഘവും ചേർന്ന് 15 മദ്യ കുപ്പികൾ സഹിതം അറസ്റ്റ് ചെയ്തു. ഇയാൾ […]
The post ഓട്ടോറിക്ഷയിൽ മദ്യ വിൽപ്പന; ആതവനാട് മാട്ടുമ്മലിൽ യുവാവ് പിടിയിൽ appeared first on Valanchery Online.
വളാഞ്ചേരി: ആതവനാട് മാട്ടുമ്മൽ വെച്ച് ഓട്ടോറിക്ഷയിൽ വെച്ച് എച്ച് മദ്യം വിൽപന നടത്തുകയായിരുന്നയാളെ പോലീസ് പിടികൂടി. കായംകുളം കീരിക്കാടുള്ള രാഹുൽ ഭവനത്തിൽ രാഹുൽ(26) എന്നയാളെയാണ് ഇന്നലെ ഉച്ചയോടു കൂടി വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ ജെ ജിനേഷിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി സബ് ഇൻസ്‌പെക്ടർ മുഹമ്മദ് റഫീക്കും പോലീസ് സംഘവും ചേർന്ന് 15 മദ്യ കുപ്പികൾ സഹിതം അറസ്റ്റ് ചെയ്തു. ഇയാൾ മദ്യ വിൽപ്പനയ്ക്ക് ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു.
ചെറിയ വിലയ്ക്ക് ബിവറേജസിൽ നിന്ന് പലതവണയായി വാങ്ങി ഉയർന്ന വിലക്ക്  മദ്യം നൽകുന്നത് ആയിരുന്നു ഇയാളുടെ  പതിവ്. ഈ വിവരം ലഭിച്ചതിനെ അടിസ്ഥാനത്തിലാണ്  ഇയാളെ പറ്റി നിരീക്ഷണം നടത്തി ഇയാളെ പിടികൂടിയത്. പോലീസ് സംഘത്തിൽ എസ്ഐമാരായ   അബ്ദുൽ അസീസ് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ  മോഹനൻ, ദീപക്ക് , സിപിഒ പ്രദീപ്  എന്നിവരും ഉണ്ടായിരുന്നു..  തിരൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ  14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.
ആതവനാട് മാട്ടുമ്മൽ ജി.എച്ച്.എസ്.എസിന് ഒയിസ്‌കയുടെ സഹായം
ആതവനാട്: ആതവനാട് മാട്ടുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് ഒയിസ്‌കയുടെ സഹായധനം. സ്‌കൂളിലെ ഒയിസ്‌കയുടെ ചിൽഡ്രൻസ് ഫോറസ്റ്ററി പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാണ് ഫണ്ടനുവദിച്ചത്. സ്‌കൂളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനും പരിപാലിക്കാനുമാണ് ഫണ്ടുപയോഗിക്കുക. വളാഞ്ചേരി ചാപ്റ്റർ പ്രസിഡന്റ് കെ. ശ്രീകാന്തിൽനിന്ന് പ്രിൻസിപ്പൽ ഇൻചാർജ് ജയ്‌സൺ ജോൺ, പി.ടി.എ. പ്രസിഡന്റ് യാഹു കോലിശേരി എന്നിവർ ചേർന്ന് ഫണ്ട് ഏറ്റുവാങ്ങി. കെ.ടി. രാമകൃഷ്ണൻ, എം. സുനിൽ, സി.വി. രാധിക, എം.എ. […]
The post ആതവനാട് മാട്ടുമ്മൽ ജി.എച്ച്.എസ്.എസിന് ഒയിസ്‌കയുടെ സഹായം appeared first on Valanchery Online.
ആതവനാട്: ആതവനാട് മാട്ടുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് ഒയിസ്‌കയുടെ സഹായധനം. സ്‌കൂളിലെ ഒയിസ്‌കയുടെ ചിൽഡ്രൻസ് ഫോറസ്റ്ററി പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാണ് ഫണ്ടനുവദിച്ചത്. സ്‌കൂളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനും പരിപാലിക്കാനുമാണ് ഫണ്ടുപയോഗിക്കുക. വളാഞ്ചേരി ചാപ്റ്റർ പ്രസിഡന്റ് കെ. ശ്രീകാന്തിൽനിന്ന് പ്രിൻസിപ്പൽ ഇൻചാർജ് ജയ്‌സൺ ജോൺ, പി.ടി.എ. പ്രസിഡന്റ് യാഹു കോലിശേരി എന്നിവർ ചേർന്ന് ഫണ്ട് ഏറ്റുവാങ്ങി. കെ.ടി. രാമകൃഷ്ണൻ, എം. സുനിൽ, സി.വി. രാധിക, എം.എ. നജ്മുദ്ദീൻ, ലിയാക്കത്ത് അലി എന്നിവർ പങ്കെടുത്തു.
