mathrika family care Archives - Valanchery Online

മാതൃക ഫാമിലി കെയർ കേരള മലപ്പുറം ജില്ലാ ഓഫീസ് ഉദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും നടന്നു
വളാഞ്ചേരി: മാതൃക ഫാമിലി കെയർ കേരള മലപ്പുറം ജില്ലാ ഓഫീസ് ഉദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും നടന്നു. ഡിസംബർ 8ന് കുഞ്ഞിമുഹമ്മദ് കാലടി ഉദ്ഘാടനം നിർവഹിച്ചു. സംഘടനയുടെ മലപ്പുറം ജില്ലാ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് കൊളത്തോളയുട അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജോയിന്റ് സെക്രട്ടറിയായ റാഫി പുത്തനത്താണിയുടെ മകൻ ഹാഫിള് മുഷ്താഖ് ബാദ്ഷാ ഖിറാഅത്ത് നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി സ്വാഗതം പറഞ്ഞ ചടാങ്ങിൽ സംസ്ഥാന സെക്രട്ടറി ഷംസു ചുണ്ടമ്പറ്റ മാതൃക ഫാമിലിയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ വിശദീകരിച്ചു.

സംസ്ഥാന ചാരിറ്റി കൺവീനർ കോയഹാജി തിരൂർ മോട്ടിവേഷൻ ക്ളാസിന് നേതൃത്വം നൽകി. മെബർഷിപ്പ് വിതരണം ജി. സി. സി സെക്രട്ടറി മൻസൂർ ആലംകോടും യു. എ. ഇ സെക്രട്ടറി ഉമ്മർ കോഴിച്ചിനയും നിർവഹിച്ചു. യു. എ. ഇ കമ്മിറ്റി ട്രഷറർ ബഷീർ പാണ്ടിക്കാട്, പാലക്കാട് ജില്ലാ പ്രസിഡന്റ് ഷുക്കൂർ ചുണ്ടമ്പറ്റ, സംസ്ഥാന ജോയിന്റ് സെക്രട്ടറി റാഫി പുത്തനത്താണി, ഗഫൂർ പുത്തനത്താണി, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് മാരായ റഷീദ് കൊളത്തൂർ, നാസർ യൂണിവേഴ്‌സിറ്റി, മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറ കരീം വളാഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ജോയിന്റ് സെക്രട്ടറി റഹീസ് പുത്തനത്താണി നന്ദി പറഞ്ഞു.

The post മാതൃക ഫാമിലി കെയർ കേരള മലപ്പുറം ജില്ലാ ഓഫീസ് ഉദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും നടന്നു appeared first on Valanchery Online.

വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് മാതൃകാ ഫാമിലി കെയർ കൂട്ടായ്മ
വളാഞ്ചേരി: കേരള മലപ്പുറം ജില്ലാ ബാർബർ കൂട്ടായ്മയും പ്രവാസി ബാർബർ കൂട്ടായ്മയായ മാതൃകാ ഫാമിലി കെയർ ചേർന്ന് നിർദ്ധരരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും എസ്.എസ്.എൽ.സി   പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് മുമൻ്റോയും വിതരണം ചെയ്തു. ഉദ്ഘാടനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഗഫൂർ പുത്തനത്താണിയുടെ നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ്, കൊളത്തോൾ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ സെക്രട്ടറി ഫൈസൽ ചേകനൂർ, വൈസ് പ്രസിഡന്റ്മാരായ റഷീദ് തിരൂർ, നാസർ യൂണിവേഴ്‌സിറ്റി, ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാവ ചേളാരി, ജോയിന്റ് സെക്രട്ടറി മാരായ; കരീം വളാഞ്ചേരി, റഹീസ് പുത്തനത്താണി എന്നിവർ പങ്കെടുത്തു.

The post വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ  വിതരണം ചെയ്ത്  മാതൃകാ ഫാമിലി കെയർ കൂട്ടായ്മ appeared first on Valanchery Online.