maths lab Archives - Valanchery Online

വടക്കുമ്പ്രം സ്‌കൂളിൽ ഗണിത ലാബ്‌ തുറന്നു
എടയൂർ: സ്‌കൂൾ കാലഘട്ടത്തിൽ കണക്ക് തനിക്ക്‌ കീറാമുട്ടിയായിരുന്നുവെന്ന് മന്ത്രി കെ ടി ജലീൽ. ഗണിതപഠനം ലളിതവും രസകരവുമാക്കുന്നതിനായി വടക്കുമ്പ്രം ഗവ. എൽപി സ്‌കൂളിൽ നിർമിച്ച ഗണിത ലാബിന്റെ ഉദ്ഘാടനവേളയിലാണ് മന്ത്രിയുടെ തുറന്നുപറച്ചിൽ.

തന്റെ പഴയ കണക്ക് ടീച്ചർ ദേവയാനിയെക്കുറിച്ചും കണക്കിനോടുള്ള പേടിയെക്കുറിച്ചും അദ്ദേഹം ഓർത്തെടുത്തു. കണക്ക് പഠിക്കാനും ഇന്ന് സ്‌കൂളുകളിൽ പ്രത്യേകം ലാബുകളാണ് മന്ത്രി പറഞ്ഞു. പൂർവ വിദ്യാർഥി സംഘടനയും പിടിഎയും ചേർന്നാണ് ഗണിത ലാബൊരുക്കിയത്. സംസ്ഥാന സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളിലേക്ക് നൽകുന്ന ലാപ്‌ടോപ്പ്, പ്രൊജക്ടർ എന്നിവയുടെ വിതരണോദ്ഘാടനം ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ നിർവഹിച്ചു. ഓപ്പൺ ക്ലാസ് മുറികൾ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവ് ഉദ്‌ഘാടനംചെയ്‌തു.

The post വടക്കുമ്പ്രം സ്‌കൂളിൽ ഗണിത ലാബ്‌ തുറന്നു appeared first on Valanchery Online.