ആതവനാട് മാട്ടുമ്മലില്‍ രണ്ടര വയസുകാരന്‍ കാറിടിച്ചു മരിച്ചു
ആതവനാട്:ആതവനാട് മാട്ടുമ്മലില്‍ രണ്ടര വയസുകാരന്‍ കാറിടിച്ചു മരിച്ചു. മാട്ടുമ്മല്‍ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ വെട്ടിക്കാടന്‍ അലിമോന്റെ മകന്‍ മുഹമ്മദ് മുഫസില്‍(രണ്ടര) ആണ് സ്വന്തം വീടിന്റെ മുന്നില്‍ വെച്ച് കാറിടിച്ചു മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം. മാട്ടുമ്മല്‍ പി.എച്ച്.സിയുടെ മുന്‍വശത്തെ കടയില്‍ നിന്ന് മിഠായി വാങ്ങാനായി റോഡിലേക്കിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മണ്ണേക്കര സ്വദേശിയുടെ കാറിടിച്ചാണ് അപകടം സംഭവച്ചത്.അപകടത്തില്‍ കുട്ടിയുടെ ദേഹത്തിലൂടെ കാര്‍ കയറുകയും ചെയ്തു. […]
The post ആതവനാട് മാട്ടുമ്മലില്‍ രണ്ടര വയസുകാരന്‍ കാറിടിച്ചു മരിച്ചു appeared first on Valanchery Online.
മാട്ടുമ്മലിൽ സ്കൂൾ ബസിനടിയിൽ പെട്ട് പരിക്കേറ്റ ക്ലീനർ മരണപ്പെട്ടു
ആതവനാട്: സ്കൂൾ ബസിനടിയിൽ പെട്ട് പരിക്കേറ്റ് അശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ക്ലീനർ മരണപ്പെട്ടു. കാട്ടിലങ്ങാടി യതീംഖാനയുടെ സ്കൂൾ ബസ്സാണ് അപകടത്തിൽ പെട്ടത്. അതേബസിലെ ക്ലീനർ പട്ടർനടക്കാവ് കുത്തുകല്ലുങ്ങൽ സ്വദേശി മുഹമ്മദ് (54) എന്നവരാണ് മരണപ്പെട്ടത്. സ്കൂൾ വിദ്യാർത്ഥിയെ കയറ്റുന്നതിനുവേണ്ടി നിർത്തിയ ബസിന് മുൻപിലൂടെ ക്ലീനർ നടന്നുവന്നത് ശ്രദ്ധയിൽ പെടാതെ ഡ്രൈവർ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. ബസ്സ് മുന്നോട്ടെടുത്തപ്പോൾ കാലിന് പരിക്കേറ്റത്. ഉടനെ വളാഞ്ചേരി […]
The post മാട്ടുമ്മലിൽ സ്കൂൾ ബസിനടിയിൽ പെട്ട് പരിക്കേറ്റ ക്ലീനർ മരണപ്പെട്ടു appeared first on Valanchery Online.
ആതവനാട്: സ്കൂൾ ബസിനടിയിൽ പെട്ട് പരിക്കേറ്റ് അശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ക്ലീനർ മരണപ്പെട്ടു. കാട്ടിലങ്ങാടി യതീംഖാനയുടെ സ്കൂൾ ബസ്സാണ് അപകടത്തിൽ പെട്ടത്. അതേബസിലെ ക്ലീനർ പട്ടർനടക്കാവ് കുത്തുകല്ലുങ്ങൽ സ്വദേശി മുഹമ്മദ് (54) എന്നവരാണ് മരണപ്പെട്ടത്.
സ്കൂൾ വിദ്യാർത്ഥിയെ കയറ്റുന്നതിനുവേണ്ടി നിർത്തിയ ബസിന് മുൻപിലൂടെ ക്ലീനർ നടന്നുവന്നത് ശ്രദ്ധയിൽ പെടാതെ ഡ്രൈവർ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. ബസ്സ് മുന്നോട്ടെടുത്തപ്പോൾ കാലിന് പരിക്കേറ്റത്. ഉടനെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയ സ്തംഭനം മൂലമാണ് മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാവിലെ അയ്യപ്പനോവ് പരിസരത്ത് വെച്ചായിരുന്നു അപകടം.